തളിപ്പറമ്പ് സ്വദേശിയുടെ മരണം കൊലപാതകമെന്നു സൂചന

തളിപ്പറമ്പ്: ഗോവയില്‍ വിനോദയാത്രക്ക് പോയി ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന. ഇന്നലെ രാത്രി വൈകി തളിപ്പറമ്പിലെത്തിച്ച മൃതദേഹം രാവിലെ ഏഴോടെ തന്നെ തളിപ്പറമ്പ് വലിയജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. കഴിഞ്ഞ 17 നാണ് ത

Read More

ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് സിപിഎം; സിഐടിയു ജില്ലാ സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ ഹിന്ദിയില്‍

കോഴിക്കോട്: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ പുതിയ തന്ത്രവുമായി സിപിഎം. ഇതിന്റെ ആദ്യ പടിയായി കോഴിക്കോട് നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ഫഌക്‌സ് ബോര്‍ഡുകള്‍ ഹിന്ദിയില്‍ എഴുതി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു ക

Read More

അരയങ്കോട് പള്ളിയോള്‍ പാടശേഖരത്തില്‍ 20 വര്‍ഷത്തിനുശേഷം നെല്‍കൃഷി വരുന്നു

മുക്കം: 20 വര്‍ഷക്കാലമായി നെല്‍കൃഷിയകന്ന മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അരയങ്കോട് പളളിയോള്‍ പാടശേഖരത്തില്‍ നെല്‍കൃഷി തിരിച്ചു വരുന്നു. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നതോടെ വെള്ളക്കെട്ട് രൂപപ്പെട്ട 500 ഏക്കറോളം വയലിലാണ് നെല്‍കൃഷി ഉള്‍പ്പെടെ തിരിച്ചുകൊണ്ടു

Read More

കുരിയാടി ക്ഷേത്രത്തില്‍ ആസാം മുഖ്യമന്ത്രി ദര്‍ശനം നടത്തി

വടകര: ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍ വടകര കുരിയാടി ക്ഷേത്ര ദര്‍ശനത്തിനെത്തി. ബിജെപി ദേശീയ സെക്രട്ടറി മഹേന്ദ്രസിഗും ഒപ്പമുണ്ടായിരുന്നു. കുരിയാടി ക്ഷേത്ര ദര്‍ശനത്തിന് ശേഷം അതിന്റെ തെക്കും വടക്കുമായി സ്ഥിതി ചെയ്യുന്ന കുറുമ്പ ഭഗവതി ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. കോഴിക്

Read More

തളിപ്പറമ്പിലെ ഈ തെരുവ് നായ്ക്കള്‍ കുരയ്ക്കില്ല, പേടിപ്പിക്കില്ല, കടിക്കില്ല

തളിപ്പറമ്പ്: കേരളം മുഴുവനും തെരുവ് നായകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകളുമായി രംഗത്തിറങ്ങിക്കൊണ്ടിരിക്കെ ത—ളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പ് അഭയകേന്ദ്രമാക്കിയ തെരുവ് പട്ടികള്‍ കുരച്ച് പോലും ആളുകളെ ഭയപ്പെടുത്തുന്നില്ല. തികച്ചും ശാന്തശീലരായി കാണപ്പെടുന്ന ഈ

Read More

ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണത്തിന് കുഴലൂത്ത് യുഡിഎഫ് വക: എം.എം. മണി

ആലക്കോട്: കേരളത്തില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതിനുള്ള കുഴലൂത്ത്് യുഡിഎഫ് വകയാണെന്നും ഉടുംമ്പുംചോല എംഎല്‍എയും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ എം.എം. മണി. കേരള കര്‍ഷക സംഘം ആലക്കോട് ഏരിയാ സമ്മേളനം ഉദ്ഘാട

Read More

മാലിന്യം തള്ളുന്നവരുടെ വിവരം നല്‍കൂ, നഗരസഭയുടെ പാരിതോഷികം നേടൂ !

കോഴിക്കോട്: നഗരസഭാ പരിധിയില്‍ മാലിന്യംതള്ളുന്നവരെ പിടികൂടാന്‍ ജനങ്ങള്‍ക്ക് ഓഫറുമായി നഗരസഭ. മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലോ വാട്‌സ്ആപ്പിലോ കൈമാറിയാല്‍ അവര്‍ക്ക് പാരിതോഷികം ലഭിക്കുന്നതാണ് പദ്ധതി. വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍

Read More

പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ്: പ്രതീക്ഷയര്‍പ്പിച്ച് മലയോരവാസികള്‍

പേരാമ്പ്ര: നിര്‍ദിഷ്ട പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് വീണ്ടും സജീവചര്‍ച്ചാവിഷയമായി. കേന്ദ്രത്തിലെ തടസങ്ങള്‍ നീക്കാന്‍ സര്‍വ സഹായവും ചെയ്യാമെന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെയും, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്താമെന്ന പേരാമ്പ്

Read More

സ്കൂള്‍ സമയം പാലിച്ചില്ല; ടിപ്പറുകള്‍ പോലീസ് തടഞ്ഞു ; നേരിയ സംഘര്‍ഷം

മുക്കം: ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും സ്കൂള്‍ സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ മുക്കം പോലീസ് തടഞ്ഞു. പോലീസ് സ്റ്റേഷന്‍ പരിസരത്താണ് വാഹനങ്ങള്‍ തടഞ്ഞത്. കൊടുവള്ളി സിഐ ബിശ്വാസിന്റെ നിര്‍ദേശപ്രകാരമാ

Read More

ദളിത് യുവതിയെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണം: എം.ഗീതാനന്ദന്‍

കണ്ണൂര്‍: ചേലോറ സ്വദേശിനിയായ കൊയില്യത്ത് മന്നിയെന്ന ദളിത് യുവതിയെ നാലുവര്‍ഷമായി അധിക്ഷേപിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ദളിത്-ആദിവാസി പൗരാവകാശ സമിതി നേതാവ് എം. ഗീതാനന്ദന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്

Read More