പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്കുനേരെ ആക്രമണം ; പ്രതി അറസ്റ്റില്‍

വടകര: പരാതി അന്വേഷിക്കാന്‍ പോയ ചോമ്പാല എസ്‌ഐ എന്‍.പ്രജീഷിനു നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല ഫിഷര്‍മാന്‍ കോളനിയിലെ അന്‍സില മന്‍സില്‍ ഷാഹിദിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരന്‍ മന്‍സൂര്‍ പോലീസില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ

Read More

ശബരിമല സീസണിലെ പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ ചെന്നൈ -കൊല്ലം സെക്ടറില്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താഴെപ്പറയുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തു. ചെന്നൈ-കൊല്ലം-ചെന്നൈ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ (06041) 14 മുതല്‍

Read More

തൊഴില്‍ നിയമം അട്ടിമറിച്ചെന്നാരോപിച്ച് കിയാല്‍ ഓഫീസ് ഉപരോധിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തിലെ തൊഴില്‍ നിയമം അട്ടിമറിച്ചെന്നാരോപിച്ച് നാട്ടുകാര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ ഓഫീസ് ഉപരോധിച്ചു. നഗരസഭ കാര്യാലയത്തിന് സമീപത്തെ ഓഫീസാണ് രാവിലെ പത്തോടെ

Read More

പിണറായിയിലെ രമിത്ത് വധം:2 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി വലയില്‍. സായുധ പോലീസ് സംഘം നടത്തിയ മിന്നല്‍ റെയ്ഡിലാണ് സിപിഎം പ്രവര്‍ത്തകരായ ജ്യോതിസ്, ശരത്ത്

Read More

ദുബായിയില്‍ 20 കോടിയുടെ തട്ടിപ്പ്: താമരശേരി സ്വദേശിയെ പിടികൂടാനായില്ല

കണ്ണൂര്‍: ദുബായിയിലെ മൊത്തവ്യാപാരികളില്‍നിന്നും മൊബൈല്‍ ഫോണ്‍ കമ്പനിയുടെ റീചാര്‍ജ് കൂപ്പണ്‍ കടമായി വാങ്ങിച്ചു പണം നല്‍കാതെ മുങ്ങിയ താമരശേരി സ്വദേശിയെ കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി

Read More

കൈയടിക്കാം ഈ വിദ്യാര്‍ഥികള്‍ക്ക്, പഠനത്തിരക്കിലും കൃഷിയെ മറന്നില്ല

ചങ്ങരംകുളം: അധ്യാപകരെന്നാല്‍ പാഠപുസ്തകങ്ങളുടെ സഹായി മാത്രമല്ല മറിച്ച് പ്രകൃതിയെ അറിയുന്ന നല്ലൊരു കര്‍ഷകന്‍ കൂടിയാകണമെന്ന തത്വം യാഥാര്‍ഥ്യമാക്കുകയാണ് ഈ വിദ്യാര്‍ഥികള്‍. ഏറെ ഭാരമുള്ള ബിഎഡ് പ

Read More

ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് വെടിയേറ്റെന്നു വരുത്തിത്തീര്‍ക്കാന്‍

പുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട അതിരാറ്റുകുന്നിനടുത്ത് വയലില്‍ ഷോക്കേറ്റു ചരിഞ്ഞ കൊമ്പനാനയുടെ ദേഹത്ത് കര്‍ഷകന്‍ കമ്പി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചത് മരണം വെടിയേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍.

Read More

രവീന്ദ്രന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി

മഞ്ചേരി: തിരൂര്‍ ബിപി അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്ര (35)നെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്)യില്‍ പൂര്‍ത്തിയായി. തിരൂര്‍ സ്വദേശികളും

Read More

കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിക്ക് ശരവേഗം

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുദ്ധകലാടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. 2017 മാര്‍ച്ചില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ്

Read More

കാസര്‍ഗോഡ് മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെ ഔദ്യോഗികവസതിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി.കെ. ഉണ്ണികൃഷ്ണ (48) നെയാണ് ഇന്നു രാവിലെ ഒമ്പതോടെ വിദ്യാനഗര്‍ കോടതി പരിസരത്തെ ഔദ്യോഗികവസത

Read More