റോഡ് കവര്‍ന്ന് വീടിന്റെ ചുറ്റുമതില്‍; നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷണറുടെ രൂക്ഷവിമര്‍ശനം

കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഡിനായി സിഡിഎ അളന്നുതിട്ടപ്പെടുത്തിയ സ്ഥലം കൈയേറി രണ്ട് സ്വകാര്യ വ്യക്തികള്‍ വീടിന് ചുറ്റുമതില്‍ നിര്‍മിച്ച സംഭവത്തില്‍, നഗരസഭാ എഞ്ചിനിയര്‍ക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ രൂക്ഷ വിമര്‍ശനം. നഗരസഭയിലെ 13ാം വാര്‍ഡില്‍ കൂടി കടന്നുപോകുന്ന കോ

Read More

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അസ്‌നാസിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കോളേജില്‍ ചേര്‍ന്ന രക്ഷാകര്‍തൃസമിതി ആവശ്യപ്പെട്ടു. ഈ കേസില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ജയിലില്‍ ആയതിനു പിന്നിലുണ്ടായ

Read More

മാധ്യമങ്ങള്‍ക്കെതിരായ അക്രമത്തിന് പിന്നില്‍ ഗൂഢാലോചന: പി.സി. വിഷ്ണുനാഥ്

വടകര: മാധ്യമങ്ങള്‍ക്കെതിരായ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന ആര്‍. ദാമോദരന്‍ അനുസ്മരണസമ്മേളനം തിരുവള്ളൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം: ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് അധികൃതര്‍

തലശേരി: നഗരമധ്യത്തില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ബാങ്ക് അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. ലോഗന്‍സ് റോഡിലെ റാണി പ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ

Read More

വാട്ടര്‍ അഥോറിറ്റിയില്‍ കോടികളുടെ കുടിശിക; പ്രവൃത്തി നിര്‍ത്തിവയ്ക്കുമെന്നു കരാറുകാര്‍

വടകര: കോഴിക്കോട് ജില്ലയില്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ക്ക് കോടികളുടെ കുടിശിക. ഓണത്തിനു മുമ്പ് കുടിശിക കിട്ടിയില്ലെങ്കില്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുമെന്ന് ഗവ.കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുറിയിപ്പു

Read More

ദേശീയപതാകയെ അവഹേളിച്ച ബംഗാള്‍ സ്വദേശിയുടെ കാഷ്മീര്‍ ബന്ധം അന്വേഷിക്കും

മലപ്പുറം: ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിച്ചെന്ന കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റിലായ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു. വണ്ടൂര്‍ കുറ്റിയില്‍ താമസിക്കുന്ന നിര്‍മാണ തൊഴിലാളി ബംഗാള്‍ മുര്‍ഷിദാബാദ് ബൊക്കാറ ബേഗല്‍ നഗറിലെ അബ്ദുള്‍ വാഹിദ് ഷെയ്ക്ക് (26) ആണ്

Read More

മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്ക് ദുരിതം ; ഇവിടെ തിരക്കാണ്, ഒമ്പതാം മാസം വരൂ…

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐംഎംസിഎച്ചില്‍ ഒപി വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തുന്ന ഗര്‍ഭിണികളോട് ജൂണിയര്‍ ഡോക്ടര്‍മാര്‍ മോശമായി പെരുമാറുന്നതായി ആക്ഷേപം. ഒപി വിഭാഗത്തില്‍ പരിശോധനയ്ക്കായി എത്തുന്നവരോട് ഇനി ഇവിടേക്ക് വരേണ്ടെന്നും സമീപത്തെ ആശുപത്രിയില്‍ പോയാല്‍

Read More

ബാലകൃഷ്ണപിള്ളുടെ ശബ്ദം ഫാസിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന തൊഗാഡിയ യുടേതിന് സമമെന്ന് അബ്ദുള്‍ ഖാദര്‍ മൗലവി

തളിപ്പറമ്പ്: വിഎച്ച്പി നേതാവ് തൊഗാഡിയയുടെ ശബ്ദമാണ് ബാലകൃഷ്ണപിള്ളയുടേതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി. ഫാസിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന തൊഗാഡിയയുടേതിന് സമാനമായ

Read More

മോട്ടോര്‍വാഹന വകുപ്പ് പിടിമുറുക്കിയതോടെ ഫ്രീക്കന്മാര്‍ എന്തുചെയ്യും? മുടിയില്‍ സ്‌പൈക്ക് ചെയ്യുന്ന തുള്‍പ്പെടെയുള്ള “പണി’ കള്‍ നടത്തുന്നത് ആയിരങ്ങള്‍ മുടക്കി

തിരുവനന്തപുരം: ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പിടി കൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍

Read More

എഐവൈഎഫ് ദേശീയ നേതൃയോഗങ്ങള്‍ക്കു തുടക്കം; ആവേശത്തിരയിളക്കി കനയ്യകുമാര്‍

കോഴിക്കോട്: മൂന്നുദിവസങ്ങളിലായി നടക്കുന്ന എഐവൈഎഫ് ദേശീയ നേതൃയോഗങ്ങള്‍ക്കു തുടക്കമായി. ഇന്നു രാവിലെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പൊതുസമ്മേളനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍

Read More