മുണ്ടാര്‍ മേഖലയിലെ ജനങ്ങളുടെ ദുരിതം കണ്ട് മനസിലാക്കാന്‍ ജില്ലാ കളക്ടറെത്തി

കടുത്തുരുത്തി: മുണ്ടാര്‍ മേഖലയിലെ ജനങ്ങളുടെ ദുരിതം കണ്ട് മനസിലാക്കാന്‍ ജില്ലാ കളക്ടറെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനൊപ്പമാണ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ഛന്ദ് എത്തിയത്. എഴുമാന്തുരുത്ത് വലിയപാലത്തിന്

Read More

മണ്ണെടുപ്പുകേന്ദ്രത്തില്‍ പണം കൊയ്ത് ചില രാഷ്ട്രീയപാര്‍ട്ടികള്‍ കൊഴുക്കുന്നു

കുറവിലങ്ങാട്: പഞ്ചായത്തിലെ മണ്ണെടുപ്പ് കേന്ദ്രങ്ങളിലെത്തി പണപ്പിരിവ് നടത്തി ചില രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും കൊഴുക്കുന്നു. തോട്ടുവായ്ക്കടുത്ത് നടക്കുന്ന മണ്ണെടുപ്പ് കേന്ദ്രത്തില്‍ പ്രതിഷേധവുമായെത്തിയ രാഷ്ട്രീയനേതാക്കള്‍ മണ്ണെടുപ്പുകാരുടെ പരസ്യനിലപാടില്‍

Read More

നഗരമധ്യത്തില്‍ നഗ്നതാപ്രദര്‍ശനം: ഇതരസംസ്ഥാന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കോട്ടയം: ചുങ്കപ്പാറയില്‍ കടയില്‍ ജോലി ചെയ്തുവന്ന ബിഹാര്‍ സ്വദേശി കോട്ടയത്തെത്തി പെണ്‍കുട്ടികളെ നഗ്നത കാണിച്ച് പിടിയിലായി. മോട്ടി ചന്ദ് റാം (28) എന്നയാളാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ബേക്കര്‍

Read More

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്്റ്റിലായയാള്‍ പോലീസിനെ മര്‍ദിച്ച കേസിലെ പ്രതിയെന്ന് പോലീസ്

ഏറ്റുമാനൂര്‍: പ്രണയം നടിച്ച് പതിനാറുകാരിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി സമീപത്തെ പുരയിടത്തില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തെള്ളകം കുരിശുങ്കല്‍ ഷാനു വര്‍ഗീസിനെ(26) യാണ് ഏറ്റുമാനൂര്‍

Read More

പുത്തനുടുപ്പും ബാഗും അണിഞ്ഞ് സ്കൂളില്‍ പോകാന്‍ ഇനി ആദിയില്ല…

ഗാന്ധിനഗര്‍: പുത്തന്‍ ഉടുപ്പും അണിഞ്ഞ് ബാഗുമേന്തി സ്കൂളില്‍ പോകാന്‍ കാത്തിരുന്ന ആദി എന്ന ആറുവയസുകാരന്‍ വെള്ളത്തില്‍ വീണുമരിച്ചത് ആര്‍പ്പൂക്കര ഗ്രാമത്തെ കണ്ണീരിലാക്കി. വില്ലൂന്നി തൊണ്ണംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷാദിന്റെയും ടിന്റുവിന്റെയും

Read More

ടൗണിലടക്കം വായ്പിളര്‍ന്ന് ഓട കാല്‍നടയാത്രികര്‍ അപകടഭീതിയില്‍

കുറവിലങ്ങാട്: കെഎസ്ടിപിയുടെ അനാസ്ഥയില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണി. റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഓടയ്ക്ക് സ്ലാബിടാത്തതും ഇട്ട സ്ലാബുകള്‍ തകര്‍ന്നതുമാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം കുര്യനാട്

Read More

എല്ലാവരോടും നന്ദി പറഞ്ഞ് ബഷീര്‍ ആശുപത്രി വിട്ടു

ഗാന്ധിനഗര്‍: നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബഷീര്‍ പൂര്‍ണ ആരോഗ്യത്തോടെ ഇന്നലെ ആശുപത്രി വിട്ടു. മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ ഡിയോ തൊറാസിക്ക് വിഭാഗത്തില്‍ നിന്ന് യാത്ര തിരി

Read More

കോട്ടയം ജില്ലയ്ക്കു മന്ത്രിയില്ല; 25 വര്‍ഷത്തിനിടയില്‍ ഇതാദ്യം

കോട്ടയം: കോട്ടയത്തിനൊരു മന്ത്രിയെ കിട്ടുമെന്നു കരുതിയെങ്കിലും ആ പ്രതീക്ഷ ഇനി വേണ്ട. കോട്ടയത്തിന് തല്‍ക്കാലം മന്ത്രിയില്ല. കാല്‍നൂറ്റാണ്ടിനിടയില്‍ ഇതാദ്യമാണ് കോട്ടയത്തിന് മന്ത്രിയില്ലാതാകുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ ജില്ലയായിരുന്ന കോട്ടയത്തിനു

Read More

സൗദിയിലെ ലേബര്‍ ക്യാമ്പില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യാക്കരെ മോചിപ്പിക്കണം : പ്രേമചന്ദ്രന്‍ എംപി

കൊല്ലം സൗദി അറേബ്യയിലെ അബ്ക്വാഖ് എസ്‌ഐഎഫ് ലേബര്‍ ക്യാമ്പില്‍ ഭക്ഷണവും മരുന്നുമില്ലാതെ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡ്യാക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര വിദേശകാര്യ

Read More

ഒറ്റപ്രസവത്തില്‍ ഇരട്ടപെറ്റ് കാസര്‍ഗോഡ് കുള്ളന്‍പശു

പാലാ : ഒറ്റ പ്രസവത്തില്‍ രണ്ട് കിടാവുകള്‍ വളരെ അപൂര്‍വമായെ സംഭവിക്കാറുള്ളു. നാടന്‍പശുക്കളില്‍ പ്രത്യേകിച്ചും ഇത്തരമൊരു അപൂര്‍വതയാണ് ജൈവ കര്‍ഷകസമിതി സെക്രട്ടറി ജോസ് മൈലാടിയുടെ വീട്ടില്‍ സംഭവിച്ചത്. ഇദ്ദേഹം വളര്‍ത്തിയ കാസര്‍ഗോഡ് കുള്ളന്‍ ഇനത്തില്‍പെട്ട

Read More