നാദാപുരം: മാനസികാസ്വാസ്ഥ്യത്തെ തുടര്ന്ന് വീടുവിട്ടിറങ്ങി വഴിതെറ്റിയലഞ്ഞ സൈമണ് യുവാക്കളുടെ ഇടപെടലിനെ തുടര്ന്ന് ബന്ധുക്കളുടെ അടുത്തെത്തി. തൃശ്ശൂര് ജില്ലയിലെ ചേലക്കര സ്വദേശി ചെറുവത്തൂര് വീട്ടില് സൈമണ്(58)ആണ് പുറമേരിയിലെ യുവാക്കളുടെ സ്നേഹവായ്പില്
Read MoreCategory: Kozhikode
കൈക്കൂലി കേസ് പരാതിക്കാരന്റെ വീട്ടിലെ ബൈക്ക് കത്തിച്ചു
കുറ്റിയാടി: കായക്കൊടിയിലെ പയപ്പറ്റ സലീമി(35)ന്റെ വീടിന്റെ കാര്പോര്ട്ടില് നിര്ത്തിയിട്ട പള്സര് ബൈക്ക് കത്തിച്ചു. ബൈക്ക് പൂര്ണമായും കത്തിനശിച്ചു. വീടിന് സാരമായ കേടുപാടുകള് സംഭവിച്ചു. വടകര മുനിസിപ്പാലിറ്റിയിലെ എന്ജിനീയര് ആര്. ശ്രീകുമാര് കൈക്കൂലി
Read Moreഅനന്തുവിനും അനുസുഭാഷിനും വേണ്ടി പാട്ടു വണ്ടിയുമായി ഒരുകൂട്ടം ചെറുപ്പക്കാര്
കുറ്റിയാടി: കരള്മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ തൊട്ടില്പാലത്തെ അനു സുഭാഷിനും, ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്ന പശുക്കടവ് ലിറ്റില് ഫഌവര് യുപി സ്കൂള് ആറാം ക്ലാസ് വിദ്യാര്ഥിയുമായ അനന്തുവിനും കാരുണ്യത്തിന്റെ സഹായ ഹസ്തം തീര്ത്ത് പാട്ടുവണ്ടിയുമായി ഒരു കൂട്ടം
Read Moreബിരുദ വിദ്യാര്ഥിനിയുടെ ആത്മഹത്യ: മുഴുവന് പ്രതികളേയും അറസ്റ്റ് ചെയ്യണം-ആക്ഷന് കമ്മിറ്റി
വടകര : ചെരണ്ടത്തൂര് എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്ഷ ബിരുദ വിദ്യാര്ഥിനി അസ്നാസ് ആത്മഹത്യ ചെയ്യാന് കാരണക്കാരയ മുഴുവന് പേരേയും അറസ്റ്റ് ചെയ്യണമെന്ന് സര്വകക്ഷി ആക്ഷന് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില് റൂറല് എസ്പിയുടെ നിര്ദ്ദേശ പ്രകാരം അന്വേഷണം നടത്തി ആറ്
Read Moreവര്ഗീയതയേയും തീവ്രവാദത്തേയും ചെറുക്കാന് കാമ്പസുകള് സജ്ജമാകണം
വടകര: നാടിന്റെ നിലനില്പിനു തന്നെ ഭീഷണിയായ വര്ഗീയതയെയും തീവ്രവാദത്തെയും ചെറുത്തു തോല്പ്പിക്കാന് മതനിരപേക്ഷ സമൂഹം ഒന്നായി യത്നിക്കണമെന്ന് കെ.എം.ഷാജി എംഎല്എ ആവശ്യപ്പെട്ടു. ക്യാമ്പസുകളില് വളര്ന്നു വരുന്ന വര്ഗീയ ചിന്താഗതിയും തീവ്രവാദവും ചെറുത്തു തോല്പ്പിക്കാന് വിദ്
Read Moreമാവോയിസ്റ്റ് കേസുകളില് തെളിവെടുപ്പ് പൂര്ത്തിയായി ;രൂപേഷ് തിരികെ കോയമ്പത്തൂരിലേക്ക്
നാദാപുരം: തെളിവെടുപ്പ് പൂര്ത്തിയായതോടെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോയമ്പത്തൂര് സെന്ട്രല് ജയിലില് തിരിച്ചേല്പ്പിക്കുന്നതിനായി പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇന്നു രാവിലെ 8.15 ഓടെയാണ് തണ്ടര് ബോള്ട്ടിന്റെയും കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും
Read Moreസമ്പൂര്ണ ബാലരാമായണവുമായി കടമേരി ബാലകൃഷ്ണന്
വടകര: രാഷ്ട്രീയത്തോടൊപ്പം കവിതയിലും കഴിവ് തെളിയിച്ച കടമേരി ബാലകൃഷ്ണന് സമ്പൂര്ണ ബാലരാമായണവുമായി അനുവാചകരിലേക്ക്. വര്ഷങ്ങള്ക്ക് മുമ്പ് രചനയാരംഭിച്ച ബാലരാമായണത്തിന്റെ പ്രകാശനം നാളെ (ഞായര്) നടക്കും. മഹാകവി കുമാരനാശാന് രചിച്ച ബാലരാമായണത്തില് മൂന്നു കാ
Read Moreസംഘചേതനയുടെ അടിയത്തമ്പ്രാട്ടി അണിയറയില് ഒരുങ്ങുന്നു
കണ്ണൂര്: കണ്ണൂര് സംഘചേതനയുടെ 22 ാമത് നാടകം അടിയത്തമ്പ്രാട്ടി അരങ്ങിലെത്തുന്നു. മഹാകവി കുമാരനാശാന്റെ ദുരവസ്ഥയുടെ നാടകാവിഷ്കാരമാണ് അടിയ തമ്പ്രാട്ടി. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന ചരിത്ര പ്രഖ്യാപനത്തിന്റെ നൂറാം വാര്ഷികത്തിലാണ് ജാതിമത നിരപേക്ഷതയിലൂന്നി
Read Moreസ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകളെക്കുറിച്ച് പഠനം നടത്തും: മന്ത്രി കെ.കെ.ശൈലജ
മട്ടന്നൂര്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകളെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മട്ടന്നൂര് ഗവ. യുപി സ്കൂളില് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല് ക്യാംപ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആ
Read Moreവനമേഖലയില് സൗരോര്ജ വേലി നിര്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: മലയോര മേഖലയില് വന്യമൃഗങ്ങള് കൃഷി ഭൂമി നശിപ്പിക്കാതിരിക്കാനായി വനമേഖല തിരിച്ച് സൗരോര്ജ വേലി നിര്മ്മിക്കുന്നതിനുള്ള നടപടികള് അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ
Read More