കാഞ്ഞിരപ്പള്ളിയില്‍ കൃഷ്ണപ്രസാദ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: ഇടതുപക്ഷത്തിനു ബാലികേറാമലയായിട്ടുള്ള കോട്ടയം ജില്ലയില്‍ യുവനേതൃത്വത്തെ മത്സരരംഗത്തിറക്കി ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി ജില്ലയിലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും

Read More

അപകടങ്ങളുടെ കുന്തമുന; റോഡിനു നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡു കളിലെ മുളങ്കമ്പുകള്‍ അപകട കെണിയാകുന്നു

കോട്ടയം: ബേക്കര്‍ ജംഗ്ഷനിലെ റോഡിനു നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ അപകട കെണിയാകുന്നു. ഡിവൈഡറുകളില്‍ കെട്ടിവെച്ചിരിക്കുന്ന മുളങ്കമ്പുകളിലാണ് അപകടം പതിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന

Read More

ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി സണ്‍ ഫിലിമുകള്‍ ഒട്ടിച്ച വാഹനങ്ങള്‍ ചീറിപ്പായുന്നു

കോട്ടയം: വാഹനങ്ങളിലെ സൈഡ് ഗ്ലാസുകളില്‍ നിന്നും സണ്‍ കണ്‍ട്രോള്‍ ഫിലിം നീക്കം ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവ് കാറ്റില്‍ പറത്തി വാഹനങ്ങള്‍ നിരത്തില്‍ കൂടി പായുന്നു. ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വാഹന പരിശോധന നടക്കുന്നുണ്ടെങ്കിലും സണ്‍ കണ്‍ട്രോള്‍

Read More

മാലപൊട്ടിക്കലും പിടിച്ചുപറിയും; കുട്ടിക്കുറ്റവാളികളെ തിരിച്ചറിഞ്ഞു;15നും 22 നും ഇടയില്‍ പ്രായമുള്ള യുവാക്കളെന്ന് പോലീസ്

കോട്ടയം: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാലമോഷണവും പിടിച്ചുപറിയും നടത്തിയ കുട്ടി കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പോലീസ്. 15നും 22 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൃത്യത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഞ്ചാവിന്റെ ലഹരിയാണ്

Read More

ചൂടു കനത്തു; കോട്ടയം വേനല്‍ക്കാല രോഗഭീതിയില്‍ ; പടിഞ്ഞാറന്‍ മേഖലയില്‍ ചിക്കന്‍പോക്‌സും കിഴക്കന്‍ മേഖലയില്‍ മഞ്ഞപിത്തവും പടരുന്നു

കോട്ടയം: ചൂടു കനത്തതോടെ ജില്ലയില്‍ വേനല്‍കാല രോഗങ്ങള്‍ പിടിമുറുക്കി. ജില്ലയുടെ പടിഞ്ഞാറാന്‍ മേഖലയില്‍ ചിക്കന്‍പോക്‌സ് വ്യാപകമാകുന്നതായാണു റിപ്പോര്‍ട്ട്. കിഴക്കന്‍മേഖലയില്‍ മഞ്ഞപ്പിത്തവും വയറിളക്ക രോ

Read More

പി.കെ. നായര്‍ സിനിമയ്ക്കുവേണ്ടി ജീവിച്ച വ്യക്തിത്വം: അടൂര്‍

തിരുവനന്തപുരം: സിനിമയ്ക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പി.കെ. നായര്‍ എന്നു വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ലെനിന്‍ ബാലവാടിയില്‍ ഇന്നലെ ഫില്‍ക്ക സംഘടിപ്പിച്ച പി.കെ.നായര്‍, അക്്ബര്‍ കക്കട്ടില്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കു

Read More

ഒരേ നമ്പറിലെ ടിക്കറ്റ് വില്പന നിര്‍ത്തലാക്കണമെന്ന്

കോട്ടയം: ഒരേ നമ്പരുകളുടെ എട്ടും പത്തും ടിക്കറ്റുകള്‍ ഒരുമിച്ചു വില്‍ക്കുന്ന സെയിം ടിക്കറ്റ് വില്‍പന നിര്‍ത്തലാക്കണമെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കോട്ടയത്തെ

Read More

കോട്ടയം ജില്ലയില്‍ ബൈക്ക് മോഷണവുംപിടിച്ചുപറിയും വര്‍ധിക്കുന്നു; പിന്നില്‍ കഞ്ചാവിന് അടിമകളായ യുവാക്കളെന്ന് പോലീസ്

കോട്ടയം: ജില്ലയിലെ ബൈക്ക് മോഷണത്തിനു പിന്നില്‍ കഞ്ചാവിനു അടിമകളായ യുവാക്കളാണെന്ന് പോലീസ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 11 ഓളം യുവാക്കാളെയാണു ബൈക്ക് മോഷണവുമായി

Read More

നാഗമ്പടത്തെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ ഫ്യൂസ് ഊരും ; രണ്ടു വര്‍ഷമായി വൈദ്യുതി ചാര്‍ജ് അടച്ചിട്ടില്ല; അടയ്ക്കാനുള്ളത് 90,288രൂപ

കോട്ടയം: രാത്രിയായാല്‍ ഇരുളടഞ്ഞ നഗമ്പടം സ്റ്റാന്‍ഡിലേയും പരിസര പ്രദേശങ്ങളിലേയും കുറ്റകൃത്യങ്ങളും അനാശാസ്യ പ്രവര്‍ത്തന ങ്ങളും തടയുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച നാഗമ്പടത്തെ പോലീസ് ഓട്ട്‌പോസ്റ്റ് അധികം വൈകാതെ ഇരുട്ടിലാകും.

Read More

ചെമ്പില്‍ 150 ഏക്കര്‍ കൃഷിഭൂമി നികത്താനുള്ള അനുമതി പ്രക്ഷോഭം ശക്തമാകുന്നു

വൈക്കം: ചെമ്പ് പഞ്ചായത്തിലെ അറാതുകരി പാടശേഖരത്തിലെ 150 ഏക്കര്‍ കൃഷിഭൂമി നികത്തി ടൗണ്‍ഷിപ്പ് തീര്‍ക്കുന്നതിന് സ്വകാര്യ കമ്പനക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പ്രക്ഷോഭം ശക്തമാക്കുന്നു. 1500 കോടി

Read More