കോട്ടയം: ചതുപ്പ് പ്രദേശങ്ങളില്‍ താഴ്ന്നു പോകുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പകരം ജിഐ പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചു വീട് നിര്‍മിച്ചു വ്യത്യസ്തനാകുകയാണ് രാജു എന്ന വിദേശമലയാളി. ഇംഗ്ലണ്ടില്‍ ജോലിചെയ്യുന്ന മലയാളിയായ തോട്ടയ്ക്കാട് വല്യാറ രാജുവാണു കോട്ടയത്തിനുസമീപം
Read MoreCategory: Kottayam
കാഴ്ചയുടെ വിസ്മയമൊരുക്കിയ വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനവുമായി ‘സൈലന്‍സ് 2016″ ജനശ്രദ്ധയാകര്‍ഷിക്കുന്നു
കോട്ടയം: കാഴ്ചയുടെ വിസ്മയമൊരുക്കിയ വിവിധ വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനമായ “സൈലന്‍സ് 2016′ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കോട്ടയത്തെ പത്രഫോട്ടോഗ്രാഫര്‍മാരുടെ
Read Moreകോട്ടയം ജില്ലയില്‍ ആറുമാസത്തിനിടയില്‍ 753 അപകടം, 72 മരണം; മരിച്ചവരില്‍ 29പേര്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ 753 ബൈക്ക് അപകടങ്ങളുണ്ടായതില്‍ 157 എണ്ണത്തിലും ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നു. 753 അപകടങ്ങളില്‍ 72 പേര്‍ക്കു മരണം സംഭവിച്ചു. മരിച്ചവരില്‍ 29 പേര്‍ ഹെല്‍മറ്റ് ധരിക്കാത്തവരാ യിരുന്നുവെന്നും
Read Moreകൊലക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍; അറസ്റ്റു ചെയ്യാനെത്തിയ പോലീസിനുനേരെ കുരുമുളക് സ്‌പ്രേ;ഒടുവില്‍ സാഹസികമായി പ്രതിയെ കീഴടക്കി
കോട്ടയം: കൊലക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍. പരുത്തുംപാറ പെരുംഞ്ചേരിക്കുന്ന് കോളനിയില്‍ കുന്നേല്‍ വീട്ടില്‍ ആഷ്‌ലി സോമനെ(ആഷ്‌ലി മോനച്ചന്‍-38)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 150ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
Read Moreകോഴായില്‍ കെഎസ്ടിപിയുടെ കൊതുകുവളര്‍ത്തല്‍ കേന്ദ്രം..! മീഡിയന്‍ പാതിവഴിയിലെത്തിച്ചിട്ട് ഒരുമാസം പിന്നിടുന്നു
കുറവിലങ്ങാട്: പകര്‍ച്ചപ്പനിയില്‍ നാടാകെ വിറയ്ക്കുമ്പോള്‍ കൊതുകിന് പെരുകാന്‍ അവസരമൊരുക്കി കെഎസ്ടിപി. എം.സി റോഡ് വികസനത്തിന്റെ ഭാഗമായാണ് കെഎസ്ടിപിയുടെ ഈ അനാസ്ഥയില്‍ നാട് ആരോഗ്യഭീഷണി നേരിടുന്നത്. കോഴാ ജംഗ്ഷനില്‍ റോഡ് വികസനത്തിന്റെ ഭാഗമായി
Read Moreതടിപിടിക്കുന്നതിനിടെ ആനയിടഞ്ഞു; റോഡ് അരികില്‍ കിടന്ന വാഹനം തകര്‍ത്തു
കോട്ടയം: കൊടുങ്ങൂര്‍-മണിമല റോഡില്‍ തേക്കാനത്ത് ഇടഞ്ഞ കൊമ്പന്‍ ഓട്ടോറിക്ഷ തകര്‍ത്തു. ഇന്നു രാവിലെ ഒമ്പതിന് വാഴൂര്‍ കല്ലൂത്താഴെ രാജേന്ദ്രന്റെ സുന്ദര എന്ന കൊമ്പനാണ് തടിപിടിക്കുന്നതിനിടെ, വാഹനത്തിന്റെ ശബ്ദം കേട്ട് ഇടഞ്ഞ് ഓടിയത്. ഓട്ടത്തിനിടെ ആനപ്പുറത്തിരുന്ന പാപ്പാന്‍
Read More‘നല്ലവനായ ഗീരീഷ് “കഞ്ചാവു നട്ടുവളര്‍ത്തിയതു പുതിയയിനം ചെടിയാണെന്നു നാട്ടുകാരെ ധരിപ്പിച്ച്
ചങ്ങനാശേരി: കഞ്ചാവ് ചെടി വീട്ടുപരിസരത്ത് നട്ടുവളര്‍ത്തിയ മധ്യവയസ്കനെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. വാഴപ്പള്ളി കിഴക്ക് മതുമൂല അഴിമുഖപുതുപ്പറമ്പില്‍ എ.കെ.ഗിരീഷ് (45)ആണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന
Read Moreഎം.സി റോഡ് വികസനത്തില്‍ കെഎസ്ടിപിക്ക് എന്തുമാകാമോ ?
കുറവിലങ്ങാട്: ഈ മേഖലയിലെ എം.സി റോഡ് വികസനത്തിലെ മെല്ലെപ്പോക്ക് കണ്ടാല്‍ കെഎസ്ടിപിക്ക് എന്തുമാകാമോ എന്ന് ആരും ചോദിച്ചുപോകും. ഇതുമാത്രമല്ല, കെഎസ്ടിപിയുടെ ഈ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ എന്ന സംശയവും ശക്തമായി ഉയരും. ഇഴഞ്ഞുനീങ്ങുന്ന എം.സി
Read Moreമെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ ദുരിതം തുടര്‍ക്കഥ
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ ദുരിതം തുടരുന്നു. അത്യാഹിത വിഭാഗ ത്തില്‍ ആംബുലന്‍സിലോ മറ്റു വാഹനങ്ങളിലോ എത്തുന്ന രോഗികളെ ഡോക്്ടര്‍മാരുടെ മുന്നിലേക്കു എത്തിക്കാന്‍ ജീവനക്കാ രുടെ കുറവ് നേരിടുന്നതിനു ഇനിയും
Read Moreവിന്‍വിന്‍ തുണച്ചു; സുമയ്ക്കും കുടുംബത്തിനും ഈ മഴക്കാലത്ത് നനയാതെ കിടക്കാം
ഇത്തിത്താനം: പുറമ്പോക്കിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്ന വീട്ടമ്മ വിറ്റ വിന്‍വില്‍ ടിക്കറ്റിന് ഒന്നാം സമ്മാനം. കമ്മീഷന്‍ തുക കിട്ടിയാല്‍ ആദ്യം വീടിന്റെ ചോര്‍ച്ച മാറ്റി മക്കളെ നനയാതെ കിടത്തണമെന്ന ഒറ്റ ആഗ്രഹമേയുള്ളുവെന്ന് ഇത്തിത്താനം സ്വദേശി സുമ സുകുമാരന്‍.
Read More