കല്‍പ്പറ്റ: അന്തരീക്ഷത്തിലെ സൂക്ഷ്മാണുക്കളുടെ അളവ് നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ശരപ്പക്ഷികളുടെ സംരക്ഷണം മുന്‍നിര്‍ത്തി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രചാരണം നടത്തും. ബ്രഹ്മഗിരിയിലെ പക്ഷിപാതാളത്തില്‍ ശരപ്പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ
Read MoreCategory: Kozhikode
കാട്ടാനകള്‍ വാഴക്കൃഷി നശിപ്പിച്ചു ; മനംനൊന്ത് കര്‍ഷകന്റെ ആത്മഹത്യാഭീഷണി
നിലമ്പൂര്‍: കാട്ടാനക്കൂട്ടം വാഴത്തോട്ടത്തില്‍ കയറി വ്യാപക കൃഷിനാശം വിതച്ചതില്‍ മനംനൊന്ത കര്‍ഷകന്‍ കൃഷിയിടത്തിന് സമീപത്തെ വനത്തിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ആനമറിയിലെ പള്ളിപ്പറമ്പില്‍ ജോണ്‍ മാത്യുവെന്ന ബേബിയാണ്
Read Moreഅര്‍ധരാത്രി കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല; ചോദ്യംചെയ്ത യാത്രക്കാരന് ഡ്രൈവറുടെ തെറിയഭിഷേകം
കോഴിക്കോട്: അര്‍ധരാത്രി 12ന് കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യംചെയ്്ത യാത്രക്കാരന് ഡ്രൈവറുടെ തെറിയഭിഷേകം. ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്താന്‍ കെഎസ്ആര്‍ടിസി തന്റെ തറവാട് സ്വത്താണോ എന്ന് ചോദിച്ച ഡ്രൈവര്‍ നാലുകിലോമീറ്റര്‍ അപ്പുറത്താണ് ബസ് നി
Read Moreറോഡ് വെട്ടാന്‍ സ്ഥലം കൈയേറി; കാര്‍ഷികവിളകള്‍ നശിപ്പിച്ചു
വടകര: ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങരയില്‍ റോഡ് വെട്ടാന്‍ അന്യായമായി സ്ഥലം കൈയേറിയതായി പരാതി. 1.10 മീറ്റര്‍ വീതിയില്‍ വഴി നിലനിര്‍ത്താമെന്ന കോടതി നിര്‍ദേശം പാലിക്കാതെ മൂന്നു മീറ്ററോളം വെട്ടിയെടുത്തതായാണ് പരാതി. ചിറയില്‍ രാജന്റെ വീട്ടുപറമ്പിലാണ്
Read Moreറയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍വച്ച സംഭവം: അന്വേഷണം ഊര്‍ജിതം
വടകര: റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വെച്ച സംഭവത്തില്‍ ദേശീയ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നു. ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടിടാന്‍ പ്രതികള്‍ക്ക് എവിടെ നിന്നെങ്കിലും നിര്‍ദേശം ലഭിച്ചി ട്ടുണ്ടോ, തീവ്രവാദ കക്ഷികളുമായി പ്രതികള്‍ക്കു ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചാണ്
Read Moreസിപിഎമ്മുകാരന്റെ വീട്ടില്‍ സ്‌ഫോടകവസ്തുശേഖരം ക|െത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍; അന്വേഷണം ഊര്‍ജിതം
തലശേരി: തലശേരി ഇല്ലത്തുതാഴെ ഊരാങ്കോട്ട് സിപിഎം പ്രവര്‍ത്തകന്‍െറ വീട്ടില്‍നിന്ന് ഓലപ്പടക്കത്തിന്റേയും ബോംബ് നിര്‍മാണ സാമഗ്രികളുടെയും വന്‍ശേഖരം പിടികൂടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരാങ്കോട്ടെ അനില്‍രാഗിനെ (24)യാണ് പോലീസ് അറസ്റ്റ് ചെയ്
Read More‘വികസനകാര്യത്തില്‍ കേന്ദ്രത്തിന് ക്രിയാത്മക സമീപനം”; കേന്ദ്രസര്‍ക്കാറിനെ പുകഴ്ത്തി പിണറായി
കോഴിക്കോട്: വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ക്രിയാത്മക സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവികസന പരിപാടികള്‍ക്ക് കേന്ദ്രം മുഖംതിരിഞ്ഞു നില്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോര്‍പറേഷന്‍ ഓഫീസില്‍ നല്‍കിയ
Read Moreമുക്കം എസ്‌കെ പാര്‍ക്കില്‍ നിരോധനം ലംഘിച്ച് പരസ്യബോര്‍ഡുകള്‍ നിറയുന്നു
മുക്കം: മുക്കത്തിന്റെ ഹൃദയഭാഗത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എസ്.കെ. പൊറ്റെക്കാട് സ്മാരക പാര്‍ക്ക് വീ|ും പരസ്യ ബോര്‍ഡുകളാല്‍ നിറയുന്നു. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളുടെ ബോര്‍ഡുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഏതാനും മാസംമുമ്പ് ന
Read Moreതോട്ടംതൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്
മുക്കം: കൂലിവര്‍ധനയുടെ പേരില്‍ തോട്ടം തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കോഴിക്കോട് ഡിസ്ട്രിക് എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. നിലവില്‍ 300 മരങ്ങളാണ് തൊഴിലാളികള്‍ ടാപ്പിംഗ് നടത്തുന്നത്. ഇത് 400 ആ
Read Moreസ്കൂട്ടറില്‍ കടത്തിയ 190 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
നാദാപുരം: ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം നാദാപുരം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 190 കുപ്പി മാഹി നിര്‍മിത വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. വടകരയ്ക്കടുത്ത മടപ്പള്ളി സ്വദേശി കക്കാട്ട് താഴെ കുനി കെ.ടി.കെ. സുരേഷ് (47) നെ
Read More