കോട്ടയം: മാരകായുധങ്ങളുമായി കറങ്ങി നടന്ന നാലംഗ കവര്‍ച്ചാ സംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ ചെറുവത്തൂര്‍ കൊപ്രാപറമ്പില്‍ ശിഹാബുദീന്‍ (28), ചെറുവത്തൂര്‍ കണ്ടത്തില്‍ സുള്‍ഫിക്കര്‍ (19), കുന്നുമ്മല്‍ മുഹമ്മദ് നിയാസ് (24), കേളയത്ത് റംഷാദ് (27)
Read MoreCategory: Kottayam
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; നഗരത്തിലെ റോഡുകളുല്‍ സീബ്രാ ലൈനുകളില്ല: കാല്‍നടയാത്രക്കാര്‍ വലയുന്നു
കോട്ടയം: നഗരത്തിലെ വിവിധ റോഡുകളില്‍ സീബ്രാ ലൈനുകളില്ലത്തത് കാല്‍}ടയാത്രക്കാരില്‍ വെല്ലുവിളിയുയര്‍ത്തുന്നു. ബേക്കര്‍ ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, ലോഗോസ് ജംഗ്ഷന്‍, കെഎസ്ആര്‍ടിസി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം
Read Moreവീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ ഒരാളെ പിടികൂടി; മൂന്നുപേര്‍ ഒളിവില്‍; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
കടുത്തുരുത്തി: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് പായൂന്നതിനിടെ പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കറുകച്ചാല്‍ പുതുപ്പറമ്പില്‍ രാജേഷ് (36) ആണ് റിമാന്‍ഡിലായത്. കേസില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഉള്‍പെടെയുള്ള
Read Moreകോണ്‍ഗ്രസുകാര്‍ക്കു നേരെ ചീമുട്ടയേറ്; എറിഞ്ഞത് സ്വന്തം ആളുകള്‍ തന്നെ
പത്തനംതിട്ട: നരേന്ദ്രമോദി സര്‍ക്കാരിന്റേത് ജനവഞ്ചനയുടെ രണ്ടാംവാര്‍ഷികമാ ണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനത്തിനുനേരെ ചീമുട്ടയെറി ഞ്ഞത് സ്വന്തം ആളുകള്‍ തന്നെ യെന്ന് സൂചന. ഇന്നലെ വൈകുന്നേരം അബാന്‍ ജംഗ്ഷനില്‍നിന്ന്
Read Moreകോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദിവാസി രോഗികള്‍ മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്നു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ആദിവാസികളായ രോഗികള്‍ മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്നു. ആദിവാസികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും മരുന്നും നല്‍കുന്നതിനു പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടു
Read Moreകെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുവീണു
കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൊളിച്ചുമാറ്റികൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞു വീണു. ഡിപ്പോയിലെ വര്‍ക്ക്‌സ് മാനേജരുടെ കെട്ടിടമാണു പൊളിച്ചു കൊണ്ടിരുന്നപ്പോള്‍ ഇടിഞ്ഞ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് കെട്ടിടത്തിലേക്ക് വീണത്. ഇന്നലെ വൈകുന്നേരം 4.30നായിരുന്നു
Read Moreമാലമോഷണസംഘം കണ്‍മുമ്പില്‍, നിസഹായരായി പോലീസ്
കടുത്തുരുത്തി: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് പായൂകയായിരുന്ന മോഷ്ടാക്കളുടെ സംഘത്തെ കണ്‍മുമ്പില്‍ കിട്ടിയിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസ് ജീപ്പ് ഓടിച്ചയാളുടെ ഡ്രൈവിംഗിലെ പരിചയകുറവാണ് ഓട്ടോറിക്ഷയില്‍ രക്ഷപെട്ട സ്ത്രീ ഉള്‍പെടെയുള്ള മൂന്നംഗ സംഘത്
Read Moreപൂവരണി കേസില്‍ ആറുപ്രതികള്‍ പ്രതികള്‍ കുറ്റക്കാര്‍; അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു
കോട്ടയം: വലിയ കോളിളക്കം സൃഷ്ടിച്ച പൂവരണി പീഡന കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരെന്ന കോടതി കണ്ടെത്തി. ബാക്കിയുള്ള അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു. അയര്‍ക്കുന്നം സ്വദേശി ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ്, പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി
Read Moreപശുക്കളുടെ പ്രദര്‍ശനവും സെമിനാറും “കപില ഫെസ്റ്റ് ” സിഎംഎസില്‍ തുടങ്ങി
കോട്ടയം: തദ്ദേശീയ പശു ഇനങ്ങളായ വെച്ചൂര്‍, ചെറുവള്ളി, കാസര്‍ഗോഡ്, വടകര, അനങ്ങന്‍മല, പെരിയാര്‍ തുടങ്ങിവയുടെ പ്രദര്‍ശനം ‘കപില ഫെസ്റ്റ് 2016’ സിഎംഎസ് കോളജില്‍ ആരംഭിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനം കേരള നാട്ടറിവ് നാട്ടുവൈദ്യസംഗമം ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
Read Moreവീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ ‘കറന്റ്’ നല്‍കാനെത്തിയ ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
ചങ്ങനാശേരി:ചങ്ങനാശേരി: വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദ്യുതിവകുപ്പ് ഒഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ചങ്ങനാശേരി വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥനെയാണ്
Read More