ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വം; ഡി​ജെ പാ​ർ​ട്ടി ന​ട​ത്തു​ന്ന ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഈ​ഞ്ച​യ്ക്ക​ലി​ലെ ബാ​ർ ഹോ​ട്ട​ലി​നു​ള്ളി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ന് വ​ഴി വ​ച്ച​ത് ഡി​ജെ പാ​ർ​ട്ടി ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം.സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ ഡി​ജെ പാ​ർ​ട്ടി ന​ട​ത്തു​ന്ന ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക് ഡി​ജെ ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ട ായാ​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൂ​ടാ​തെ ല​ഹ​രി ഉ​പ​യോ​ഗ​വും അ​ക്ര​മ​വും ഉ​ണ്ട ായാ​ലും ഹോ​ട്ട​ൽ ഉ​ട​മ നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ട ി വ​രു​മെ​ന്നാ​ണ് ഡി​സി​പി​യു​ടെ മു​ന്ന​റി​യി​പ്പ്. ഈ​ഞ്ച​യ്ക്ക​ലി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ ഡി​ജെ പാ​ർ​ട്ടി ന​ട​ത്താ​ൻ ഓം ​പ്ര​കാ​ശി​ന്‍റെ കൂ​ട്ടാ​ളി നി​ധി​നും എ​യ​ർ​പോ​ർ​ട്ട് സാ​ജ​ന്‍റെ മ​ക​ൻ ഡാ​നി​യും ത​മ്മി​ൽ മ​ത്സ​രം ന​ട​ന്നു. ഡി​ജെ ന​ട​ത്താ​നു​ള്ള അ​നു​മ​തി ഡാ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു.ഇ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ഓം ​പ്ര​കാ​ശും സുഹൃ​ത്ത് നി​ധി​ൻ…

Read More

പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രേ പോ​രാ​ട്ടം തു​ട​രുമെന്ന് സാ​ന്ദ്രാ തോ​മ​സ്

കൊ​ച്ചി: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രേ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ സാ​ന്ദ്രാ തോ​മ​സ്. ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന നി​ര്‍​മാ​താ​ക്ക​ള്‍ നി​ര​വ​ധി​യു​ണ്ട്. പ​ല​രും പ്ര​തി​ക​രി​ക്കാ​ത്ത​ത് ഭ​യം കൊ​ണ്ടാ​ണ്. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​വ​സാ​നം വ​രെ പോ​രാ​ടു​മെ​ന്നും ന​ന്മ വി​ജ​യി​ക്കു​മെ​ന്നും സാ​ന്ദ്രാ തോ​മ​സ് പ​റ​ഞ്ഞു. സം​ഘ​ടി​ത​മാ​യി ഒ​രു സ്ത്രീ​ക്കെ​തി​രെ ചെ​യ്ത അ​നീ​തി​യോ​ട് പ്ര​തി​ക​രി​ച്ച​തി​നാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​ത്. വ​നി​ത നി​ര്‍​മാ​താ​ക്ക​ള്‍ മാ​ത്ര​മ​ല്ല ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. സം​ഘ​ട​ന​യ്‌​ക്കെ​തി​രെ ഭൂ​രി​ഭാ​ഗം നി​ര്‍​മാ​താ​ക്ക​ളും നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​ത് ഭ​യം കൊ​ണ്ട് മാ​ത്ര​മാ​ണ്. സു​പ്രിം​കോ​ട​തി വ​രെ പോ​കേ​ണ്ടി വ​ന്നാ​ലും താ​ന്‍ പി​ന്നോ​ട്ടി​ല്ലെ​ന്നും സാ​ന്ദ്ര വ്യ​ക്ത​മാ​ക്കി. ത​ന്നെ​പ്പോ​ലെ ഇ​നി​യും നി​ര്‍​മാ​താ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​രാ​നു​ണ്ട്. വൈ​കാ​തെ ഇ​വ​രു​ടെ ഗോ​പു​രം ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്ന് ത​ന്നെ​യാ​ണ് താ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സാ​ന്ദ്ര തോ​മ​സ് പ​റ​ഞ്ഞു. നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് സാ​ന്ദ്ര​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി എ​റ​ണാ​കു​ളം സ​ബ് കോ​ട​തി ഇ​ന്ന​ലെ സ്‌​റ്റേ ചെ​യ്തി​രു​ന്നു. അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രെ സാ​ന്ദ്ര…

Read More

കാ​സ​ര്‍​ഗോ​ട്ട് വ​ന്‍ പാ​ന്‍​മ​സാ​ല​വേ​ട്ട; പി​ടി​കൂ​ടി​യ​ത് 50 ല​ക്ഷത്തിന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍

കാ​സ​ര്‍​ഗോ​ഡ്: 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 4,82,514 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് വെ​ള്ളി​പ്പ​റ​മ്പ് കു​റ്റു​മൂ​ച്ചി​ക്കാ​ലി​ലെ എ​ന്‍.​പി.​അ​സ്‌​ക​ര്‍ അ​ലി (36), കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പ​യ്യ​നാ​ക്ക​ലി​ലെ സാ​ദി​ഖ് അ​ലി (41) എ​ന്നി​വ​രെ​യാ​ണ് കു​മ്പ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സ്‌​ക്ക​ര്‍ അ​ലി​യെ ഇ​ന്ന​ലെ രാ​ത്രി 9.45 ഓ​ടെ മൊ​ഗ്രാ​ലി​ല്‍ എ​സ്ഐ വി.​കെ. വി​ജ​യ​ന്‍റ് നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ച​ന്ദ്ര​ന്‍, ഹ​രി​ശ്രീ എ​ന്നി​വ​രും എ​സ്എ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി​ക്ക​പ്പ് ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു 3,12,000 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍. സാ​ദി​ഖ് അ​ലി​യെ കു​മ്പ​ള ദേ​ശീ​യ പാ​ത​യി​ല്‍ വ​ച്ച് എ​സ്ഐ കെ. ​ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ക്ക​പ്പ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ചാ​ക്കി​ല്‍ കെ​ട്ടി​യ 1,70,514 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സം​ഘ​ത്തി​ല്‍…

Read More

ആ​ദി​വാ​സി വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വം: ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റെ പി​രി​ച്ചു​വി​ട്ട് ത​ടി​യൂ​രാ​ന്‍ ശ്ര​മം

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ല്‍ സം​സ്‌​ക​രി​ക്കാ​ന്‍ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റെ പി​രി​ച്ചുവി​ട്ടു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക്കു​റി കോ​ള​നി​യി​ലെ മ​ഹേ​ഷ് കു​മാ​റി​നെ​യാ​ണു പി​രി​ച്ചു വി​ട്ട​ത്. മാ​ന​ന്ത​വാ​ടി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റു​ടേതാ​ണു ന​ട​പ​ടി.​ അ​തേ​സ​മ​യം ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റെ ബ​ലി​യാ​ടാ​ക്കി അ​ധി​കൃ​ത​ര്‍ ത​ടി​യൂ​രു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി സ​ഹപ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി. ആം​ബു​ല​ന്‍​സ് എ​ത്തി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രു​ന്നു. ന​ട​ന്ന​ത് രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണെ​ന്നും പ്ര​മോ​ട്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. ആ​ദി​വാ​സി വ​യോ​ധി​ക ചു​ണ്ട​മ്മ മ​രി​ച്ച​തു മു​ത​ല്‍ ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍ മ​ഹേ​ഷ് കു​മാ​ര്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വെ​കു​ന്നേ​ര​മാ​ണ് ചു​ണ്ട​മ്മ മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആം​ബു​ല​ന്‍​സ് എ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. തി​രു​നെ​ല്ലി​യി​ലേ​ക്ക് ട്രൈ​ബ​ല്‍ വ​കു​പ്പി​ന്‍റെ ആം​ബു​ല​ന്‍​സ് പോ​യ​താ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച സ​മ​യ​ത്ത് അ​വ​ര്‍​ക്ക് തി​രി​ച്ചെ​ത്താ​നാ​യി​ല്ല.​ ഇ​ക്കാ​ര്യം വാ​ര്‍​ഡ് മെ​മ്പ​റെ​യും വീ​ട്ടു​കാ​രെ​യും ഉ​ള്‍​പ്പ​ടെ അ​റി​യി​ച്ച​താ​ണ്. ഓ​ട്ടോ​യി​ല്‍ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കും ആം​ബു​ല​ന്‍​സ്…

Read More

കണ്ണൂരിൽ അ​പ​ക​ട​ത്തി​ൽ​പ്പെട്ട കാ​റി​ൽ മയക്കുമരുന്ന്; 2 പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പു​തി​യ​തെ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽനി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ടാ​ച്ചി​റ സ്വ​ദേ​ശി ഷി​ഹാ​ബ്, ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ഹാ​ദ് എ​ന്നി​വ​രെ​യാ​ണ് വ​ള​പ​ട്ട​ണം സി​ഐ ടി.​പി. സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് പു​തി​യ​തെ​രു​വി​ൽ അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ പ്ര​തി​ക​ൾ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടിരുന്നു. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ൽനി​ന്നു ര​ണ്ട് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സി​സി​ടി​വി​യും വാ​ഹ​നം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും എ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രെ​യും അ​വ​രു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തുനി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.കാ​റി​ൽനി​ന്ന് ല​ഭി​ച്ച മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെന്നു പോലീസ് പറഞ്ഞു. അ​പ​ക​ട സ​മ​യ​ത്ത് ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പി​ടി​യി​ലാ​യ നി​ഹാ​ദ് കാ​പ്പാ കേ​സ് പ്ര​തി​യാ​ണ്. ഇ​യാ​ളു​ടെ പേ​രി​ൽ…

Read More

അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കാ​ട്ടാ​ന എ​ത്തി;  പാ​ല​പ്പി​ള്ളി​യി​ൽ ക​ടു​വ​യും കാ​ട്ടാ​ന​ക്കൂ​ട്ട​വും

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യും പാ​ല​പ്പി​ള്ളി​യി​ൽ ക​ടു​വ​യും കാ​ട്ടാ​ന​ക്കൂ​ട്ട​വു​മി​റ​ങ്ങി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ൽ. അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇന്നലെ രാത്രി കാ​ട്ടാ​ന​യെ​ത്തി​. ഏ​ഴാ​റ്റു​മു​ഖം ഗ​ണ​പ​തി​യെ​ന്ന കാ​ട്ടാ​ന​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​യ​ത്. എ​ണ്ണ​പ്പ​ന​യി​ൽനി​ന്ന് പ​ട്ട തി​ന്ന ആ​ന​യെ പോ​ലീ​സു​കാ​ർത​ന്നെ ശ​ബ്ദം വ​ച്ച് കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. മു​ന്പും സ്റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്ക് കാ​ട്ടാ​ന വ​ന്നി​ട്ടു​ണ്ട്. പാ​ല​പ്പി​ള്ളി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇന്നലെ രാത്രി ക​ടു​വ​യി​റ​ങ്ങി. കെ​എ​ഫ്​ആ​ർഐ​ക്ക് സ​മീ​പ​മാ​ണ് ക​ടു​വ വ​ന്ന​ത്. റോ​ഡു മു​റി​ച്ചു ക​ട​ന്ന് ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലേ​ക്ക് ക​ടു​വ ചാ​ടി​യ​താ​യി വ​ഴി​യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.പാ​ല​പ്പി​ള്ളി പു​ലി​ക്ക​ണ്ണി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വാ​ഴ​ക​ളും തെ​ങ്ങു​ക​ളും ക​വു​ങ്ങും ന​ശി​പ്പി​ച്ചു. രാ​വി​ലെ ടാ​പ്പിം​ഗി​നെ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്.

Read More

ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വം: ര​ണ്ടു പ്ര​തി​ക​ള്‍ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ല്‍ ഒളിവിൽപോയ ര​ണ്ടു​പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​രു​വ​രും സം​സ്ഥാ​നം വി​ട്ട​താ​യാ​ണ് സൂ​ച​ന. പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ടി.​പി. ന​ബീ​ല്‍ ക​മ​ര്‍ (25), കെ. ​വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​വ​ര്‍​ക്കു​വേ​ണ്ടി ഇ​ന്ന​ലെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ അ​റ​സ്റ്റി​ലാ​യ പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​റാം, മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ് എ​ന്നി​വ​രെ ഈ ​മാ​സം 26 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​ര്‍​ക്കെ​തി​രേ വ​ധശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തത്. പ​രി​ക്കേ​റ്റ കൂ​ട​ല്‍​ക്ക​ട​വ് സ്വ​ദേ​ശി മാ​ത​ന്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. പ്ര​തി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് മാ​ത​ന്‍ പ്ര​തി​ക​രി​ച്ചു. കൂ​ട​ല്‍​ക​ട​വ് പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഒ​രു മു​ന്‍ പ​രി​ച​യ​വു​മി​ല്ലാ​ത്ത​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ഈ ​സം​ഘം കൂ​ട​ല്‍​ക​ട​വി​ന് താ​ഴ്ഭാ​ഗ​ത്തും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും മാ​ത​ന്‍ പ​റ​ഞ്ഞു. കാ​റി​ന്‍റെ ഡോ​റി​ന് ഉ​ള്ളി​ലൂ​ടെ കൈ​ചേ​ര്‍​ത്ത് പി​ടി​ച്ച് ത​ന്നെ…

Read More

പ്ര​തീ​ക്ഷ സ​ർ​ക്കാ​രി​ൽ; പ​ഴ​ക്കം ചെ​ന്ന  ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ന്ന്  ഒ​ഴി​വാ​ക്കാ​ൻ വീ​ണ്ടും ബ​സ് വാ​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ശ്ര​മം

ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് വീ​ണ്ടും ബ​സ് വാ​ങ്ങാ​ൻ കെഎ​സ്ആ​ർടിസി​യു​ടെ ശ്ര​മം. ഇ​ത്ത​വ​ണ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി​ക്ക് കി​ട്ടാ​നു​ള്ള 63 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 230 ബ​സു​ക​ൾ വാ​ങ്ങാ​നാ​ണ് നീ​ക്കം. ഇ​തി​നു​ള്ള ടെ​ൻഡർ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് 200 പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ വേ​ണ്ടി കെഎ​സ്ആ​ർ​ടി​സി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. അ​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും പ്ലാ​ൻ ഫ​ണ്ട് ഇ​ന​ത്തി​ൽ 92 കോ​ടി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ർ​ക്കാ​രി​ൽ നി​ന്നും പ​ണം കി​ട്ടാ​തെ വ​ന്ന​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ റ​ദ്ദ് ചെ​യ്യേ​ണ്ടി വ​ന്നു. 2016 ന് ​ശേ​ഷം കെ ​എ​സ് ആ​ർ ടി ​സി ഒ​റ്റ പു​തി​യ ബ​സു​ക​ൾ പോ​ലും വാ​ങ്ങി​യി​ട്ടി​ല്ല. ആ​കെ​യു​ള്ള 5300 പ​രം ബ​സു​ക​ളി​ൽ ഏ​റി​യ​പ​ങ്കും കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ്. കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​യ​ത് മു​ത​ൽ പു​തി​യ…

Read More

ഏ​ക​താ ന​ഗ​റി​ലെ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ​യെ മാ​തൃ​ക​യാ​ക്കി: ഉ​ദി​ത് അ​ഗ​ർ​വാ​ൾ

കൊ​ച്ചി: ഗു​ജ​റാ​ത്ത് ഏ​ക​താ ന​ഗ​റി​ലെ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ​യെ മാ​തൃ​ക​യാ​ക്കി​യെ​ന്ന് ഗു​ജ​റാ​ത്ത് സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി അ​തോ​റി​റ്റി സി​ഇ​ഒ ഉ​ദി​ത് അ​ഗ​ർ​വാ​ൾ. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ​ര്യ​ട​ന​ത്തി​ലെ വ​നി​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്ന് വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന്‍റീ​നു​ക​ൾ ക​ഫേ​ക​ൾ ഷോ​പ്പു​ക​ൾ എ​ന്നി​വ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി ഇ​വി​ടെ നി​ല​കൊ​ള്ളു​ന്നു. കേ​ര​ള​ത്തി​ന്‍റെ കു​ടും​ബ​ശ്രീ സം​രം​ഭ​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് ഈ ​ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വും സം​രം​ഭ​ക​ത്വ അ​വ​സ​ര​ങ്ങ​ളും പ്ര​ദാ​നം ചെ​യ്യു​ന്ന ഇ​വ ഏ​ക​താ ന​ഗ​റി​ന്‍റെ വി​ജ​യ​ഗാ​ഥ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി അ​ഥോ​റി​റ്റി​യാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ അ​ഥോ​റി​റ്റി​യെ​ന്നും ഈ ​മാ​തൃ​ക കേ​ര​ള​ത്തി​ന് പി​ന്തു​ട​രാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.…

Read More

സ്പാം ​കോ​ളു​ക​ൾ ചെ​റു​ക്കാ​ൻ  ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ് ആ​പ്പ്; ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മെ​ന്ന് ട്രാ​യ്

കൊ​ല്ലം: മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി പ്ര​തി​രോ​ധി​ക്കാ​ൻ ഡി​എ​ൻ​ഡി ( ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്) ആ​പ്പ് പു​റ​ത്തി​റ​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ൻ്റെ സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ട്രാ​യ് അ​ധി​കൃ​ത​ർ വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വ​രി​ക​യാ​ണ്. നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​പ്പ് ര​ണ്ട് മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്പാം ​കോ​ളു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ത് റി​പ്പോ​ർ​ട്ടാ​യി മൊ​ബൈ​ൽ സേ​വ​ന ദാ​താ​വി​ന് പോ​കും. അ​തു​വ​ഴി വി​ളി​ക്കു​ന്ന​വ​രെ ത​ട​യാ​ൻ ക​ഴി​യും. ആ​പ്പി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ അ​പ്ഡേ​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സ​രം ഉ​ണ്ടാ​കും. പി​ഴ​വു​ക​ൾ ഇ​ല്ലാ​തെ സ്പാം ​കോ​ളു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ട്രാ​യ് നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഓ​പ്പ​റ്റേ​ർ​മാ​ർ എണ്ണൂറിൽ…

Read More