ധര്‍മടത്തെ കള്ളവോട്ട്: യുഡിഎഫ് കോടതിയിലേക്ക്

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വിജയിച്ച ധര്‍മടം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി യുഡിഎഫ് കോടതിയിലേക്ക്. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ചെയ്യു

Read More

പി. ജയരാജന്‍ കണ്ണൂരില്‍ നാളെ തിരികെയെത്തും

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥപ്രകാരം കണ്ണൂര്‍ ജില്ലയ്ക്കു പുറത്തു കഴിഞ്ഞിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നാളെ ജില്ലയിലെത്തും. മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജയരാജനു കഴിഞ്ഞ മാര്‍ച്ച് 23 നാണ് ജില്ലാ സെഷന്‍സ്

Read More

സുരക്ഷാ ഭീഷണിയില്‍ സാന്‍ഡ് ബാങ്ക്‌സ്

വടകര: കടലില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കാനും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനും ടൂറിസ്റ്റ് കേന്ദ്രമായ വടകര സാന്‍ബാങ്ക്‌സില്‍ മതിയായ സൗകര്യമില്ലെന്ന് ആക്ഷേപം. ദിവസവും നൂറു കണക്കിന് സന്ദര്‍ശകരെത്തുന്ന സാന്‍ബാങ്ക്‌സില്‍ ആകെയുള്ളത് ഒരേയൊരു ലൈഫ് ഗാര്‍ഡ്. നീളമേറി

Read More

അക്രമത്തില്‍നിന്ന് അണികളെ പിന്തിരിപ്പിക്കണം : മുല്ലപ്പള്ളി

വടകര: അണികളെ പ്രകോപനത്തിന്റെയും അക്രമത്തിന്റെയും പാതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. തെരഞ്ഞെടുപ്പ് വിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നതിന് പകരം പ്രകോപനവും അക്രമവും സൃഷ്ടി

Read More

വീടിന്റെ മേല്‍ക്കൂര കാട്ടാന തകര്‍ത്തു

നടവയല്‍: കായക്കുന്ന് വെക്കത്താനത്ത്് കൃഷ്ണന്റെ വീടിന്റെ മേല്‍ക്കുര കാട്ടാന തകര്‍ത്തു. വെളുപ്പിന് മുന്നരക്കായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണനും കുടുബവും വീടു തകര്‍ക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്. വീടിന്റെ മേല്‍ക്കുര തകര്‍ക്കുകയായിരു

Read More

മുക്കത്തെ ട്രാഫിക് പരിഷ്കരണം കടലാസില്‍ ; ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ് ടൗണ്‍

മുക്കം: നിരവധി തവണ ശ്രമിച്ചിട്ടും മുക്കത്തെ ട്രാഫിക് പരിഷ്ക്കരണം ഇനിയും നടപ്പായില്ല. വര്‍ഷങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കനുഭവിക്കുന്ന മുക്കത്തെ അതില്‍ നിന്ന് മോചിപ്പിക്കുകയും യാത്രക്കാര്‍ക്ക് സുഖ യാത്രയും പ്രധാനം ചെയ്യാനാണ് ട്രാഫിക് പരിഷ്കരണം

Read More

വരും ദിവസങ്ങളില്‍ എതിര്‍ ശബ്ദങ്ങളെ സിപിഎം അടിച്ചമര്‍ത്തും: കെ.കെ. രമ

കോഴിക്കോട്: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയി അധികാരത്തിലെത്തുന്നതോടെ എതിര്‍ ശബ്ദങ്ങളെ സിപിഎം അടിച്ചമര്‍ത്തുമെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ ഇത് പ്രകടമായിരുന്നു. അധികാരത്തിലെത്

Read More

പിഴച്ചതെവിടെ..? തുണച്ചതാര്…? പരിശോധനയുമായി മുന്നണികള്‍

കോഴിക്കോട്: ചിലയിടങ്ങളില്‍ പ്രതീക്ഷിച്ചതു സംഭവിച്ചു. മറ്റു ചിലയിടങ്ങളില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. കുത്തനെ ഉയരേണ്ട ഭൂരിപക്ഷം ഒറ്റയടിക്ക് ഇടിഞ്ഞു. ചിലര്‍ക്കാകട്ടെ ഇത് ഇരട്ടിയിലേറെയായി. ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്ന നടപടികളിലേക്കു പാര്‍ട്ടി നേതാക്കളും പ്രധാന പ്രവര്‍ത്തകരും കടന്നുകഴിഞ്ഞു.

Read More

മഴ തുടങ്ങി; നാടാകെ മാലിന്യക്കെട്ടുകള്‍; ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

മുക്കം: വേനല്‍മഴ തുടങ്ങിയതോടെ മുക്കം മുനിസിപ്പാലിറ്റിയിലേയും കാരശേരി പഞ്ചായത്തിലേയും ജനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലായി. തോടുകളുടേയും റോഡുകളുടേയും അരികുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും നിറയെ കച്ചവട സ്ഥപനങ്ങളിലെ മാലിന്യക്കെട്ടുകള്‍ നിറഞ്ഞുകിടക്കുന്നതാണ് കാരണം. അറവുശാലക

Read More

സിപിഎമ്മില്‍ ഞെട്ടല്‍ തീര്‍ത്ത് കെ.കെ. ലതികയുടെ തോല്‍വി

വടകര: കുറ്റിയാടി മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങിയ കെ.കെ.ലതികയുടെ തോല്‍വി സിപിഎമ്മിനു കനത്ത ആഘാതമായി. ആറു മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ നല്ല മേല്‍ക്കോയ്മ നേടിയ സിപിഎമ്മിന് കനത്ത പ്രഹരമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ലഭിച്ചത്. 2006 മുതല്‍ മണ്ഡലത്തെ പ്രതിനി

Read More