യുവതിയെ കാണാതായതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍

പയ്യന്നൂര്‍: കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഗള്‍ഫുകാരനായ സുരേഷിന്റെ ഭാര്യ വിദ്യയെ കാണാതായ സംഭവ ത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം മൂന്നുമുതല്‍ കാണാതായ

Read More

സമഗ്ര മത്സ്യസംഭരണ-വിപണനത്തിനായി വാങ്ങിയ മത്സ്യഫെഡിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു

പഴയങ്ങാടി: സമഗ്ര മത്സ്യസംഭരണ-വിപണനത്തിനായി വാങ്ങിയ മത്സ്യഫെഡിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. സുനാമി പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐഎഫ്ഡിപി പദ്ധതി പ്രകാരം വാങ്ങിയ വാഹനമാണ് മാടായി പഞ്ചായത്ത്

Read More

‘വിജയാ ഓരോന്നിനും അതിന്റേതായ സമയമുണ്ട്; രാജ്യത്ത് ഇന്നു നൂറാണ് താരം; മോദിക്ക് നന്ദി പറഞ്ഞ് കടക്കാര്‍; ഇത്രയും വലിയ ചതി വേണ്ടായിരുന്നുവെന്ന് കുടിയന്‍മാര്‍

കോട്ടയം: കള്ളപ്പണക്കാരെ കെട്ടുകെട്ടിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ നൂറുരൂപയ്ക്കു ഡിമാന്‍ഡ് കൂടി. ആയിരം, അഞ്ഞൂറു രൂപ കാണിച്ച് വീമ്പടിച്ചുനടന്നവര്‍ ഇന്ന് നൂറുരൂപ ഉള്ളവന്റെ പിന്നാലെ നടക്കുകയാ

Read More

ജയലക്ഷ്മിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

വയനാട്: മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ. ജയലക്ഷ്മിയുടെ അഞ്ചുവര്‍ഷത്തെ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ആവശ്യമുന്നയിച്ചത്. ആശിക്കും ഭൂമി പദ്ധതിയിലും ലോണ്‍

Read More

വിവാദങ്ങളിലും വിനയാന്വിതനായി കെ.എം.സൂപ്പി.

പാനൂര്‍: പാര്‍ട്ടിയിലും പുറത്തും എന്നും വിവാദത്തിനൊപ്പമായിരുന്നു കെ.എം.സൂപ്പി. ഒടുവില്‍ അദ്ദേഹം പുറത്തിറക്കിയ നേര്‍ക്കുനേരെ ഒരു ജീവിതം എന്ന ആത്മകഥ യും വിവാദത്തിന് തിരികൊളുത്തി. എന്നാല്‍, സൗമ്യവും വിനയാന്വിതവുമായ പെരുമാറ്റത്തിലൂ

Read More

മലപ്പുറം സ്‌ഫോടനം: തളിപ്പറമ്പില്‍ എന്‍ഐഎ റെയ്ഡ്; ഒരാളും വാഹനവും കസ്റ്റഡിയില്‍

തളിപ്പറമ്പ്: മലപ്പുറം കളക്്ടറേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ഹൈവേയിലെ ഒരു പ്രധാന സ്ഥാപനത്തില്‍ പ്രത്യേക അന്വേഷണ സംഘവും എന്‍ഐഎ സംഘവും സംയുക്തമായി റെയ്ഡ് നടത്തി. പുലര്‍ച്ചെ അഞ്ചോടെയാണ് റെയ്ഡ് നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഒരു

Read More

തെരുവുനായ്ക്കളുടെ ആക്രമണം:ബാലികയ്ക്കു പരിക്ക്

മുക്കം: തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒമ്പതുവയസുകാരിക്കു ഗുരുതരമായി പരിക്കേറ്റു. കാരശേരി മുരിങ്ങം പുറായി ചെറുകുളം ഷമീറിന്റെ മകള്‍ റിന്‍ഷ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. മകളുടെ നട്ടെല്ലിന് ക്ഷതമേറ്റതായി ഷമീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ്

Read More

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂവെന്ന് പോലീസ്

മുക്കം: നവജാത ശിശുവിന് അന്ധവിശ്വാസത്തിന്റെ പേരില്‍ മുലപ്പാല് നിഷേധിച്ച സംഭവത്തില്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ്. ഇത്തരം പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. വിഷയത്തില്‍ സ്വമേധയാ കേസെടു

Read More

തളിപ്പറമ്പ് നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ; കോടികണക്കിന് രൂപയുടെ നഷ്ടം

തളിപ്പറമ്പ്: നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. രണ്ടു കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. സംസ്ഥാനപാതയില്‍ നാടുകാണി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റിന് സമീപത്തുനിന്നും കൂവേരിയിലേക്കുള്ള റോഡില്‍ പ്രവര്‍ത്തിക്കുന്ന ചെട്ടിയാംകുന്നേല്‍ പ്ലൈവുഡ്

Read More

അഖിലഭാരത അയ്യപ്പസേവാസംഘത്തില്‍ പിളര്‍പ്പില്ലെന്ന് സംസ്ഥാന കൗണ്‍സില്‍; ബക്കളത്ത് ഇത്തവണയും ഇടത്താവളം തുറക്കും

തളിപ്പറമ്പ്: അഖിലഭാരത അയ്യപ്പസേവാസംഘത്തില്‍ യാതൊരുവിധത്തിലുള്ള പിളര്‍പ്പുകളുമില്ലെന്ന് തളിപ്പറമ്പില്‍ ചേര്‍ന്ന സംഘത്തിന്റെ സംസ്ഥാന കൗണ്‍സില്‍ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പ്രസിഡന്റ് സി. ഹരിദാസും സെക്രട്ടറി മോഹന്‍.കെ. നായരും അറിയിച്ചു. കണ്ണൂരിലെ ബക്കളം നെല്

Read More