സ്റ്റാ​ർ ഇ​മേ​ജ് ക​ണ്ട് സൗ​ഹൃ​ദം കൂ​ടി​യ​വ​ർ മു​ത​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു:​വി​ശ്വാ​സം പ​ല​പ്പോ​ഴും ന​ഷ്ട​മാ​യി; സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ർ​ച്ച​ന

മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍ രം​ഗ​ത്ത് തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് അ​ര്‍​ച്ച​ന സു​ശീ​ല​ന്‍. സ്ഥി​രം വി​ല്ല​ത്തി വേ​ഷ​ങ്ങ​ളും അ​ല്‍​പ്പം ജാ​ഡ​യി​ട്ടു​ള്ള പെ​രു​മാ​റ്റ​വും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ല്‍ അ​ര്‍​ച്ച​ന​യെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ക്കാ​ന്‍ ഇ​ട​യാ​ക്കി. പ​കു​തി മ​ല​യാ​ളി​യും പ​കു​തി നേ​പ്പാ​ളി​യു​മാ​യ താ​രം ഇ​പ്പോ​ള്‍ ത​ന്റെ ചി​ല സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ്.

സി​നി​മ സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ തി​ള​ങ്ങി നി​ന്ന​പ്പോ​ള്‍ ത​നി​ക്ക് ന​ല്ല​തും മോ​ശ​വു​മാ​യ ഒ​ട്ടേ​റെ സൗ​ഹൃ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും പ​ല​തും ത​നി​ക്ക് വേ​ദ​ന​യാ​യി മാ​റി​യെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു.

‘ത​ന്‍റെ സ്റ്റാ​ര്‍ ഇ​മേ​ജ് ക​ണ്ട് കൂ​ട്ടു​കൂ​ടി​യ​വ​ര്‍ സൗ​ഹൃ​ദ​ത്തെ മു​ത​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. സൗ​ഹൃ​ദം വ​ള​രെ വി​ശു​ദ്ധ​മാ​യ ഒ​ന്നാ​യാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഞാ​നെ​ന്താ​ണോ അ​ത് ഞാ​നെ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​യാ​റു​ണ്ട്. പ​ക്ഷേ പ​ല​പ്പോ​ഴും തി​രി​കെ ല​ഭി​ച്ച​ത് മോ​ശം അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.’ അ​ര്‍​ച്ച​ന പ​റ​യു​ന്നു.

വി​ശ്വാ​സം ആ​ണ​ല്ലോ പ്ര​ധാ​നം. അ​ത് പ​ല​പ്പോ​ഴും ഇ​ല്ലാ​താ​കും. പ​ക്ഷെ വ​ള​രെ വൈ​കി​യാ​ണ് ഞാ​ന​ത് മ​ന​സ്സി​ലാ​ക്കി​യ​ത്. അ​തി​നാ​ല്‍ ത​ന്നെ ഇ​പ്പോ​ള്‍ എ​നി​ക്ക് വ്യ​ക്ത​മാ​യ​റി​യാം ആ​രൊ​ക്കെ​യാ​ണ് ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ​ന്ന്. ആ ​ന​ല്ല സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഞാ​ന്‍ തൃ​പ്ത​യാ​ണെ​ന്നും അ​ർ​ച്ച​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment