സര്‍വീസ് വൈകുന്നു: ട്രെയിന്‍ യാത്ര ഒഴിവാക്കി സീസണ്‍ ടിക്കറ്റുകാര്‍

കോഴിക്കോട്: കറുകുറ്റി അപകടത്തെ തുടര്‍ന്ന് വേഗം കുറച്ചുള്ള ഓട്ടം ആരംഭിച്ചതോടെ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ ട്രെയിന്‍ യാത്ര ഒഴിവാക്കുന്നു. ജോലിക്കെത്താന്‍ വൈകുന്നതിനാലാണ് മിക്കവരും ബസിനെ ആശ്രയിച്ചു തുടങ്ങിയത്. അപകടത്തെ തുടര്‍ന്ന് ഒരു ദിവസമോ രണ്ട് ദി

Read More

പഞ്ചായത്ത് നഗരസഭയായപ്പോള്‍ തൊഴിലുറപ്പ് പദ്ധതി നിലച്ചു; മുക്കത്തെ 3200 കുടുംബങ്ങളുടെ ജീവിതം നരകതുല്യം

മുക്കം: ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിയതിന്റെ ആഹ്ലാദം ഒരു ഭാഗത്ത് അലതല്ലുമ്പോള്‍ വര്‍ഷങ്ങളായി നിരവധി കുടുംബങ്ങളുടെ പട്ടിണിയകറ്റാന്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനം പാടെ നിലച്ചതിന്റെ ദുരിതത്തിലാണ് മുക്കം നഗരസഭയിലെ 3200 ലേറെ കുടുംബങ്ങള്‍.

Read More

റേഷന്‍ വ്യാപാരികളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നതായി ആക്ഷേപം

മുക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ വ്യാപാരികളെ പാടെ അവഗണിക്കുകയാണന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി. റേഷന്‍ വ്യാപാരികളെ മാത്രമല്ല പാവപ്പെട്ട കാര്‍ഡ് ഉടമകളേയും സര്‍ക്കാരുകള്‍

Read More

ഗനി അഹമ്മദ് നിഗം പൂന എഫ്‌സിയില്‍

നാദാപുരം: പുറമേരി കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയുടെ മിന്നും താരം ഗനി അഹമ്മദ് നിഗം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ പൂന എഫ്‌സി യില്‍ ഇടം നേടി. പൂന എഫ്‌സിയുടെ അണ്ടര്‍ 19 ഐ ലീഗ് ടീമിലാണ് നാദാപുരം പുളിക്കൂല്‍ സ്വദേശിയായ ഗനി ഇടം നേടിയത്്.

Read More

നഗരത്തിലെ വനിതാ വിശ്രമകേന്ദ്രം സാമുഹികവിരുദ്ധരുടെ താവളമാകുന്നു

കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ സ്ത്രികളുടെ സാമുഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിര്‍മിച്ച വനിതാ വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ആര്‍ക്കും ഉപകാരമില്ലാതെ നാശത്തിന്റെ വക്കിലാണ് കെട്ടിടം. കാടുകയറിയതോടെ രാത്രികാലങ്ങളില

Read More

പുതിയറയിലെ ടൈലറിംഗ് യൂണിറ്റില്‍ വന്‍ തീപിടിത്തം; 87 തയ്യല്‍ മെഷീനുകളും വസ്ത്രശേഖരവും കത്തിനശിച്ചു

കോഴിക്കോട്: പുതിയറയിലെ ടൈലറിംഗ് യൂണിറ്റില്‍ വന്‍ തീപ്പിടിത്തം. 87 തയ്യല്‍ മെഷീനുകളും വസ്ത്രങ്ങളും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെരാണ് പുതിയറ എസ്‌കെ സാംസ്കാരിക നിലയത്തിനു സമീപത്തെ സിഎസ് ആര്‍ക്കേഡ് ബില്‍ഡിംഗിലെ രണ്ടാം

Read More

ജലസംഭരണികള്‍ തലയ്ക്കു മുകളില്‍; ദുരന്തത്തിന് കാതോര്‍ത്ത് ഫയര്‍ഫോഴ്‌സ് ജീവനക്കാരും ആംഗന്‍വാടി കുട്ടികളും

നാദാപുരം: സ്വന്തം ജീവന്‍ പണയപ്പെടുത്തി മനുഷ്യ ജീവനുകള്‍ രക്ഷിക്കേണ്ട നാദാപുരം അഗ്നിശമന സേന ജീവനക്കാരും അംഗനവാടിയിലെ പിഞ്ച്് കുട്ടികളും സ്വന്തം ജീവനുവേണ്ടി കേഴുന്നു. ചേലക്കാട് മിനി സ്റ്റേഡിയത്തിലെ പവലിയന്‍ കെട്ടിടത്തില്‍ തലയ്ക്കുമീതെ

Read More

വി.വി. ദക്ഷിണാമൂര്‍ത്തിക്ക് അന്ത്യാഞ്ജലി

കോഴിക്കോട്: ലാളിത്യവും വിനയവും എന്നും മനസില്‍ സൂക്ഷിച്ചിരുന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിക്ക് അന്ത്യാഞ്ജലി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ അന്തരിച്ച മൂര്‍ത്തി മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും

Read More

ഹൈന്ദവാചാര സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തളിപ്പറമ്പ്: നിലവിളക്ക് തെളിയിക്കുന്നത് മഹാ അപരാധമെന്ന മട്ടില്‍ പ്രചാരണം നടത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പെടയുള്ള സിപിഎം നേതാ—ക്കളും പ്രവര്‍ത്തകരും സ്വന്തം വീടുകളില്‍ സന്ധ്യക്ക് നിലവിളക്ക് തെളിയിക്കുന്നത് ഒഴിവാക്കുമോയെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. തിടമ്പ്‌നൃ

Read More

കോടിയേരിയുടേത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്ന പ്രസ്താവന: കെ.സി. ജോസഫ്

കണ്ണൂര്‍: സോവിയറ്റ് യൂണിയന്‍ വന്‍ശക്തിയായ തോടുകൂടിയാണ് ബ്രിട്ടീഷുകാരില്‍നിന്നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

Read More