കേരളം സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

വൈക്കം: കേരളം സ്ത്രീ സുരക്ഷ ഇല്ലാത്ത സംസ്ഥാനമായി മാറിയെന്ന് കൊടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗം കച്ചേരിക്കവലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മത്സരിക്കുന്നത് എല്‍ഡിഎഫിനെ പരാജയപ്പെടു

Read More

വേനല്‍ ചൂടിനെ മറികടക്കാന്‍ ഇനി വര്‍ണക്കുടകള്‍ ചൂടി ട്രാഫിക് ഡ്യൂട്ടി

കോട്ടയം: വയലറ്റ്, നീല കുടകള്‍ ചൂടി ഇനി ട്രാഫിക് ഉദ്യോഗസ്ഥര്‍ ഗതാഗതം നിയന്ത്രിക്കും. കടുത്ത വേനല്‍ ചൂടില്‍ ട്രാഫിക് ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ഹോംഗാര്‍ഡിനും ആശ്വാസമേകി കേരള പോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയാണ് കുട വിതരണം നടത്തിയത്. ജില്ലയില്‍

Read More

കുറിച്ചിയിലെത്തിയ ആസാം സ്വദേശി മരിക്കാനിടയായ സംഭവം: മരണകാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ചിങ്ങവനം: കുറിച്ചിയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ച ആസാം സ്വദേശി മരിക്കാനിടയായത് ഒന്നര മണിക്കൂര്‍ വെയിലത്തു കിടന്നതോ അതോ മറ്റേതെങ്കിലും കാര്യമോ. ഇന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കു ശേഷമേ ഇക്കാര്യം അറിയാനാകു. വീടുകളിലും കടകളിലും കയറി

Read More

ഏറ്റുമാനൂരില്‍ തീപാറും പോരാട്ടം; പ്രചാരണം അന്തിമഘട്ടത്തിലേക്ക്

ഏറ്റുമാനൂര്‍: അന്തരീക്ഷത്തിലെ ചൂട് സര്‍വകാല റിക്കാര്‍ഡിലാണ്. അതിനെയും വെല്ലുന്ന രാഷ്ട്രീയ ചൂടിലാണ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. എല്‍ഡിഎഫ് നിലവിലുള്ള എംഎല്‍എ കെ. സുരേഷ്കുറുപ്പിനെ

Read More

ഏറ്റുമാനൂര്‍ അപകടത്തിനു കാരണം പിക്കപ്പ്‌വാന്‍ എന്നു സൂചന

ഏറ്റുമാനൂര്‍: ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ച സംഭവത്തിനു കാരണമായത് പിക്കപ്‌വാന്‍ ആണെന്നു സൂചന. പിക്കപ് വാന്‍ തട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിയുകയും യുവാക്കള്‍ ബസിനടിയില്‍പ്പെടുകയുമായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ

Read More

സയന്‍സ് സിറ്റി ഒന്നാംഘട്ടം: സയന്‍സ് സെന്റര്‍ ആറുമാസത്തിനകം

കുറവിലങ്ങാട്: നാടിന്റെ പേരും പ്രശസ്തിയും വാനോളമുയര്‍ത്താന്‍ കഴിയുന്ന വിനോദവും വിജ്ഞാനവും സമ്മാനിക്കുന്ന സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ റീജിയണല്‍ സയന്‍സ് സെന്റര്‍ നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ ഇഎംഎസ് മന്ത്രിസഭയിലൂടെ കാര്‍ഷിക മേഖലയ്ക്ക്

Read More

ഓയില്‍ കയറ്റിവന്ന പാഴ്‌സല്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

കുമരകം: എന്‍ജിന്‍ ഓയില്‍ കയറ്റിവന്ന പാഴ്‌സല്‍ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ തണല്‍മരത്തിലിടിച്ചു മറിഞ്ഞു. ഇന്നു രാവിലെ ആറിന് കവണാറ്റിന്‍കര കെടിഡിസി വാട്ടര്‍സ്‌കേപ്‌സിനു സമീപമാണ് അപകടം. അപകടത്തെത്തുടര്‍ന്ന് കുമരകം റോഡില്‍ രണ്ടുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

Read More

റേഷന്‍ മണ്ണെണ്ണ: ദാ വന്നു… ദേ പോയി

കോട്ടയം: റേഷന്‍ മണ്ണെണ്ണ ദേ വന്നു…ദാ പോയി. വിതരണം വെറും അഞ്ചു ദിവസം മാത്രം. മണ്ണെണ്ണ റേഷന്‍കടയില്‍ വന്നെന്നറിഞ്ഞു അടുത്ത ദിവസം വാങ്ങാമെന്നു കരുതി ചെന്നപ്പോള്‍ തീര്‍ന്നു. ഏപ്രില്‍ മാസത്തെ റേഷന്‍ മണ്ണെണ്ണ വിതരണമാണ് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തി വച്ചത്

Read More

കോടതിവിധിയെ കാറ്റില്‍ പറത്തി ചെത്തു ബൈക്കുകള്‍ പറക്കുന്നു

കോട്ടയം: രൂപമാറ്റിയ ബൈക്കുകള്‍ക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയ്ക്കു പുല്ലുവില. ജില്ലയിലെ പ്രധാന നിരത്തുകളിലെല്ലാം രൂപമാറ്റിയ ബൈക്കുകളില്‍ യുവാക്കള്‍ ചീറിപായുകയാണ്. ഓട്ടോമോട്ടീവ് റിസേര്‍ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാര്‍ട്‌സില്‍ മാറ്റം വരുത്തരുതെന്നാണ് നിയമം

Read More

അളിയന്‍മാര്‍ തമ്മിലടിച്ചു; പോലീസ് പുലിവാലു പിടിച്ചു; ഒരു അളിയനും ഭാര്യയും ഇന്ത്യവിട്ടു

കോട്ടയം: അളിയന്‍മാര്‍ തമ്മിലടിച്ച സംഭവത്തെ തുടര്‍ന്ന് ഒരു അളിയനും ഭാര്യയും വിദേശത്തേക്ക് പറന്നു. വിദേശത്തു പോയ അളിയനും ഭാര്യയ്ക്കുമെതിരേ എതിര്‍ കക്ഷിയായ അളിയന്‍ കോടതിയില്‍ പരാതി നല്കി. കോടതി പരാതി പോലീസിന് കൈമാറി കേസെടുക്കാന്‍ നിര്‍ദേശം നല്കി. ഇതേതുടര്‍ന്ന്

Read More