മദ്യവില്‍പ്പനശാലയ്ക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാന്‍ പോലീസ്

നിലമ്പൂര്‍: ബലി പെരുന്നാളും ഓണവും ഒന്നിച്ചെത്തിയതോടെ ഒഴിവു ദിവസങ്ങള്‍ ആഘോഷമാക്കാന്‍ മദ്യപന്‍മാര്‍ ബീവറേജസ് ഔട്ട്‌ലറ്റിലേക്ക് ഒഴുകിയെത്തിയതോടെ ക്യൂ നിയന്ത്രിക്കാന്‍ നിലമ്പൂര്‍ സിഐ കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പെടപ്പാടുപെട്ടു.

Read More

ചികിത്സാസഹായം വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്: യുവാവ് റിമാന്‍ഡില്‍

മനിലമ്പൂര്‍: വൃദ്ധകളെ കബളിപ്പിച്ചു പണവും ആഭരണവുമായി മുങ്ങുന്ന തട്ടിപ്പുവീരന്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി വാകേരി കല്ലൂര്‍കുന്ന് സ്വദേശി പന്തലായനിക്കല്‍ ശിവദാസന്‍ എന്ന മുക്കം ശിവദാസ (42)നെയാണ് നിലമ്പൂര്‍ എസ്‌ഐ മനോജ് പറയറ്റയും സംഘവും

Read More

സംസ്ഥാനത്ത് ഏഴു മാസത്തിനിടെ 1966 ഭര്‍തൃപീഡന കേസുകള്‍; സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികള്‍

കൊണ്ടോട്ടി: സംസ്ഥാനത്ത് ഏഴു മാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികളും 1966 ഭര്‍തൃപീഡന കേസുകളും. ജനുവരി മുതല്‍ ജൂലൈ വരെയുളള ഏഴ് മാസത്തിനിടെയാണ് സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരില്‍ മാത്രം എട്ടു യുവതികള്‍ കൊല്ലപ്പെട്ടത്. പാലക്കാട് മൂന്നു മരണവും

Read More

റോഡില്‍ നിര്‍ത്തി ചരക്കിറക്കല്‍ ഗതാഗത തടസമുണ്ടാക്കുന്നു

നാദാപുരം: റോഡുകളില്‍ തടസമുണ്ടാക്കും വിധം ലോറി നിര്‍ത്തി ചരക്കിറക്കുന്നത് വാക് തര്‍ക്കത്തിന് കാരണമാകുന്നു. ഇന്നലെ വളയം ടൗണില്‍ ഏറെ നേരം ഗതാഗത തടസത്തിന് കാരണമായി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് ഗതാഗതം നേരെയാക്കിയത്. ഇന്നലെ രാവിലെ 10ഓടെവളയം ടൗണില്‍ സിമന്റുമായി

Read More

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

മുക്കം: .ഓമശേരി വേനപ്പാറയില്‍ 60 വയസുകാരിയെ വിട്ടില്‍ കേറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു. മുക്കം മണാശേരി സ്വദേശി പുളിഞ്ചാലില്‍ സുജീഷിനെ (32)യാണ് മുക്കംപോലിസ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം നാലോടെയാണ് സംഭവം. അപപരിചിതനായ ഒരാള്‍

Read More

ഇ- റേഷന്‍ സംവിധാനം ഡിസംബറോടെ; രണ്ടുകോടിയിലേറെ പേര്‍ അനര്‍ഹരാകും

കോഴിക്കോട്: ഡിസംബര്‍ 15നകം സംസ്ഥാനത്ത് ഇ- റേഷന്‍ സംവിധാനം നടപ്പാകും. ഇതോടെ നോണ്‍ പ്രയോറിറ്റി വിഭാഗക്കാര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ല. നേരത്തെ എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന നല്ലൊരു പങ്ക് കുടുംബങ്ങള്‍ക്കും ഇനി കേന്ദ്രസര്‍ക്കാരിന്റെ റേഷന്‍

Read More

പഴശി പദ്ധതിയില്‍ അറ്റകുറ്റപ്പണി ;അണക്കെട്ട് വഴിയുള്ള ഗതാഗതം മൂന്നു മാസത്തേക്ക് നിരോധിക്കും

ഇരിട്ടി: പഴശി പദ്ധതിയില്‍നിന്നുള്ള ജലചോര്‍ച്ച തടയുന്നതിന് ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അണക്കെട്ടുവഴിയുള്ള വാഹന ഗതാഗതം മൂന്നു മാസത്തേക്ക്

Read More

വാഹനാപകടങ്ങള്‍ക്കെതിരേ ബോധവത്കരണം തുടങ്ങി

പരിയാരം: തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാത സുരക്ഷിതപാതയും സുന്ദരപാതയുമാക്കി മാറ്റാന്‍ മലബാര്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണം തുടങ്ങി. പരിയാരം ദേശീയപാതയിലെ വാഹനാപകടങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ടു മോട്ടോര്‍ വാഹനവകുപ്

Read More

കളിക്കൂട്ടുകാരുടെ ധൈര്യത്തില്‍ ഇബ്രാഹിമിനു പുതു ജീവന്‍

അഴീക്കോട്: കുട്ടികളുടെ പ്രായത്തിലും കവിഞ്ഞ ധൈര്യവും പ്രായോഗിക ബുദ്ധിയും സൃഹൃത്തായ ഏഴു വയസുകാരനു തുറന്നു നല്‍കിയത് ജീവിതത്തിലേക്കുള്ള പുതുവഴി. കിണറ്റില്‍ വീണ കളിക്കൂട്ടുകാരനാണ് അഞ്ചും എട്ടും വയസുള്ള കുട്ടികള്‍ രക്ഷകരായത്. നിര്‍മാണത്തിലിരിക്കുന്ന

Read More

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗതക്കുരുക്ക്

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡ് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. മാടായി ഉള്‍പ്പെടെയുള്ള അഞ്ചോളം പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരയാത്രയ്ക്ക് എത്തിച്ചേരേണ്ട പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നത്

Read More