പേരാമ്പ്ര : ചിഹ്നംവും കാത്ത് നാടെങ്ങും സ്വതന്ത്ര സ്ഥാനാര്ഥിയുടെ പ്രചാരണ ബോര്ഡുകള്. ബാലുശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്ഥി യു.സി. രാമന്റെ ബോര്ഡുകളാണ് ഇത്തരത്തിലുള്ളത്. ബോര്ഡുകളില് സ്ഥാനാര്ഥി കൈയുയര്ത്തിയാണ് നില്ക്കുന്നതെങ്കിലും ചിഹ്നം അതല്ല. അടയാളം രേഖപ്പെടു
Read MoreCategory: Kozhikode
മാവോയിസ്റ്റ് ഭീഷണി: കോളനിയില് പോലീസ് കാവല് ശക്തമാക്കി
നിലമ്പൂര്: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാട്ടക്കരിമ്പ് കോളനിയില് പോലീസ് കാവല് ഏര്പ്പെടുത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. വിജയന്റെ നിര്ദേശ പ്രകാരമാണ് പോലീസ് കാവല്. രണ്ട് എസ്ഐമാരുള്പ്പെടെ പ്രത്യേക പരിശീലനം ലഭിച്ച 15 അംഗ സംഘത്തെയാണ് കോളനിയില് നിയമിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്
Read More‘ഇതാകണം പോലീസ് ” പരിയാരത്ത് കാടുകയറിയ സ്ഥലം വെട്ടിത്തെളിച്ച് പാര്ക്കിംഗ് സൗകര്യമൊരുക്കി
പരിയാരം: അനധികൃത വാഹന പാര്ക്കിംഗ് കൊണ്ട് പൊറുതിമുട്ടിയ പോലീസ് കാടുകയറിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പാര്ക്കിംഗ് സൗകര്യമൊരുക്കി. പരിയാരം പോലീസിന്റെ നേതൃത്വത്തിലാണ് മെഡിക്കല് കോളജ്-ശ്രീസ്ഥ റോഡിലെ റവന്യു പുറമ്പോക്ക് ഭൂമി താത്കാലിക പാര്ക്കിംഗിനായി തയാറാക്കിയത്.
Read Moreമുത്തശി ചിഹ്നമായി അരിവാളും ധാന്യക്കതിരും
കണ്ണൂര്: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പു ചിഹ്നമെന്ന ഖ്യാതിയില് ധാന്യക്കതിരും അരിവാളും. ഒരേ ചിഹ്നത്തില് മത്സരിക്കുന്ന പാര്ട്ടിയായി സിപിഐയും ഇതിലൂടെ ചരിത്രത്തിലിടം നേടുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്ട്ടികള് വരെ തെരഞ്ഞെടുപ്പു ചിഹ്നങ്ങള് മാറ്റുകയും മറ്റു ചിലതു പിളര്പ്പിനെ
Read Moreകല്ലുത്താന് കടവിലെ തീപിടിത്തം: പുനര്നിര്മിച്ച വീട് സരസമ്മയ്ക്കു കൈമാറി
കോഴിക്കോട്: തീപിടിത്തത്തില് വീട് നഷ്ടമായ കല്ലുത്താന് കടവ് കോളനി നിവാസി സരസമ്മയ്ക്കു വീട് നിര്മിച്ചു നല്കി. എംഎസ്എസ് ജില്ലാ കമ്മിറ്റി പുനര്നിര്മിച്ച വീടിന്റെ താക്കോല്ദാനം സംഘടനയുടെ മുന് സംസ്ഥാന പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്
Read Moreപറമ്പില്ബസാറില് അജ്ഞാതജീവി ആടുകളെ കൊന്നു
കോഴിക്കോട്: കുരുവട്ടൂര് പഞ്ചായത്തിലെ പറമ്പില്ബസാറില് വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. പറമ്പില്ബസാര് ബസ്സ്റ്റാന്ഡിനു സമീപത്തെ റഈസിന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് കൊന്നത്. രണ്ടെണ്ണത്തെ കഴിഞ്ഞദിവസവും ഒന്നിനെ ഇന്നു രാവിലെയുമാണ് കൂട്ടിനുള്ളില് ച
Read Moreഅനാഥ മൃതദേഹങ്ങള് സംസ്കരിക്കാന് നടപടിയില്ല; ദുര്ഗന്ധം സഹിച്ച് മോര്ച്ചറി ജീവനക്കാര്
കോഴിക്കോട്: അനാഥമൃതദേഹങ്ങള് സംസ്കരിക്കാനുള്ള നടപടികള് വൈകുന്നതിനാല് മൃതദേഹങ്ങള് അഴുകുന്നു.കോഴിക്കോട് മെഡിക്കല് കോളേജ് മോര്ച്ചറി ജീവനക്കാരും ഡോക്ടര്മാരുമാണ് ദുര്ഗന്ധത്തിനിടയില് ജോലിചെയ്തു പ്രയാസപ്പെടുന്നത്. ഏഴു മൃതദേഹ
Read Moreമാനാഞ്ചിറക്കു പുതുശ്വാസം! പ്രോവിഡന്സ് കോളജ് വിദ്യാര്ഥിനികളുടെയും വേങ്ങേരി നിറവിന്റെയും നേതൃത്വത്തില് ചിറയുടെ പരിസരം ശുചീകരിച്ചു
കോഴിക്കോട്: നഗരത്തിന്റെ പ്രധാന ജലസ്രോതസായ മാനാഞ്ചിറക്കു പുതുജീവന്. പ്രോവിഡന്സ് കോളജ് വിദ്യാര്ഥിനികളുടെയും വേങ്ങേരി നിറവിന്റെയും നേതൃത്വത്തില് ചിറയുടെ പരിസരം
Read Moreസ്റ്റിക്കര് പതിച്ചാല് പണികിട്ടും ബ്രോ; ബൈക്കുകളുടെ വൈസറുകളില് സ്റ്റിക്കര് പതിക്കുന്നത് കുറ്റകരം
കോട്ടയം: ഇരുചക്രവാഹനങ്ങളില് അനാവശ്യ സ്റ്റിക്കറുകള് പതിക്കുന്നതു നിയമവിരുദ്ധമാണെന്നു മോട്ടോര് വാഹന വകുപ്പ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിയമവിരുദ്ധമായ നിരവധി സ്റ്റിക്കറുകളും ഭീകരരൂപികളുടെ ചിത്രങ്ങളും പതിച്ച ഇരുചക്രവാഹനങ്ങളാണു സഞ്ചരിക്കുന്നത്. ഇരുചക്രവാഹന
Read Moreകനത്ത വേനലില് യാത്രക്കാര്ക്ക് ‘കൂള് ഡ്രിങ്ക്സ് ” നല്കി യുവാക്കള്
മുക്കം: കനത്ത വേനലില് യാത്രക്കാര്ക്ക് ദാഹശമനി നല്കി ഒരു പറ്റം യുവാക്കള് മാതൃകയാകുന്നു. മുക്കം നഗരസഭയിലെ നോര്ത്ത് ചേന്ദമംഗല്ലൂര് പ്രദേശത്തെ യുവാക്കളാണ് മാതൃകാപരമായ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസത്തോളമായി നടക്കുന്ന ദാഹജല വിതരണം ദിവസവും പകല് 11 മണി മുതല് മൂന്നു മ
Read More