തൊടുപുഴയിൽ  ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം

തൊ​ടു​പു​ഴ: അ​ന്ത​ര്‍​സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. തൊ​ടു​പു​ഴ ഒ​ള​മ​റ്റം പൊ​ന്ന​ന്താ​നം ത​ട​ത്തി​ല്‍ സ​ന്തോ​ഷി​ന്‍റെ മ​ക​ന്‍ ടി.​എ​സ്.​ആ​ല്‍​ബ​ര്‍​ട്ട് (19) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി കൊ​ച്ചു​ഭൂ​ത​ക്കാ​ട്ടി​ല്‍ പ​രേ​ത​നാ​യ ജോ​ബി​യു​ടെ ഏ​ക മ​ക​ന്‍ എ​ബി​ന്‍ (19) ആ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബ​ര്‍​ട്ടി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ കാ​ല്‍ അ​റ്റു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ് എ​ബി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഇ​വി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ-​പാ​ല റൂ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ ക​രി​ങ്കു​ന്നം പു​ത്ത​ന്‍ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​രി​ങ്കു​ന്നം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും തൊ​ടു​പു​ഴ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.പൊ​ന്ന​ന്താ​ന​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ് ആ​ല്‍​ബ​ര്‍​ട്ടി​ന്‍റെ കു​ടും​ബം. റീ​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​രി ആ​ഞ്ജ​ലീ​ന. മൃ​ത​ദേ​ഹം ഇ​ന്ന്…

Read More

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​ഥ​മ ബു​ള്ള​റ്റ് ട്രെ​യി​ൻ നി​ർ​മാ​ണം ബം​ഗ​ളു​രു​വി​ൽ

കൊ​ല്ലം: രാ​ജ്യ​ത്തെ പ്ര​ഥ​മ ബു​ള്ള​റ്റ് ട്രെ​യി​ൻ നി​ർ​മാ​ണം ബം​ഗ​ളു​രു​വി​ലെ ഭാ​ര​ത് ഹെ​വി എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ൽ (ബി​ഇ​എം​എ​ൽ.)​ന​ട​ക്കും. ഇ​തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഉ​ണ്ടാ​കും.എ​ട്ട് കോ​ച്ചു​ക​ൾ ഉ​ള്ള ര​ണ്ട് സെ​റ്റ് ബു​ള്ള​റ്റ് ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ചെ​ന്നൈ​യി​ലെ ഇ​ൻ്റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി ഈ ​മാ​സം അ​ഞ്ചി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ബി​എ​ച്ച്ഇ​എ​ൽ മാ​ത്ര​മാ​ണ് ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. ര​ണ്ട് ട്രെ​യി​നു​ക​ൾ മാ​ത്ര​മു​ള്ള ചെ​റി​യ ഓ​ർ​ഡ​ർ ആ​യ​തി​നാ​ൽ മ​റ്റ് പ്ര​മു​ഖ ക​മ്പ​നി​ക​ൾ ഒ​ന്നും ടെ​ൻ​ഡ​റി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ലാ​ണ് ബി​ഇ​എം​എ​ല്ലി​ന് ന​റു​ക്കു വീ​ഴു​ന്ന​ത്. ക​രാ​ർ തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​ൻ്റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി ജ​ന​റ​ൽ മാ​നേ​ജ​ർ യു. ​സു​ബ്ബ​റാ​വു പ​റ​ഞ്ഞു. ട്രെ​യി​നി​ൻ്റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 280 കി​ലോ​മീ​റ്റ​റും പ്ര​വ​ർ​ത്ത​ന വേ​ഗ​ത 250 കി​ലോ​മീ​റ്റ​റും ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

ഓ​ണ വിപണി: സ​പ്ലൈ​ക്കോ​യ്ക്കും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​നും നേ​ട്ടം

തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന്യാ​യവി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ വി​പ​ണി​ക​ളി​ൽനി​ന്നു മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം. സ​പ്ലൈ​ക്കോ, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ്, കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം നേ​ടാ​നാ​യ​ത്. കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ ല​ഭ്യ​മാ​യ​ത്. സ​പ്ലൈ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ജി​ല്ലാ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ താ​ലൂ​ക്ക് ഫെ​യ​റു​ക​ളും ന​ട​ത്തി. ഇ​തി​ലൂ​ടെ ആ​കെ 1.21 കോ​ടി​യാ​ണ് വ​രു​മാ​ന​മു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ, നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ ഡി​പ്പോ​ക​ൾ​ക്ക് കീ​ഴി​ലെ താ​ലൂ​ക്ക് ഫെ​യ​റു​ക​ളു​ടെ​യും ജി​ല്ലാ ഫെ​യ​റി​ന്‍റെ​യും ചേ​ർ​ത്തു​ള്ള വ​രു​മാ​ന​മാ​ണി​ത്. ജി​ല്ലാ ഫെ​യ​റി​ൽ മാ​ത്രം ന​ട​ന്ന വി​ൽ​പ്പ​ന​യി​ലൂ​ടെ 7,92,315 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങി​യ​ത്. ഉ​ത്രാ​ട​നാ​ളാ​യ 14ന് ​അ​വ​സാ​നി​ച്ചു. സ​ബ്സി​ഡി, നോ​ണ്‍ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും ഹോ​ർ​ട്ടി​കോ​ർ​പ്, കു​ടും​ബ​ശ്രീ, മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ളും വി​ൽ​പ്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു. പ​ക​ൽ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യു​ള്ള സ​മ​യ​ത്ത് വാ​ങ്ങി​യാ​ൽ 45 ശ​ത​മാ​നം​വ​രെ അ​ധി​ക ഡി​സ്കൗ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു. സ​ബ്സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ 50 ശ​ത​മാ​നം…

Read More

ന​ട​പ്പാ​ത കൈ​യ​ട​ക്കി ക​ച്ച​വ​ട​ക്കാ​ർ; ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കാ​രി​ക​ൾ

അ​മ്പ​ല​പ്പു​ഴ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു നി​ർ​മി​ച്ച റോ​ഡി​ന്‍റെ ന​ട​പ്പാ​ത ക​ച്ച​വ​ട​ക്കാ​ർ കൈ​യ​ട​ക്കി​യ​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കാ​രി​ക​ൾ. കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ക​ച്ച​വ​ട​ക്കാ​രാ​ണ് ന​ട​പ്പാ​ത കൈ​യ​ട​ക്കി​യ​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് മ​നോ​ഹ​ര​മാ​യ ന​ട​പ്പാ​ത​യും റോ​ഡി​നൊ​പ്പം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, പ​ല​യി​ട​ത്തും ന​ട​പ്പാ​ത ക​ച്ച​വ​ട​ക്കാ​രു​ടെ വ്യാ​പാ​ര സാ​ധ​ന​ങ്ങ​ൾ വ​യ്ക്കാ​നു​ള്ള ഒ​ന്നാ​യി മാ​റ്റി. അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​പ്പാ​ത​യി​ൽ സാ​ധ​ന​ങ്ങ​ൾ വ​യ്ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ൽ വ​യ്ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യൊ​ന്നും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

എ​ഡി​ജി​പി കൈ​ക്കൂ​ലി പ​ണം കൊ​ണ്ട് ഫ്ളാ​റ്റ് വാ​ങ്ങി; സോ​ളാ​ര്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പ​ണം പ​റ്റി; പി. ​ശ​ശി പൂ​ര്‍​ണ​പ​രാ​ജ​യം; ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വീ​ണ്ടും അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ​തി​രേ വീ​ണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യാ​യ പി.​വി. അ​ന്‍​വ​ര്‍. അ​ജി​ത് കു​മാ​ര്‍ കൈ​ക്കൂ​ലി പ​ണം ഉ​പ​യോ​ഗി​ച്ച് ഫ്‌​ളാ​റ്റു​ക​ള്‍ വാ​ങ്ങി മ​റി​ച്ചു​വി​റ്റെ​ന്നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നും അ​ന്‍​വ​ര്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സോ​ളാ​ര്‍ കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു കി​ട്ടി​യ കൈ​ക്കൂ​ലി പ​ണം ഉ​പ​യോ​ഗി​ച്ചാ​ണു ഫ്ളാ​റ്റ് വാ​ങ്ങി​യ​തെ​ന്നും അ​ന്‍​വ​ര്‍ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ വി​ല്ലേ​ജി​ല്‍ 2016 ഫെ​ബ്രു​വ​രി​യി​ല്‍ 33.80 ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ന്തം പേ​രി​ല്‍ അ​ജി​ത്കു​മാ​ര്‍ ഫ്‌​ളാ​റ്റ് വാ​ങ്ങി​യി​രു​ന്നു. പ​ത്തു ദി​വ​സം ക​ഴി​ഞ്ഞ് 65 ല​ക്ഷ​ത്തി​ന് ഇ​തു മ​റി​ച്ചു​വി​റ്റു. ഈ ​ഫ്‌​ളാ​റ്റ് വാ​ങ്ങാ​ന്‍ എ​ഡി​ജി​പി​ക്ക് എ​വി​ടെ​നി​ന്നു പ​ണം കി​ട്ടി? സോ​ളാ​ര്‍ കേ​സ് അ​ട്ടി​മ​റി​ച്ച​തി​ന്‍റെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഫ്‌​ളാ​റ്റ് വാ​ങ്ങി​യ​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണം. കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചാ​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ക്കും. 33.80 ല​ക്ഷ​ത്തി​ന്‍റെ ഫ്‌​ളാ​റ്റ് 65 ല​ക്ഷ​ത്തി​നു വി​റ്റ് 32 ല​ക്ഷം രൂ​പ​യാ​ണ് വെ​ളു​പ്പി​ച്ച​ത്.…

Read More

നേ​രി​യ തോ​തി​ൽ വി​ല​കു​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും വീ​ണ്ടും വാ​ങ്ങി​ക്കൂ​ട്ടി; ഇ​ന്ന് സ്വ​ർ​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,960 രൂ​പ​യും പ​വ​ന് 55,680 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മേ​യ് 20 ലെ ​ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 6,890 രൂ​പ, പ​വ​ന് 55,120 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 5775 രൂ​പ​യാ​യി. 24 കാ​ര​റ്റ് ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 77 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി. ഇ​ന്ത്യ​ന്‍ രൂ​പ ചെ​റി​യ തോ​തി​ല്‍ ക​രു​ത്താ​ര്‍​ജി​ച്ചി​ട്ടു​ണ്ട്. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.50 ആ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1800 ഡോ​ള​റി​ല്‍ ആ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ള്‍ 800 ഡോ​ള​റി​ല്‍ അ​ധി​കം വ​ര്‍​ധി​ച്ച് 2622 ഡോ​ള​റി​ലാ​യ​ത്. യു​എ​സ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​തി​നു​ശേ​ഷം സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

ചാ​രും​മൂ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നിർമാണം വൈകുന്നു: സ്ഥലം കാടുകയറി

ചാ​രും​മൂ​ട്: ചാ​രും​മൂ​ട് കേ​ന്ദ്ര​മാ​ക്കി മി​നി സി​വി​ൽ​സ്റ്റേ​ഷ​നു​വേ​ണ്ടി ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച സ്ഥ​ലം കാ​ടുക​യ​റി. ചാ​രും​മൂ​ട്ടി​ൽ പു​തി​യ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ ക​രി​മു​ള​യ്ക്ക​ലി​ലാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള ക​രി​മു​ള​യ്ക്ക​ലി​ലെ പ​ഴ​യ പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നാ​ലു​വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ ത​റ​ക്ക​ല്ലി​ട്ട് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ന്നാ​ൽ, മ​ന്ത്രി ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച സ്ഥ​ലം ഇ​പ്പോ​ൾ കാ​ടാ​യി​മാ​റി. ഒ​രു വ​ർ​ഷം മു​മ്പ് ഭ​ര​ണാ​നു​മ​തി കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്‌​ഥ​ല​ത്ത് റ​വ​ന്യു അ​ധി​കൃ​ത​ർ എ​ത്തി സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മാ​വേ​ലി​ക്ക​ര ആ​ർ​ടി ഓ​ഫീ​സി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ന്നുവ​രി​ക​യാ​യി​രു​ന്നു.

Read More

ത​ളി​പ്പ​റ​മ്പി​ൽ ടാ​ങ്ക​ർ​ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു; ലോ​റി കാ​ലി ആ​യ​തി​നാ​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ പാ​ത​യി​ൽ ചി​റ​വ​ക്ക് വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡിൽ നിന്നു താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു.​ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ​വ​ൻ ഉ​പാ​ധ്യാ​യ്ക്കാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. എംഎ​ച്ച് 43 ബി​പി 6916 എ​ന്ന ഓ​യി​ൽ ടാ​ങ്ക​ർ ലോ​റി​യാ​ണു അപകടത്തിൽ പ്പെട്ടത്. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു സാ​ര​മു​ള്ള​ത​ല്ല. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ത​ളി​പ്പ​റ​മ്പ് പോ​ലീ​സാ​ണ് ഉ​പാ​ധ്യാ​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ടാ​ങ്ക​ർ ലോ​റി കാ​ലി​യാ​യ​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ത​ളി​പ്പറ​മ്പി​ൽനി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാസേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം; കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി മൊ​ട്ട ബി​ജു​വെ​ന്ന ബി​ജു ജോ​ർ​ജ് പി​ടി​യി​ൽ

കാ​ട്ടാ​ക്ക​ട: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കൊ​ല്ലം കു​ണ്ട​റ ആ​ലും​മൂ​ട് കു​നു​ക​ന്നു​ർ ബി​ൻ​സി ഭ​വ​നി​ൽ ബി​ജു ജോ​ർ​ജ്(55) എ​ന്ന മൊ​ട്ട ബി​ജു ആ​ണ് പി​ടി​യി​ലാ​യ​ത്.​ ക​ഴി​ഞ്ഞ മാ​സം കാ​ട്ടാ​ക്ക​ട ച​ന്ത ന​ട​യി​ലെ ഗു​രു മ​ന്ദി​രം, ത​യ്ക്കാ​പ​ള്ളി, ച​ന്ത​യി​ലെ ത​ട്ടു ക​ട, ക​ട്ട​ക്കോ​ട് സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യാ​ണ് ഇ​യാ​ൾ. അ​തി​വി​ദ​ഗ്ധ​മാ​യി മോ​ഷ​ണം ന​ട​ത്തി മു​ങ്ങി ന​ട​ക്കു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് നി​ന്നും പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട സെ​ന്‍റ് ആ​ന്‍റ​ണി ദേ​വാ​ല​യ​ത്തി​ൽ നി​ന്നും കാ​ണി​ക്കപ്പെട്ടി കു​ത്തിത്തുറ​ന്ന് പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് അ​ന്ന് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ക​ട്ട​ക്കോ​ട് ജം​ഗ്ഷ​നി​ലെ കു​രി​ശ​ടി​യി​ൽ നി​ന്നും ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. കാ​ട്ടാ​ക്ക​ട ഗു​രു​മ​ന്ദി​ര​ത്തി​ലെ കാ​ണി​ക്കവ​ഞ്ചി​യി​ൽ നി​ന്നും, ച​ന്ത ന​ട​യി​ലെ മു​സ് ലിം ത​യ്ക്ക പ​ള്ളി​യി​ൽനി​ന്നും കൂ​ടാ​തെ ച​ന്ത​യി​ലെ ഒ​രു പെട്ടി​ക്ക​ട​യി​ൽനി​ന്നും ഇ​യാ​ൾ പ​ണം ക​വ​ർ​ന്നി​ട്ടു​ണ്ട് .…

Read More

ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന  ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം; പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മേ സ​ർ​പ്രൈ​സ് ചെ​ക്കിം​ഗു​ക​ളും

കൊ​ല്ലം: ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ഉ​ത്ത​ര​വ് ഇ​റ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച റെ​യി​ൽ​വേ പാ​സ​ഞ്ച​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശി​വേ​ന്ദ്ര ശു​ക്ല​യു​ടെ അ​ടി​യ​ന്തി​ര നി​ർ​ദേ​ശം എ​ല്ലാ സോ​ണു​ക​ളി​ലെ​യും ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് ന​ൽ​കി​ക്ക​ഴി​ഞ്ഞു. പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മേ സ​ർ​പ്രൈ​സ് ചെ​ക്കിം​ഗു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​ത്തി​ലെ പ്ര​ധാ​ന ഉ​ള്ള​ട​ക്കം. ഇ​തി​നാ​യി ര​ണ്ടു ഘ​ട്ട സ്പെ​ഷ​ൽ ഡ്രൈ​വു​ക​ൾ ന​ട​ത്ത​ണം. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ​യാ​ണ്. ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ന​വം​ബ​ർ പ​ത്ത് വ​രെ​യു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്ക​ണം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സോ​ണ​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ നോ​മി​നേ​റ്റ് ചെ​യ്യ​ണം. സോ​ണ​ൽ ല​വ​ലി​ലും ഡി​വി​ഷ​ൻ ത​ല​ത്തി​ലും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​വം​ബ​ർ 18-ന​കം പാ​സ​ഞ്ച​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കു​ക​യും വേ​ണം. റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളി​ലെ…

Read More