വടകരയില്‍ വീണ്ടും സി.കെ.നാണു; യുഡിഎഫ് സ്ഥാനാര്‍ഥി ആയില്ല

വടകര: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.കെ.നാണു മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ജനതാദള്‍ എസ് നേതൃത്വം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്നു രാവിലെ വടകരയിലെത്തിയ നാണുവിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്

Read More

കീഴൂരില്‍ ടയര്‍ കത്തിക്കുന്നത് പതിവ്; ബുദ്ധിമുട്ടി പരിസരവാസികള്‍

ഇരിട്ടി: കീഴൂരിലും പരിസരപ്രദേശങ്ങളിലും ചില വര്‍ക്ക് ഷോപ്പുകാരും, ടയര്‍ റീസോളിംഗ് കടകളും ടയറും അവശിഷ്ടങ്ങളും കത്തിക്കുന്നത് പരിസരത്താകെ വായുമലീനീകണത്തിനും ശ്വാസം മുട്ടലിനും കാരണമാകുന്നു. ആശുപത്രിയും നിരവധി വീടുകള്‍ ഉള്‍പെടെ സ്ഥിതി ചെയ്യുന്ന കീഴുരിലാണ് ഇത്തരം

Read More

നികേഷിനു പാര്‍ട്ടി ചിഹ്നം: പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാനെന്നു ജയരാജന്‍

കണ്ണൂര്‍: അഴീക്കോട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.വി. നികേഷ് കുമാറിനു സിപിഎം ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നല്‍കിയതു സ്വതന്ത്രനായി മത്സരിക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍

Read More

ആഭരണ നിര്‍മാണ ശാലകളിലെ മോഷണം: ഒരാള്‍ പിടിയില്‍

മുക്കം: മുക്കത്തെയും തിരുവമ്പാടിയിലേയും ആഭരണ നിര്‍മാണ ശാലകളില്‍ നടന്ന മോഷണത്തിലെ പ്രതി പോലീസ് പിടിയിലായി. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് എന്ന ബാവയാണ് (53) കഴിഞ്ഞ ദിവസം കൊടുവളളി സിഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. സംഭവത്തില്‍

Read More

ചേരാപുരത്ത് ആയുധങ്ങളും ബോംബുകളും പിടികൂടി

കുറ്റിയാടി: ചേരാപുരം നമ്പാംവയലില്‍ നിന്ന് ആയുധങ്ങളും നാടന്‍ ബോംബുകളും പിടികൂടി. ആള്‍ താമസമില്ലാത്ത പറമ്പിലെ കുളത്തിനടുത്ത് ചാക്കില്‍ കെട്ടി വച്ച നിലയിലായിരുന്നു. പറമ്പില്‍ പണിയെടുക്കുന്നവരാണ് സംശയകരമായ നിലയില്‍ ചാക്ക് കെട്ട് കണ്ടത്. പോലീസെത്തി കസ്റ്റഡിയിലെടുക്കുക

Read More

ടൂത്ത് പേസ്റ്റുകൊണ്ട് പല്ലുതേച്ച് വായ പൊള്ളിയ പിതാവും മക്കളും ചികിത്സയില്‍

പയ്യന്നൂര്‍: നൂറ് ശതമാനവും വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പേസ്റ്റുപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് വായ പൊള്ളിയ പിതാവും മക്കളും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ ടൈലര്‍ മഞ്ഞ സതീശന്‍ (43), മക്കളായ ശിബിദാസ് (15), ശിവപ്രിയ(13) എന്നി

Read More

ഇരിട്ടി കൂട്ടുപുഴയില്‍ വാഹനപരിശോധനയ്ക്കിടെ 25 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

ഇരിട്ടി: കര്‍ണാടകത്തില്‍ നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴല്‍പണം വാഹനപരിശോധനയ്ക്കിടെ ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് ഇരിട്ടി കൂട്ടുപുഴയില്‍ വച്ചാണ് കുഴല്‍പണം പിടികൂടിയ

Read More

വീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച; അന്വേഷണം ഊര്‍ജിതമാക്കി

മട്ടന്നൂര്‍: മാവേലി സ്‌റ്റോറില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ ബൈക്കിലെത്തി റോഡരികില്‍ തളളിയിട്ട് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിനെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ കൂടാളി കോഴിയോടന്‍ചാലിലായി

Read More

സരിതയുടെ ആരോപണം: എന്‍. സുബ്രഹ്മണ്യന്‍ കൊയിലാണ്ടിയില്‍ മത്സരിക്കേണ്ടെന്ന ആവശ്യം ശക്തമാകുന്നു

കോഴിക്കോട്: സോളാര്‍ കേസില്‍ സരിതയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനെതിരെ സരിത ഉന്നയിച്ച ആരോപണമാണ് വിവാദമായിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തില്‍ യുഡിഎഫിന്

Read More

ചീട്ടുകളിയെ ചൊല്ലി തര്‍ക്കം: സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

നാദാപുരം: കല്യാണവീട്ടില്‍ ചീട്ടുകളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്. പുറമേരിക്കടുത്ത വെള്ളൂരിലെ ഒരു കല്യാണവീട്ടില്‍ ശനിയാഴ്ച ചീട്ടു കളിക്കുന്നതിനെ ചിലര്‍ എതിര്‍ത്തിരുന്നു. ഇന്നലെ മലബാര്‍ കോടഞ്ചേരി ഭാഗത്തുനിന്ന്

Read More