വ്യാപാരിയുടെ ജീവനൊടുക്കല്‍: കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരേ: പി.സി.ജോര്‍ജ്

കോട്ടയം: അമ്പലപ്പുഴയില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവത്തി ല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി.സി. ജോര്‍ജ്. കോട്ടയത്ത് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍

Read More

തിരുനക്കര മഹാദേവ ക്ഷേത്രോത്സവം; 14നു കൊടിയേറും; 23നു ആറാട്ട് ; 20നു പകല്‍പ്പൂരം ;21നു വലിയ വിളക്ക്

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 14നു കൊടിയേറും. 23നാണ് ആറാട്ട്. 20ന് പകല്‍പ്പൂരം, 21നു വലിയവിളക്ക്, 22നു പള്ളിവേട്ടയും നടക്കും. 14നു രാത്രി ഏഴിനു തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരര് കൊടിയേറ്റും. അന്നു വൈകുന്നേരം

Read More

സെന്റ് മേരീസ് കോളജിന്റെ ചുവരുകളും പറയും ചില കഥകള്‍

മണര്‍കാട്: കാളയെയും മനുഷ്യനെയും ഒരു നുകത്തില്‍ക്കെട്ടി പാടം ഒരുക്കുന്നത് പുതുതലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. എന്നാല്‍ പണ്ട് ഇതൊക്കെ നാട്ടില്‍ നടന്നിരുന്നു എന്നത് ചരിത്രം. പരിഷ്കൃത ലോകം നെറ്റിചുളിക്കുന്ന പുരാതന സംഭവങ്ങളുടെ

Read More

വിളകള്‍ എടുക്കാന്‍ കച്ചവടക്കാര്‍ വിസമ്മതിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കടുത്തുരുത്തി: കനത്ത ചൂടില്‍ കൃഷി കരിഞ്ഞുണങ്ങി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി വിളകള്‍ എടുക്കാന്‍ കച്ചവടക്കാര്‍ തയാറാവുന്നിലെന്ന പ്രതിസദ്ധി കൂടി. വാലാച്ചിറ പാടത്ത് പച്ചക്കറി കൃഷി ചെയ്ത കടുത്തുരുത്തി കണ്ണംവേലില്‍

Read More

ഡ്രൈവിംഗ് ലൈസന്‍സില്‍ ഫോട്ടോമാറ്റിയൊട്ടിച്ച് ആള്‍മാറാട്ടം;ബസ് ഉടമ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി

കോട്ടയം: സ്വകാര്യ ബസില്‍ ഡ്രൈവറായി എത്തിയ ആള്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ ഫോട്ടോമാറ്റിയൊട്ടിച്ച ആള്‍മാറാട്ടം നടത്തിയതായി പരാതി. നാലു ദിവസം ജോലി ചെയ്തിട്ടും ഡ്രൈവര്‍ ലൈസന്‍സിന്റെ ഒറിജിനല്‍ നല്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ബസുടമ ലൈസന്‍സ്

Read More

പെട്രോള്‍ പമ്പ്: ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു

കോട്ടയം: പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്‌സ്

Read More

മുട്ടപ്പള്ളിയില്‍ കഞ്ചാവ് പുകയുന്നു; ലഹരിവലയത്തില്‍ വിദ്യാര്‍ഥികളും; ശക്തമായ നടപടികളുമായി പോലീസ്

മുക്കൂട്ടുതറ: അര്‍ധരാത്രിയില്‍ മുട്ടപ്പള്ളിയില്‍ റോഡില്‍ ചുറ്റിത്തിരിയുന്ന യുവാക്കളെ കണ്ട് പോലീസ് പരിശോധിച്ചപ്പോള്‍ മദ്യലഹരിക്കൊപ്പം ചുണ്ടില്‍ പുകഞ്ഞിരുന്നത് കഞ്ചാവിന്റെ ലഹരി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇതേ സ്ഥലത്ത് രാത്രിയില്‍ പട്രോളിംഗ്

Read More

കോട്ടയം നഗരത്തില്‍ ജലവിതരണം മുടങ്ങിയിട്ട് ദിവസം നാല്..! ഇന്നു രാവിലെയും പൈപ്പ് പൊട്ടി

കോട്ടയം: തിരുവഞ്ചൂര്‍ മോസ്‌കോ കവലയ്ക്കു സമീപം പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ ജലവിതരണം വീണ്ടും പ്രതിസന്ധിയിലായി. നാലു ദിവസമായി കോട്ടയം നഗരത്തിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ വലയുകയാണ്. പൂവത്തൂംമൂട് പമ്പ് ഹൗസില്‍ നിന്ന് കോട്ടയം

Read More

കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും തെരുവുനായ്ക്കള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ഇവറ്റകളെ

പിടിച്ചുകെട്ടാന്‍ ആരുമില്ലായെന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇക്കുറി ചത്തൊടുങ്ങിയത് 250ഓളം കോഴികളാണ്..നായ്ക്കളുടെ ആക്രമണത്തില്‍ 350ഓളം താറാവുകള്‍ ചത്തതിനു പിന്നാലെയാണ് ഇപ്പോള്‍

Read More

വ്യാപാരികളുടെ കടയടപ്പു സമരം കോട്ടയത്ത് പൂര്‍ണം

കോട്ടയം: വ്യാപാരികളെ പീഡിപ്പിക്കുന്ന വില്പന നികുതി ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതി യും ആഹ്വാനം ചെയ്ത കടയടപ്പ് സമരം കോട്ടയത്ത് പൂര്‍ണം. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള

Read More