നൂറ്റാണ്ടുകളുടെ കഥ പറയുന്ന ‘കൊണ്ടോട്ടി ഖുബ്ബ”

അറേബ്യന്‍-പേര്‍ഷ്യന്‍ വാസ്തു വിദ്യയില്‍ കേരളത്തില്‍ ആദ്യം നിര്‍മിക്കപ്പെട്ട സ്മാരകം കൊണ്ടോട്ടി ഖുബ്ബയാണ്. മണ്‍മറഞ്ഞ മഹാരഥന്‍മാരുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ നിര്‍മിക്കപ്പെടുന്ന ഇത്തരം മന്ദിരങ്ങള്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ കേരളത്തില്‍ കുറവാ ണ്. നൂറ്റാണ്ടുകളുടെ കഥ പറയുന്ന

Read More

മഴക്കാലം തുടങ്ങി; മോഷ്ടാക്കളും ഇറങ്ങി

വടകര: കാലവര്‍ഷം തുടങ്ങുമ്പോഴേക്കും മോഷ്ടാക്കള്‍ വിലസാന്‍ തുടങ്ങി. നഗരമധ്യത്തില്‍ പഴയ സ്റ്റാന്റിനടുത്തുള്ള ന്യൂ ഇന്ത്യാ ഹോട്ടലിനു സമീപം ഇടയില്‍പീടികയിലെ മൂന്നുകടകളില്‍ കള്ളന്‍ കയറി. എം.കെ.കെ. സ്‌റ്റോര്‍, ഗുരുവായൂര്‍ പപ്പടം ഷോപ്പ്, റോളക്‌സ് വെളിച്ചെണ്ണയുടെ കട എന്നിവി

Read More

സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; രോഷാകുലരായ വിദ്യാര്‍ഥികള്‍ ബസ് തകര്‍ത്തു

നാദാപുരം: കല്ലാച്ചിക്കടുത്ത പയന്തോങ്ങില്‍ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ഗരുതരമായി പരിക്കേറ്റു.രോഷാകുലരായ വിദ്യാര്‍ഥികള്‍ ബസ് എറിഞ്ഞ് തകര്‍ത്തു. ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു.പയന്തോങ്ങിലെ ഹൈടെക് പബ്ലിക് സ്കൂള്‍ പ്ലസ് ടു കൊമേഴസ് വിദ്യാര്‍ഥി കാവിലുംപാറ

Read More

നാദാപുരം എഎസ്പി ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍

നാദാപുരം: നാദാപുരം എ എസ് പി ഓഫീസ് കെട്ടിടം ചോര്‍ന്നൊലിച്ച് അപകടാവസ്ഥയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് സ്‌റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിലായതോടെ ഉപേക്ഷിച്ചതായിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ബ്രിട്ടീഷുകാരുടെ ഭരണ കാലത്തുള്ളതാണ്. പോലീസ്

Read More

ഏഴു വയസുകാരന് വെട്ടേറ്റ സംഭവം: 3 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴുവയസുകാരന് വെട്ടേറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. മുഴക്കുന്ന് ഗ്രാമത്തിലെ സിപിഎം പ്രവര്‍ത്തകരായ മനു (26), ഷൈജു (35), സുധീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവരെ അറസ്്റ്റ്

Read More

തട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

വടകര: എടച്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തട്ടോളിക്കരയില്‍ സിപിഎം-ആര്‍എംപി സംഘര്‍ഷം. ഇല്ലത്തെകയ്യില്‍ ലക്ഷംവീട് കോളനിയിലെ സുഹൃത്തുക്കളായ ഇരുപാര്‍ട്ടികളിലുംപെട്ടവരാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അനില്‍കുമാറിനു (40) കത്തികൊണ്ടുള്ള

Read More

മലയോരം ഡെങ്കിപ്പനി ഭീതിയില്‍; മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ആവശ്യം

തിരുവമ്പാടി: മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. തിരുവമ്പാടി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പരിധിയില്‍ വരുന്ന ഇരുമ്പകം, അത്തിപ്പാറ, കാളിയാമ്പുഴ, പാലക്കടവ്, തുമ്പച്ചാല്‍, തമ്പലമണ്ണ, തുമ്പക്കോട്ടുമല പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി

Read More

ബൈക്കപകടത്തില്‍ മരിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് നാടിന്റെ അന്ത്യാഞ്ജലി

നാദാപുരം: ബൈക്കപകടത്തില്‍ മരിച്ച എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് നാട് തേങ്ങലോടെ വിട നല്‍കി. കല്ലാച്ചിക്കടുത്ത ഈയ്യങ്കോട് കക്കാറ്റില്‍ ചെറിയ വെല്ലേരി ഇബ്രാഹീമിന്റെ മകന്‍ മൊയിലോത്ത് നിയാസ്(18)ആണ് മരിച്ചത്. മുള്ളൂര്‍ക്കരക്കടുത്ത് ആറ്റൂര്‍ കമ്പനിപ്പടിയില്‍ ബൈക്കുകള്‍

Read More

കണ്ണൂര്‍ വിമാനത്താവളം: പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ത്തിയാകുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തിയാ കാറായി. മഴ ആരംഭിച്ചതോടെയാണ് മേല്‍ക്കൂരയുടെ അലുമിനിയം റൂഫിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായതോടെ

Read More

ഇ.പി. ജയരാജനെ കായികമന്ത്രി സ്ഥാനത്തു നിന്നു മാറ്റണം: കെ. സുധാകരന്‍

കണ്ണൂര്‍: അധികാരമുള്ള മുഖ്യമന്ത്രിയാണു പിണറായി വിജയനെങ്കില്‍ വിവരമില്ലാത്ത കായികമന്ത്രി ഇ.പി. ജയരാജനെ തത്സ്ഥാനത്തുനിന്നു മാറ്റാന്‍ തയാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ലോക കായികപ്രതിഭയായ മുഹമ്മദലി ആരെന്നറിയാത്ത ജയരാജന്‍ കേരളത്

Read More