തൊടുപുഴ: ബസുകളിലും, കടകളിലും ചില്ലറക്ഷാമം രൂക്ഷമാകുന്നു.ചില്ലറ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. പലപ്പോഴും ബസ് കണ്ടക്ടറും യാത്രക്കാരും തമ്മില്‍ കലഹിക്കുന്നതും ചില്ലറയുടെ പേരില്‍ തന്നെ. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളെയും
Read MoreCategory: Kottayam
കുറിച്ചിയില്‍ ആസാം സ്വദേശിയുടെ മരണം: അന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ അറസ്റ്റുണ്ടാകും
ചിങ്ങവനം: കുറിച്ചി ചിറവുംമുട്ടത്ത് നാട്ടുകാര്‍ മര്‍ദിച്ചവശനാക്കി വഴിയരികില്‍ കെട്ടിയിട്ട ആസാം സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സമീപവാസിയായ ഒരാളെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. കുറിച്ചി ചിറവുംമുട്ടം
Read Moreവൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസില്‍ സംഘര്‍ഷവും കല്ലേറും
എരുമേലി: വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് രാത്രിയില്‍ കെഎസ്ഇബി ഓഫീസിലെത്തിയവര്‍ ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും കല്ലെറിഞ്ഞ് ഓഫീസിന്റെ ജനാലചില്ല് തകര്‍ത്തെന്നും പരാതി. ഇന്നലെ രാത്രി പത്തരയോടെ എരുമേലി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലാണ്
Read Moreജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ നേരിട്ടെത്തി അന്വേഷിക്കണം
കോട്ടയം: വരള്‍ച്ച നേരിടുന്നതിനു ജില്ലയില്‍ നടപ്പാക്കിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ജില്ലയില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അതത് തദ്ദേശസ്വയം ഭരണസ്ഥാപന ഉദ്യോഗസ്ഥരുടെ മേല്‍നോട്ട
Read Moreഅഞ്ചുതെങ്ങില്‍ വയോധികയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍
ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ അറുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങണ്ട സ്വദേശി അനസ് (30) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സിഐ. ജി.ബി. മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്
Read Moreബസ്സ്റ്റാന്‍ഡുകളിലും ബസുകളുടെ മരണപ്പാച്ചില്‍ യാത്രക്കാര്‍ ഭീതിയില്‍
കോട്ടയം: ഏറെ സുരക്ഷിതമെന്നു കരുതുന്ന ബസ്സ്റ്റാന്‍ഡുകളില്‍ പോലും യാത്രക്കാര്‍ സുരക്ഷിതരല്ല. പലയിടത്തും പോലീസിനെ നോക്കുകുത്തിയാക്കി ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നുവെന്ന പരാതിയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് തിരുനക്കര ബസ്സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാരനെ ഇടിച്ചു
Read Moreവേനല്‍ചൂടില്‍ വലഞ്ഞവര്‍ക്കു വെള്ളംനല്കി നടന്‍ മമ്മൂട്ടി
കോട്ടയം: വേനല്‍ചൂടില്‍ വലഞ്ഞവര്‍ക്കു വെള്ളം നല്കി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ “ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം താരം നിര്‍വഹിച്ചു. ജില്ലാ ആശുപത്രിയിലെത്തിയ ഭിന്നശേഷിയുള്ള
Read Moreഒറ്റാല്‍ വാസവന് ‘ജീവിതത്തോണി” സമ്മാനിച്ച് സംവിധായകന്‍ ജയരാജ്
കുമരകം: സിനിമയിലെ നായകനു സംവിധായകന്‍ സമ്മാനിച്ചതു പുതുപുത്തന്‍ വള്ളം. ഒറ്റാല്‍ സിനിമയുടെ നായകന്‍ കുമരകം പുളിക്കിയില്‍ വാസവന് സംവിധായകന്‍ ജയരാജാണ് പുത്തന്‍ വള്ളം നല്കിയത്. ഇന്നലെ വൈകുന്നേരം 5.30നു പുത്തന്‍ വള്ളം നീറ്റിലിറക്കി
Read Moreഒരു ദിവസത്തെ സര്‍വീസ് വരുമാനം നീക്കിവച്ച് രോഗികള്‍ക്കു സാന്ത്വനമായി സ്വകാര്യബസ്
കോട്ടയം: കാന്‍സര്‍ രോഗികള്‍ക്ക് ഒരു ദിവസത്തെ സര്‍വീസ് വരുമാനം നീക്കിവച്ച് സ്വകാര്യ ബസ്. ചങ്ങനാശേരി-പാലാ- തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കോണ്‍കോര്‍ഡ് ബസിന്റെ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനവുമുള്‍പ്പെടെയാണ് കാന്‍സര്‍
Read Moreകേരളം സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍
വൈക്കം: കേരളം സ്ത്രീ സുരക്ഷ ഇല്ലാത്ത സംസ്ഥാനമായി മാറിയെന്ന് കൊടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗം കച്ചേരിക്കവലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മത്സരിക്കുന്നത് എല്‍ഡിഎഫിനെ പരാജയപ്പെടു
Read More