എ​റ​ണാ​കു​ള​ത്ത് ലോ ​ഫ്‌​ളോ​ര്‍ ബ​സ് ക​ത്തി​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്; അ​ന്വേ​ഷം ആ​വ​ശ്യ​പ്പെ​ട്ട് ടി.​ജെ. വി​നോ​ദ്  എം​എ​ല്‍​എ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​യു​ആ​ര്‍​ടി​സി എ​സി ലോ ​ഫ്‌​ളോ​ര്‍ ബ​സ് ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. എ​റ​ണാ​കു​ളം സൗ​ത്ത് ഡി​പോ​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബ​സി​ല്‍ ഇ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​റ​ണാ​കു​ളം ചി​റ്റൂ​ര്‍​റോ​ഡി​ല്‍ ഇ​യ്യാ​ട്ടു​മു​ക്ക് ജം​ക്ഷ​നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ​യ്ക്ക് യാ​ത്ര ആ​രം​ഭി​ച്ച മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ലെ ബ​സാ​ണ് ക​ത്തി ന​ശി​ച്ച​ത്. എ​റ​ണാ​കു​ളം ഡി​പ്പോ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം പി​ന്നി​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 25ല​ധി​കം യാ​ത്ര​ക്കാ​ര്‍ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ര്‍​ക്കും അ​പ​ക​ട​മി​ല്ല. ഡാ​ഷ്‌​ബോ​ര്‍​ഡി​ല്‍ ഫ​യ​ര്‍ അ​ലേ​ര്‍​ട്ട് സി​ഗ്‌​ന​ല്‍ കാ​ണി​ച്ച ഉ​ട​നെ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ര്‍ വി.​ടി. വി​ജേ​ഷും ക​ണ്ട​ക്ട​ര്‍ കെ.​എം. രാ​ജു​വും വേ​ഗം ബ​സി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ര്‍ ആ​ദ്യ​മൊ​ന്ന് ശ​ങ്കി​ച്ചെ​ങ്കി​ലും…

Read More

കണ്ണൂരിൽ റ​ബ​ർ‌ തോ​ട്ട​ത്തി​ൽ പി​വി​സി പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ വ​ടി​വാ​ളു​ക​ൾ

ന​ടു​വി​ൽ(കണ്ണൂർ): പോ​ത്തു​കു​ണ്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽനി​ന്ന് ര​ണ്ട് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി. പി​വി​സി പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വ​ടി​വാ​ളു​ക​ൾ. തോ​ട്ട​ത്തി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ടി​വാ​ളു​ക​ൾ ഒ​ളി​പ്പി​ച്ചുവ​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടി​യാ​ന്മല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ എ​ൻ. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം വ​ടി​വാ​ളു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന​വ​ർ റ​ബ​ർ​തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റ​ബ​ർ തോ​ട്ടം. ആ​യു​ധം ഒ​ളി​പ്പി​ച്ച​വ​രെക്കുറി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പാ​റോ​ച്ചാ​ലി​ല്‍ ല​ഹ​രി മാ​ഫി​യ സ​ജീ​വം; യു​വാ​വി​നെ​തി​രേ ആ​ക്ര​മ​ണം

കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​ര​നാ‍​യ യു​വാ​വി​നെ ക​ഞ്ചാ​വ് മാ​ഫി​യാ​സം​ഘം ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​വേ​ളൂ​ര്‍ പാ​റോ​ച്ചാ​ല്‍ ബോ​ട്ട് ജെ​ട്ടി​യ്ക്കു സ​മീ​പ​മാ​ണു സം​ഭ​വം. കു​ടും​ബ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ‘മു​ന്ന’ എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധ​നാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു സൂ​ച​ന​ക​ളു​ണ്ട്. അ​ടി​യേ​റ്റു നി​ല​ത്തു​വീ​ണ യു​വാ​വി​നെ സ​മീ​പ​വാ​സി​ക​ളെ​ത്തി​യാ​ണ് എ​ഴു​ന്നേ​ല്‍​പ്പി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും ഗു​ണ്ടാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഞ്ചാ​വ് വി​ല്പ​ന​ന​യ്ക്കു​ശേ​ഷം മ​ട​ങ്ങു​ന്പോ​ൾ വ​ഴി​യാ​ത്രാ​ക്കാ​ര്‍​ക്കു​നേ​രേ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​ശേ​ഷ​മാ​ണു യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ത്. പാ​റോ​ച്ചാ​ല്‍ ബൈ​പ്പാ​സി​ലും സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യം, ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന‌ സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളാ​ണ് അ​ക്ര​മി​ക​ളു​ടെ താ​വ​ളം. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; നാ​ളെ അ​റി​യാം, ദി​വ്യ അ​ക​ത്തോ, പു​റ​ത്തോ?

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് നാ​ളെ വി​ധി പ​റ​യും. സാ​ധാ​ര​ണ ഗ​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ കോ​ട​തി രാ​വി​ലെ 11 ന് ​ത​ന്നെ വി​ധി പ​റ​യാ​റാ​ണ് പ​തി​വ്. ഈ ​പ​തി​വി​ന് മാ​റ്റ​മി​ല്ലെ​ങ്കി​ൽ നാ​ളെ രാ​വി​ലെ 11.05 നു​ള്ളി​ൽ പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വി​ധി പ​റ​യും. മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചാ​ൽ പോ​ലീ​സി​ന് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ളും കോ​ട​തി​ക​ളി​ൽനിന്ന് ഉ​ണ്ടാ​കാ​റു​ണ്ട്. ഈ ​സാ​ധ്യ​ത​യും നി​യ​മ വി​ദ​ഗ്ധ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​ണെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ദി​വ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ആ​ലോ​ചി​ച്ചു വ​രു​ന്നു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന…

Read More

തൊ​ഴി​ല്‍​ത​ട്ടി​പ്പ്; കം​ബോ​ഡി​യ​യി​ല്‍ കു​ടു​ങ്ങി​യ 7 മ​ല​യാ​ളി​ക​ള്‍ ഇ​ന്നു വീ​ട്ടി​ലെ​ത്തും; എ​ല്ലാ പി​ൻ​തു​ണ​യു​മാ​യി ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​യും

കോ​ഴി​ക്കോ​ട്: തൊ​ഴി​ല്‍​ത്ത​ട്ടി​പ്പി​നി​ര​യാ​യി കം​ബോ​ഡി​യ​യി​ല്‍ കു​ടു​ങ്ങി​യ ഏ​ഴു​മ​ല​യാ​ളി​ക​ള്‍ ഇ​ന്നു വീ​ട്ടി​ലെ​ത്തും. വ​ട​ക​ര മ​ണി​യൂ​ര്‍ എ​ട​ത്തും​ക​ര ചാ​ത്തോ​ത്ത് അ​ഭി​ന​വ് സു​രേ​ഷ്, കു​റു​ന്തോ​ടി പൂ​ള​ക്കൂ​ല്‍​താ​ഴ അ​രു​ണ്‍, പി​ലാ​വു​ള്ള​തി​ല്‍ സെ​മി​ല്‍​ദേ​വ്, പ​തി​യാ​ര​ക്ക​ര​യി​ലെ ചാ​ലു​പ​റ​മ്പ​ത്ത് അ​ഭിന​ന്ദ്, എ​ട​ത്തും​ക​ര ക​ല്ലാ​യി​മീ​ത്ത​ല്‍ അ​ശ്വ​ന്ത്, മ​ല​പ്പു​റം എ​ട​പ്പാ​ള്‍ സ്വ​ദേ​ശി അ​ജ്മ​ല്‍, ബം​ഗ​ളൂ​രു​വി​ലെ റോ​ഷ​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് നാ​ട്ടി​ലേ​ക്കു തി​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി മ​ലേ​ഷ്യ​യി​ല്‍ നി​ന്നു കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​വ​ര്‍ എ​ത്തി​ച്ചേ​ര്‍​ന്നു. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് ഇ​വ​ര്‍ കം​ബോ​ഡി​യ​യി​ല്‍ ത​ട്ടിപ്പു​സം​ഘ​ത്തി​ന്‍റെ കൈ​യി​ല്‍ അ​ക​പ്പെ​ട്ട​ത്. അ​വ​രു​ടെ ക്രൂ​രമ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നി​ടെ ടാ​ക്‌​സി​ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ട് കം​ബോ​ഡി​യ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ന്നാ​ണ് നാ​ട്ടി​ല്‍ വി​വ​ര​മ​റി​ഞ്ഞ​ത്. ഷാ​ഫി പ​റ​മ്പി​ല്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി, കെ.​കെ. ര​മ എ​ന്നി​വ​ര്‍ വി​ഷ​യം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും കേ ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ വേ​ണ്ട ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി.…

Read More

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ര​നും പ​രി​ക്ക്

ചെ​റാ​യി: വി​നോ​ദ​യാ​ത്ര​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ളി​ൽ ഒ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ബ​സ് ക്ലീ​ന​ർ​ക്കും പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റാ​യി സ​ഹോ​ദ​ര​ൻ സ്മാ​ര​ക ഹൈ​സ്കൂ​ളി​നു വ​ട​ക്ക് വ​ശ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഞാ​റ​ക്ക​ൽ ഗ​വ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ​നി​ന്നും പു​ല​ർ​ച്ചെ കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് ടൂ​ർ പോ​യ ര​ണ്ട് ബ​സു​ക​ളി​ലൊ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കും, ബ​സ് ക്ലീ​ന​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ ബ​സ് ക്ലീ​ന​റെ​യും ഒ​രു അ​ധ്യാ​പ​ക​നെ​യും കൊ​ച്ചി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ബാ​ക്കി വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ദ​ർ​ശ് ദേ​വ് – 17, ആ​രോ​മ​ൽ അ​നി​ൽ​കു​മാ​ർ – 17, ല​താ ജോ​ൺ​സ​ൺ – 17, ആ​ന്‍റോ സി​ബി – 17, അ​ഞ്ജ​ന പ്ര​മോ​ദ് – 17 എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​നാ​യ തോ​മ​സ് കെ. ​സ്റ്റീ​ഫ​ൻ -52 നേ​യും കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ…

Read More

പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് പോ​ലീ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; കൊ​ച്ചി​യി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ അ​റ​സ്റ്റി​ലാ​യ​ത് 20 പേ​ര്‍

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ കൂ​ണ്‍​ പോ​ലെ മു​ള​ച്ചു​പൊ​ന്തു​ന്ന പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി കൊ​ച്ചി പോ​ലീ​സ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ലും ആ​ലു​വ​യും ന​ട​ത്തി​യ പോ​ലീ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 20 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ലോ​ഡ്ജു​ക​ളും ഹോ​ട്ട​ലു​ക​ളും മ​സാ​ജ് കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. മ​സാ​ജ് കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ആ​യു​ര്‍​വേ​ദ സ്ഥാ​പ​ന ഉ​ട​മ​യെ ഇ​ന്ന​ലെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ടു​ത​ല പി​എ​ഫ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ര്‍​വേ​ദ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ വ​ടു​ത​ല സ്വ​ദേ​ശി അ​ജി​ത്ത് രാ​ജ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.ര​ണ്ട് മാ​സം മു​ന്‍​പാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ര്‍​പ​റേ​ഷ​ന്‍റെ ലൈ​സ​ന്‍​സ്…

Read More

ബം​ഗ​ളു​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് പോ​യ ​കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​ത്തു​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ന​ഞ്ച​ന്‍​കോ​ടി​ന് സ​മീ​പം മ​ധൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഡ്രൈ​വ​ര്‍ മ​രി​ച്ചു.​മ​ല​പ്പു​റം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ തി​രൂ​ര്‍ വൈ​ല​ത്തൂ​ര്‍ സ്വ​ദേ​ശി പാ​ക്ക​ര ഹ​ബീ​ബ് ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മ​ല​പ്പു​റം ഡി​പ്പോ​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് ബം​ഗ​ളൂരു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലോ​ടെ മ​ധൂ​രി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടു ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ട​തു​മൂ​ലം കൂ​ട്ടി​യി​ടി ഒ​ഴി​വാ​ക്കാ​ന്‍ ബ​സ് വെ​ട്ടി​ക്ക​വേ നി​യ​ന്ത്ര​ണം ന​ഷ്ട​പെ​ട്ടു ഡിവൈ ഡറിൽ ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യുടെ ആ​ഘാ​ത​ത്തി​ല്‍ ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ നി​ന്നു ബ​സി​നു​ള്ളി​ലേ​ക്ക് ത​ന്നെ തെ​റി​ച്ചു വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. വീ​ഴ്ച​യി​ല്‍ ബ​സി​ന്‍റെ മെ​യി​ന്‍ ഗ്ലാ​സി​ല​ടി​ച്ചു ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും ഏ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​ല​പ്പു​റ​ത്തു​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഉ​യ​ര്‍​ന്ന…

Read More

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വം; വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തി; ല​ഹ​ള​യു​ണ്ടാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് എ​ഫ്ഐ​ആ​ർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​രാ​മ​ർ​ശം. ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തി ല​ഹ​ള​യു​ണ്ടാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ലെ പ്ര​ധാ​ന പ​രാ​മ​ർ​ശം. എ​ന്നാ​ൽ ആ​രെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ല. മ​ല​പ്പു​റം സൈ​ബ​ർ​ പോലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ഐ.​സി.​ചി​ത്തി​ര​ഞ്ജ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​ത് അ​ന്വേ​ഷി​ക്കു​ന്ന എ​ഡി​ജി​പി വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ചി​ത്തി​ര​ഞ്ജ​ൻ. പ​രാ​തി​യു​ടെ ഉ​റ​വി​ടം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ത്തു​ക​ളാ​ണെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ലെ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഒ​ടു​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം മൂ​ന്നി​നാ​ണ് പൂ​രം ക​ല​ക്ക​ലി​ൽ ത്രി​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്പ​ത് ദി​വ​സം ക​ഴി​ഞ്ഞ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. പ​ക്ഷെ പ്ര​ത്യേ​ക സം​ഘ​ത്തെ കേ​സെ​ടു​ക്കാ​നോ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നോ ക​ഴി​ഞ്ഞി​ല്ല. തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ത്തെ സം​ശ​യ നി​ഴ​ലി​ലാ​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ന​ൽ​കി​യ​ത്.…

Read More

പ​ട്ടി​പ​രാ​മ​ർ​ശം; പാ​ല​ക്കാ​ട്ടു​കാ​ർ കൃ​ഷ്ണ​ദാ​സി​ന് മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്ന്  രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള സി​പി​എം നേ​താ​വ് എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സി​ന്‍റെ മോ​ശം പ​രാ​മ​ർ​ശ​ത്തി​ന് പാ​ല​ക്കാ​ട്ടെ ജ​നം മ​റു​പ​ടി പ​റ​യു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ചോ​ദ്യം ചോ​ദി​ച്ച​വ​രോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത നി​റ​ഞ്ഞ പെ​രു​മാ​റ്റം ജ​നം വി​ല​യി​രു​ത്തും. എ​ന്ത് ചോ​ദ്യം വ​ന്നാ​ലും ത​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​പ​ര​മാ​യേ മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ള്ളു എ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സി​ന്‍റെ മോ​ശം പ​രാ​മ​ർ​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ ധാ​ർ​ഷ്ട്യ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി പ്ര​തി​ക​രി​ച്ചു. പ​ട്ടി പ്ര​യോ​ഗം ന​ട​ത്തി​യ എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സ് മാ​പ്പു​പ​റ​യ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. ഷൂ​ക്കൂ​ർ പാ​ർ​ട്ടി​യി​ൽ തു​ട​രു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

Read More