വയനാട്ടില്‍ കോടികളുടെ ടൂറിസം പദ്ധതി അവതാളത്തില്‍

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടില്‍ നടപ്പാക്കുന്ന 5.5 കോടിയുടെ വിനോദസഞ്ചാര പദ്ധതി അവതാളത്തില്‍. വയനാട് ഹെറിറ്റേജ് സെന്ററിന്റെ ഭാഗമായി ചീങ്ങേരി മലയില്‍ ആരംഭിക്കാനിരുന്ന പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. പദ്ധതി

Read More

ശാന്തിനഗര്‍ കോളനിക്കാര്‍ക്ക് വെള്ളം കിട്ടണമെങ്കില്‍ അവധിയെടുക്കണം

തരിയോട്: കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ശാന്തിനഗര്‍ കോളനി നിവാസികള്‍ ദുരിതത്തില്‍. തരിയോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശത്താണ് ശാന്തിനഗര്‍ കോളനി സ്ഥിതി ചെയ്യുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ആരംഭിച്ച കുടിവെള്ള പദ്ധതി മസങ്ങ

Read More

മരുന്നു സംഭരണത്തിനു പുതിയ മാനദണ്ഡം വരുന്നു പി. ജയകൃഷ്ണന്‍

കണ്ണൂര്‍: സംസ്ഥാനത്തെ മരുന്നു സംഭരണത്തിനു വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തുന്നു. പുതുതായി ചുമതലയേറ്റ എംഡിയും കണ്ണൂര്‍ സ്വദേശിയുമായ ഡോ. ദിലീപാണ് പുതിയ പരിഷ്കാരത്തിനു

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നവംബറില്‍; ജയിലിലെ തടവുകാരില്‍ മാനസിക രോഗികളും എച്ച്‌ഐവി ബാധിതരും

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 1200 തടവുകാരില്‍ 92 പേര്‍ മാനസിക അസ്വസ്ഥത പുലര്‍ത്തുന്നവരും 11 തടവുകാര്‍ എച്ച്‌ഐവി പോസിറ്റീവായവരും. കൊലപാതകം, മോഷണം, ചാരായക്കടത്ത് തുടങ്ങിയ കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരാ

Read More

എന്‍ഡിഎ കേരള ഘടകം പുനസംഘടിപ്പിച്ചു; കേരളഘടകം ചെയര്‍മാനായി കുമ്മനം രാജശേഖരനെയും തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും തെരഞ്ഞെടുത്തു

കോഴിക്കോട്: എന്‍ഡിഎയുടെ കേരള ഘടകം പുനസംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരനെ കേരളഘടകം ചെയര്‍മാനായി തെരഞ്ഞെടുത്തു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും കേരള കോണ്‍ഗ്രസ് തോമസ്

Read More

കോഴിക്കോട്ടും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്/കൊല്ലം: സ്വാശ്രയ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കോഴിക്കോട്ടും കൊല്ലത്തും പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ

Read More

ബിജെപി അസഹിഷ്ണുതയുടെ വിത്തുകള്‍ പാകുന്നു: മന്ത്രി ശൈലജ

പഴയങ്ങാടി: ബിജെപി ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ അസഹിഷ്ണുതയുടെ വിത്തുകള്‍ പാകുകയാണു ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാട

Read More

ബൈക്കിലെത്തി മാല മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബൈക്കിലെത്തി മാല കവരുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. എടക്കാട് നടാല്‍ വായനശാലയ്ക്ക് സമീപം ബ്ലോക്ക് ഓഫീസ് റോഡിലെ റനീഷാസില്‍ എ.സി.റംഷീര്‍ (32), കക്കാട് സാധുബീഡി കമ്പനിക്ക് സമീപം താമസിക്കുന്ന ചാലാട് മുള്ളങ്കണ്ടി പാലം സീഷോര്‍ റോഡിലെ ബേബി ക്വാര്‍

Read More

കൂത്തുപറമ്പ് പാതിരിയാട് ബോംബെറിഞ്ഞ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

കൂത്തുപറമ്പ്: പാതിരിയാട് ബോംബെറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വിരട്ടിയോടിച്ച് ശേഷം ഇയാള്‍ സഞ്ചരിച്ച ബൈക്ക് കത്തിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പടുവിലായി പടിഞ്ഞാറേ വീട്ടില്‍ സായൂജിന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നു പുലര്‍ച്ചെ 1.50 ഓടെ പാതിരിയാട് എം.ഒ.പി

Read More

പോലീസുകാരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തണം: ജില്ലാ പോലീസ് മേധാവി

കണ്ണൂര്‍: പോലീസുകാരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് സമ്മേളനം

Read More