കോട്ടയം: വൈദ്യുതി തകരാറിനെ തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയിലെ ലാബോറട്ടി പ്രവര്‍ത്തനം മണിക്കൂറുകളോളം സ്തംഭിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്ക് നിലച്ച വൈദ്യുതി 9.45നാണ് എത്തിയത്. ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലെല്ലാം വൈദ്യുതിയു ണ്ടായിരുന്നുവെങ്കിലും ലാബിലും
Read MoreCategory: Kottayam
ആറുവര്‍ഷമായി റംസാന്‍ വ്രതമെടുത്ത് സിപിഐ നേതാവ് പി പ്രസാദ്
ചാരുംമൂട്: കഴിഞ്ഞ ആറുവര്‍ഷമായി റംസാന്‍ മാസ ത്തില്‍ വ്രതമെടുത്ത് പുണ്യവഴി പിന്തുടരുകയാണ് സി പി ഐ നേതാവ് പി പ്രസാദ്. സിപിഐ പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ നൂറനാട് പാലമേല്‍ മറ്റപ്പളളി സുജാലയത്തില്‍ പി പ്രസാദ് കമ്മ്യൂണിസ്റ്റ്
Read Moreകാഞ്ഞിരപ്പള്ളി ബൈപാസ്: പുതിയ ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ ധനകാര്യമന്ത്രിക്കു നിവേദനം നല്‍കി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന് 2016-17 ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഡോ. എന്‍. ജയരാജ് എംഎല്‍എ നിവേദനം നല്‍കി. ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന കിഴക്കന്‍ പ്രദേശത്തിന്റെ കവാടമായ കാഞ്ഞിരപ്പള്ളിക്ക് പരി
Read Moreമെഡി.കോളജിലെ സ്‌കാനിംഗ് സെന്ററിനും വേണം ഒരു ‘സ്‌കാനിംഗ് ‘; പരിശോധനാഫലം വൈകുന്നതായി പരാതി
ഗാന്ധിനഗര്‍: മെഡിക്കല്‍കോളജ് ആശുപത്രി സ്‌കാനിംഗ് സെന്ററില്‍ പരിശോധനാഫലം വൈകുന്നതായി പരാതി. ആശുപത്രിയിലെ സ്‌കാനിംഗ് സെന്ററില്‍നിന്ന് പരിശോധനാഫലങ്ങള്‍ ഒരുദിവസത്തിനു ശേഷമാണ് ലഭിക്കുന്നത്. ഇത് രോഗികളുടെ ചികിത്സ
Read Moreസുരക്ഷിത വാതില്‍ പിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വകാര്യ ബസുടമകള്‍
കോട്ടയം: കോട്ടയത്തെ സ്വകാര്യ ബസ് ഉടമകള്‍ ഓട്ടത്തിലാണ്. ടൗണ്‍, സിറ്റി സര്‍വീസ് ബസുകളില്‍ ചവിട്ടുപടിയോടു ചേര്‍ന്ന് സുരക്ഷിതമായ ഡോര്‍ നിര്‍ബന്ധമാക്കിയതോടെ വാതില്‍ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ബസുടമകള്‍. ഇപ്പോഴത്തെ
Read Moreകെഎസ്ആര്‍ടിസിയില്‍ ഗതാഗതമന്ത്രിയുടെ പാര്‍ട്ടിക്കും യൂണിയന്‍; എംപാനല്‍ ജീവനക്കാരെയും പുതിയ യൂണിയന്‍ ലക്ഷ്യമിടുന്നു
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഗതാഗതമന്ത്രിയുടെ പാര്‍ട്ടിക്കും യൂണിയന്‍. എന്‍സിപിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടി എംപ്ലോയീസ് ഫെഡറേഷന്‍ (എന്‍എല്‍സി) എന്ന പേരിലാണ് യൂണിയന്‍ രൂപീകൃതമായിരിക്കുന്നത്.
Read Moreഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ച് സഞ്ചരിച്ചാല്‍ പിടിവീഴും; 55 ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു
കോട്ടയം: സുരക്ഷാ വാതില്‍ ഇല്ലാതെ സ്‌കൂള്‍ കുട്ടികളുമായി പോവുകയോ ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തി നിറച്ച് സഞ്ചരിക്കുകയോ ചെയ്താല്‍ പിടിവീഴും. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നിബന്ധന ലംഘിച്ച എട്ട് സ്‌കൂള്‍ ബസ്
Read More‘ഉന്തിന്റെകൂടെ തള്ളും” ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഏറ്റുമാനൂരില്‍ പകല്‍ നടത്തിയ റോഡ് നിര്‍മാണം ടൗണ്‍ നിശ്ചലമാക്കി
ഏറ്റുമാനൂര്‍: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഏറ്റുമാനൂര്‍ ടൗണില്‍ ഇന്നലെ പകല്‍ നടത്തിയ റോഡ് നിര്‍മാണം മൂലം ടൗണ്‍ നിശ്ചലമായി. ടൗണിലൂടെ കാല്‍നട പോലും അസാധ്യമായതോടെ യാത്രക്കാര്‍ വലഞ്ഞു. എംസി റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ്
Read Moreഎംജി: സിന്‍ഡിക്കേറ്റ് പൊളിച്ചെഴുതി; എന്‍എസ്എസ് പിന്തുണനേടാന്‍ ഡോ.പി. സുജാതയെ വീണ്ടും ഉള്‍പ്പെടുത്തി
കോട്ടയം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എംജി വാഴ്‌സിറ്റി സിന്‍ഡിക്കേറ്റ് പൊളിച്ചെഴുതി. പിരിച്ചുവിടപ്പെട്ട സിന്‍ഡിക്കേറ്റിലെ അംഗവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. സുകുമാരന്‍ നായരുടെ പുത്രിയുമായ ഡോ. പി.
Read Moreപോലീസ് സ്റ്റേഷനിലെ ശൗചാലയം ഉപയോഗശൂന്യം; വന്മരത്തിന്റെ വേരുകള്‍ ടാങ്കിനുള്ളിലേക്ക് വളര്‍ന്നു!
കടുത്തുരുത്തി: മണ്ണിടിഞ്ഞും പൈപ്പ് ബ്ലോക്കായും കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ ശൗചാലയം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയില്‍. സ്റ്റേഷനില്‍ അകത്തും പുറത്തും ശൗച്യാലയം ഉണ്ടെങ്കിലും അക ത്തുള്ളതാണ് ഇപ്പോള്‍ ഉപയോഗശൂ ന്യമായിരിക്കുന്നത്
Read More