സാമൂഹിക പ്രതിബദ്ധത ലയണ്‍സ് പസ്ഥാനത്തിന്റെ മുഖമുദ്രയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍

കോട്ടയം: കഴിഞ്ഞ 100 വര്‍ഷമായി ലയണ്‍സ് പ്രസ്ഥാനം നടത്തുന്നത് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ

Read More

ഒരുലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കന്‍ അറസ്റ്റില്‍

ചങ്ങനാശേരി: നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കന്‍ പിടിയില്‍. മാടപ്പള്ളി മോസ്‌കോ അഴകാത്തുപടിയില്‍ വാടകതാമസക്കാരനായ തെങ്ങുംപറമ്പില്‍ ഡാമിയന്‍ തോമസ് (46) ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയില്‍ വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍

Read More

ഓപ്പറേഷന്‍ കുബേര നിലച്ചു: തൊടുപുഴ കൊള്ളപ്പലിശക്കാരുടെ കേന്ദ്രമായി

തൊടുപുഴ: പലിശ മാഫിയ സംഘത്തെ പിടികൂടാന്‍ ആരംഭിച്ച ഓപ്പറേഷന്‍ കുബേര നിലച്ചതോടെ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ബ്ലേഡ് സംഘങ്ങള്‍ വീണ്ടും സജീവമായി. കോതാ യിക്കുന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മങ്ങാട്ടുകവല എന്നിവിടങ്ങ ളില്‍ ബ്ലേഡ് മാഫിയ വിലസുകയാണ്.

Read More

ഓട്ടോഡ്രൈവറെ മര്‍ദിച്ചു പണവും ഫോണും കവര്‍ന്ന കേസിലെ പ്രധാനി കീഴടങ്ങി

കോട്ടയം: ഓട്ടം വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ പ്രധാനി കീഴടങ്ങി. കോട്ടയം വേളൂര്‍ കരിവേലില്‍ കൊച്ചുപറമ്പില്‍ നജീബ്(37) ആണ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ പിന്നീട് വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍

Read More

പുതിയ റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ അനിശ്ചിതത്വത്തില്‍

തൊടുപുഴ: പ്രാഥമിക പരിശോധനയുടെ ആദ്യഘട്ടവും തെറ്റുതിരുത്തലുകളും പൂര്‍ത്തിയായെങ്കിലും പുതിയ റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ അനിശ്ചിതത്വത്തില്‍.പഞ്ചായത്ത് തലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിക്കാത്തതാണ് റേഷന്‍കാര്‍ഡ് വിതരണ നടപടികള്‍ വെകിപ്പിക്കു

Read More

മണ്‍സൂണ്‍ ടൂറിസം; കുമരകത്തേക്കും വാഗമണ്ണിലേക്കും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു

കോട്ടയം: കര്‍ക്കിടകം മലയാളിയുടെ പഞ്ഞമാസമാണെന്ന ചൊല്ലൊക്കെ പണ്ട്. ഇപ്പോള്‍ കര്‍ക്കിടകമാസം മണ്‍സൂണ്‍ ടൂറിസത്തിന്റെ കാലംകൂടിയാണ്. മഴയുടെ ഭംഗി ആസ്വദിക്കാനും ആയുര്‍വേദ ചികിത്സയും രുചികരമായ ഭക്ഷണവും തേടിയും സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു

Read More

ശാന്തിഗിരി ആയുര്‍വേദചികിത്സാ പാരമ്പര്യം നിലനിര്‍ത്തുന്നു – അഡ്വ.വി.രാജേന്ദ്രബാബു

കൊല്ലം: ശാന്തിഗിരി ആയുര്‍വേദത്തിന്റെ തനതായ ചികിത്സാ പാരമ്പര്യത്തെ നിലനിര്‍ത്തുന്നുവെന്ന് കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു പറഞ്ഞു. ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സമ്പന്നമായ വൈദ്യപാരമ്പര്യം നിലനിന്നിരുന്ന നമ്മുടെ നാട്ടില്‍ തിരക്കു പിടിച്ച്

Read More

മോഹന്‍ലാലിന്റെ തിയറ്റര്‍ സമുച്ചയത്തിനു തൊടുപുഴയില്‍ തിരിതെളിഞ്ഞു

തൊടുപുഴ: മലയാള സിനിമയ്ക്കു ഒഴിച്ചു കൂടാനാവാത്ത ഇഷ്ട ലൊക്കേഷനായ തൊടുപുഴയില്‍ ആശീര്‍വാദ് സിനിമാസിന്റെ ദൃശ്യ വിസ്മയത്തിനു തിരിതെളിഞ്ഞു. സിനിമാതാരം മോഹന്‍ലാല്‍ തിരികൊളുത്തി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലെ ആദ്യത്തെ മള്‍ട്ടിപ്ലെക്‌സ് സിനിമ കോപ്ലക്‌സാണ് ആശിര്‍വാദ് സിനിമാസ്. നാല് തിയേറ്ററുകള്‍

Read More

മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണു; അത്ഭുതകരമായി അമ്മയും മകനും രക്ഷപ്പെട്ടു

ചിങ്ങവനം: അമ്മയും മകനും പുറത്തിറങ്ങിയപ്പോള്‍ വീട് തകര്‍ന്നു വീണു. കുറിച്ചി ചേലാച്ചിറ കോളനിയില്‍ കുഞ്ഞുമോളുടെ വീടാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ നിലം പൊത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും കാറ്റിലും ബലക്ഷയം സംഭവിച്ച വീട് ചെറിയ

Read More

അയല്‍വാസിയായ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം, യുവാവിനെതിരേ കേസ്

കോട്ടയം: അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇരുപതുകാരനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. പള്ളത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ യുവാവും

Read More