കെ.കെ.രമയുടെ സാന്നിധ്യം ഗുണമായത് ഇടതുമുന്നണിക്ക്

വടകര: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.കെ.രമയുടെ സാന്നിധ്യം ഗുണമായത് ഇടതുമുന്നണിക്ക്. സിറ്റിംങ് എംഎല്‍എ സി.കെ. നാണു തിളക്കമേറെ വിജയം കൊയ്തത് സിപിഎമ്മിന് ആശ്വാസമായി. രമയുടെ സാന്നിധ്യം ആരെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. യുഡിഎഫിനെ

Read More

പ്രായം മറന്ന തേരാളിയായി വടകരയുടെ സ്വന്തം നാണുഏട്ടന്‍

വടകര: സി.കെ .നാണുവിലൂടെ ഇടതുമുന്നണി വടകരയില്‍ തേരോട്ടം നടത്തിയപ്പോള്‍ വിജയം ശ്രദ്ധേയമായി. ശാരീരിക അവശത നേരിടുന്ന നാണുഏട്ടന്‍ അതൊന്നും വകവയ്ക്കാതെയാണ് വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. മിന്നുന്ന വിജയം നാണ്വേട്ടന്‍ സ്വന്തമാക്കുകയും ചെയ്തു. എഴുപത്തിയാറുകാരനായ നാണുഏട്ടന്‍

Read More

കടമ്പേരിയില്‍ ബിജെപി പ്രവര്‍ത്തകയുടെ കടമുറി ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം

തളിപ്പറമ്പ്: വിജയാഹ്ലാദത്തിന്റെ മറവില്‍ കടമ്പേരിയില്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ നടത്തിയതായി പരാതി. കടമ്പേരിയില്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി. ജയശ്രീയുടെ വീടിനോട് ചേര്‍ന്നുള്ള കടമുറി ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം

Read More

പോളിംഗ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ബൈക്കും കാറും കത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

പെരിന്തല്‍മണ്ണ: തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയ പോളിംഗ്് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കും കാറും ദുരൂഹ സഹചര്യത്തില്‍ കത്തിനശിച്ച സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ശക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥനായ കുന്നക്കാവ് നടുവില്‍ വീട്ടില്‍ രാമന്‍കുട്ടിയുടെ വീടിന്റെ

Read More

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

കൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. രാവില ഒമ്പതുമുതല്‍ നാലുവരെയാണ് സമയം. കാര്‍ഡ് പുതുക്കാനെ ത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ്, 30 രൂപ സഹിതം അതാത് കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. വാര്‍ഡ് ഒന്ന്, 44, 43-26ന് കൊല്ലം പിഷാരികാവ് എല്‍പിഎസ്, വാ

Read More

മുന്നണികള്‍ അവസാനവട്ട ചര്‍ച്ചയില്‍; വിജയഗാനങ്ങളും മധുരവും റെഡി..!

ചങ്ങരംകുളം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും അവസാന വട്ടചര്‍ച്ചയിലാണ്. ഒന്നര മാസത്തോളമായി ഓടിത്തളര്‍ത്ത സ്ഥാനാര്‍ഥികളാവട്ടെ ശാരീരികവും മാനസികവുമായ ക്ഷീണം തീര്‍ക്കുന്നതിനായുളള വിശ്രമത്തിലുമാണ്

Read More

പാനൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട് ആക്രമിച്ചു; സഹോദര ഭാര്യയ്ക്ക് പരിക്ക് ; ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

പാനൂര്‍: പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ വീട് ആക്രമിച്ചു. സഹോദര ഭാര്യയ്ക്ക് പരിക്ക്. പാനൂരിലെ ലീഗ് വിമത കൗണ്‍സിലറായ വി. ഹാരിസിന്റെ പാനൂര്‍ വൈദ്യര്‍പീടികയിലെ വീടിനുനേരേയാണ് ഇന്നലെ അര്‍ധരാത്രി 11.30ഓടെ ആക്രമണമുണ്ടായത്. ഹാരിസിനെ അക്രമികള്‍ ചോദിച്ചെത്തിയെങ്കിലും സംഭവസമ

Read More

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്

കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും

Read More

വോട്ടു ചെയ്യാനെത്തിയവര്‍ മടങ്ങിയത് ആന്ധ്രയില്‍നിന്നുള്ള ചൂലുമായി..!

സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ തെരഞ്ഞെടുപ്പിനും ഈ ചൂലുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ആന്ധ്രയിലെ ചൂടുമായി ഈ ചൂലിന് നന്നേ ബന്ധവുമുണ്ട്. വേനല്‍ കനത്തതോടെ വരള്‍ച്ച രൂക്ഷമായ ആന്ധ്രപ്രദേശില്‍നിന്ന് മാസങ്ങള്‍ക്കു മുമ്പേ കേരളത്തിലേക്ക് കുടിയേറിയവരാണ് ഉപജീവന മാര്‍ഗത്തിനായി

Read More

കഞ്ചാവുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍

കോഴിക്കോട്: നഗരത്തില്‍ വച്ച് നാല് കിലോ കഞ്ചാവുമായി പിടിയിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. തലക്കുളത്തൂര്‍ ബൈത്തുല്‍ നൂറയില്‍ അബ്ദുള്‍ നാസറാണ് കഴിഞ്ഞദിവസം റെയില്‍വേ സ്റ്റേഷനു സമീപം വച്ച് പിടിയിലായത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍

Read More