പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി

അമരവിള : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി.മാറനല്ലൂര്‍ വെളിയംകോട് പറക്കേണത്ത് ആറ്റിന്‍കര വീട്ടില്‍ അമ്പലം മഹേഷ്

Read More

ശ്രദ്ധിക്കുക… ഇന്നു വൈകുന്നേരം മുതല്‍ എസ്എംഎസ് പാടില്ല; കൊടികളും പ്രചാരണ വസ്തുക്കളും പ്രദര്‍ശിപ്പിക്കരുത്

കോട്ടയം: തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ഇന്നു വൈകുന്നേരം ആറിനുശേഷം രാഷ്ട്രീയ സ്വഭാവമുളള ബള്‍ക്ക് എസ്എംഎസുകളും റേഡിയോ സന്ദേശങ്ങളും അയയ്ക്കാന്‍ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Read More

കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറുടെ സഹായിയെ വെട്ടി; യുവാവിന്റെ കൈയ്ക്ക് ഗുരുതര പരുക്ക്

തൊടുപുഴ: കൂലി തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറുടെ സഹായിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും കേസെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Read More

ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു വിയോഗം

കോട്ടയം: ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ.വിക്ടര്‍ നരിവേലി(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ ത്തുടര്‍ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍ എന്നി നിലകളില്‍ ദീര്‍ഘകാലം ദീപികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം

Read More

തെരഞ്ഞെടുപ്പ്: 19 വരെ റോഡുകള്‍ കുഴിക്കരുത്; നിരോധനം ലംഘിച്ച് പ്രവൃത്തി ചെയ്താല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍

കോട്ടയം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചു വെബ്കാസ്റ്റിംഗ് അടക്കമുളള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 19 വരെ റോഡുകള്‍ കുഴിച്ചുള്ള പ്രവൃത്തികള്‍ നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ

Read More

എല്‍ഡിഎഫും യുഡിഎഫും ജാതിരാഷ്ട്രീയം കളിക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പാലാ: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജാതിരാഷ്ട്രീയം കളിക്കുകയാണെന്നും സാമൂഹിക നീതിക്കായി നിലകൊള്ളുന്നത്് എന്‍ഡിഎ മാത്രമാണെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലാ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.

Read More

300 മീറ്റര്‍ റോഡ് വികസിപ്പിക്കാന്‍ ആറുമാസം! ദുരിതത്തിലായ ജനം പ്രതിഷേധത്തിലേക്ക്

കുറവിലങ്ങാട്: ആറ് മാസത്തെ ദുരിതം ഏറ്റുവാങ്ങിയിട്ടും 300 മീറ്റര്‍ റോഡ് വികസിപ്പിക്കാന്‍ കാത്തിരിപ്പ് തുടരുന്നു. എം.സി റോഡ് വികസനത്തിന്റെ ഏറ്റുമാനൂര്‍-മുവാറ്റുപുഴ റീച്ചിന്റെ ആദ്യ 10 കിലോമീറ്ററിന്റെ അവസാനഭാഗത്താണ് ഈ ദുരിതം. കോഴാ ജംഗ്ഷന്‍ മുതല്‍ കോഴാ സെന്റ് ജോസഫ്‌സ്

Read More

രാമപുരത്ത് യുഡിഎഫ്- ആംആദ്മി സംഘര്‍ഷം ; ആംആദ്മി പ്രവര്‍ത്തകര്‍ക്ക് പരുക്ക് ; യുഡിഎഫിന് പങ്കില്ലെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ്

രാമപുരം: യുഡിഎഫ്- ആംആദ്മി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ വൈകുന്നേരം 4.30ന് രാമപുരം ടൗണില്‍ നടന്ന ആംആദ്മി വാഹന പ്രചരണ ജാഥയില്‍ പ്രസംഗം നടന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഒരു സംഘം യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും

Read More

തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ടുപകല്‍ മാത്രം

കോട്ടയം: രാഷ്ട്രീയ പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും ആവേശത്തിലാഴ്ത്തിയ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ടു പകല്‍ മാത്രം. അവസാന ഘട്ടത്തിലേക്കു കടക്കുന്ന പരസ്യപ്രചാരണം നാളെ ഉച്ചകഴിഞ്ഞു കലാശക്കൊട്ടോടെ അവസാനിക്കും.

Read More

എല്ലാ പാര്‍ട്ടി നേതാക്കളും പാലായെ കണ്ടറിയട്ടെയെന്ന് കെ.എം. മാണി

പാലാ: യുഡിഎഫിനെതിരെ പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വിവിധ രാഷ്ട്രീയനേതാക്കളും കേന്ദ്രമന്ത്രിയും സിനിമാനടന്മാരും ഉള്‍പ്പെടെയുള്ളവര്‍ പാലായെ കണ്ടറിഞ്ഞതായി കെ.എം.മാണി. ഇവിടെ എത്തിയവര്‍ക്ക് ഒരു യാത്രാക്ഷീണവും ഉണ്ടായിക്കാണില്ല. ഉന്നതനിലവാരമുള്ള റോ

Read More