ഉഴവൂരില്‍ കഞ്ചാവ് വാങ്ങാനും വില്‍ക്കാനും ബംഗാളികള്‍; കഞ്ചാവെത്തുന്നത് പാലായില്‍ നിന്നെന്ന് സൂചന

കുറവിലങ്ങാട്: നിര്‍മ്മാണ മേഖലയ്ക്ക് പിന്നാലെ കഞ്ചാവ് വില്‍പ്പനയിലും അന്യസംസ്ഥാന തൊഴിലാളികള്‍. വിറ്റഴിക്കല്‍ മാത്രമല്ല, ഉപയോഗത്തിലും അന്യസംസ്ഥാനതൊഴിലാളികള്‍ ഏറെയാണെന്ന് വ്യക്തമായിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇന്നലെ ഉഴവൂരില്‍ നിന്ന് രണ്ടുപേരെ

Read More

2021 വരെ സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടില്ല: മന്ത്രി

ആലപ്പുഴ: ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2021 വരെ സപ്ലൈകോ സബ്‌സിഡിയോടെ വില്പ നടത്തുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന് രജിസ്‌ട്രേഷന്‍-പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ സക്കറിയ ബസാറിനു വടക്കുവശമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ തുടങ്ങിയ സപ്ലൈകോ റംസാന്‍ മെട്രോ ഫെയര്‍

Read More

മിനി സിവില്‍ സ്റ്റേഷന്റെ പരിസരം കൊതുകിന്റെ താവളം, നാട്ടുകാര്‍ രോഗഭീതിയില്‍

കടുത്തുരുത്തി: നിര്‍മാണം നടന്നുക്കൊണ്ടിരിക്കുന്ന കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്റെ പരിസരത്ത് മലിനജലം കെട്ടി കിടന്ന് കൊതുകുകള്‍ പെരുകുന്നതായി പരാതി. സമീപത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളും സിവിഎന്‍ കളരിയധികൃതരുമാണ്

Read More

ബൈക്കുകളില്‍ ചീറിപ്പാഞ്ഞ് ഫ്രീക്കന്‍മാര്‍; കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പേടിസ്വപ്‌നമാകുന്നു; കണ്ണടച്ച് പോലീസ്

തൊടുപുഴ: ബൈക്കുകളില്‍ നഗരത്തിലൂടെ അമിത വേഗത്തില്‍ ചീറിപ്പായുന്ന “ചെത്തു പയ്യന്‍മാര്‍’ കാല്‍നട യാത്രക്കാരുടെയും മറ്റു വാഹന യാത്രികരുടെയും പേടിസ്വപ്‌നമായി മാറുന്നു. വിദ്യാര്‍ഥികളും യുവാക്കളുമാണ് ബൈക്കുകളില്‍ അപകടകരമാം വിധം സഞ്ചരിച്ച്

Read More

തുറന്ന വാതില്‍: നടപടിയെടുക്കുന്നതിനുളള സമയം ബസുടമകള്‍ ഹൈക്കോടതിയില്‍ സമീപിച്ചതിനെ തുടര്‍ന്ന് നീട്ടിവച്ചതായി ആര്‍ടിഒ

കോട്ടയം: തുറന്ന വാതിലുകളുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് നീട്ടി. അഞ്ചു മുതല്‍ നടപടിയെടുത്താല്‍ മതിയെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാക്കാല്‍ നിര്‍ദേശം നല്കിയതായി കോട്ടയം ആര്‍ടിഒ അറിയിച്ചു. ബസുടമകള്‍

Read More

നഗരത്തിലെ ഗതാഗത തടസത്തിന് പ്രാധാന കാരണമായ റൗണ്ടാന പൊളിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

കോട്ടയം: നഗരത്തിലെ ഗതാഗത തടസത്തിന് പ്രധാന കാരണം നഗരമധ്യത്തിലെ ശീമാട്ടി റൗണ്ടാനയാണെന്നും അത് പൊളിച്ചു നീക്കണമെന്നുമുള്ള ആവശ്യം ശക്തമായി. നഗരത്തിലെ ഭൂരിപക്ഷം ഓട്ടോ, ബസ് ഡ്രൈവര്‍മാര്‍ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണ്

Read More

പിഎച്ച്ഡി പ്രവേശന പരീക്ഷ: മുന്നറിയിപ്പില്ലാതെ 17 വിഷയങ്ങള്‍ ഒഴിവാക്കി

ഏറ്റുമാനൂര്‍: എംജി യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷയില്‍ നിന്നും മുന്നറിയിപ്പില്ലാതെ 17 വിഷയങ്ങള്‍ ഒഴിവാക്കി. നാളെയാണ് പ്രവേശന പരീക്ഷ. മെയ് 21-ന് നടത്താനിരുന്ന പരീക്ഷ നാളത്തേക്ക് മാറ്റുകയായിരുന്നു. പ്രവേശന പരീക്ഷക്കായുള്ള

Read More

കഞ്ചാവ് എത്തിച്ചത് ആര്‍ക്കൊക്കെ? പിടിയിലായ പ്രതികളില്‍ നിന്നും നിര്‍ണായക വിവരം കിട്ടിയെന്ന് പോലീസ്

കോട്ടയം: ആഢംബര ഹൗസ് ബോട്ടുകളിലും നഗരത്തിലെ ഹോട്ടലുകളില്‍ തമ്പടിക്കുന്നവര്‍ക്കും മറ്റും ലഹരിമരുന്ന് നല്‍കുന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇന്നലെ പിടിയിലായ കഞ്ചാവ് പ്രതികളില്‍നിന്ന് എക്‌സൈസിന് ലഭിച്ചു. പിടിയിലായ

Read More

മണിപ്പുഴ ജംഗ്ഷന്‍ കുളമായി; ആരും തിരിഞ്ഞുനോക്കുന്നില്ല

കോട്ടയം: എംസി റോഡില്‍ മണിപ്പുഴ ജംഗ്ഷന്‍ കുളമായി. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകളായെങ്കിലും അധികൃതര്‍ ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. മൂലേടം മേല്‍പ്പാലം റോഡിലേക്കു തിരിയുന്ന ഭാഗത്താണ് കുഴികള്‍

Read More

ബാക്കി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം: കെഎസ്ആര്‍ടിസി ബസിന്റെ യാത്ര അരമണിക്കൂര്‍ തടസപ്പെട്ടു

കടുത്തുരുത്തി: ടിക്കറ്റെടുത്തതിന്റെ ബാക്കി നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം. കണ്ടക്ടറും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസിന്റെ യാത്ര അരമണിക്കൂറോലം തടസപ്പെട്ടു. ബാഗിലെ പണം എണ്ണിയപ്പോള്‍ കൂടുതല്‍ കണ്ടക്ടറുടെ കൈയിലുണ്ടെന്ന് മനസിലായതോടെ യാത്രക്കാരന്

Read More