കതക് തുറന്നാല്‍ സംഗീതം: ആറാംക്ലാസുകാരന്റെ മിടുക്കില്‍ പഠനമുറി അത്ഭുതലോകം

മുക്കൂട്ടുതറ: എലിവാലിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി അമൃതേഷിന്റെ ഇലക്ട്രിക്കല്‍ വിദ്യകള്‍ കണ്ടാല്‍ ആരും അത്ഭുതപ്പെടും. സ്ഫടികം സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആടുതോമയെന്ന കഥാപാത്രത്തിന്റെ ബാല്യകാലംപോലെ

Read More

ഭീമന്‍ കപ്പ; 15 കിലോ തൂക്കമുള്ള കപ്പക്കിഴങ്ങ് കാടികുത്തിയേല്‍ എ.കെ. കൃഷ്ണന്‍കുട്ടി യ്ക്കാണ് കൃഷിയിടത്തില്‍ നിന്നും ലഭിച്ചത്.

കടുത്തുരുത്തി: ഒരു കപ്പ കിഴങ്ങിന്റെ തൂക്കം പതിനഞ്ച് കിലോയിലേറേ. ഈ കിഴങ്ങുണ്ടായ ചുവടില്‍ നിന്നും ലഭിച്ച മൂന്ന് കിഴങ്ങുകളുടെ ആകെ തൂക്കം 26 കുലോ. മുക്കാല്‍ മീറ്ററോളം നീളവും ഒരടിയോളം തൂക്കവും വരുന്ന ഭീമന്‍ കപ്പ മാര്‍ക്കറ്റിലെ ത്തിച്ചപ്പോള്‍ വാങ്ങാനാളില്ല.

Read More

സന്ധ്യമയങ്ങിയാല്‍ തിരുനക്കര മൈതാനം അനാശാസ്യ സംഘങ്ങളുടെ പിടിയില്‍ ; തിരുനക്കര മൈതാനത്തെ വിളക്കുകള്‍ തെളിയിക്കണമെന്ന ആവശ്യം ശക്തം

കോട്ടയം: സന്ധ്യമയങ്ങിയാല്‍ തിരുനക്കര മൈതാനം അനാശാസ്യ സംഘങ്ങളുടെ പിടിയില്‍. ഇന്നലെ രാത്രിയില്‍ അനാശാസ്യ സംഘത്തിലെത്തിയ യുവാവിനെ ചിലര്‍ കല്ലെറിഞ്ഞോടിച്ചു. 50 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവി

Read More

റോഡില്‍ കിടന്ന് കിട്ടിയ അമ്പതിനായിരം രൂപ ഉടമയ്ക്ക് മടക്കിനല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍ മാതൃകയായി

പൊന്‍കുന്നം: വസ്ത്ര വ്യാപാരിയുടെ കൈയില്‍ നിന്നു കളഞ്ഞു പോയ അമ്പതിനായിരം രൂപ ഉടമയ്ക്ക് മടക്കി നല്‍കി ഓട്ടോറി ക്ഷാെ്രെഡവര്‍ മാതൃകയായി. പൊന്‍കുന്നം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ െ്രെഡവര്‍ ഇടത്തംപറമ്പില്‍ എം.എം മഹേഷിനാണ് രൂപ കിട്ടിയത്. അപകടത്തില്‍

Read More

മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ മോഷ്ടിച്ച ബൈക്കില്‍ എത്തിയ കാമുകനെ പോലീസ് പിടികൂടി

പതിപ്പള്ളി: ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി. മേലുകാവ് വല്യകെട്ട അപ്പു എന്ന് വിളിക്കുന്ന ജോര്‍ജ് (19) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 19 നു പതിപ്പള്ളിയില്‍ നിന്നും മൂവാറ്റുപുഴ സബ് ജയില്‍ അസിസ്റ്റന്റ് വാര്‍ഡന്‍ പി.ആര്‍. പ്രദീപിന്റെ വഴിയരികില്‍ വച്ചിരുന്ന ബൈക്ക് മോഷണം

Read More

സ്വകാര്യബസിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു അപകടം; ലാഭത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ മനപൂര്‍വം ഉണ്ടാക്കുന്ന അപകടങ്ങളാണെന്ന് ആക്ഷേപം

മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി റോഡില്‍ അടിമപ്പടിക്കു സമീപം സ്വകാര്യബസിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. ഇന്നു രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കോഴഞ്ചേരിയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസും മെര്‍ലിന്‍

Read More

തകര്‍ന്ന വീട്ടില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ജീവന്‍ അപകടത്തില്‍

കടുത്തുരുത്തി: കാലപഴക്കത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ജീവന്‍ അപകടത്തില്‍. കടുത്തുരുത്തി വെള്ളാശ്ശേരിയിലാണ് അപകടാവസ്ഥയിലുള്ള വീടിനുള്ളില്‍ വൃദ്ധയുടെ തനിച്ചുള്ള താമസം. പതിനെട്ടാം വാര്‍ഡില്‍ തത്തപ്പള്ളില്‍ കൗസല്യാമ്മ (72)

Read More

സ്വകാര്യവാഹനം വഴിമാറിയില്ല; വെട്ടിച്ച ആംബുലന്‍സിലെ സ്ട്രച്ചര്‍ ഇളകിത്തെറിച്ചു

കറുകച്ചാല്‍: സ്വകാര്യവാഹനം ആംബുലന്‍സിനു വഴിമാറിയില്ല. വെട്ടിച്ചുമാറ്റിയതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍നിന്നു രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചറിന്റെ ബന്ധം വേര്‍പെട്ടു. ഇന്നലെ വൈകുന്നേരം 5.30ന് കറുകച്ചാല്‍ ടൗണില്‍ ഗുരുമന്ദിരത്തിനു സമീപമാണ് സംഭവം. മല്ലപ്പള്ളിയില്‍നിന്നു

Read More

സിപിഎം സ്ഥാനാര്‍ഥി പി.സി. ജോസഫിനുണ്ടായ പരാജയം: അന്വേഷണത്തിന് ബേബി ജോണ്‍ അടുത്ത ആഴ്ച പൂഞ്ഞാറിലെത്തും

കോട്ടയം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിനുണ്ടായ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച കമ്മീഷന്‍ അംഗം

Read More

മെഡിക്കല്‍ കോളജിലെ സൗകര്യങ്ങളുടെ പരിമിതി ഗര്‍ഭിണികളായ രോഗികളെ വലയ്ക്കുന്നു

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഗര്‍ഭിണികളായ രോഗികളെ വലയ്ക്കുന്നു. പ്രസവശുശ്രൂഷയ്ക്കും മറ്റു രോഗം ബാധിച്ചു ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന സ്ത്രീകള്‍ക്കും സ്കാനിംഗ്, എക്‌സ്‌റേ തുടങ്ങിയ

Read More