വൈക്കം: തണുപ്പിന്റെ മേലാപ്പുള്ള ഇടുക്കിയിലും മൂന്നാറിലും കാന്തല്ലൂരിലും മാത്രമല്ല വൈക്കത്തിന്റെ ഉള്‍പ്രദേശത്തെ തണുപ്പിലും മുന്തിരി തളിര്‍ത്തു പൂത്തു കായ്ക്കും. ഉദയനാപുരം
Read MoreCategory: Kottayam
പാലാ കടപ്പാട്ടൂര്‍ മഹാദേവന്റെ അവതാരചരിതം ഓട്ടന്‍തുള്ളലായി അരങ്ങില്‍
കോട്ടയം: പാലാ കടപ്പാട്ടൂര്‍ മഹാദേവന്റെ അവതാര ചരിതം ഓട്ടന്‍തുള്ളലായി അരങ്ങിലെത്തുന്നു. പ്രശസ്ത തുള്ളല്‍ കലാകാരന്‍ പാലാ കെ.ആര്‍. മണിയാണ് കടപ്പാട്ടൂരപ്പന്റെ കഥ തുള്ളലായി ആദ്യമായി അരങ്ങിലെത്തിക്കുന്നത്. കടപ്പാട്ടുര്‍ ക്ഷേത്രത്തിലെ വിഗ്രഹ ദര്‍ശനദിനാഘോഷത്തിന്റെ ഭാഗമായി
Read Moreപുറ്റിംഗല്‍: ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അനന്തമായി നീളുന്നു; അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം
കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് സംഭവം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍
Read Moreനാഗമ്പടത്തെ റെയില്‍വേ നടപ്പാലം: ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ അധികാരികള്‍ ഉണര്‍ന്നുതുടങ്ങി; അടിയന്തിരമായി സ്ലാബ് സ്ഥാപിക്കാന്‍ നടപടി
കോട്ടയം: ഒരാളുടെ ജീവന്‍പൊലിഞ്ഞതോടെ നാഗമ്പടം റെയില്‍വേ നടപ്പാലത്തില്‍ പുതിയ സ്ലാബുകള്‍ അടിയന്തിരമായി സ്ഥാപിക്കാന്‍ ഇന്നലെ എഡിഎം അജന്താകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി
Read Moreകോട്ടയം പോലീസ് കാവലില്‍; സ്ത്രീ സുരക്ഷയ്ക്കായി നഗരത്തില്‍ പോലീസിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചു; ഇതോടെ പൂവാലശല്യം കുറഞ്ഞതായി പോലീസ്
കോട്ടയം: നഗരത്തില്‍ പോലീസിന്റെ സാന്നിധ്യം വര്‍ധിച്ചു. മുക്കിലും മൂലയിലുമെല്ലാം ഇപ്പോള്‍ പോലീസ് സേവനം ലഭിക്കും. ബസ് സ്റ്റാന്‍ഡുകളില്‍ പോലും വനിതാ പോലീസ് ഡ്യൂട്ടി കര്‍ശനമാക്കിയതോടെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി. പൊതുജനങ്ങള്‍ ക്കിടയില്‍ എല്ലാ
Read Moreസഹപാഠിയായ വിദ്യാര്‍ഥിനിയുടെ വീടിനു ചുറ്റും കറക്കം: നാട്ടുകാര്‍ കൂടിയപ്പോള്‍ സമീപത്തെ കാട്ടിലൊളിച്ചു; പിന്നീട് രക്ഷപ്പെട്ട് ഓടിയെത്തിയത് പോലീസിന്റെ മുന്നിലും
മുക്കൂട്ടുതറ: പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ വീടിനു ചുറ്റും അര്‍ധരാത്രിയില്‍ ചുറ്റിക്കറങ്ങിയ സഹപാഠിയും രണ്ട് സുഹൃത്തുക്കളും നാട്ടുകാരെ കണ്ട് ഓടി രക്ഷപെട്ടെത്തിയത് പോലീസിനു മുമ്പില്‍. പോലീസിന്റെ പിടിയില്‍ നിന്നു രക്ഷപെടാന്‍ മൂവരും പറഞ്ഞ
Read Moreചെല്ലമ്മക്കും കുഞ്ഞുമോള്‍ക്കും ഇത് പുനര്‍ ജന്മം;അമിതവേഗത്തില്‍ പിന്നോട്ട് വന്ന കെഎസ്ആര്‍ടിസി ഇടിക്കാതിരിക്കാന്‍ ഇരുവരെയും തള്ളിയിട്ടാണ് മുനീര്‍ ഇവരുടെ ജീവന്‍ രക്ഷിച്ചത്
കാഞ്ഞിരപ്പള്ളി: വയോധികരായ ചെല്ലമ്മക്കും കുഞ്ഞുമോള്‍ക്കും ഇത് പുനര്‍ ജന്മം. രക്ഷകനായത് വിഴിക്കത്തോട് ആറ്റുതൊടുകയില്‍ മുനീര്‍ യൂസഫ്. ഇന്നലെ ഉച്ചക്ക് 1.30ന്
Read Moreഅടിച്ചു ഫിറ്റായി വെയ്റ്റിംഗ് ഷെഡില്‍ കിടന്ന എഎസ്‌ഐക്കു സസ്‌പെന്‍ഷന്‍; പൂസായി കിടക്കുന്ന ദൃശ്യം ആരോ വാട്‌സ് ആപ്പ് വഴി പോലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയായിരുന്നു
കോട്ടയം: അടിച്ചു ഫിറ്റായി പോലീസ് സ്റ്റേഷനു മുന്നിലെ വെയിറ്റിംഗ് ഷെഡില്‍ മയങ്ങിയ എഎസ്‌ഐക്ക് വാട്‌സ് ആപ്പ് പണികൊടുത്തു. ഇപ്പോള്‍ സസ്‌പെന്‍ഷനിലുമായി. ഈരാറ്റുപേട്ടയിലാണ് സംഭവം. എഎസ്‌ഐയെ അന്വേഷണ വിധേയമായാണ് ജില്ലാ പോലീസ്
Read Moreത്രീസ്റ്റാര്‍ പൊലിമയില്‍ സഞ്ചരിക്കുന്ന കൊട്ടാരം മുണ്ടക്കയത്ത് എത്തി
മുണ്ടക്കയം: വിനോദ സഞ്ചാരികളെ വിസ്മയിപ്പിച്ചു ചലിക്കുന്ന കൊട്ടാരം മുണ്ടക്കയത്ത് എത്തി. ഒരു റിസോര്‍ട്ടില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് ഈ ചലിക്കുന്ന കൊട്ടാരം. അന്തിയുറങ്ങാന്‍ ത്രീസ്റ്റാര്‍ സൗകര്യങ്ങളാണ് പ്രത്യേകം തയാറാക്കിയ ഈ വാഹനത്തിലുള്ളത്. രണ്ട് ബെഡ്
Read Moreനയം വ്യക്തമാക്കി..! ശുദ്ധമായ കള്ള് ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് കെ.പി.രാജേന്ദ്രന്‍
പാലാ: കേരളത്തില്‍ മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് പ്രായോഗികമെന്നും മദ്യവര്‍ജനമാണ് എഐടിയുസിയുടെ നയമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാലായില്‍ നടന്ന മീനച്ചില്‍ താലൂക്ക് ചെത്തുതൊഴിലാളി
Read More