കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്നു കൊടിയേറും. കോട്ടയത്തിന് ഇനിയുള്ള ഒമ്പതു നാളുകള്‍ ഉത്സവദിനങ്ങള്‍. രാത്രി ഏഴിനു തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനര് കൊടിയേറ്റും.കലാവേദിയില്‍ വൈകുന്നേരം ആറിനു അമ്പലപ്പുഴ വിജയകുമാറിന്റെ
Read MoreCategory: Kottayam
വിവാഹവാഗ്ദാനം നല്കി വഞ്ചന; യുവാവിനെതിരേ അന്വേഷണം
വൈക്കം: വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ പോലീസ് ഉദ്യോഗസ്ഥന്‍ വിവാഹവാഗ്ദാനം നല്കി യുവതിയെ കൂടെ താമസിപ്പിച്ചശേഷം ഉപേക്ഷിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം സ്വദേശിനിയും ബംഗളൂരുവില്‍ നഴ്‌സിംഗ് ട്യൂട്ടറുമായ 27 കാരിയുടെ പരാതി
Read Moreനികത്തിയ തണ്ണീര്‍ത്തടങ്ങള്‍ നിയമവിധേയമാക്കാന്‍ അപേക്ഷ സ്വീകരിക്കല്‍ മൂന്നു മാസത്തേക്ക് നീട്ടി
കോട്ടയം: നികത്തിയ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഫീസ് ഈടാക്കി നിയമ വിധേയമാക്കാന്‍ അപേക്ഷ സ്വീകരിക്കുന്നത് മൂന്നു മാസത്തേക്കു കൂടി നീട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. കുമരകം മെത്രാന്‍ കായല്‍ പാടശേഖരത്തിലെ 378 ഏക്കര്‍ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കും എ
Read Moreകുട്ടികളുടെ ആശുപത്രിയില്‍ ജലവിതരണം പുനഃസ്ഥാപിച്ചു: ജീവജലം നല്‍കി നവജീവന്റെ ആശ്വാസം
ഏറ്റുമാനൂര്‍: മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ജലവിതരണം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി 12 ഓടെ പൊട്ടിയ പൈപ്പുകളിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പുലര്‍ച്ചെ ആറോടെ ജലവിതരണം സാധാരണ നിലയിലാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ടു ദിവ
Read Moreടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു
ചങ്ങരംകുളം: എടപ്പാള്‍ കണ്ടനകത്ത് ഉത്സവഘോഷയാത്രയ് ക്കിടയിലേക്ക് മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂതൂര്‍ തിരുവാണിയൂര്‍ സ്വദേശികളായ കല്ലുപറമ്പില്‍ അച്ചുതന്റെ മകന്‍ ബിനേഷ് (22), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ
Read Moreനായകള്‍ ഓടിച്ച പുള്ളിമാന്‍ വീടിനുള്ളില്‍ കയറി രക്ഷപ്പെട്ടു
വടക്കഞ്ചേരി: നായ്ക്കള്‍ ഓടിപ്പിച്ച പുള്ളിമാന്‍ വീടിനുള്ളില്‍ കയറി രക്ഷപ്പെട്ടു. സമീപത്തൊന്നും വനപ്രദേശമില്ലാത്ത വടക്കഞ്ചേരി ടൗണിനടുത്ത് പാളയത്ത് ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. നായ്ക്കള്‍ ഓടിച്ച് അവശനായ നാലുവയസുള്ള ആണ്‍പുള്ളിമാന്‍ പാള
Read Moreതുറന്ന വാതിലുമായി പായുന്ന ബസുകളെ ആരു പിടിച്ചുകെട്ടും?
കോട്ടയം: വതിലിന് അടപ്പില്ലാത്ത ബസുകളില്‍ നിന്നും തെറിച്ചു വീണു യാത്രക്കാര്‍ക്ക പരിക്കേല്ക്കുന്ന സംഭവങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുന്നു. ഗതാഗതവകുപ്പ് നിയമങ്ങള്‍ ലംഘിച്ചും മാധ്യമങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചും യാത്രക്കാരുടെ ജീവനു പുല്ല് വിലനല്‍കി സ്വകാര്യ ബസുകാര്‍ ധി
Read Moreബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായതായി സൂചന
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നടന്ന പിടിച്ചുപറി കേസില്‍ രണ്ടു പേര്‍ പിടിയിലായതായി സൂചന. ബൈക്കിലെത്തി സ്ത്രീകളുടെ മാലയും ബാഗും കവരുന്ന സംഘത്തിലെ രണ്ടുപേരെയാണ് ഇന്നലെ അര്‍ധരാത്രിയില്‍ പോലീസ് പിടികൂടിയിരിക്കുന്ന തെന്നാണ് സൂചന കിട്ടിയിരിക്കുന്നത്.
Read Moreമെത്രാന്‍ കായല്‍: പാരിസ്ഥിതിക പ്രാധാന്യം സര്‍ക്കാര്‍ അവഗണിച്ചെന്ന്
കോട്ടയം: ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടും കായല്‍ നിലങ്ങളെ ഇല്ലായ്മപ്പെടുത്താനും പാരിസ്ഥിതി പ്രാധാന്യം അവഗണിക്കാനും സര്‍ക്കാര്‍ ശ്രമമെന്ന് വിമര്‍ശനം. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) ആഗോള പ്രാധാന്യമുള്ള
Read Moreപുഞ്ചപ്പാടങ്ങള്‍ കൊയ്യാറായിട്ടും കൊയ്ത്തു യന്ത്രങ്ങളില്ല; കര്‍ഷകര്‍ ആശങ്കയില്‍
കോട്ടയം: പുഞ്ചപ്പാടങ്ങള്‍ വിളഞ്ഞു കൊയ്യാറായിട്ടും കൊയ്ത്തു യന്ത്രങ്ങളില്ലാതെ കര്‍ഷകര്‍ വെട്ടിലായി. വേനല്‍ മഴ വന്നതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. അതേസമയം പുഞ്ചക്കൊയ്ത്തിന് ആവശ്യത്തിന് യന്ത്രങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉത്സാഹം
Read More