കവർച്ചാനാടകം നടത്തി 62 ല​ക്ഷം തട്ടിയ സംഭവം: ആ​റേ​കാ​ല്‍ ല​ക്ഷം കൂ​ടി ക​ണ്ടെ​ത്തി

കൊ​യി​ലാ​ണ്ടി: എ​ടി​എ​മ്മി​ല്‍ നി​റ​യ്ക്കാ​ന്‍ കൊ​ണ്ടു​പോ​യ 62 ല​ക്ഷം രൂ​പ​ ക​ള്ള​ക്ക​ഥ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ​റേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ ര​ണ്ടു​ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ണ്ടാം പ്ര​തി താ​ഹ തി​ക്കോ​ടി​യി​ലെ കാ​ത്തലി​ക് സിറിയൻ ബാ​ങ്കി​ല്‍ ന​ല്‍​കി​യ അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യും താ​ഹ​യു​ടെ ഭാ​ര്യ​യു​ടെ പ​ക്ക​ല്‍നി​ന്ന് ഒ​രു​ല​ക്ഷം രൂ​പ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. നേ​ര​ത്തെ വി​ല്യാ​പ്പി​ള്ളി​യി​ലെ ഒ​രു ആ​രാ​ധാ​നാ​ല​യ​ത്തി​ല്‍നി​ന്നു 37 ല​ക്ഷം രൂ​പ​യും താ​ഹ മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കി​യ അ​ഞ്ച് ല​ക്ഷം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​യ്യോ​ളി ബീ​ച്ച് സു​ഹാ​ന മ​ന്‍​സി​ല്‍ സു​ഹൈ​ല്‍, തി​ക്കോ​ടി കോ​ടി​ക്ക​ല്‍ ഉ​മ്മ​ര്‍ വ​ള​പ്പി​ല്‍ താ​ഹ, തി​ക്കോ​ടി കോ​ടി​ക്ക​ല്‍ പു​ളി​വ​ള​പ്പി​ല്‍ യാ​സ​ര്‍ എ​ന്നി​വ​രെ​യാ​ണ് വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്ത​ത്. സു​ഹൈ​ലി​നെ കാ​റി​ല്‍ കെ​ട്ടി​യി​ട്ട് പ​ണം ക​വ​ര്‍​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി. സു​ഹൈ​ലി​നെ കൈ​യും​കാ​ലും കെ​ട്ടി​യ​ത്‌ കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ല്‍ ബീ​ച്ച് റോ​ഡ് സൈ​ഡി​ല്‍​വ​ച്ചാ​ണെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു.…

Read More

മ​ണ്ണെ​ടു​പ്പി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ വീ​ട്ട​മ്മ​യ്ക്ക് പോ​ലീ​സി​ന്‍റെ ഭീ​ഷ​ണി; ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ

തൊ​ടു​പു​ഴ: വീ​ടി​നു സ​മീ​പ​ത്തെ മ​ണ്ണെ​ടു​പ്പി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ചു​ങ്ക​ത്ത് താ​മ​സി​ക്കു​ന്ന തൊ​ടു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് റി​ട്ട.​ ഉ​ദ്യോ​ഗ​സ്ഥ​യും വി​ധ​വ​യു​മാ​യ സു​ഭ​ദ്ര ഷാ​ജി​യെ​യും മ​ക​ളെ​യു​മാ​ണ് കു​ന്ന് ഇ​ടി​ക്കു​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. അ​യ​ൽ​വാ​സി കു​ന്ന് ഇ​ടി​ച്ചുനി​ര​ത്തി​യ​തോ​ടെ മ​ഴ പെ​യ്യു​ന്പോ​ൾ മ​ണ്ണും ക​ല്ലും ചെ​ളി​യും ഇ​വ​രു​ടെ മു​റ്റ​ത്തും വീ​ട്ടി​ലും ക​യ​റു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത് ക​ള​ക്ട​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​തെത്തു​ട​ർ​ന്ന് മൂ​ന്നു പോ​ലീ​സു​കാ​ർ വീ​ട്ടി​ലെ​ത്തി ഇ​നി ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ക്കും പ​രാ​തി ന​ൽ​ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചു. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ തൊ​ടു​പു​ഴ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.പോ​ലീ​സു​കാ​ർ പോ​യ​തി​നു പി​ന്നാ​ലെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട സു​ഭ​ദ്ര​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ ല​യ​ങ്ങ​ളി​ൽ ദു​രി​ത​ജീ​വി​തം; വി​ര​മി​ച്ച തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്നു

തൊ​ടു​പു​ഴ: തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി​യെ​ടു​ത്ത് വി​ര​മി​ച്ച​വ​രും പി​രി​ഞ്ഞുപോ​യ​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ്രാ​റ്റു​വി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു. തോ​ട്ട​ങ്ങ​ളി​ൽ മ​ഞ്ഞും മ​ഴ​യും വെ​യി​ലു​മേ​റ്റ് ക​ഠി​നാ​ധ്വാ​നം ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളോ​ടാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ അ​വ​ഗ​ണ​ന. തോ​ട്ടം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വി​വി​ധ തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യു​ടെ ഫ​ല​യാ​യി ല​ഭി​ച്ച രോ​ഗപീ​ഡ​ക​ളും മ​റ്റും അ​നു​ഭ​വി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.ഇ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ല. രോ​ഗി​ക​ളാ​യി കി​ട​പ്പി​ലാ​യ​വ​രും ഗ്രാ​റ്റു​വി​റ്റി ല​ഭി​ക്കാ​ത്ത​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ ല​യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത ജി​വി​തം ന​യി​ക്കു​ന്ന​ത്. വാ​ഗ​മ​ണ്‍ എം​എം​ജെ പ്ലാ​ന്‍റേഷ​ൻ, പീ​രു​മേ​ട് ടീ ​ക​ന്പ​നി, ബ​ഥേ​ൽ എ​സ്റ്റേ​റ്റ്, ചി​ന്നാ​ർ എ​സ്റ്റേ​റ്റ്, ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റ്, പോ​പ്സ​ണ്‍ ക​ന്പ​നി, എ​വി​ജെ ക​ന്പ​നി തു​ട​ങ്ങി വി​വി​ധ തോ​ട്ട​ങ്ങ​ളി​ൽനി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള​ത്.ആ​നൂ​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ഴും…

Read More

ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍​ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി; ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ചെ​ടി​ക​ൾ​ക്ക് 50 സെ​ന്‍റീ മീ​റ്റ​റി​ല​ധി​കം വ​ലു​പ്പം; കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: ര​ഹ​സ്യവി​വ​ര​ത്തെത്തുട​ര്‍​ന്ന് പോലീ​സും എ​ക്‌​സൈ​സും ചേ​ര്‍​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടുമാ​സം പ്രാ​യ​മു​ള്ള മൂ​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ട​ഞ്ഞുകി​ട​ക്കു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി​ഹൗ​സി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് സ​മാ​ന്ത​ര ഫ്‌​ളൈ​ഓ​വ​റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡ​റു​ക​ള്‍ വെ​ച്ചിട്ടുള്ള ഭാ​ഗ​ത്തുനി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ദ്ദേ​ശം 50 സെ​ന്‍റീ​ മീ​റ്റ​റി​ല​ധി​കം വ​ലു​പ്പ​മു​ണ്ട്. ഗ​ര്‍​ഡ​റു​ക​ള്‍ നി​ര്‍​മി​ച്ചശേ​ഷം ചെ​റി​യ​ക​മ്പി​ക​ള്‍ കൂ​ട്ടി​യി​ട്ട​തി​ന് ഇ​ട​യി​ലാ​ണ് ക​ഞ്ചാ​വ് കി​ളി​ര്‍​ത്തു നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കേ​സെടു​ത്തു. ബീ​ച്ചി​ല്‍ എ​ത്തി​യ ആ​രെ​ങ്കി​ലും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍ കു​രു​വീ​ണു കി​ളി​ര്‍​ത്ത​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി​ പോലീ​സ് പ​റ​ഞ്ഞു.

Read More

ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന് തി​രി​തെ​ളി​ച്ചു… പ​രാ​തി​ക​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പൊ​തു​പ​രി​പാ​ടി​യി​ല്‍

 കോ​​ട്ട​​യം: പ​​രാ​​തി​​ക​​ള്‍​ക്കും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍​ക്കു​​മൊ​​ടു​​വി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ പൊ​​തു​​പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​ക​​നാ​​യാ​​ണ് ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​ങ്കെ​​ടു​​ത്ത​​ത്. പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളി​​ല്‍​നി​​ന്നു സ്ഥ​​ലം എം​​എ​​ല്‍​എ​​യാ​​യ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി ചാ​​ണ്ടി ഉ​​മ്മ​​ന്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ എ.​​എ​​ന്‍. ഷം​​സീ​​റി​​ന് അ​​വ​​കാ​​ശ ലം​​ഘ​​ന പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു.ഒ​​രാ​​ഴ്ച​​യ്ക്കി​​ട​​യി​​ല്‍ ര​​ണ്ടാ​​മ​​ത്തെ അ​​വ​​കാ​​ശലം​​ഘ​​ന പ​​രാ​​തി​​യാ​​ണ് ന​​ല്‍​കി​​യ​​ത്. കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നാ​​ണ് ആ​​ദ്യ പ​​രാ​​തി ന​​ല്‍​കി​​യ​​ത്. വി​​ക​​സ​​ന കാ​​ര്യ​​ങ്ങ​​ളി​​ല്‍ മ​​ണ്ഡ​​ല​​ത്തെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​യും പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നും മാ​​റ്റി മ​​റ്റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​താ​​യും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​രാ​​തി​​പ്പെ​​ട്ടു. സ​​ര്‍​ക്കാ​​ര്‍ പ​​രി​​പാ​​ടി​​ക​​ളി​​ല്‍​നി​​ന്നു ബോ​​ധ​​പൂ​​ര്‍​വം ത​​ന്നെ അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​ണെ​​ന്നു പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പാ​​മ്പാ​​ടി ആ​​ര്‍​ഐ​​ടി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി എ​​ത്തി​​യ​​പ്പോ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​രാ​​തി പ​​റ​​ഞ്ഞി​​രു​​ന്നു.…

Read More

സ്ഥ​ലം വി​ല്പ​ന മു​ട​ങ്ങി: ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സ് വ​ൻ പ്ര​തി​സ​ന്ധി​യി​ൽ; വ്യ​വ​സാ​യ വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണമെന്ന് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ൻ

കോ​ട്ട​യം: നാ​ട്ട​കം ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സി​ന്‍റെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു സ്ഥ​ലം വി​ല്പ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ശ്വാ​സം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പാ​ളു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന​ട​ത്തി​യ ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ക ഗ്രൂ​പ്പും പി​ന്മാ​റു​ന്നു എ​ന്നാ​ണ് സൂ​ച​ന. 23.07കോ​ടി രൂ​പ​യ്ക്കാ​ണ് കാ​ക്ക​നാ​ടു​ള്ള 2.79 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​യി ഈ ​ഗ്രൂ​പ്പ് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. എ​ന്നാ​ല്‍ ടോ​ക്ക​ണ്‍ തു​ക അ​ട​ച്ച​ത​ല്ലാ​തെ ഇ​വ​ര്‍ പി​ന്നീ​ട് ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ല. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും സ്ഥ​ല വി​ല്പ​ന ന​ട​ത്താ​നു​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​ണ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ സ്ഥ​ലം വി​ല്‍​പ്പ​ന തീ​രു​മാ​ന​മാ​യെ​ങ്കി​ലും മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ത്തു മാ​സ​ത്തി​ലേ​റെ ശ​മ്പ​ള കു​ടി​ശി​ക​യാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള​ത്. നാ​ലു കോ​ടി​യോ​ളം രൂ​പ പി​എ​ഫ് അ​ട​യ്ക്കാ​നു​ണ്ട്. പാ​ട്ട കു​ടി​ശി​ക​യ​ട​ക്കം 100 കോ​ടി​ക്കു മേ​ല്‍ ബാ​ധ്യ​ത​യു​ണ്ട്. വി​ര​മി​ച്ച 32 ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​നു​കൂ​ല്യ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 12 ന​കം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.…

Read More

ക​ണ്ണൂ​രി​ൽ മാ​ർ​ച്ചി​നി​ടെ വ​നി​താ പോ​ലീ​സി​നെ അ​പ​മാ​നി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ;​ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പോ​ലീ​സി​ൽ അ​മ​ർ​ഷം

ക​ണ്ണൂ​ർ: ബി​ജെ​പി മാ​ർ​ച്ചി​നി​ടെ വ​നി​താ പോ​ലീ​സി​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്. ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ​വ​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് മേ​ല​ധി​കാ​രി​ക​ളോ​ട് പ​രാ​തി​പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.   പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം. മാ​ർ​ച്ച് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​പ്പോ​ൾ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​നെ​ത്തി​യ വ​നി​താ പോ​ലീ​സി​നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പെ​രു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് മേ​ല​ധി​കാ​രി​ക​ളോ​ട് പ​രാ​തി​പെ​ട്ടി​ട്ടും യാ​തൊ​രു വി​ധ ന​ട​പ​ടി​ക​ളും ഇ​തു​വ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ല​ഭി​ച്ചി​ട്ടും മേ​ല​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കു​ന്ന​ത് പോ​ലീ​സ് സേ​ന​യി​ൽ​ത​ന്നെ അ​മ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Read More

തെ​റ്റ് പ​റ്റി​യെ​ന്ന് ന​വീ​ൻ ബാ​ബു പ​റ​ഞ്ഞെ​ന്ന മൊ​ഴി​യി​ൽ ഉ​റ​ച്ച് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ

ക​ണ്ണൂ​ർ: യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ക​ഴി​ഞ്ഞ ശേ​ഷം ന​വീ​ൻ ബാ​ബു ത​ന്നെ ക​ണ്ടെ​ന്നും തെ​റ്റ് പ​റ്റി​യെ​ന്ന് പ​റ​ഞ്ഞെ​ന്നു​മു​ള്ള മൊ​ഴി​യി​ൽ ഉ​റ​ച്ചുനി​ന്ന് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. ത​ന്‍റെ മൊ​ഴി മു​ഴു​വ​നാ​യി പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. വി​ധി​പ​ക​ർ​പ്പി​ൽ പ​റ​ഞ്ഞത് ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ്.​ വി​ശ​ദ​മാ​യ മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​നി​ക്ക് പ​രി​മി​തി​യു​ണ്ട്. സ​ത്യം സ​ത്യ​മാ​യി​ട്ട് ത​ന്നെ​യാ​ണ് പ​റ​ഞ്ഞെ​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. പി.​പി. ദി​വ്യ​യെ താ​ൻ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണിച്ചി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ ആ​വ​ർ​ത്തി​ച്ചു. അ​തേ​സ​മ​യം, ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ക​ള​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് താ​ൻ വ​ന്ന​തെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് പി.​പി. ദി​വ്യ. കേ​സി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ​ക്കെ പ​റ​യു​ന്ന വാ​ദ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യും ദി​വ്യ പ​റ​ഞ്ഞ​ത്.

Read More

തൃ​ശൂ​ർ പോ​ലെ പാ​ല​ക്കാ​ട്‌ ഇ​ങ്ങ് എ​ടു​ത്തി​രി​ക്കും; ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ഒ​രു ഭി​ന്ന​ത​യു​മി​ല്ലെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ര്‍

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​ര്‍. തൃ​ശൂ​ർ പോ​ലെ പാ​ല​ക്കാ​ട്‌ ഇ​ങ്ങ് എ​ടു​ത്തി​രി​ക്കു​മെ​ന്ന് കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ഒ​രു ഭി​ന്ന​ത​യു​മി​ല്ല. യു​വ​മോ​ർ​ച്ച​യി​ൽ തു​ട​ങ്ങി ഒ​പ്പം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ശോ​ഭ. പാ​ര്‍​ട്ടി നി​ശ്ച​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് അ​വ​ര്‍ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ ശോ​ഭ​യു​ടെ പ്ര​സം​ഗ​ത്തി​നു ശേ​ഷം ആ​ളു​ക​ൾ ഇ​റ​ങ്ങി​പ്പോ​യ​ത​ല്ല. ഏ​ത് ക​ൺ​വ​ൻ​ഷ​നി​ലാ​ണ് ആ​ളു​ക​ൾ മു​ഴു​വ​ൻ സ​മ​യം ഇ​രു​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത് അ​തി​ർ​ത്തി ക​ട​ന്ന് മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ലാ​ണ്. പാ​ല​ക്കാ​ട്‌ മ​ണ്ഡ​ലം പോ​ലും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് അ​റി​യി​ല്ല. പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫി​ന് ആ​ളി​ല്ലാ​ത്ത​ത് കൊ​ണ്ട് മ​ല​മ്പു​ഴ​യി​ൽ പോ​യി ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. പാ​ല​ക്കാ​ട്‌ സി​പി​എം വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു എ​ന്ന് കോ​ൺ​ഗ്ര​സി​ൽ നി​ന്നുവ​ന്ന സ​രി​ൻ പോ​ലും സ​മ്മ​തി​ച്ചു. ബി​ജെ​പി​ക്ക് ക​ൽ​പ്പാ​ത്തി​യി​ൽ പൂ​രം ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ക​ൽ​പ്പാ​ത്തി​യി​ലെ വോ​ട്ടു​ക​ൾ ബി​ജെ​പി​യു​ടേ​താ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു

Read More

ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി യു​വ​തി​യു​ടെ മ​ര​ണം; മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പി​ക​യാ​യ മ​ല​യാ​ളി യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ ശു​ചീ​ന്ദ്ര​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ. കൊ​ല്ലം പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ശ്രു​തി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഭ​ർ​തൃ​മാ​താ​വാ​യ ചെ​ന്പ​ക​വ​ല്ലി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ശ്രു​തി തൂ​ങ്ങി​മ​രി​ച്ച​ത​ല്ലെ​ന്നും അ​ന്നേ​ദി​വ​സം രാ​ത്രി വീ​ട്ടി​ല്‍ എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും ശ്രു​തി​യു​ടെ പി​താ​വ് ബാ​ബു പ​റ​യു​ന്നു. മ​ക​ള്‍ അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് ത​ങ്ങ​ള്‍ ക​രു​തു​ന്നി​ല്ലെ​ന്നും അ​ത്ര ഉ​യ​ര​ത്തി​ലു​ള്ള ക​മ്പി​യി​ല്‍ ക​യ​ര്‍ കു​രു​ക്കാ​നൊ​ന്നും ശ്രു​തി​ക്ക് ക​ഴി​യി​ല്ലെ​ന്നും ബാ​ബു ആ​രോ​പി​ക്കു​ന്നു. നാ​ഗ​ര്‍​കോ​വി​ല്‍ ആ​ര്‍​ഡി​ഒ ശ്രു​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​രി​ക്കു​ന്ന​തി​നു മു​ന്‍​പ് ശ്രു​തി അ​മ്മ​യ്ക്ക് അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ര്‍​ഡി​ഒ​യ്ക്കു ന​ല്‍​കി​യെ​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം ആ​ര്‍​ഡി​ഒ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു​വെ​ന്നും ബാ​ബു പ​റ​ഞ്ഞു. 21ന് ​രാ​ത്രി​യാ​ണ് ശ്രു​തി​യെ ഭ​ര്‍​ത്താ​വ് കാ​ര്‍​ത്തി​ക്കി​ന്‍റെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ശ്രു​തി​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം…

Read More