നിരവധി മോഷണക്കേസിലെ പ്രതികളെ ചേവായൂര്‍ പോലീസ് പിടികൂടി

കോഴിക്കോട്: ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മൊബൈല്‍ ടവറുകളും വീടുകളും കുത്തി തുറക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്യുന്ന കുട്ടിക്കള്ളന്‍ ഉള്‍പ്പെട്ട സംഘത്തെ ചേവായൂര്‍ പോലീസും, നടക്കാവ് സിഐ അഷറഫ് തെങ്ങിലക്കടവിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഷാഡോ പോലീസും

Read More

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കേസ് മാനേജ്‌മെന്റ് അട്ടിമറിക്കുന്നതായി പരാതി

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് വിദ്യാര്‍ഥിനി അസ്‌നാസ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് കോളജ് മാനേജ്‌മെന്റ് പോലീസിനെ കൂട്ടൂപിടിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അസ്‌നാസിന്റെ പിതാവ് ഹമീദ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്

Read More

സ്ഥാനമാനങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍; കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കോഴിക്കോട്: കോണ്‍്ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ അര്‍ഹതപ്പെട്ടവരെ തഴഞ്ഞു ഗ്രൂപ്പടിസ്ഥാനത്തില്‍ നേതാക്കളെ ഉള്‍പ്പെടുതത്തുന്നതിനെതിരെ പ്രതിഷേധമിരമ്പുന്നു. സമിതിയില്‍ ജനപിന്തുണയുള്ള നേതാക്കളെ തഴഞ്ഞു ഗ്രൂപ്പിന്റെ സമവായത്തിന് നേതാക്കളെ ഉള്‍പ്പെടുത്തുന്നതാണ് കോണ്‍ഗ്രസില്‍

Read More

അതിദി കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി

കോഴിക്കോട്: പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട് പീഡിപ്പിച്ച് ഏഴുവയസുകാരിയെ കൊന്നുവെന്ന കേസില്‍ സാക്ഷി വിസ്താരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ പൂര്‍ത്തിയായി. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍

Read More

അപകടക്കെണിയൊരുക്കി ചാലിയാര്‍ ; പത്തുവര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍

നിലമ്പൂര്‍: പത്തുവര്‍ഷത്തിനിടയില്‍ ചാലിയാര്‍ പുഴയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍. ചാലിയാര്‍ പുഴയുടെ മാനവേദന്‍ കളത്തിന്‍കടവ് യാക്കീരന്‍കല്ല് മുതല്‍ കോവിലകം പാറക്കടവ് വരെയുള്ള ഭാഗമാണ് അപകടക്കെണിയൊരുക്കി മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നത്. ഈ ഭാഗത്ത് നീളത്തില്‍ പാറകള്‍

Read More

തിരുവോണത്തിന് യുവമോര്‍ച്ചയുടെ ‘മദ്യബന്ദ് ” ; ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വളയും

കോഴിക്കോട്: തിരുവോണത്തിന് മദ്യബന്ദ്. കേട്ടുഞെട്ടേണ്ട… ഇത്തവണ മദ്യം കിട്ടാന്‍ തിരുവോണനാളില്‍ ഒന്നുകഷ്ടപ്പെടേണ്ടിവരും. ബീവറേജസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരും ജോലിചെയ്യാന്‍ ജീവനക്കാരും തയാറാണെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അതിനു സമ്മതിക്കില്ല

Read More

ഉള്ളവന്‍ സോഷ്യലിസം ചുമക്കുന്നു; ഇല്ലാത്തോന്‍ ചുമയ്ക്കുന്നു

വടകര: കാളവണ്ടീ ഇത് കാളവണ്ടീ… എന്നു തുടങ്ങുന്ന വിപ്ലവ ഗാനം വടകര കൃഷ്ണദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ ആവേശത്തിന്റെ കൊടിമുടി കയറും. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വള്ളിക്കാട് കുടികിടപ്പു സമരത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന ഈ ഗാനം ഇന്നും വേറിട്ടുനില്‍ക്കുന്നു. ദുരിതത്തില്‍

Read More

ജപ്തി ഒഴിവാകുന്നു; കെസിവൈഎം തണലില്‍ റോസമ്മയ്ക്ക് ഹാപ്പി ക്രിസ്മസ്

കോഴിക്കോട്: കക്കാടംപൊയില്‍ പീടികപ്പാറയിലെ ചന്തട്ടയില്‍ റോസമ്മയുടെ പത്ത്‌സെന്റ് ഭൂമിയും കിടപ്പാടവും ഇനി ബാങ്കുകാര്‍ ജപ്തി ചെയ്യില്ല. വിധവയായ റോസമ്മയേയും, നിത്യരോഗിയായ ചെറുമകനടങ്ങുന്ന നാലംഗ കുടുംബത്തേയും ഇനി ചെന്തട്ടയില്‍ ഭവനത്തില്‍നിന്ന് ആരും പെരുവഴിയിലേ

Read More

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസും ബിജെപി യും: എം.വി.ഗോവിന്ദന്‍

ചെറുവത്തൂര്‍: കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന വിലത്തകര്‍ച്ചകള്‍ക്ക് കാരണം കേന്ദ്രം ഭരിച്ച മാറി മാറി വന്ന യു.പി.എ ബിജെപി സര്‍ക്കാറുകളാണെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. കെ.എസ്.കെ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്

Read More

ഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍

നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍

Read More