ദി​വ​സ​വേ​ത​ന​ക്കാ​ർ മാ​ത്ര​മാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ദി​വ​സ​വേ​ത​ന​ക്കാ​ർ മാ​ത്ര​മാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മു​ത​ൽ സ്കാ​വ​ഞ്ച​ർ ത​സ്തി​ക വ​രെ ക​രാ​ർ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​കു​ന്ന നി​ല​യാ​ണ്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന​യെ താ​ത്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്താ​വൂ എ​ന്ന​തൊ​ന്നും കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടാ​ണ്. സ്ഥി​രം നി​യ​മ​നം പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ നി​രാ​ശ​രാ​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റേ​ത്. ഒ​രു ഒ​ഴി​വു പോ​ലും പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ലാ​ണ് ദി​വ​സ​വേ​ത​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്. അ​മ്പ​തോ​ളം അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രെ1200 രൂ​പ ദി​വ​സ​വേ​ത​ന​ത്തി​ലാ​ണ് നി​യ​മി​ക്കു​ന്ന​ത്. മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ദി​വ​സ​വേ​ത​ന​ക്കാ​രാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി ദി​വ​സ​വേ​ത​ന​ക്കാ​രാ​യ ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ മെ​ക്കാ​നി​ക്കു​ക​ളെ​യും ഡ്രൈ​വ​ർ​മാ​രെ​യും നി​യ​മി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ, മെ​ക്കാ​നി​ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു ഡ്യൂ​ട്ടി​യ്ക്ക് 715 രൂ​പ​യാ​ണ് വേ​ത​നം. സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു​ള്ള യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്കേ​ണ്ട​തി​ല്ല. ഡ്രൈ​വ​ർ​മാ​ർ 10,000 രൂ​പ​യും മെ​ക്കാ​നി​ക്കു​ക​ൾ 5000 രൂ​പ​യും ഡെ​പ്പോ​സി​റ്റാ​യി അ​ട​യ്ക്കു​ക​യും വേ​ണം.…

Read More

ട്രെ​യി​നു​ക​ൾ വ​ഴി കു​ട്ടി​ക്ക​ട​ത്ത് വ്യാ​പ​കം: ആ​ർ​പി​എ​ഫ് ര​ക്ഷി​ച്ച​ത് 57,564 പേ​രെ

കൊ​ല്ലം: രാ​ജ്യ​ത്ത് ട്രെ​യി​നു​ക​ൾ വ​ഴി കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​ത് വ്യാ​പ​കം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഇ​ത്ത​ര​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 57,564 കു​ട്ടി​ക​ളെ റെ​യി​ൽ​വ സു​ര​ക്ഷാ സേ​ന മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.ഇ​വ​രി​ൽ 18,172 പേ​ർ പെ​ൺ​കു​ട്ടി​ക​ളാ​ണ്. ബാ​ല​വേ​ല​യ്ക്കും ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് കേ​ര​ള​ത്തി​ൽ അ​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വേ​രു​ക​ളു​ള്ള സം​ഘം കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് വ​രു​ന്ന​ത്. ആ​ർ​പി​എ​ഫ് ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ൽ 80 ശ​ത​മാ​നം കു​ട്ടി​ക​ളെ​യും നി​യ​മാ​നു​സൃ​ത​മാ​യി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ക​യും ചെ​യ്തു. 2022 മു​ത​ൽ 2024 ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 2300-ൽ ​അ​ധി​കം കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നും ആ​ർ​പി​എ​ഫി​ന്‍റെ പ​ഴു​ത​ട​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ വ​ഴി സാ​ധി​ച്ചു. മാ​ത്ര​മ​ല്ല കു​ട്ടി​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രും ഏ​ജന്‍റു​മാ​രു​മ​ട​ക്കം 674 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.കു​ട്ടി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​ക്ക​ഴി​ഞ്ഞു.…

Read More

വിദ്യാർഥിനിക്കും ബന്ധുവിനുമെതിരേ സദാചാര ആക്രമണം: സി​പി​എം നേ​താ​വ് ഒ​ളി​വി​ല്‍

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ​യും ബ​ന്ധു​വാ​യ യു​വാ​വി​നെ​യും മ​ർ​ദി​ച്ച പ​രാ​തി​യി​ൽ സി​പി​എം നേ​താ​വ് ഒ​ളി​വി​ല്‍. സി​പി​എം കോ​ക്ക​ല്ലൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എം. ര​തീ​ഷാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്തേ​താ​ടെ ഒ​ളി​വി​ല്‍ പോ​യ​ത്. സ​ദാ​ചാ​ര ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കോ​ക്ക​ല്ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യും ബ​ന്ധു​വു​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ര​തീ​ഷി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​ര്‍​ക്കെ​തി​രേ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ള്‍ വി​ട്ട​ശേ​ഷം വി​ദ്യാ​ർ​ഥി​നി സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ബ​സ് സ്‌​റ്റോ​പ്പി​ലേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ൾ ബ​ന്ധു​വാ​യ യു​വാ​വി​നെ ക​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബ​ന്ധു​വി​നെ കൈ ​പു​റ​കി​ൽ കെ​ട്ടി വ​ടി​കൊ​ണ്ട് ത​ല​യ്ക്കും ക​ഴു​ത്തി​നു പു​റ​കി​ലും അ​ടി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വി​നെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.…

Read More

ഒരു നാടിനെ മുഴുവൻ വിറപ്പിച്ച  നാലുവയസുകാരൻ ഒടുവിൽ വനംവകുപ്പിന്‍റെ കൂട്ടിൽ കുടുങ്ങി

  കോ​ന്നി: കൂ​ട​ല്‍ ഇ​ഞ്ച​പ്പാ​റ​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം ക​ള​ഞ്ഞ പു​ലി ഒ​ടു​വി​ൽ കെ​ണി​യി​ല്‍ വീ​ണു. ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ​യാ​ണ് നാ​ലു വ​യ​സു​ള്ള പു​ലി കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ ശ​ല്യം കൂ​ടി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വ​നം വ​കു​പ്പ് രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്. ര​ണ്ട് കൂ​ടു​ക​ളാ​യി​രു​ന്നു ​പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. രാ​ക്ഷ​സ​ന്‍​പാ​റ​യ്ക്ക് സ​മീ​പ​ത്ത് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം പു​ലി കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്. പി​ന്നാ​ലെ വ​നം​വ​കു​പ്പി​ല്‍ വി​വ​രം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​തി​നു മു​മ്പും പു​ലി​യു​ടെ ശ​ല്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു​തി​ന്നു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​വി​ടെ പു​ലി​യും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളും കാ​ടി​റ​ങ്ങുന്ന​ത് സ്ഥ​ല​വാ​സി​ക​ൾ​ക്ക് ഏ​റെ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ്ര​ധി​ഷേ​ധ​ത്തെത്തുട​ര്‍​ന്നാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. കോ​ന്നി ന​ടു​വ​ത്തും​മു​ഴി റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രും കോ​ന്നി സ്‌​ട്രൈ​ക്കിം​ഗ്…

Read More

ഇ​ടു​ക്കി ഡീ​ലേ​ഴ്സ് കോ-​ഓ​പ​റേ​റ്റീ​വ്  സൊ​സൈ​റ്റി ത​ട്ടി​പ്പ്: സെ​ക്ര​ട്ട​റി എ​ൻ.​പി. സി​ന്ധു അ​റ​സ്റ്റി​ൽ

നെടു​ങ്ക​ണ്ടം: ഇ​ടു​ക്കി ഡീ​ലേ​ഴ്സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പിൽ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. സൊ​സൈ​റ്റി​യു​ടെ കു​മളി ബ്രാ​ഞ്ചി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ൻ.​പി.​ സി​ന്ധു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ളി ശാ​ഖ​യി​ൽ ന​ട​ന്ന ഒ​രു കോ​ടി ഇ​രു​പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ൽ ബാ​ങ്കിന്‍റെ മു​ൻ മാ​നേ​ജ​ർ ച​ക്കു​പ​ള്ളം തു​ണ്ട​ത്തി​ൽ വൈ​ശാ​ഖ് മോ​ഹ​ന​നെ മു​ൻ​പ് ത​ന്നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ഇ​തോ​ടൊ​പ്പം വ്യാ​ജ​പ്പേ​രി​ൽ ചി​ട്ടി ചേ​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റ്.

Read More

പ​ട്ടി​ക​ജാ​തി ക്രീ​മി​ലെ​യ​ര്‍ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​നം തി​ടു​ക്കം കൂ​ട്ട​രു​തെ​ന്ന് എ​കെ​സി​എ​ച്ച്എം​എ​സ്

കോ​ട്ട​യം: പ​ട്ടി​ക​ജാ​തി ക്രീ​മി​ലെ​യ​ര്‍ സം​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റ് തി​ടു​ക്കം കൂ​ട്ട​രു​തെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി സർക്കാരിനോടാ​വ​ശ്യ​പ്പെ​ട്ടു. വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​തെ ര​ണ്ട​ര​ല​ക്ഷം വാ​ര്‍ഷി​ക​വ​രു​മാ​നം നി​ര്‍ണ​യി​ക്കു​ക​യും ഓ​രോ സം​സ്ഥാ​നത്തെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്താ​തെ ജാ​തി സെ​ന്‍സ​സ് ന​ട​പ്പാ​ക്കാ​തെ​യും കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ക​ല്ല​റ പ്ര​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​സം​വ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള എ​കെ​സി​എ​ച്ച്എം​എ​സ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കോ​ട്ട​യ​ത്ത് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച നേ​തൃ​ത്വ സെ​മി​നാ​റി​ല്‍ നെ​ല്ലി​ക്കു​ന്ന് ബാ​ബു സു​പ്രീം​കോ​ട​തി വി​ധി​യെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ക്ലാ​സ് ന​യി​ച്ചു. പ​ട്ടി​ക​ജാ​തി ക്രീ​മി​ലെ​യ​ര്‍ സം​ബ​ന്ധി​ച്ച് ദ​ളി​ത് സം​ഘ​ട​ന​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി വി​പു​ല​മാ​യ നേ​തൃ​ത്വ സെ​മി​നാ​ര്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

Read More

താ​ഴേ​യ്ക്കി​റ​ങ്ങാ​തെ വീ​ണ്ടും റി​ക്കാ​ര്‍​ഡ് കു​തി​പ്പ്: സ്വ​ര്‍​ണ വി​ല പ​വ​ന് 59,000 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7375 രൂ​പ​യും പ​വ​ന് 5,9000 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 6075 രൂ​പ​യാ​യി. 24 കാ​ര​റ്റ് ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 83ല​ക്ഷം രൂ​പ ക​ട​ന്നു. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2756 ഡോ​ള​റി​ലും ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 84.07 ലുമാണ്.

Read More

കള്ളൻ കപ്പലിൽ തന്നെ: ക​ഞ്ചാ​വു​മാ​യി ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കൊ​ച്ചി​യി​ല്‍​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ല​ഗൂ​ണ്‍ എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലി (34)യെ​യാ​ണ് സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത് എ​റ​ണാ​കു​ളം ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

Read More

ആം​ബു​ല​ന്‍​സി​ലെ യാ​ത്രാ വി​വാ​ദം; മാ​ധ്യ​മ​ങ്ങ​ളോ​ട് “മൂ​വ് ഔ​ട്ട് ‘ മ​റു​പ​ടി​യു​മാ​യി സു​രേ​ഷ് ഗോ​പി

കൊ​ച്ചി: ആം​ബു​ല​ന്‍​സി​ലെ യാ​ത്രാ വി​വാ​ദ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ​ങ്ങ​ളോ​ട് “മൂ​വ് ഔ​ട്ട്’ എ​ന്ന മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. എ​റ​ണാ​കു​ളം ഗം​ഗോ​ത്രി ഹാ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​സ്ഗാ​ര്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

റോ​ഡു​വ​ക്കി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം: ദു​ര്‍​ഗ​ന്ധ​വും കു​പ്പി​ച്ചി​ല്ലു​ക​ളും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു; പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മാ​രംങ്കു​ളം – നി​ര്‍​മ​ല​പു​രം റോ​ഡി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ നാ​ഗ​പ്പാ​റ​യി​ലും മ​ല്‍​സ്യ, മാം​സ മാ​ലി​ന്യ​ങ്ങ​ളും മ​ദ്യ​കു​പ്പി​ക​ളും മ​യ​ക്കു​മ​രു​ന്ന് പാ​യ്ക്ക​റ്റു​ക​ളും ഭ​വ​ന​ങ്ങ​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ളും നി​ര​ന്ത​ര​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​തു മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു. ദു​ര്‍​ഗ​ന്ധ​വും കു​പ്പി​ച്ചി​ല്ലു​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ കൊ​ട്ടാ​രം പ​ടി, ഇ​ല​ഞ്ഞി​പ്പു​റം പ​ടി, നാ​ഗ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും മ​ല്‍​സ്യ, മാം​സ മാ​ലി​ന്യ​ങ്ങ​ളും വീ​ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​വും നി​ക്ഷേ​പി​ച്ചി​രു​ന്നു. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തു കാ​ര​ണം സ​മീ​പ​വീ​ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ പോ​ലു​മാ​കു​ന്നി​ല്ല. കു​റു​ന​രി, തെ​രു​വു​നാ​യ്ക്ക​ള്‍, കാ​ട്ടു​പ​ന്നി എ​ന്നി​വ മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​ടു​ത്ത് ജ​ല​സ്രോ​ത​സു​ക​ളി​ലും വീ​ട്ടു​മു​റ്റ​ത്തും എ​ത്തി​ക്കാ​റു​ണ്ട്. രാ​ത്രി​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഏ​റെ​യും ത​ള്ളു​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കാ​ര്‍, ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍, പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം രാ​വി​ലെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​കാ​ത്ത…

Read More