കണക്ഷന്‍ എ​ടു​ത്തെ​ന്ന് ക​രു​തി കു​ഴ​പ്പി​ക്ക​ല്ലേ… സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ഫോ​ണ്‍ മാ​നി​യ, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ദേ​ഷ്യ​വും; ത​ട്ടി​പ്പു​ക​ൾ ത​ട​യാം ഇ​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ൻ കോഴി​ക്കോ​ട്: തി​ര​ക്കു​പി​ടി​ച്ച ജോ​ലി​ക്കി​ട​യി​ൽ നി​ന്നും ഓ​ടി ഫോ​ണ്‍​എ​ടു​ക്കു​ന്പോ​ൾ കേ​ൾ​ക്കു​ന്നു സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഓ​ഫ​ർ കോ​ളു​ക​ൾ. ആ​ളു​ക​ൾ​ക്ക് ദേ​ഷ്യം വ​രാ​ൻ വേ​റെ എ​ന്തെ​ങ്കി​ലും കാ​ര​ണം വേ​ണോ…​മെ​സേ​ജ് ആ​ണെ​ങ്കി​ൽ പോ​ട്ടെ.. ഉ​പ​യോ​ക്താ​ക്ക​ളെ പി​ഴി​യു​ന്ന​തോ പോ​ട്ടെ ഇ​ങ്ങ​നെ ബു​ദ്ധി​മു​ട്ടി​ക്ക​ണോ…​എ​ത്ര​യൊ​ക്കെ ത​ട​യാ​ൻ​ശ്ര​മി​ച്ചി​ട്ടും മൊ​ബൈ​ൽ സ്പാം ​മെ​സേ​ജു​ക​ളും കോ​ളു​ക​ളും ഇ​പ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഇ​ൻ​ബോ​ക്സി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.​ ട്രാ​യ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ചു കാ​ല​മാ​യി കു​റ​ഞ്ഞി​രു​ന്ന മൊ​ബൈ​ൽ സ്പാം ​മെ​സേ​ജു​ക​ളും കോ​ളു​ക​ളും വീ​ണ്ടും വ​ർ​ധി​ക്കു​ന്നു. ബി​സി​ന​സ് താ​ൽ​പ​ര്യ​ത്തോ​ടെ​യു​ള്ള​ത്, ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും ത​ട്ടി​പ്പി​നി​ര​യാ​ക്കു​ന്ന​തു​മാ​യ മെ​സേ​ജു​ക​ളും ഫോ​ണ്‍​കോ​ളു​ക​ളും എ​ല്ലാം നാ​ൾ​ക്കു നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ജി​യോ സിം ​വ​ന്ന​തി​നു ശേ​ഷം മ​റ്റു മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ ഓ​ഫ​റു​ക​ളു​മാ​യി വി​ളി​ക്കു​ന്ന​തും മെ​സേ​ജ് അ​യ​ക്കു​ന്ന​തും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​പ​യോ​ക്താ​ക്ക​ളെ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ അ​റി​യി​ച്ചു കൊ​ടു​ക്കാ​നും മ​റ്റു സേ​വ​ന​ദാ​താ​ക്ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​യാ​നു​മാ​ണ് ഇ​വ​ർ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഒ​രു ദി​വ​സം മൂ​ന്നും നാ​ലു ത​വ​ണ​യാ​ണ് മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളെ…

Read More

മദ്യലഹരിയിൽ അച്ഛനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം കട്ടിലിൽ കിടത്തിയ ശേഷം നാടുവിട്ടു; സ്വാഭാവികമെന്ന്കരുതിയ മരണം കൊലപാതകമായകഥയിങ്ങനെ…

പ​ള്ളി​ക്ക​ൽ: പ​ള്ളി​ക്ക​ലി​ൽ പി​താ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ക​നു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​ള്ളി​ക്ക​ൽ ക​ല​വി​പ​ച്ച സ്വ​ദേ​ശി ഗ​ണേ​ശ​ൻ എ​ന്ന് വി​ളി​ക്കു​ന്ന വി​നോ​ദ് (34) ആ​ണ് പി​താ​വ് ഷ​ണ്‍​മു​ഖ​ൻ (66) നെ ​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഷ​ണ്‍​മു​ഖ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ള്ളി​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 26 ന് ​രാ​വി​ലെ​യാ​ണ് ഷ​ണ്‍​മു​ഖ​ത്തി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷ​ണ്‍​മു​ഖ​ത്തി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​ൽ ക​ണ്ടെ​ത്തി. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന് ആ​ദ്യം ക​രു​തി​യെ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഷ​ണ്‍​മു​ഖ​ത്തി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. സം​ഭ​വ ദി​വ​സം രാ​ത്രി​യി​ൽ വി​നോ​ദ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്…

Read More

അതുക്കും മേലെ കൈ താൻ യന്ത്രം..! സുബ്രഹ്മണ്യന്‍റെ ഓലഷെഡിലെ ക്രഷറിൽ എത്രവലിയ കരിങ്കലും പപ്പടമാകും; എല്ലാം പിൻതുണയും നൽകി നാട്ടുകാരും

മു​ക്കം: നി​ര​വ​ധി ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഒ​ന്നു​മി​ല്ലാ​തെ പ​രി​സ്ഥി​തി​ക്ക് യാ​തൊ​രു കോ​ട്ട​വും വ​രു​ത്താ​തെ ഒ​രു ചെ​റി​യ  ​ക്ര​ഷ​ർ യൂ​ണി​റ്റ് ​പ്ര​വ​ർ​ത്തി​ക്കു​ന്നു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് മാ​ട്ടു മു​റി​യി​ലാ​ണ് റോ​ഡ​രി​കി​ൽ ഒ​രു ഓ​ല​ഷെ​ഡി​ൽ സു​ബ്ര​മ​ണ്യ​ന്‍റെ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക്ര​ഷ​ർ യൂ​ണി​റ്റ് എ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ആ​രും ഞെ​ട്ടേ​ണ്ട. ഇ​ത് ഈ ​മ​നു​ഷ്യ​ന്‍റെ കു​ടും​ബം പു​ല​ർ​ത്താ​നു​ള്ള ഓ​ട്ട​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ്. ജന്മനാ ഉ​യ​ര​ക്കു​റ​വു​ള്ള സു​ബ്ര​മ​ണ്യ​ൻ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​വി​ടെ​യു​ണ്ട്. മാ​താ​വും മൂ​ന്നു സ​ഹോ​ദ​രി​മാ​രു​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ഇ​യാ​ൾ​ക്ക് ത​ന്‍റെ ശാ​രീ​രി​ക അ​വ​സ്ഥ മൂ​ലം ഭാ​രി​ച്ച ജോ​ലി​ക്കൊ​ന്നും പോ​വാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. മാ​ട്ടു മു​റി മേ​ഖ​ല​യി​ൽ പ​ത്ര​വി​ത​ര​ണം ന​ട​ത്തി കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ട് പോ​വാ​ൻ ക​ഴി​യി​ല്ല​ന്ന് മ​ദ​സി​ലാ​യി. രാ​വി​ലെ ഒ​ന്പ​തോ​ടെ ത​ന്‍റെ ഷെ​ഡി​ലെ​ത്തു​ന്ന സു​ബ്ര​മ​ണ്യ​ൻ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ഠി​നാ​ധ്വാ​നം ചെ​യ്യും. ത​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന വ​ലി​യ…

Read More

പിന്നെവിടെപ്പോയ്..! യുവാവിനൊപ്പം കാണാതായ വളർത്തു പട്ടികൾ തിരികെയെത്തി ; മ​നോ​ജി​നെക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല; പോലീസിന്‍റെ അന്വേഷണം പോരെന്ന് നാട്ടുകാർ

കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ചു​ര​ണി പൂ​തം​പാ​റ​യി​ലെ കോ​ളി​ക്കാം ചാ​ലി​ൽ മ​നോ​ജി​നെ കു​റി​ച്ച് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. അ​തി​നി​ട​യി​ൽ ഒ​പ്പം കാ​ണാ​താ​യ വ​ള​ർ​ത്തു പ​ട്ടി​ക​ൾ ര​ണ്ടും തി​രി​ച്ചെ​ത്തി.​ഒ​ന്ന് മ​നോ​ജി​ന്‍റെ വീ​ട്ടി​ലും മ​റ്റൊ​ന്ന് മ​റ്റൊ​രു വീ​ട്ടി​ലു​മാ​ണ് വ​ന്ന​ത്.​ മ​നോ​ജ​ൻ എ​ങ്ങോ​ട്ട് പോ​യെ​ന്ന​തി​നെ കു​റി​ച്ച് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.​പോ​ലീ​സ് വീ​ട്ടു​കാ​രി​ൽ നി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ ദു​രൂ​ഹ​ത ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഒ​പ്പം പോ​ലീ​സ് അ​ന്വേ​ഷ​ണം പോ​രെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ർ​ന്നു. ഇ​ന്ന​ലെ തെ​ര​ച്ച​ലി​നാ​യി പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടി​യ​തി​നാ​ൽ തി​രി​ച്ചു പോ​യി. ഇ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തും. വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ പോ​ലീ​സ്,വ​നം,ഫ​യ​ർ​ഫോ​ഴ്,ത​ണ്ട​ർ​ബോ​ൾ​ട്ട് വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

ചോദിക്കാനും പറയാനുമാരുമില്ല..! 26 ഏക്കറിൽ പരന്നുകിടക്കുന്ന ചേ​വാ​യൂ​ർ ത്വ​ക്ക് രോ​ഗാ​ശു​പ​ത്രി മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ചേ​വാ​യൂ​ർ ത്വ​ക്ക് രോ​ഗാ​ശു​പ​ത്രി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും.26 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ത്വ​ക്ക രോ​ഗാ​ശു​പ​ത്രി​യി​ൽ ചു​റ്റു​മ​തി​ലു​ള്ള​ത് പേ​രി​നു​മാ​ത്ര​മാ​യാ​ണ്. പ​ല​രും വ​ള​പ്പി​നു​ള്ളി​ലേ​ക്ക് ചാ​ടി ക​യ​റി ല​ഹ​രി മാ​ഫി​യ​കാ​രെ സ​ഹാ​യി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ വ​ശ​ത്ത് പ്ര​ധാ​ന ഗേ​റ്റി​നോ​ട് ചേ​ർ​ന്ന് കാ​ണു​ന്ന ചു​റ്റു​മ​തി​ലാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​യെ​ന്ന് പ​റ​യാ​ൻ ആ​ശു​പ​ത്രി​ക്കു​ള്ള​ത്. ബാ​ക്കി​വ​രു​ന്ന ഭാ​ഗം മു​ഴു​വ​ൻ തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പോ​ലും ഒ​രു സെ​ക്യൂ​രി​റ്റി സ്ഥി​ര​മാ​യി​ല്ലാ​ത്ത ആ​ശു​പ​ത്രി​യി​ൽ ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​യ​റി​ചെ​ല്ലാം എ​ന്ന അ​വ​സ്ഥ​യാ​ണ്. സു​ര​ക്ഷാ ജീ​വ​ന​ക​എ​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചും ഇ​വി​ടെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​വും വി​ൽ​പ​ന​യും ന​ട​ക്കു​ന്നു.ചു​റ്റു​പാ​ടും കാ​ടു പി​ടി​ച്ചു കി​ട​ക്കു​ന്ന ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഇ​രു​ട്ടു പ​ര​ക്കു​ന്ന​തോ​ടെ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​ളു​ക​ളെ​ത്തി തു​ട​ങ്ങു​മെ​ന്ന് അ​ന്തേ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ​ർ​ധി​ച്ച ഉ​പ​യാ​ഗ​ത്താ​ൽ ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച​ത്. മ​യ​ക്കു​മ​രു​ന്നു ക​ഞ്ചാ​വും യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം  അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ന​ഗ​ര​ത്തി​ൽ…

Read More

എട്ട്നില പൊക്കത്തിലെ തടി ബോംബ്..! അമിത ഭാരവുമായി പോകുന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ തടിലോ​റികൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു

ക​രു​വാ​ര​ക്കുണ്ട്: മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം ലോ​റി​ക​ളി​ൽ മ​ര​ങ്ങ​ൾ ക​യ​റ്റി പോ​കു​ന്നത് പതിവാ കുന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി ലോ​ഡു ക​യ​റ്റി സം​സ്ഥാ​ന പാ​ത​ക​ളി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. അ​മി​ത​ഭാ​ര​ത്തേ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ക​ലാ​റി​ലാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. ത​ക​രാ​റി​ലാ​യ വാ​ഹ​ന​ങ്ങ​ൾ ന​ടു​റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കാ​റു​ണ്ട്. രാ​ത്രി​യി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ ത​ക​ർ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഒ​രു ലോ​റി​യി​ൽ പ​ത്ത് ട​ണ്‍ ഭാ​രം ക​യ​റ്റാ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ മു​പ്പ​തു ട​ണ്ണി​ല​ധി​കം ഭാ​രം വ​ഹി​ച്ചാ​ണ് ലോ​റി​ക​ൾ സ​ർ​വീ​സ് ന​ട​ത്തി വ​രു​ന്ന​ത്. നി​യ​മ ലം​ഘ​നം ന​ട​ത്തി വ​രു​ന്ന​ത് അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ടി​ല്ലെന്ന് ന​ടി​ക്കു​ക​യാ​ണ്.

Read More

ച​ര​ക്കിനെ കയറ്റിയാലെന്താകുഴപ്പം? പാഴ്സ​ൽ സ​ർ​വീ​സു​ക​ളോ​ട് മു​ഖം ​തി​രി​ച്ച് കെഎസ്​ആ​ർ​ടി​സി; ലാ​ഭം കൊ​യ്ത് സ്വ​കാ​ര്യ ബ​സു​ക​ൾ ; മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ന​ഷ്ട​ത്തി​ൽ നി​ന്ന് ന​ഷ്ട​ത്തി​ലേ​യ്ക്ക് കൂ​പ്പു​കു​ത്തു​ന്പോ​ഴും കെഎസ്ആ​ർ​ടി​സി പാ​ഴ്്സ​ൽ സ​ർ​വീ​സു​ക​ളോ​ട് മു​ഖം തി​രി​ക്കു​ന്നു. ബ​സു​ക​ളി​ൽ ച​ര​ക്കു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലെ സാ​ങ്കേ​തി​ക​ത്വ​മാ​ണു കെഎ​സ്ആ​ർ​ടി​സി​ക്ക് തി​രി​ച്ച​ടി​യാ​വു​ന്ന​ത്. ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ക​യ​റ്റു​ന്ന പാ​ഴ്സ​ലു​ക​ൾ മാ​ത്രം കൊ​ണ്ടു​വ​ന്നാ​ൽ മ​തി​യെ​ന്നാ​ണ് കെഎസ്ആ​ർ​ടി​സി തീ​രു​മാ​നം. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ വ​ൻ ലാ​ഭം കൊ​യ്യു​ക​യാ​ണ്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ലോ​ഡു​ക​ണ​ക്കി​ന് സാ​ധ​ന​ങ്ങ​ളാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ദി​നം​പ്ര​തി കൊ​ണ്ടു​വ​രു​ന്ന​ത്. അ​തും ബ​സി​ൽ ച​ര​ക്കു​ക​ളു​ടെ ഉ​ട​മ​സ്ഥ​രു​ണ്ടോ എ​ന്നു​നോ​ക്കി​യുമ​ല്ല. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മൈ​സൂ​ർ, ഉൗ​ട്ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ പ്ര​ധാ​ന​മാ​യും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ച​ര​ക്കു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്ന് ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ച​ര​ക്കു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ത് കൊ​ണ്ടു ത​ന്നെ ച​ര​ക്കു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​ത്ര​യും വ​ലി​യ കേ​രി​യ​റു​ക​ളാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് മു​ക​ളി​ൽ ഉ​ള്ള​ത്. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ബ​സി​ന്‍റെ…

Read More

പ്രാ​യ​ത്തി​ന്‍റെ വി​ഷ​മ​ത​ക​ളി​ല്ലാ​തെ… എഴുപതാം വയസിലും ചെ​റു​പു​ഴ​യു​ടെ സം​ര​ക്ഷ​ക​നാ​യി അ​ബ്ദു​ൾ ഖാ​ദ​ർ

മു​ക്കം: മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി ന​ശി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന പു​ഴ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ഒ​രു എ​ഴു​പ​തു​കാ​ര​ൻ. കു​റ്റി​ക്ക​ട​വ് വ​ള​യ​ന്നൂ​ർ സ്വ​ദേ​ശി പാ​ല​ക്ക​ൽ അ​ബ്ദു​ൽ ഖാ​ദ​റാ​ണ് പ്രാ​യ​ത്തി​ന്‍റെ വി​ഷ​മ​ത​ക​ളി​ല്ലാ​തെ ചെ​റു​പു​ഴ​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​ത്. ചെ​റു​പു​ഴ​യു​ടെ ഏ​ഴ് പ​തി​റ്റാ​ണ്ടോ​ള​മാ​യു​ള്ള ക​ഥ​യ​റി​യു​ന്ന അ​പൂ​ർ​വം ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണി​ദ്ദേ​ഹം. തെ​ളി​നീ​രു പോ​ലെ കാ​ല​ഭേ​ദ​മി​ല്ലാ​തെ ഒ​ഴു​കി​യി​രു​ന്ന ഒ​രു ഭൂ​ത​കാ​ല​മു​ണ്ടാ​യി​രു​ന്നു ചെ​റു​പു​ഴ​യ്ക്ക്. എ​ല്ലാ വീ​ടു​ക​ളി​ലും കി​ണ​റി​ല്ലാ​തി​രു​ന്ന പ​ഴ​യ കാ​ല​ത്ത് ഖാ​ദ​റി​ന് ജീ​വ​ജ​ല​മാ​യി​രു​ന്നു ചെ​റു​പു​ഴ. ഖാ​ദ​ർ ക​ണ്ടു വ​ള​ർ​ന്ന ഈ ​പു​ഴ​യു​ടെ അ​വ​സ്ഥ ഇ​ന്ന് ഏ​റെ ദ​യ​നീ​യ​മാ​ണ്. പ്ലാ​സ്റ്റി​ക്കും ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന ചെ​റു​പു​ഴ​യെ നാ​ട്ടു​കാ​ർ കൈ​യൊ​ഴി​ഞ്ഞ​പ്പോ​ഴും അ​ബ്ദു​ൾ​ഖാ​ദ​റി​ന് പു​ഴ​യെ അ​ങ്ങ​നെ കൈ ​ഒ​ഴി​യാ​ൻ ആ​വു​മാ​യി​രു​ന്നി​ല്ല. പു​ഴ​യു​ടെ ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ മാ​റ്റാ​ൻ ഈ ​വൃ​ദ്ധ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഏ​റെ മാ​തൃ​കാ​പ​ര​മാ​ണ്. സ്വ​ന്തം തോ​ണി​യി​ൽ പു​ഴ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് പു​ഴ​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹം ഈ ​പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും…

Read More

ഇങ്ങനെയും സ്വര്‍ണം കടത്താം, പക്ഷേ…! സോ​പ്പി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 14.29 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 466.4 ഗ്രാം ​സ്വ​ർ​ണം എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം തി​രൂ​ർ വ​ള​വ​ന്നൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 14.29 ല​ക്ഷം രൂ​പ വി​ല വ​രും. ബാ​ഗേ​ജി​ലു​ണ്ടാ​യി​രു​ന്ന സോ​പ്പി​ന​ക​ത്ത് ബി​സ്ക​റ്റു​ക​ളാ​യി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 116 ഗ്രാം ​വീ​ത​മു​ള​ള നാ​ല് സ്വ​ർ​ണ​ബി​സ്ക​റ്റു​ക​ളാ​ണ് പിടികൂടിയത്. അ​സി.​ക​മീ​ഷ​ണ​ർ​മാ​രാ​യ ജോ​യ് തോ​മ​സ്, ഡി.​എ​ൻ. പ​ന്ത്, സൂ​പ്ര​ണ്ടു​മാ​രാ​യ വി​ന​യ​കു​മാ​ർ, ഡാ​ൽ​ട്ട​ൻ, സി.​കെ.​രാ​ജ്കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​ഹാ​ദേ​വ്, മൃ​ദു​ൽ​കു​മാ​ർ, കെ.​പി.​ധ​ർ​മ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Read More

ഇത് രണ്ടാം ജന്മം! കുരങ്ങിന് ബിസ്കറ്റ് നല്‍കുന്നതിനിടയിലാണ് കാല്‍വഴുതി കൊക്കയിലേക്ക്; കക്കയംവാലിയില്‍ കൊക്കയില്‍ വീണ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി കൊ​ക്ക​യി​ലേ​ക്ക് വീ​ണെങ്കിലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ ക​ടാ​ശേ​രി ഷൗ​ക്ക​ത്ത് (55) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഷൗ​ക്ക​ത്തും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ഡാം​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി വ​രു​മ്പോ​ൾ ഏ​ഴ് കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞു​ള്ള ക​ക്ക​യം​വാ​ലി വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ൽ വച്ച് കു​ര​ങ്ങി​ന് ബി​സ്ക​റ്റ് ന​ൽ​കു​ന്ന​തി​നി​ട​യി​ലാണ് കാ​ൽ​വ​ഴു​തി കൊ​ക്ക​യി​ലേ​ക്ക് വീ​ണത്. അ​ൻ​പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള​തി​നാ​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തെ​യാ​യി. പ​ല​രും കൊ​ക്ക​യി​ലി​റ​ങ്ങാ​ൻ ശ്ര​മം​ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​പ്പെ​ട്ടു. പി​ന്നീ​ട് പേ​രാ​മ്പ്ര അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും കൂ​രാ​ച്ചു​ണ്ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​സാ​ഹ​സി​ക​മാ​യി വ​ടം​കെ​ട്ടി കൊ​ക്ക​യി​ലി​റ​ങ്ങി സ്ട്രെ​ച്ച​റി​ൽ രാ​ത്രി 8.30ഓ​ടെ യാ​ണ് ക​ര​ക്കു​ക​യ​റ്റി​യ​ത്. കൊ​ക്ക​യി​ൽ വ​ൻ​ പാ​റക്കൂ​ട്ട​മാ​യി​രു​ന്നെ​ങ്കി​ലും കാ​ടും​ വ​ള്ളി​ക​ളും നി​റ​ഞ്ഞ​യി​ട​ത്തേ​ക്ക് വീ​ണ​തി​നാ​ൽ നി​സാ​ര പ​രി​ക്കുകളേ പറ്റിയുള്ളൂ. അ​വ​ശ​നാ​യ ഷൗ​ക്ക​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​രാ​ച്ചു​ണ്ട് എ​സ്ഐ…

Read More