മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു കേബിളുകള്‍ മോഷ്ടിക്കുന്നയാളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കോട്ടയം: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു കേബിളുകള്‍ മോഷ്്ടിക്കുന്നയാളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങള്‍. തമിഴ്‌നാട് തിരുനെല്‍വേലി മിഡില്‍ സ്ട്രീറ്റില്‍ പ്രതാപ് (24) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്

Read More

കോട്ടയം മത്സര വള്ളംകളി സെപ്റ്റംബര്‍ 11ന് ; ഒരുക്കങ്ങള്‍ തുടങ്ങി

താഴത്തങ്ങാടി: 117-ാമത് കോട്ടയം മത്സരവള്ളംകളി സെപ്റ്റംബര്‍ 11-ന് താഴത്തങ്ങാടി ആറ്റില്‍ നടക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫണ്ട് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. കോട്ടയം നഗരസഭ,

Read More

ജീവന്‍ വേണേ മാറിക്കോ… അമിത ലോഡുകയറ്റി പോകുന്ന വാഹനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു; പ്രതിഷേധവുമായി യാത്രക്കാര്‍

കടുത്തുരുത്തി: അമിത ലോഡുകയറ്റി അശ്രദ്ധമായി കടന്നു പോകുന്ന വാഹനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഗതാഗതനിയമങ്ങള്‍ പാലി ക്കാതെയാണ് പലപ്പോഴും വാഹനങ്ങളുടെ സഞ്ചാരം. കരിങ്കല്ലുമായി പോകൂന്ന ലോറികള്‍, മണ്ണുമായി

Read More

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ മാനേജരെ റിമാന്‍ഡ് ചെയ്തു

കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടല്‍ മാനേജരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കായംകുളം താനാത്ത് പുതുവേലില്‍ അന്‍സാരി(39)യെയാണ് വെസ്റ്റ് എസ്‌ഐ എം.ജെ.

Read More

വീട്ടമ്മയുടെ മരണം: പ്രതിഷേധം ശക്തമാകുന്നു;തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

മുണ്ടക്കയം: വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്നുമാരോപിച്ച് അഞ്ജലി കുടുംബശ്രീയുടെ നേതൃത്വത്തില്‍ താന്നിക്കപതാലില്‍

Read More

മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരേ കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ സ്ത്രീതൊഴിലാളികള്‍ ഇന്നും നിരാഹാരസമരത്തില്‍

ഏറ്റുമാനൂര്‍: സ്ത്രീതൊഴിലാളികളോടുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ക്കെതിരേ കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ സ്ത്രീതൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. ജനറല്‍ മാനേജരുടെ ഓഫീസ്പടിക്കല്‍ ഇന്നലെയാണ് സ്ത്രീ

Read More

കുറ്റകൃത്യം എങ്ങനെ തടയാം? പോലീസിന്റെ പദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുന്നു; പരിശീലന പരിപാടി ക്യാമ്പില്‍ ആരംഭിച്ചു

കോട്ടയം: കേരളത്തില്‍ ആദ്യമായി കുറ്റകൃത്യം തടയുന്നതിന്റെ ഉത്തരവാദിത്വം ഒരു ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. വീടിനുള്ളില്‍ കയറിയുള്ള ആക്രമണം, മാല പറിക്കല്‍ എന്നിവ എങ്ങനെ തടയാം? അടിയന്തര ഘട്ടങ്ങളില്‍ പോലീസിനെയും മറ്റ് അധികാരികളെയും വിവരം അറിയിക്കുന്നത്

Read More

എരിവിലും ഇപ്പോള്‍ വിലയിലും മുന്‍പില്‍; 1200 രൂപയിലെത്തി വിപണിയിലെ സൂപ്പര്‍ താരമായി കാന്താരി മുളക്

എരുമേലി: കിലോയ്ക്ക് 1200 രൂപയിലെത്തി നില്‍ക്കുന്ന സാക്ഷാല്‍ നാടന്‍ കാന്താരി മുളകാണ് ഇപ്പോള്‍ വിപണയിലെ സൂപ്പര്‍താരം. പറമ്പില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ പണ്ട്

Read More

പോലീസുകാരും നിയമലംഘകരും ജാഗ്രതൈ; എസ്പി മഫ്തിയിലുണ്ട്

കോട്ടയം: ഗതാഗത നിയമം തെറ്റിക്കുന്നവരും പോക്കറ്റടിക്കാരും പോലീസും ശ്രദ്ധിക്കുക. ജില്ലാ പോലീസ് ചീഫ് മഫ്തിയില്‍ നഗരത്തിലു ണ്ട്. എപ്പോഴാണ് അദേഹം എത്തുകയെന്ന് ആര്‍ക്കുമറിയില്ല. ട്രാഫിക് പോയിന്റുകളില്‍ ഡ്യൂട്ടിക്കാളില്ലെങ്കില്‍ ഇനി പിടിവീഴും. ഇന്നലെ പകല്‍ ജില്ലാ പോലീസ്

Read More

കാലം ഹൈടെക്കെങ്കിലും മുള ഉത്പന്നങ്ങള്‍ക്ക് ഇപ്പോഴും നല്ല ഡിമാന്റാണെന്ന് അളകര്‍ സ്വാമിയും ഭാര്യ ലക്ഷ്മിയും

മുണ്ടക്കയം: കാലം ഹൈടെക്കിലേക്ക് കടന്നപ്പോഴും ഈറ്റയിലും മുളയിലും നിര്‍മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് മൂഴിക്കല്‍ കുറ്റിക്കയത്ത് പുത്തന്‍പുരക്കല്‍ അളകര്‍ സ്വാമിയും (69) ഭാര്യ ലക്ഷ്മി (67)യും. ഈറ്റയിലും മുളയിലും നിര്‍മിക്കുന്ന

Read More