വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മാത്രം പ്രകൃതിസംരക്ഷണമാകില്ല: ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: പരിസ്ഥിതി ദിനത്തിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം അവ പരിപാലിക്കുകയും ചെയ്താലേ മരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വനം വന്യജീവി വകുപ്പിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്

Read More

കുളിമുറിയില്‍ നിന്ന് കുളക്കടവിലേക്ക്; കൂട്ടക്കുളി ശ്രദ്ധേയമായി

മുക്കം: കുളിമുറിയില്‍ നിന്ന് കുളി കടവിലേക്ക് എന്ന ലക്ഷ്യവുമായി എന്റെ സ്വന്തം ഇരുവഴിഞ്ഞി വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചോണാട് കടവില്‍ കൂട്ടക്കുളിനടത്തി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ 150 ഓളംപേര്‍ പങ്കെടുത്ത പരിപാടിയില്‍ ഇരുവഴിഞ്ഞി

Read More

പാലക്കയംതട്ടില്‍ സഞ്ചാരികള്‍ക്കു ഭീഷണിയായി മണ്ണിടിച്ചില്‍

ആലക്കോട്: ഉത്തരമലബാറിലെ പ്രധാന ടൂറിസ്റ്റ്‌കേന്ദ്രമായ പാലക്കയംതട്ടിലേക്കു സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമ്പോഴും സഞ്ചാരികള്‍ക്കു ഭീഷണിയായി മണ്ണിടിച്ചില്‍. പാലക്കയംതട്ട് പ്രവേശന കവാടത്തില്‍നിന്നും തട്ടിലേക്കു പോകുന്ന ഇടുങ്ങിയ വഴിയിലാണു പലയിടത്തായി

Read More

പെട്ടിക്കട തീവച്ച സംഭവം അന്വേഷണം ഊര്‍ജിതം

പഴയങ്ങാടി: മാടായിപാറയിലെ വടുകുന്ദശിവക്ഷേത്രത്തിനു സമീപമുള്ള റോഡരികിലെ പെട്ടിക്കട തീവച്ച് നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. വെങ്ങര റെയില്‍വേ ഗേറ്റിനു സമീപമുള്ള എം. സോമന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് സാമൂഹ്യവിരുദ്ധര്‍

Read More

വ്യവസായതാല്‍പര്യം ലക്ഷ്യമിട്ടു കണ്ടല്‍പാര്‍ക്ക് സ്ഥാപിച്ചാല്‍ ഇനിയും എതിര്‍ക്കും: സുധാകരന്‍

കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പുനഃരുജ്ജീവിപ്പിക്കുമെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന എന്തുംപറയാന്‍ ലൈസന്‍സുള്ള ഒരാളുടെ ജല്‍പനമായേ കാണുന്നുള്ളൂവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രകൃതിസംരക്ഷണത്തിനു രാജ്യ

Read More

പുഴയിലേക്കുമറിഞ്ഞ കാര്‍ ഖലാസികള്‍ കരയ്ക്കുകയറ്റി

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മടമ്പം തുമ്പേനിയില്‍ പുഴയിലേക്കു മറിഞ്ഞ കാര്‍ പുറത്തെടുത്തു. കുപ്പത്തുനിന്ന് എത്തിയ ഖലാസികള്‍ ഇന്നു രാവിലെയാണ് കാര്‍ കരയ്ക്കുകയറ്റിയത്. അപകടത്തില്‍ ആറുപേര്‍ക്കു സാരമായ പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി

Read More

ഫയലുകള്‍ പഠിക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയരുത്: ചെന്നിത്തല

കണ്ണൂര്‍: ഫയലുകള്‍ പഠിച്ചു വസ്തുതകള്‍ മനസിലാക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊതു-സ്വകാര്യ മേഖലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ മന്ത്രിമാരായ

Read More

‘മിന്നുപൂമ്പാറ്റ” വെളിച്ചത്തിലേക്ക്; ഫാസിലയ്ക്ക് ജന്മസാഫല്യം

കോഴിക്കോട്: പയ്യാനയ്ക്കല്‍ കടലോരത്തെ ഫാസില ഇനി വെറും ഫാസിലയല്ല. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അക്ഷരങ്ങളെ പ്രണയിച്ച ഫാസിലയുടെ സ്വപ്‌നം അടുത്ത വെള്ളിയാഴ്ച പൂവണിയുകയാണ്, ‘മിന്നു പൂമ്പാറ്റ കണ്ട കാഴ്ചകള്‍’ എന്ന പുസ്തക രൂപ ത്തില്‍. ഇതിനു കാരണക്കാരായ

Read More

നിഷയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കുറ്റിയാടി: ഭര്‍തൃവീട്ടില്‍ യുവതി മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ചീക്കോന്നിലെ അരീക്കരമീത്തല്‍ അജീഷിന്റെ ഭാര്യ നിഷ(22) കഴിഞ്ഞ ഞായറാഴ്ച ഭര്‍തൃ

Read More

പാവങ്ങള്‍ക്ക് ആശ്വാസമായി അല്‍ ഇര്‍ഷാദിന്റെ കാരുണ്യക്കൈനീട്ടം

മുക്കം: ആത്മ വിശുദ്ധിയുടെ മാസമായ വിശുദ്ധ റമസാന്‍ കാരുണ്യത്തിന്റെ കൂടി മാസമാണെന്നും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിന് സമൂഹം മുന്നോട്ടു വരണമെന്നും സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസ്താവിച്ചു. തെച്യാട് അല്‍ ഇര്‍ഷാദ് വിശുദ്ധ

Read More