വനിതാ കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ അപമാനിച്ച റെയില്‍വേ ഉദ്യോഗസ്ഥനെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി

പയ്യോളി: വനിതാ കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ആളെ ട്രെയിയിനിലെ ഗാര്‍ഡ് സംരക്ഷിച്ചതായി പരാതി. ഇന്നലെ വൈകുന്നേരമുള്ള കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചറിലെ ഗാര്‍ഡ് റൂമിനോട് ചേര്‍ന്നുള്ള വനിതാ

Read More

നോട്ട് നിരോധനം തളര്‍ത്താതെ പറമ്പില്‍ ബസാറിലെ ഡ്രൈവര്‍മാര്‍

കോഴിക്കോട്: നോട്ട്‌നിരോധനം ടാക്‌സി മേഖലയ്ക്ക് കനത്ത തിരച്ചടിയാണ് സമ്മാനിച്ചതെങ്കിലും പട്ടിണി കിടക്കാന്‍ പറമ്പില്‍ബസാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തയാറല്ല. ദിനംപ്രതി തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും വീട്ടില്‍ അടുപ്പ് പുകയിക്കാന്‍ പുതുവഴി തേടുകയാണ് ഒരു കൂട്ടം ഡ്രൈവര്‍മാര്‍. ചെയ്യുന്ന

Read More

നോട്ടു പിന്‍വലിക്കല്‍; വിവാഹവും ചികിത്സകളും മുടങ്ങുന്നു; നിക്ഷേപകര്‍ അങ്കലാപ്പില്‍

നിലമ്പൂര്‍: സാധാരണക്കാരുടെ 90,000 കോടി രൂപ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളെ നോട്ട് പിന്‍വലിക്കല്‍ അനുമതിയില്‍നിന്നും ഒഴിവാക്കിയതിലൂടെ വലിയൊരു വിഭാഗം ജനങ്ങള്‍ ദുരിതത്തിലായി. സാധാരണക്കാര്‍ വിവാഹത്തിനും, ചികിത്സയ്ക്കുമായി ഏറ്റവും കൂടുതല്‍

Read More

പട്ടയപ്രശ്‌നം: ചക്കിട്ടപാറയില്‍ സിപിഎം-സിപിഐ ബന്ധം ഉലയുന്നു

പേരാമ്പ്ര: പട്ടയം കിട്ടാത്തവരുടെ ലിസ്റ്റ് തയാറാക്കുന്നതില്‍ സിപിഎം കാണിക്കുന്ന രഹസ്യ നീക്കത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് സിപിഐ. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലാണ് പ്രശ്‌നം. പട്ടയം കിട്ടാത്തവരുടെ ലിസ്റ്റ് 2010ല്‍ റവന്യു വകുപ്പ് തയ്യാറാക്കിയതാണെന്ന് സിപി

Read More

കൊണ്ടോട്ടിയില്‍ കള്ളനോട്ട് പിടികൂടിയ സംഭവം: അന്വേഷണം കുഴല്‍പ്പണ ഇടപാടുകാരിലേക്ക്

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്നു കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കളളപ്പണ-കുഴല്‍പ്പണ വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. ഇതേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ പോലീസിനു

Read More

ട്രാന്‍സ്‌ഫോര്‍മറുകള്‍ തീയിട്ട സംഭവം: കെഎസ്ഇബിയും പോലീസും തമ്മിലടി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറുകളുള്‍പ്പെടെ ആറു വൈദ്യുതി വിതരണ ഉപകരണങ്ങള്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ കെഎസ്ഇബി ഉദ്യോഗസ്ഥര്‍. മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടും പോലീസ്

Read More

ഭാര്യയെ വെട്ടിക്കൊന്ന കേസ് വിചാരണ പൂര്‍ത്തിയായി; പ്രതിയെ കോടതി ചോദ്യം ചെയ്യും

തലശേരി: പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കേബിള്‍ വയറുക കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തയ ശേഷം അഞ്ച് കഷണങ്ങളാക്കി തുണിയില്‍ കെട്ടി വീട്ടിനകത്ത് സൂക്ഷിച്ച കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് മുമ്പാകെ

Read More

പയ്യന്നൂരിലെ രമ്യ വധം: പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ വിസ്തരിക്കും

തലശേരി: ചാരിത്രത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു പോയി ലോഡ്ജ് മുറിയില്‍ വെച്ച് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന സംഭവത്തില്‍ 22 ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ്

Read More

വികസനത്തെ തുരങ്കം വയ്ക്കുന്നവരെ ഒറ്റപ്പെടുത്തണം:എ.എന്‍. ഷംസീര്‍ എംഎല്‍എ

തലശേരി: പൈതൃക നഗരിയായ തലശേരിയുടെ വികസനത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം തയാറാകാണമെന്ന് അഡ്വ.എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. തലശേരി നിയോജക മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടന

Read More

കെഎംസി നമ്പറില്ലാതെ ഓട്ടോ സര്‍വീസ്: പ്രശ്‌നത്തിന് താത്കാലിക പരിഹാരം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സിറ്റി പെര്‍മിറ്റില്ലാതെ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിനു താത്കാലിക പരിഹാരം. ഇന്നലെ ടൗണ്‍ സിഐ. കെ.വി. വേണുഗോപാല്‍, ട്രാഫിക് എസ്‌ഐ പി.കെ.സുധാകരന്‍ എന്നിവര്‍ വിവിധ ഓട്ടോ തൊഴിലാളി

Read More