ഏറ്റുമാനൂര്‍: പാറ്റ്‌ന സ്വദേശികളായ അബ്ദുള്‍ കലാമിന്റെയും അക്തറീബീഗത്തിന്റെയും അഞ്ചുമക്കള്‍ മലയാളം മീഡിയം സ്കൂളുകളില്‍ ഇന്ന് പഠനമാരംഭിക്കും. ഇളയമക്കളായ തൗഫിക്കും മോഫീദും ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടിഐയില്‍ ഒന്നാംക്ലാസില്‍ ഇന്ന് ആദ്യാക്ഷരം കുറിക്കുമ്പോള്‍ ഇതേ സ്കൂളില്‍ തന്നെ സഹോദരിമാ
Read MoreCategory: Kottayam
മലിനജല ശുദ്ധീകരണ പ്ലാന്റ്: ജനം രോഗഭീതിയില്‍
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മലിനജലം ശുദ്ധികരിക്കുന്നതിനുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ജനങ്ങള്‍ രോഗഭീതിയില്‍. മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ നിന്നും ദിനംപ്രതി എട്ട് ദശലക്ഷം ലിറ്റര്‍ മലിനജലം പുറന്തള്ളുന്നതായാ
Read Moreസി കെ ആശയുടെ സത്യപ്രതിജ്ഞാ യാത്ര ടാക്‌സി കാറില്‍
വൈക്കം: നിയുക്ത വൈക്കം എംഎല്‍എ സി.കെ. ആശ നാളെ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞയ്ക്ക് പോകുന്നത് ടാക്‌സികാറില്‍. സ്വന്തമായി ആക്ടീവ സ്കൂട്ടര്‍ മാത്രമുള്ള സി.കെ. ആശ ഇലക്ഷന്‍ കാലത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിളിച്ചിരുന്ന ടാക്‌സി കാറാണ് സത്യപ്രതിജ്ഞയ്ക്ക് പോകാനായി
Read Moreനാട്ടുകാര്‍ കൈകോര്‍ത്തു; അഞ്ചു മാസംകൊണ്ട് രാജുവിനു വീട് യാഥാര്‍ഥ്യമായി
രാമപുരം: നാട്ടുകാരുടെ ഒത്തൊരുമയില്‍ ഒരു കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് പര്യവസാനം. രാമപുരം പഞ്ചായത്തിലെ അമനകര വാര്‍ഡിലെ വെള്ളാങ്ക ച്ചാലില്‍ രാജുവിനാണ് സ്വന്തമായി ഒരുവീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. വാര്‍ഡ് മെംബര്‍ അരുണ്‍ ബേബി മേലേടത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍
Read Moreവീട്ടമ്മയെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം വ്യാപകം
മുണ്ടക്കയം ഈസ്റ്റ്: വീട്ടില്‍ കയറി വീട്ടമ്മയെ തോക്കുചൂണ്ടി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചു മേഖലയില്‍ പ്രതിഷേധം വ്യാപകം. പാലൂര്‍കാവ് പനച്ചിക്കല്‍ വീട്ടില്‍ തങ്കച്ചന്റെ ഭാര്യ മേഴ്‌സിയെയാണു ഞായറാ
Read Moreസങ്കടക്കടലായി കാണക്കാരി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ സംസ്കാരം നടത്തി
ഏറ്റുമാനൂര്‍: അഞ്ജുവും ആശയും എത്തി. അവരുടെ ചേതനയറ്റ ശരീരങ്ങളടങ്ങിയ പെട്ടി കണ്ട ഉറ്റവര്‍ക്കും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും സങ്കടമടക്കാനായില്ല. പ്ലാപ്പള്ളില്‍ വീട്ടില്‍ കണ്ണീര്‍മഴ തോരുന്നില്ല.കഴിഞ്ഞ 23-ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേസില്‍ വാഹനാപകടത്തില്‍ മരിച്ച
Read Moreജൂണ്‍ നാലിന് കോട്ടയം ജില്ലയില്‍ കൊതുക് നിവാരണ ദിനം
കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളേയും ജില്ലയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാരേയും പങ്കെടുപ്പിച്ച് ജൂണ്‍ നാലിന് ജില്ലയില്‍ കൊതുക് നിവാരണ ദിനം ആചരിക്കും. കൂട്ടായ ഒരു യത്‌നത്തിലൂടെ കൊതുകിന്റെ പ്രജനന ഉറവിടം
Read Moreമഴ കനത്തു; കോട്ടയം ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മുങ്ങിമരിച്ചതു നാലുപേര്‍
കോട്ടയം: മഴ ആരംഭിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ജില്ലയില്‍ മുങ്ങിമരിച്ചതു നാലുപേര്‍. കഴിഞ്ഞ ദിവസം കൊടൂരാറ്റില്‍ പുതുപ്പളളി അങ്ങാടിക്കടവില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ 23നാണ് മാതാവിന്റെ വീട്ടിലെത്തിയ ആറു വയസു
Read Moreജോയിയെ വെട്ടിനുറുക്കിയ കത്തി പോലീസ് ഇന്നു കണ്ടെടുക്കും
ചങ്ങനാശേരി: ജോയി പി.ജോണിന്റെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി ചിങ്ങവനത്തുള്ളതായി പ്രതി ഷെറിന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. തല കണ്ടെത്തിയ ഭാഗത്തിനടുത്ത് ഉപേക്ഷിച്ച കത്തി ഇന്ന് പോലീസ് കണ്ടെടുക്കും. ഈ ഭാഗത്തു നിന്നും ജോയിയുടെ ഒരു ചെരിപ്
Read Moreകാരിത്താസ് ആശുപത്രിയില്‍ ഇന്നലെ നടന്നത് അത്യപൂര്‍വ ശസ്ത്രക്രിയ
കോട്ടയം: രണ്ടു ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ നിരവധി അവയവദാന ശസ്ത്രക്രിയകള്‍ക്കു നേതൃത്വം വഹിച്ച കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ഇന്നലെ രാത്രി നടന്നത് അത്യപൂര്‍വ ശസ്ത്രക്രിയ. ചങ്ങനാശേരി ശാന്തിപുരം അരീക്കല്‍ ഗോപകുമാര്‍(28)ന്റെ ഹൃദയം,
Read More