ദേശീയപാതയ്ക്ക് അക്വയര്‍ചെയ്ത ഭൂമിയില്‍ അനധികൃത നിര്‍മാണം

വടകര: ദേശീയപാതയ്ക്കായി അക്വയര്‍ചെയ്ത ഭൂമിയില്‍ കോടതി ഉത്തരവ് മറികടന്ന്് അനധികൃത കെട്ടിടനിര്‍മാണമെന്ന് പരാതി. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡിലാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് എല്ലാ നിയമങ്ങളും കാറ്റിപറത്തിയുള്ള നിര്‍മാണം നടക്കുന്നത്

Read More

കുറ്റിപ്പുറത്ത് യുവതിയും രണ്ടു മക്കളും മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറത്ത് രണ്ടു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് തീകൊളുത്തി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കെതിരേയും

Read More

എസ്റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

കാട്ടിക്കുളം: എസ്റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി പോലിസില്‍ പരാതി നല്‍കി. തിരുനെല്ലി അപ്പപ്പാറ ബ്രഹ്മഗിരി എസ്റ്റേറ്റിലെ മാനേജര്‍ക്കെതിരെയാണ് തിരുനെല്ലി പോലീസില്‍ ദളിത് യുവതി പരാതി നല്‍കിയത്. ഗര്‍ഭിണിയായ യുവതിയുടെ പരാതി പ്രകാരം മാനേജര്‍ക്കെതി

Read More

ചോക്കാട് പഞ്ചായത്തില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് ; തന്ത്രം മെനഞ്ഞ് സിപിഎം

കാളികാവ്: സിപിഎമ്മുകാരിയായ പ്രസിഡന്റിനെതിരേ കോണ്‍ഗ്രസും കോണ്‍ഗ്രസുകാരനായ വൈസ് പ്രസിഡന്റിനെതിരേ സിപിഎമ്മും ചോക്കാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. ഉലഞ്ഞ മുന്നണി ബന്ധം കൂട്ടിച്ചേര്‍ക്കുന്നതിന് ലീഗും കോണ്‍ഗ്രസും

Read More

കൊടിയത്തൂരില്‍ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: ഭൂമി സംബന്ധമായ വിഷയങ്ങളല്ലെന്ന് ബന്ധുക്കള്‍

മുക്കം: കഴിഞ്ഞ ബുധനാഴ്ച കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പ റോഡ് എന്നിവിടങ്ങളില്‍ 4 പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ജോസ് കുട്ടി ഭൂമി സംബന്ധമായ വിഷയത്തിലാണ് അക്രമണം കാണിച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിത

Read More

അഴിയൂരില്‍ ലീഗ് നേതാവിന്റെ വീടിനുനേരെ ബോംബേറ്

വടകര: മുസ്ലീംലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.സി.എച്ച്.ലത്തീഫിന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ വീടിനും കാറിനും കേട് പറ്റി. ശബ്ദം കേട്ട് ലത്തീഫും കുടുംബവും പുറത്തിറങ്ങിയപ്പോഴേക്കും

Read More

ഐഎസ് ബന്ധം: കുറ്റിയാടിയില്‍ എന്‍ഐഎ അന്വേഷണം വ്യാപകമാക്കി

കുറ്റിയാടി: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറ്റിയാടിയില്‍നിന്നും ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയതിനെ തുടര്‍ന്ന് കുറ്റിയാടിയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം വ്യാപകമാക്കി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ എന്‍ഐഎ ഉദ്യോഗസ്ഥരാണ് പ്രദേശത്തെത്തു

Read More

അസ്‌ലം വധം: മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായതായി സൂചന. കണ്ണൂര്‍ പാട്യം സ്വദേശിയായ യുവാവാണ് പിടിയിലായതെന്നറിയുന്നു. ഇന്നലെ പുലര്‍ച്ചെ സി.ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയതത്രെ. കഴിഞ്ഞ

Read More

വാക്കുപാലിച്ച് മന്ത്രി ജലീല്‍ വീണ്ടും സേവാമന്ദിറിലെത്തി

മുക്കം: “”ഞാന്‍ ഇനിയും വരും, സേവാ മന്ദിറിന് നല്ല കെട്ടിടം ഉണ്ടാകും”. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടി, ഫളക്‌സ് കൊണ്ട് ചോര്‍ച്ചയടച്ച, വൈദ്യുതി വെളിച്ചമില്ലാത്ത, ശക്തമായ കാറ്റും മഴയും വന്നാല്‍് പൊളിഞ്ഞ് പാറിപ്പോകുന്ന കൂരയ്ക്കുള്ളില്‍ നിന്നിറങ്ങുമ്പോള്‍ കാഞ്ചനമാലയുടെ

Read More

ബിജെപി നേതാവിന്റെ വീട്ടില്‍ കരി ഓയില്‍ പ്രയോഗം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കരിഓയില്‍ പ്രയോഗം. വീട്ടുവളപ്പിലെ കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടികളും മാലിന്യങ്ങളും തള്ളി. പരപ്പനങ്ങാടി ചിറമംഗലം ഉപ്പൂണിപ്പുറം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് ഇ

Read More