അജ്ഞാതജീവിയെ കുടുക്കാന്‍ കാമറയും കൂടും സ്ഥാപിച്ചു

കോട്ടയം: കുറിച്ചി പാത്താമുട്ടത്ത ആടുകളെ കടിച്ചുകൊന്ന അജ്ഞാതജീവിയെ കുടുക്കാന്‍ വനംവകുപ്പ് കാമറയും കൂടും സ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വനം വകുപ്പ് അധികൃതര്‍ കാമറയും കൂടും സ്ഥാപിച്ചത്. മയിലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ ഏഴ് ആടുകളെയാണ് കഴിഞ്ഞ

Read More

തോമസ് ജോജോ ഹീറോയായി; പ്രവേശനോത്സവം ജോറായി

മുണ്ടക്കയം: തോമസ് ജോജോ ഹീറോയായി, പ്രവേശനോത്സവം ജോറായി. എല്ലാ സ്കൂളിലും പ്രവേശനോത്സവം സജീവമായ പ്പോ ഴും കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം സെന്റ് ജോര്‍ജ് ഹൈസ്കൂളിലും ആഘോഷത്തിനു കുറവൊന്നും വരുത്തിയില്ല. ഒന്നാം ക്ലാസ് പ്രവേശത്തിനായി ആകെയെത്തിയ

Read More

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ല, ജനം കടത്തിണ്ണയില്‍

കടുത്തുരുത്തി: വര്‍ഷക്കാലം ശക്തമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് ജനത്തെ വലയ്ക്കുന്നു. കനത്ത മഴയില്‍ റോഡരികിലും കടത്തിണ്ണകളിലും ബസ് കാത്തുനില്‍ക്കുന്നത് യാത്രക്കാര വലയ്ക്കുന്നു. സ്കൂള്‍ബാഗുകളും മറ്റുമായി ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ്

Read More

ലക്ഷങ്ങളുമായി കെഎസ്എഫ്ഇ കളക്ഷന്‍ ഏജന്റ് മുങ്ങി; പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങി 19 പേര്‍

കാഞ്ഞിരപ്പള്ളി: കെഎസ്എഫ്ഇയുടെ ചിട്ടി കളക്ഷന്‍ ഏജന്റ് ഇടപാടുകാരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കപ്പാട് സ്വദേശി മൈലത്താടി മാത്തുക്കുട്ടി തോമസാണ് പണവുമായി കടന്നു കളഞ്ഞിരിക്കുന്നത്.ഇത്തരത്തില്‍ പണം നഷ്ട്ടപ്പെട്ട് 19 പേര്‍ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

Read More

‘ഉയരത്തിലിരുന്ന് ” പ്രതിഷേധിച്ചു; അവസാനം ഫയര്‍ഫോഴ്‌സ് വന്ന് രക്ഷിച്ചു

കോട്ടയം: സാമുഹ്യ പ്രവര്‍ത്തകന്റെ ഉയരത്തിലിരുന്നുള്ള പ്രതിഷേധം ഫയര്‍ഫോഴ്‌സിന് പണിയായി. നോട്ടീസ് വിതരണവുമായി കളക്ടറേറ്റ് പരിസരത്തുള്ള മരത്തിനു മുകളില്‍ കയറിയ ആളെ ഫയര്‍ഫോഴ്‌സ് സംഘം എത്തി താഴെയിറക്കി. കൊല്ലം സ്വദേശി മേക്കോണ്‍ മുരുകനാണ് ഇന്നു

Read More

ബസ് സ്‌റ്റോപ്പിനു സമീപം വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

വൈക്കം: ബസ് സ്‌റ്റോപ്പിനു സമീപം വൈദ്യുത പോസ്റ്റ് ഒടിഞ്ഞു റോഡിനു പിറകെ വീണു. നിമിഷങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ഥികളടക്കം 15 ഓളം യാത്രക്കാര്‍ ബസ് കാത്തുനിന്ന കാത്തിരിപ്പ് കേന്ദ്രത്തോടു ചേര്‍ന്നാണ് പോസ്റ്റ് ഒടിഞ്ഞ് ലൈനുള്‍പ്പെടെ റോഡിലേക്കു വീണത്. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ

Read More

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് ഈരാറ്റുപേട്ട ടൗണ്‍; ഗതാഗതം നിയന്ത്രിക്കാന്‍ പോലീസില്ല

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമില്ലാതെ അനന്തമായി നീളുന്നു. സ്കൂള്‍ തുറന്ന ഇന്നലെ ഗതഗാതം നിയന്ത്രിക്കാന്‍ പോലീസ് ഇല്ലായിരുന്നു. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ എംഇഎസ് ജംഗ്ഷന്‍ വരെയും കാഞ്ഞിരപ്പള്ളി റോഡില്‍ കെഎസ്ആര്‍ടിസി വരെയും പാലാ

Read More

മഴക്കാല രോഗങ്ങളെ നേരിടാന്‍ ശക്തമായ നടപടികള്‍

കടുത്തുരുത്തി: മഴക്കാല രോഗങ്ങളെ നേരിടാന്‍ ശക്തമായ നടപടികളുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും ത്രിതല പഞ്ചായ ത്തുകളും. ഏല്ലാ പിഎച്ച്‌സികളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നും പനി വാര്‍ഡുകള്‍ ആരംഭിക്കണമെന്നും യോഗത്തില്‍

Read More

സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ഒ. രാജഗോപാല്‍

ചങ്ങനാശേരി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹകരണവും നല്‍കുമെന്നും ജനവിരുദ്ധ നടപടികളെ എതിര്‍ക്കുമെന്നും നിയമസഭയിലെ പ്രഥമ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. ബിജെപി ജില്ലാ കമ്മിറ്റി ഒ. രാജഗോപാലിന് ചങ്ങനാശേരിയില്‍ നല്‍കിയ

Read More

കലാഭവന്‍ മണിയുടെ കൊലയാളികളെ ഉടന്‍ പിടികൂടണം : പി. രാമഭദ്രന്‍

കൊല്ലം : കലാഭവന്‍ മണിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് മണിയുടെ കുടുംബം അടിയുറച്ച് വിശ്വസിക്കുന്ന സാഹചര്യത്തില്‍ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവിച്ചു

Read More