ഓ​ണ​ത്തി​ന് ഓ​ണ്‍ ലൈ​നാ​യി മ​ത്സ്യം വാ​ങ്ങാം; മാ​ലി​ന്യ​മു​ക്ത​മാ​യ മ​ത്സ്യം നൽകുകയെന്ന ലക്ഷ്യത്തോടെ മത്‌സ്യഫെഡ്

കോ​ഴി​ക്കോ​ട്: ഓ​ണ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി മ​ത്സ്യം വാ​ങ്ങാം. മാ​ലി​ന്യ​മു​ക്ത​മാ​യ മ​ത്സ്യം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ പ​ദ്ധ​തി മ​ത്സ്യ​ഫെ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്. മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ രേ​ഖാ​മൂ​ലം ല​ഭി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യാറാ​ക്കി​യ​താ​യി മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​പി. നി​ര​ഞ്ജ​ന്‍ അ​റി​യി​ച്ചു. ഓ​രോ​സ​മ​യ​ത്തും ഓ​രോ ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മ​ത്സ്യം, അ​പ്പോ​ഴ​ത്തെ വി​ല, എ​ന്നി​വ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കും. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഓ​ണ്‍​ലൈ​ന്‍ മ​ത്സ്യ വി​പ​ണ​ന​മെ​ന്ന ആ​ശ​യ​വു​മാ​യി അ​ധി​കൃ​ത​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള മ​ത്സ്യ​മാ​ര്‍​ട്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മ​ത്സ്യം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും സം​ഭ​രി​ക്കാ​നും അ​വ മ​ത്സ്യ​ഫെ​ഡി​ന്‍റെ ബേ​യ്‌​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ത​ര​ണം ന​ട​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ബേ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സം​ഭ​രി​ക്കു​ന്ന മ​ത്സ്യ​മാ​ണ് മ​ത്സ്യ​മാ​ര്‍​ട്ടു​ക​ളി​ലേ​ക്കും സ​ര്‍​ക്കാ​ര്‍ , സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യു​ക .

Read More

യുവ ദമ്പതികളുടെ കൊല​പാ​ത​കം; ഇ​ര​ട്ട​ക്കൊ​ല മോ​ഷ​ണ​ത്തി​നി​ടെ​യാ​ണെ​ന്നു പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നി​ല്ല; തു​മ്പൊന്നും ല​ഭി​ക്കാ​തെ അ​ന്വേ​ഷ​ണ​സം​ഘം

വെ​ള്ള​മു​ണ്ട: ക​ണ്ട​ത്തു​വ​യ​ലി​ൽ യു​വ​ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട് മൂ​ന്നു ദി​വ​സ​മാ​യി​ട്ടും കേ​സ് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സൂ​ച​ന ല​ഭി​ക്കാ​തെ അ​ന്വേ​ഷ​ണ സം​ഘം. കൊ​ല ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണ​മോ രീ​തി​യോ ഒ​ന്നും ത​രി​ച്ച​റി​യാ​തെ​യാ​ണ് മൂ​ന്നാം​ദി​വ​സ​വും അ​ന്വേ​ഷ​ണം പി​ന്നി​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ക​ണ്ട​ത്തു​വ​യ​ൽ പൂ​രി​ഞ്ഞി​യി​ൽ വാ​ഴ​യി​ൽ ഉ​മ്മ​ർ(26), ഭാ​ര്യ ഫാ​ത്തി​മ(19)​എ​ന്നി​വ​ർ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. ഇ​ര​ട്ട​ക്കൊ​ല മോ​ഷ​ണ​ത്തി​നി​ടെ​യാ​ണെ​ന്നു പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നി​ല്ല. കേ​വ​ലം പ​ത്തു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. എ​ന്നാ​ൽ മ​റ്റൊ​രു കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​യു​ന്നു​മി​ല്ല.മോ​ഷ​ണം, വ്യ​ക്തി​വൈ​രാ​ഗ്യം, സം​ഘ​ട​നാ​വൈ​രാ​ഗ്യം,ആ​ളെ മാ​റി​ക്കൊ​ല​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യെ​ല്ലാം കൊ​ല​പാ​ത​ക കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ൽ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ത​ബ​ലി​ഗ് ജ​മാ​അ​ത്ത് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഉ​മ്മ​റി​ന്‍റെ കു​ടും​ബം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ൾ​പ്പെ​ടെ മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ ന​ട​ത്തു​ക​യും പ്ര​ദേ​ശ​ത്തെ മു​സ്ലിം വീ​ടു​ക​ളി​ൽ പ്ര​ബോ​ധ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഒ​ന്ന​ര​മാ​സം മു​ന്പ് മു​സ്ലിം വി​ഭാ​ഗ​ങ്ങ​ളി​ലെ ചി​ല​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​ണ്ടാ​യി. പോ​ലീ​സി​ൽ​നി​ന്നു പ​രാ​തി​ക്കാ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത്തി​നെ​ത്തു​ട​ർ​ന്നു…

Read More

ഒ​റ്റ​ന​മ്പ​ര്‍ ചൂ​താ​ട്ടം;  ഉ​റ​വി​ടം തേ​ടി പോ​ലീ​സ്; കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നുകേസുകളുടെയും പ്രധാനകേന്ദ്രം ഒന്നുതന്നെയെന്ന് പോലീസ്

 സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യ്ക്ക് സ​മാ​ന്ത​ര​മാ​യി ന​ട​ത്തു​ന്ന ഒ​റ്റ​ന​മ്പ​ര്‍ ചൂ​താ​ട്ട ലോ​ബി​യു​ടെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ചൂ​താ​ട്ടം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഇ​തു​വ​രേ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​മൂ​ന്നു കേ​സു​ക​ള്‍​ക്കു പി​ന്നി​ലു​മു​ള്ള​ത് ഒ​രേ കേ​ന്ദ്ര​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ സ​മീ​പ​കാ​ല​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഒ​റ്റ​മ്പ​ര്‍ ചൂ​താ​ട്ട​ത്തി​നു പി​ന്നി​ലു​ള്ള​വ​ര്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും ഇ​തി​നാ​യി തേ​ടി​യി​ട്ടു​ണ്ടെ​ന്ന് ക​സ​ബ എ​സ്‌​ഐ കെ.​പി. ബി​ജി​ത്ത് അ​റി​യി​ച്ചു. ക​സ​ബ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​റ്റ​ന​മ്പ​ര്‍ ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ പി​ലാ​ക്കാ​ട്ട് വീ​ട്ടി​ല്‍ പി. ​ര​തീ​ഷ്‌​കു​മാ​ര്‍ , മാ​ങ്കാ​വ് പ​ട്ടേ​ല്‍​താ​ഴം ശ​ശി എ​ന്നി​വ​രെ​യാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​തി​ല്‍ ശ​ശി​യാ​ണ് പ്ര​ധാ​ന ഏ​ജ​ന്‍റ്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ…

Read More

രാ​ജ്യ​ദ്രോ​ഹ കേ​സി​ലെ പ്ര​തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന്  ആരോപണം;  കേ​ര​ള സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് ത​ട​യി​ടാ​ൻ കേ​ന്ദ്ര നീ​ക്കം

കോ​ഴി​ക്കോ​ട്: രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന കേ​ര​ള സാ​ഹ​ത്യോ​ത്‌​സ​വ​ത്തി​ന് ത​ട​യി​ടാ​ൻ കേ​ന്ദ്ര നീ​ക്കം. ഡി​സി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ സാ​ഹി​ത്യോ​ത്‌​സ​വ​ത്തി​ൽ ദേ​ശ​വി​രു​ദ്ധ കേ​സു​ക​ളി​ലെ​യും പെ​ൺ​വാ​ണി​ഭ കേ​സി​ലെ​യും പ്ര​തി​ക​ൾ പ​ങ്കെ​ടു​ത്തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ഹി​ത്യോ​ത്‌​സ​വ​ത്തി​നെ​തി​രേ കേ​ന്ദ്രം രം​ഗ​ത്തെ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ക്കു​ന്ന 20 ല​ക്ഷം രൂ​പ ഇ​നി മു​ത​ൽ ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം. സാ​ഹി​ത്യോ​ത്‌​സ​വം ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. സാ​ഹി​ത്യോ​ത്‌​സ​വ​ത്തി​നെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സാ​ഹി​ത്യോ​ത്‌​സ​വ​ത്തി​ൽ ഇ​ട​ത് സ​ഹ​യാ​ത്രി​ക​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കു​ന്നു​വെന്നും ആ​ർ​എ​സ്എ​സ്-​ബി​ജെ​പി സ​ഹ​യാ​ത്രി​ക​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രെ ത​ഴ​യു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. സാ​ഹി​ത്യോ​ത്‌​സ​വം എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള വേ​ദി​യാ​ക​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ബി​ജെ​പി ഉ​യ​ർ​ത്തി​യി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​യി ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കാ​ത്ത സാ​ഹി​ത്യോ​ത്‌​സ​വം ഈ ​വ​ർ​ഷ​വും ന​ട​ത്തു​മെ​ന്ന് പ്രോ​ഗ്രാം…

Read More

പോലീസ് ഇന്‍റലിജന്‍സിലും വര്‍ഗീയവാദികളുടെ നുഴഞ്ഞുകയറ്റം;  സുപ്രധാന തസ്തികകളിലിരിക്കുന്നവരിലും വര്‍ഗീയത;  റിപ്പോര്‍ട്ടുകളില്‍ “മായം’ കലര്‍ത്തുന്നു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലും വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. സു​പ്ര​ധാ​ന ത​സ്തി​ക​ക​ളി​ല്‍ വ​രെ ഇ​ത്ത​രം ആ​ശ​യ​ങ്ങ​ളു​ള്ള​വ​രെ​ത്തി​യ​തോ​ടെ പോ​ലീ​സി​ലും വ​ര്‍​ഗീ​യ​ത പ്ര​ക​ട​മാ​യി​രി​ക്കു​ക​യാ​ണ്. ഓ​രോ പോ​ലീ​സ് ജി​ല്ല​ക​ള്‍ തോ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ചു​ക​ളി​ലും റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലും ഇ​ത്ത​ര​ക്കാ​ര്‍ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ള്ള​താ​യി സേ​ന​യി​ലെ ഉ​ന്ന​ത​ർ സ​മ്മ​തി​ക്കു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ത​തീ​വ്ര​വാ​ദം വ​ള​രാ​നും ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ങ്ങ​ള്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു.​ വ​ര്‍​ഗീ​യ​വി​ദ്വേ​ഷം നി​ല​നി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന പ​ല വി​വ​ര​ങ്ങ​ളും ഫീ​ല്‍​ഡ്‌​വ​ര്‍​ക്ക​ര്‍​മാ​രാ​യ പോ​ലീ​സു​കാ​ര്‍ മേ​ല​ധി​കാ​രി​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും ഇ​തി​ന​കം ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ചി​ല​ര്‍ വ​സ്തു​ത​ക​ള്‍ വ്യ​ക്ത​മാ​ക്കി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യാ​ലും അ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ എ​ത്താ​റി​ല്ലെ​ന്നും പോ​ലീ​സി​നു​ള്ളി​ല്‍ ത​ന്നെ അ​ഭി​പ്രാ​യു​മു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച മ​ത​പ​രി​വ​ര്‍​ത്ത​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​രു​മ​ത​വി​ഭാ​ഗ​ത്തി​ലു​മാ​യി മ​തം​മാ​റി​യ​വ​രു​ടെ വി​വ​ര​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ശേ​ഖ​രി​ച്ച​ത്. വി​വ​ര​ങ്ങ​ള്‍…

Read More

സ്വാദിനൊപ്പം വിലക്കുറവും! ചായ ഏഴ് രൂപ, ലഘുഭക്ഷണങ്ങള്‍ ആറ് രൂപ; സെബാസ്റ്റ്യന് ലാഭം മതി, കൊള്ള ലാഭം വേണ്ട..!

മു​ക്കം: സ്വാ​ദു​ള്ള പ​ഴം​പൊ​രി, സ​മൂ​സ, ഉ​ള്ളി​വ​ട, പ​രി​പ്പു​വ​ട തു​ട​ങ്ങി 12 ത​രം ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ. പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് ചാ​യ​ക്കും എ​ണ്ണ​ക്ക​ടി​ക​ൾ​ക്കു​മെ​ല്ലാം 10 രൂ​പ​യും പോ​രെ​ന്ന് പ​റ​ഞ്ഞ് ഇ​നി​യും വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​മ്പോ​ഴാ​ണ് സ്വ​ന്തം കീ​ശ കാ​ലി​യാ​വാ​തെ ത​ന്നെ ചാ​യ കു​ടി​ക്കു​വാ​നാ​യി ഒ​രു ത​ട്ടു​ക​ട. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ആ​റ് രൂ​പ​യും ചാ​യ​യ്ക്ക് ഏ​ഴ് രൂ​പ​യും. സ്വാ​ദി​നൊ​പ്പം വി​ല​ക്കു​റ​വ് കൂ​ടി ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ക്കു​ന്നു. മു​ക്കം-​കു​ന്ന​മം​ഗ​ലം റോ​ഡി​ൽ വെ​സ്റ്റ് മാ​മ്പ​റ്റ​യ്ക്ക​ടു​ത്താ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ചാ​യ​ക്ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​ൻ, ഭാ​ര്യ ബീ​ന, മ​ക​ൾ മേ​ബി​ൾ, സെ​ബാ​സ്റ്റ്യ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ ഷേ​ബ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മു​ള്ള സെ​ബാ​സ്റ്റ്യ​ൻ ആ​റ് മാ​സം മു​മ്പാ​ണ് റോ​ഡ​രി​കി​ലെ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. വീ​ടി​ന് മു​ന്നി​ലെ റോ​ഡ​രി​കി​ൽ ക​ച്ച​വ​ട സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

ഗു​രു ചേ​മ​ഞ്ചേ​രി 103ന്‍റെ ​നി​റ​വി​ൽ; ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി നാ​ളെ ചേ​ലി​യ ഗ്രാ​മം; ഗു​രു​വി​ന്‍റെ പി​റ​ന്നാ​ൾ ആഘോഷത്തിരക്കിൽ നാട്ടുകാർ

കൊ​യി​ലാ​ണ്ടി: ആ​ട്ട​വി​ള​ക്കി​ന് മു​മ്പി​ൽ ആ​ടി​ത്ത​ള​രാ​ത്ത ന​ട​ന കൗ​തു​ക​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി ക​ലാ​കേ​ര​ളം നെ​ഞ്ചേ​റ്റി​യ നാ​ട്യ​ഗു​രു​വി​ന് നാ​ളെ നൂ​റ്റി​മൂ​ന്നാം പി​റ​ന്നാ​ൾ. ജ​ന്മ​നാ​ടാ​യ ചേ​ലി​യ ഗ്രാ​മം ഗ​രു​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ. ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി നാ​ളെ ചേ​ലി​യ ഗ്രാ​മ​ത്തി​ലെ രാ​ഷ്ട്രീ​യ​സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ മാ​റും. എ​ട്ട​ര​പ്പ​തി​റ്റാ​ണ്ട് കാ​ല​ത്തെ ന​ട​ന​സ​പ​ര്യ​യി​ലൂ​ടെ ക​ഥ​ക​ളി​യെ​ന്ന ക​ലാ​രൂ​പ​ത്തെ ജ​ന​കീ​യ​വ​ൽ​ക്ക​രി​ച്ച ഗു​രു ചേ​മ​ഞ്ചേ​രി കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ 15-ാം വ​യ​സ്സി​ലാ​ണ് ക​ഥ​ക​ളി രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഗു​രു​വാ​യി​രു​ന്ന ക​രു​ണാ​ക​ര​മേ​നോ​​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ദു​ര്യോ​ദ​ന​വ​ധം ആ​ട്ട​ക്ക​ഥ​യി​ലെ പാ​ഞ്ചാ​ലി​യു​ടെ വേ​ഷ​ത്തി​ലാ​യി​രു​ന്നു രം​ഗപ്ര​വേ​ശം. 95-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​ട്ട​വിള​ക്കി​നുമു​ന്നി​ൽ ഇ​ഷ്ട​വേ​ഷ​മാ​യ കൃ​ഷ്ണ​നാ​യി അ​ര​ങ്ങി​ലെ​ത്തി​യ ഗു​രു​വി​ന്‍റെ നൂറാം പി​റ​ന്നാ​ൾ ചേ​ലി​യ ഗ്രാ​മം ആ​ഘോ​ഷി​ച്ച​ത് ധ​ന്യം എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു. 101-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ടെ ചേ​ലി​യ ഗ്രാ​മം സ​മ്പൂ​ർ​ണ ക​ഥ​ക​ളി സാ​ക്ഷ​ര​താ ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. വ​ട​ക്ക​ൻ ചി​ട്ട​യി​ൽ ക​ഥ​ക​ളി​യും…

Read More

 ഒടുവിൽ ഡി​എം​ഒ ക​ണ്ണു​രു​ട്ടി; നാ​ദാ​പു​രം ഗ​വ‌ൺമെന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ്   വർക്ഷോപ്പിൽ നിന്നും തിരികെയത്തി; ആംബുലൻസ് കട്ടപ്പുറത്തായ കാരണം കേട്ടൽ ഞെട്ടും..

നാ​ദാ​പു​രം: മാ​സ​ങ്ങ​ളോ​ളം മ​ഴ​യും വെ​യി​ലു​മേ​റ്റ് വ​ര്‍​ക്ക് ഷോ​പ്പി​ലാ​യി​രു​ന്ന നാ​ദാ​പു​രം ഗ​വ​. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് ഡി​എം​ഒ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ തി​രി​കെ​യെ​ത്തി​ച്ചു. 2017 ല്‍ ​മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് രോ​ഗി​യു​മാ​യി വ​രു​ന്ന​തി​നി​ടയി​ല്‍ ത​ക​രാ​റി​യ ആം​ബു​ല​ന്‍​സ് മാ​സ​ങ്ങ​ളോ​ളം കാ​സ​ർ​ഗോ​ഡ് വ​ര്‍​ക്ക് ഷോ​പ്പി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ​ഒടു​വി​ല്‍ എം​എ​ച്ച്എം​സി ഫ​ണ്ടി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ പു​റ​ത്തി​റ​ക്കി​യ ആം​ബു​ല​ന്‍​സ് ജ​നു​വ​രി​യി​ല്‍ വീ​ണ്ടും ത​ക​രാ​റി​ലാ​യി. കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. അ​തേ ക​മ്പ​നി​യു​ടെ കൈ​നാ​ട്ടി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍​ക്കാ​യി വീ​ണ്ടും ക​യ​റ്റു​ക​യാ​യി​രു​ന്നു.​ കാ​സ​ര്‍​ക്കോ​ട്ടെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ നി​ന്ന് വേ​ണ്ട വി​ധം അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി​യി​ല്ലെ​ന്ന വാ​ദം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​രു​ന്നു.​ക​ണ്‍​വ​ര്‍​ട്ട​ര്‍ ത​ക​രാ​റി​ലാ​യ​താ​ണ് വാ​ഹ​നം പു​റ​ത്തി​റ​ക്കാ​ന്‍ ക​ഴി​യാ​താ​യ​ത്.​ഇ​തി​നി​ടെ ക​ണ്‍​വ​ര്‍​ട്ട​റി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കാ​ണാ​താ​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ ചൊ​ല്ലി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ​ര്‍​ക്ക് ഷോ​പ്പ് അ​ധി​കൃ​ത​രു​മാ​യി ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു.​ഇ​തി​നി​ട​യി​ല്‍ നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍…

Read More

ബ​ഷീ​റും പാ​ത്തു​മ്മ​യും അ​രി​കി​ൽ;  വി​സ്മ​യം തൂ​കി വി​ദ്യാ​ർ​ഥി​ക​ൾ ; ബഷീറും പാത്തുമ്മയുമായി  വി​ദ്യാ​ർ​ഥികളായ അ​ഭി​ന​വും ശി​വാ​നി ‌തി​ള​ങ്ങി

വ​ട​ക​ര: ബേ​പ്പൂ​ർ സു​ൽ​ത്താ​നും ക​ഥാ​പാ​ത്ര​ങ്ങ​ളും അ​തേ​പ​ടി മു​ന്നി​ൽ നി​ന്ന​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​സ്മ​യ​വും കൗ​തു​ക​വും. പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലെ വൈ​ക്കം മൂ​ഹ​മ്മ​ദ് ബ​ഷീ​ർ ചാ​രു​ക​സേ​ര​യി​ലി​രു​ന്ന് ര​ച​ന ന​ട​ത്തു​ന്ന​ത് കു​ട്ടി​ക​ൾ നേ​രി​ൽ ക​ണ്ടു ബ​ഷീ​ർ അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട​പ്പ​ള്ളി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലാ​ണ് അ​വി​സ്മ​ര​ണീ​യ രം​ഗ​ങ്ങ​ൾ. ബ​ഷീ​റി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. ബേ​പ്പൂ​രി​ലെ വൈ​ലാ​ൽ വീ​ട്ടു​മു​റ്റ​ത്തെ മാ​ങ്കോ​സ്റ്റി​ൻ ചു​വ​ട്ടി​ലി​രി​ക്കു​ന്ന ബ​ഷീ​റി​നെ അ​തേ രൂ​പ ഭാ​വ​ങ്ങ​ളോ​ടെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ബ​ഷീ​റും ഒ​പ്പം ക​ഥാ​പാ​ത്ര​ങ്ങ​ളും വി​ദ്യാ​ല​യ മു​റ്റ​ത്തെ​ത്തി​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​തി​യ അ​നു​ഭ​വ​മാ​യി. ചാ​രു​ക​സേ​ര​യി​ലി​രു​ന്നു ര​ച​ന ന​ട​ത്തു​ന്ന ബ​ഷീ​റും സ​മീ​പ​ത്ത് നി​ൽ​ക്കു​ന്ന പാ​ത്തു​മ്മ​യും പ്ലാ​വി​ല തി​ന്നു​ന്ന ആ​ടും കു​ട്ടി​ക​ളെ ര​സി​പ്പി​ച്ചു. ബ​ഷീ​റി​ന്‍റെ ഗ്രാ​മ​ഫോ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ൽ കാ​ണു​ക​യാ​യി​രു​ന്നു. പ​ത്താം​ത​രം വി​ദ്യാ​ർ​ഥി അ​ഭി​ന​വ് ബ​ഷീ​റാ​യും ഒ​ന്പ​താം ത​ര​ത്തി​ലെ ശി​വാ​നി പാ​ത്തു​മ്മ​യാ​യും തി​ള​ങ്ങി. ക​ഥാ​പാ​ത്ര​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ച്ച​തി​നു പു​റ​മെ ബ​ഷീ​ർ കൃ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.…

Read More

ലൈം​ഗി​ക പീ​ഡ​നം; പി​ആ​ർ​ടി​സി മേ​ധാ​വി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: സൈ​ന്യ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന എ​ര​ഞ്ഞി​പ്പാ​ലം പ്രി ​റി​ക്രൂ​ട്ട്മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ(​പി​ആ​ർ​ടി​സി) ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രേ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സ്ഥാ​പ​ന ഉ​ട​മ ന​വാ​സ് ജാ​നും ഭാ​ര്യ സ​റീ​ന ന​വാ​സ് ജാ​നു​മെ​തി​രേ കേ​സെ​ടു​ക്കാ​നാ​ണ് കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സി​എം​പി 1409‌/18 എ​ന്ന ന​ന്പ​റു​ള്ള ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് നോ​ർ​ത്ത് അ​സിസ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ വി​ളി​ച്ചുവ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്. പാ​ല​ക്കാ​ട് ല​ക്കി​ടി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി പീ​ഡി​നം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യെ ന​വാ​സ് ജാ​ൻ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി അ​ടു​ക്ക​ള ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​നി​ടെ…

Read More