കോട്ടയം: കള്ളനോട്ടു കേസിലെ പ്രതിയെ പതിമൂന്നു വര്‍ഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ആര്‍പ്പൂക്കര പനമ്പാലം ഓടങ്കല്‍ കാസിമിന്റെ മകന്‍ മുസ്തഫ (40) യെയാണ് അറസ്റ്റു ചെയ്തത്. 2003ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന ആര്‍പ്പൂക്കര ഭാഗത്
Read MoreCategory: Kottayam
രണ്ടു യുവതികളെ കാണാതായെന്ന് ; മുപ്പതുകാരിയെ തമ്പലക്കാട്ടുനിന്നും പതിനെട്ടുകാരിയെ ബാംഗളൂരില്‍നിന്നും
കോട്ടയം: വിവാഹിതയും അവിവാഹിതയുമായ രണ്ടു യുവതികളെ കാണാതായതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. തമ്പലക്കാട് സ്വദേശിയായ മുപ്പതുകാരിയെ ഇന്നലെ വൈകുന്നേരമാണ് കാണാതായത്. വിവാഹിതയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം
Read Moreകോട്ടയം-എറണാകുളം റെയില്‍പാത: രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു
കടുത്തുരുത്തി:കോട്ടയം-എറണാകുളം റെയില്‍പാതയില്‍ പിറവം റോഡിനും കുറുപ്പന്തറയ്ക്കു മിടെയിലുള്ള രണ്ടാംഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം അടുത്ത മാസത്തോടെ ആരംഭിക്കാനാവുമെന്ന
Read Moreസിപിഎം സ്ഥാനാര്‍ഥി എം.എം മണിക്ക് സ്വീകരണം നല്‍കിയ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിനെ പുറത്താക്കിയേക്കും
തൊടുപുഴ: സിപിഎം സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയതിന്റെ പേരില്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിന് പിരിച്ചുവിടല്‍ ഭീഷണി. കഴിഞ്ഞ ദിവസം കരുണാപുരത്ത്് ഉടുമ്പഞ്ചോലയിലെ സിപിഎം സ്ഥാനാര്‍ഥി എംഎം മണിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുകയും സ്ഥാനാര്‍ഥിയെ
Read Moreപുറ്റിംഗല്‍ ക്ഷേത്രത്തിന്റെ മതില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പരവൂരില്‍ ഹര്‍ത്താല്‍
പരവൂര്‍: വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് കനത്ത പോലീസ് കാവല്‍ തുടരുന്ന പരവൂര്‍ പുറ്റിംഗല്‍ ദേവി ക്ഷേത്രത്തിലെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ പരവൂരില്‍ ഹര്‍
Read Moreകാമറ വഴിയില്‍ 51വര്‍ഷം പൂര്‍ത്തിയാക്കി ചിത്ര കൃഷ്ണന്‍കുട്ടി
കോട്ടയം: തെരഞ്ഞെടുപ്പു കാലത്ത് ചിത്ര കൃഷ്ണന്‍കുട്ടിയുടെ കാമറയ്ക്കു മുമ്പില്‍പ്പെടാത്ത നേതാക്കന്മാര്‍ ചുരുക്കമാണ്. ഫോട്ടോഗ്രഫിയില്‍ 51 വര്‍ഷം പൂര്‍ത്തിയാക്കിയ ചിത്ര കൃഷ്ണന്‍കുട്ടിയുടെ കാമറയ്ക്കു മുമ്പില്‍ വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ചിരിച്ചുകൊണ്ടു
Read Moreഅച്ഛനും അമ്മയും രണ്ടുവഴിക്കായപ്പോള്‍ മകന്‍ കഞ്ചാവ് മാഫിയയുടെ പിടിയില്‍
കോട്ടയം: അച്ഛനും അമ്മയും പിണങ്ങി രണ്ടു വഴിക്കായപ്പോള്‍ പത്തൊന്‍പതുകാരനായ മകന്‍ കഞ്ചാവിനടിമയായി. വീട്ടില്‍ നോക്കാനോ നിയന്ത്രിക്കാനോ ആരുമില്ലാത്ത അവസ്ഥയില്‍ സ്വയം നശിക്കുകയായിരുന്നു ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ കഞ്ചാവ് വില്‍
Read Moreപട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം;യുവാവ് അറസ്റ്റില്‍
കോട്ടയം: പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ യുവതിയെ കയറിപ്പിടിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് പൊക്കി. കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കോയമ്പത്തൂര്‍ മുക്കുടം തെരുവില്‍ രമേശ് (40) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 10 മണിയോടെ ശാസ്
Read Moreവിജയം ആഘോഷിക്കാന്‍ ശരത്ത് അമ്മയ്ക്കും സഹോദരിക്കും ഒപ്പമില്ല
ഏറ്റുമാനൂര്‍: വിജയവാര്‍ത്ത അറിയാന്‍ ശരത്ത് അമ്മയ്ക്കും സഹോദരിക്കും ഒപ്പമില്ല. പ്ലസ്ടു ഫലം അറിയുന്നതിന് ഒരുദിവസം മുന്‍പേ ജീവിതയാത്രയില്‍നിന്ന് പറന്നകന്ന മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ശരത് കെ.മനോജിന് മികച്ചവിജയം. പക്ഷേ സന്തോഷവാര്‍ത്ത
Read Moreവാലേക്കടവ് നിവാസികള്‍ക്കു വേണ്ടത് സ്ഥിരമായൊരു പാലം
ചിങ്ങവനം: താല്‍ക്കാലിക പാലം പണിതും, പൊളിച്ചും നട്ടെല്ലൊടിയുന്ന വാലേക്കടവ് നിവാസികള്‍ ചോദിക്കുന്നു ഞങ്ങള്‍ക്കൊരു സ്ഥിരമായ പാലം എന്നു യാഥാര്‍ഥ്യമാകും. നഗരസഭാ പ്രദേശമായ പള്ളം വാലേക്കടവില്‍ നിലവില്‍ കര്‍ഷകര്‍ നിര്‍മിച്ച താല്‍ക്കാലിക പാലമാണ് ഇപ്പോഴത്തെ ആശ്രയം.
Read More