ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ൽ  ഒ​റ്റ​ക്കൊ​ന്പ​നും പ​ട​യ​പ്പ​യും നേ​ർ​ക്കു​നേ​ർ; തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ  ആ​ശ​ങ്ക​യി​ൽ; ആ​ന​ക​ളെ​യും നി​രീ​ക്ഷി​ച്ച് ആ​ർ​ആ​ർ​ടി സം​ഘം

മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്പു​കോ​ർ​ത്ത് ജ​ന​വാ​സ മേ​ഖ​ല​ക​ളെ വി​റ​പ്പി​ച്ച കാ​ട്ടു​കൊ​ന്പ​ൻ​മാ​ർ വീ​ണ്ടും വീ​ടു​ക​ൾ​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ചു. മൂ​ന്നാ​റി​ലെ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മു​ട്ടി​യ പ​ട​യ​പ്പ​യും ഒ​റ്റ​ക്കൊ​ന്പ​നും ആ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പം എ​ത്തി​യ​ത്. ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലെ ലോ​വ​ർ ഡി​വി​ഷ​നി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​യി. ര​ണ്ട് ആ​ന​ക​ളെ​യും നി​രീ​ക്ഷി​ച്ച് ആ​ർ​ആ​ർ​ടി സം​ഘം സ​മീ​പ​ത്തുത​ന്നെ തു​ട​രു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ടു കൊ​ന്പ​ൻ​മാ​രും ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ന്നി​മ​ല​യ്ക്കു സ​മീ​പം എ​ത്തി​യ കൊ​ന്പ​മാ​ർ ഏ​താ​നും മീ​റ്റ​റു​ക​ൾ​ക്ക് അ​പ്പു​റം മാ​ത്രം നി​ല​യു​റ​പ്പി​ച്ചിരിക്കുകയാണ്. ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​ന്പ​ൻ, മു​റി​വാ​ല​ൻ എ​ന്നീ വി​ളി​പ്പേ​രു​ക​ൾ ഉ​ള്ള കൊ​ന്പ​ൻ​മാ​ർ ത​മ്മി​ലുള്ള ഏ​റ്റു​മു​ട്ട​ലി​ൽ മു​റി​വാ​ല​ൽ ഞാ​യ​റാ​ഴ്ച ചരി​ഞ്ഞി​രു​ന്നു.

Read More

ഇ​ന്ന് ദേ​ശീ​യ അ​ധ്യാ​പ​ക​ദി​നം; വി​ര​മി​ച്ചി​ട്ടും പാ​വ​ക​ളി​യി​ലൂ​ടെ ബോ​ധ​ന​വി​ദ്യ​യു​മാ​യി ക്ലാ​സ് മു​റി​ക​ളി​ൽ സ​ജീ​വ​മാ​യി ജോ​സ​ഫ് സാ​ർ

പ​ത്ത​നം​തി​ട്ട: അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​രി​ശീ​ലി​ച്ച പാ​വ​ക​ളി എ​ന്ന ക​ലാ​രൂ​പ​ത്തെ റി​ട്ട​യ​ർ​മെ​ന്‍റ് ജീ​വി​ത​ത്തി​ലും എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ർ ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു ശ്ര​ദ്ധേ​യ​നാ​ണ്.1993 ലാ​ണ് ബോ​ധ​ന​മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ പാ​വ​നാ​ട​ക​ത്തെ ജോ​സ​ഫ് സാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി സി​സി​ആ​ർ​ടി(സെ​ന്‍റ​ർ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​സോ​ഴ്സ​സ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്)യി​ൽ നി​ന്നാ​ണ് പ​പ്പ​ട്രി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. സ്വ​ന്തം ക്ലാ​സ് മു​റി​ക​ളി​ൽ ഈ ​ബോ​ധ​ന​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ മ​റ്റു വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​വി​ദ്യ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം പി​ശു​ക്കു കാ​ട്ടി​യി​ല്ല. എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, അ​ങ്ക​ണ​വാ​ടി, ടി​ടി​ഐ, ബി​എ​ഡ്, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ അ​ഞ്ഞൂറി​ല​ധി​കം ശി​ല്പ​ശാ​ല​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് 2021ലാ​ണ് വി​ര​മി​ച്ച​ത്. സ്കൂ​ളു​ക​ളി​ൽ ജോ​ലി നോ​ക്കു​ന്പോ​ഴും പാ​വ​ക​ളി​യി​ലൂ​ടെ എം.​എം. ജോ​സ​ഫി​ന്‍റെ ക്ലാ​സു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്ത ക​ട​മ്മ​നി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ൽ ഭൈ​ര​വി പാ​വ​നാ​ട​ക…

Read More

ടൂ​റി​സം വെ​ള്ള​ത്തി​ലാ​യി; നി​ശ്ച​ല​മാ​യി വേ​മ്പ​നാ​ട്ട് കാ​യ​ലോ​രം; മു​ന്നൂ​റോ​ളം ഹൗ​സ്ബോ​ട്ട് ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബം പ​ട്ടി​ണി​യി​ൽ

കോ​​ട്ട​​യം: കോ​​ട്ട​​യം ടൂ​​റി​​സ​​ത്തി​​ല്‍ ഇ​​ക്കൊ​​ല്ലം കാ​​ര്‍​മേ​​ഘം പ​​ട​​ര്‍​ന്നി​​രി​​ക്കു​​ന്നു.ജൂ​​ണ്‍, ജൂ​​ലൈ മ​​ണ്‍​സൂ​​ണ്‍ ടൂ​​റി​​സ​​ത്തി​​ല്‍ വി​​ദേ​​ശി​​ക​​ളു​​ടെ വ​​ര​​വ് പ​​തി​​വി​​ലും കു​​റ​​വാ​​യി​​രു​​ന്നു. തു​​ട​​ര്‍​ച്ച​​യാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ​​യും പൊ​​തു അ​​വ​​ധി​​ക​​ളു​​ടെ​​യും ആ​​ല​​സ്യം വി​​ട്ടൊ​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഓ​​ഗ​​സ്റ്റ് ര​​ണ്ടാം ശ​​നി​​യി​​ലെ ആ​​ല​​പ്പു​​ഴ നെ​​ഹ്‌​റു ട്രോ​​ഫി വ​​ള്ളം​​ക​​ളി മാ​​റ്റി​​വ​​ച്ച​​തോ​​ടെ കു​​മ​​ര​​കം സ​​ന്ദ​​ര്‍​ശം പ​​തി​​വാ​​ക്കി​​യ ടൂ​​റി​​സ്റ്റു​​ക​​ള്‍ ബു​​ക്കിം​​ഗ് റ​​ദ്ദാ​​ക്കി. ഹോ​​ട്ട​​ലു​​ക​​ള്‍, വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍, റി​​സോ​​ര്‍​ട്ടു​​ക​​ള്‍, ഹൗ​​സ് ബോ​​ട്ടു​​ക​​ള്‍ തു​​ട​​ങ്ങി എ​​ല്ലാ മേ​​ഖ​​ല​​യി​​ലും അ​​പ്ര​​തീ​​ക്ഷി​​ത മാ​​ന്ദ്യ​​മാ​​ണ്. ഓ​​ണ​​ത്തി​​ന് പ​​കി​​ട്ടും പ​​രി​​പാ​​ടി​​ക​​ളും കു​​റ​​ഞ്ഞ​​തും സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ആ​​ഴ്ച​​യി​​ല്‍ ഒ​​രു ദി​​വ​​സം പോ​​ലും ബു​​ക്കിം​​ഗ് ല​​ഭി​​ക്കാ​​ത്ത ഹൗ​​സ് ബോ​​ട്ടു​​ക​​ള്‍ വേ​​മ്പ​​നാ​​ട്ട് കാ​​യ​​ല്‍​തീ​​ര​​ത്ത് ഏ​​റെ​​യാ​​ണ്. ആ​​ല​​പ്പു​​ഴ മു​​ത​​ല്‍ കു​​മ​​ര​​കം വ​​രെ​​യു​​ള്ള മു​​ന്നൂ​​റോ​​ളം ഹൗ​​സ് ബോ​​ട്ടു​​ക​​ളു​​ടെ ജീ​​വ​​ന​​ക്കാ​​ര്‍​ക്കാ​​ണ് ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​യ​​ത്. വ​​യ​​നാ​​ട് പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ത്തെ​​ത്തു​​ട​​ര്‍​ന്ന് സ​​മ്മേ​​ള​​ന​​ങ്ങ​​ളും ച​​ട​​ങ്ങു​​ക​​ളും മു​​ട​​ങ്ങി​​യ​​തും റി​​സോ​​ര്‍​ട്ടു​​ക​​ള്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. ടൂ​​റി​​സ്റ്റ് ഗൈ​​ഡു​​ക​​ള്‍​ക്കും ഹോ​​ട്ട​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍​ക്കും ഓ​​ണ​​ക്കാ​​ല​​ത്ത് വ​​രു​​മാ​​നം ന​​ഷ്ട​​പ്പെ​​ട്ടു. വ​​ള്ളം​​ക​​ളി വൈ​​കി​​യ​​തി​​നാ​​ല്‍ ഇ​​ക്കൊ​​ല്ലം വി​​ദേ​​ശ​​ടൂ​​റി​​സ്റ്റു​​ക​​ള്‍…

Read More

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പൈ​ല​റ്റ് വി​പി​ന്‍ ബാ​ബു​വി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

മാ​വേ​ലി​ക്ക​ര: ഗു​ജ​റാ​ത്തി​ലെ പോ​ര്‍​ബ​ന്ത​റി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന​നെ​ത്തി​യ കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗി​നി​ടെ ക​ട​ലി​ല്‍ പ​തി​ച്ച് മ​രി​ച്ച മ​ല​യാ​ളി പൈ​ല​റ്റ് ക​ണ്ടി​യൂ​ര്‍ പ​റ​ക്ക​ട​വ് ന​ന്ദ​ന​ത്തി​ല്‍ വി​പി​ന്‍ ബാ​ബു​വി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വൈ​കി​ട്ട് ആ​റ​ര​യോ​ടെ ക​ണ്ടി​യൂ​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​രം ന​ട​ത്തി. മ​ക​ന്‍ സെ​നി​ത്ത് ചി​ത​യ്ക്കു തീ​കൊ​ളു​ത്തി. കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ കൊ​ച്ചി​യി​ലെ ഡി​സ്ട്രി​ക്ട് ക​മാ​ന്‍​ഡ​ര്‍ ഡി​ഐ​ജി എ​ന്‍. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൂ​റോ​ളം വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ ദേ​ശീ​യപ​താ​ക പു​ത​പ്പി​ച്ചു. വീ​ട്ടി​ലും ശ്മ​ശാ​ന​ത്തി​ലും കോ​സ്റ്റ് ഗാ​ര്‍​ഡും കേ​ര​ള പോ​ലീ​സും ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. എം.എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഡി.സി. ദി​ലീ​പ് കു​മാ​ര്‍, ത​ഹ​സീ​ല്‍ എം. ​ബി​ജു​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രാ​യ കെ. ​സു​രേ​ഷ്ബാ​ബു, ജി. ​ബി​നു, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ട​ക്കം നു​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. എ​യ​ര്‍​ഫോ​ഴ്‌​സ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​രേ​ത​നാ​യ ആ​ര്‍. സി. ​ബാ​ബു​വി​ന്‍റെയും ശ്രീ​ല​ത…

Read More

ബ​ലാ​ത്സം​ഗ കേ​സ്; ര​ണ്ടു​ദി​വ​സ​ത്തെ വാ​ദം പൂ​ർ​ത്തി​യാ​യി; ന​ട​ന്മാ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി വി​ധി നാ​ളെ

കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷ്, ഇ​ട​വേ​ള ബാ​ബു, അ​ഭി​ഭാ​ഷ​ക​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി നാ​ളെ വി​ധി പ​റ​യും. മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നെ​തി​രേ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. മു​കേ​ഷ്, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, മ​ണി​യ​ന്‍​പി​ള്ള രാ​ജു എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് പ​രി​ഗ​ണി​ച്ച​ത്. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന ര​ഹ​സ്യ​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് നാ​ളെ വി​ധി പ​റ​യാ​ന്‍ മാ​റ്റി​യ​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ജാ​മ്യം ന​ല്‍​ക​രു​തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ നി​ല​പാ​ടെ​ടു​ത്ത​ത്. മ​ണി​യ​ന്‍ പി​ള്ള രാ​ജു​വി​നെ​തി​രേ ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​ക്യ​ത്യ​മാ​യ​തി​നാ​ല്‍ അ​ത് രേ​ഖ​പെ​ടു​ത്തി​യ കോ​ട​തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി. മ​റ്റ് മൂ​ന്നു ഹ​ര്‍​ജി​ക​ളാ​ണ് വി​ശ​ദ​മാ​യ വാ​ദം കേ​ട്ട് നാ​ളെ…

Read More

പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​ന്മാ​രു​ടെ അ​റ​സ്റ്റ് ഉ​ട​നി​ല്ല; പ​രാ​തി​ക്കാ​രി​ക​ളു​ടെ  മൊ​ഴി​യെ​ടു​ത്ത​ശേ​ഷം അ​ടു​ത്ത ന​ട​പ​ടി; അ​ല​ന്‍​സി​യ​റി​നെ​തി​രേ​യും കേ​സ്

കൊച്ചി; പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​ന്മാ​രു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​വി​ല്ല. എ​റ​ണാ​കു​ളം ഊ​ന്നു​ക​ല്‍, ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​ര്‍ ഇ​ന്ന​ലെ ന​ടി​മാ​രു​ടെ പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്‌​ഐ​ടി)​ക്ക് കൈ​മാ​റി​യി​രു​ന്നു. പ​രാ​തി​ക്കാ​രി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. എ​സ്പി ഐ​ശ്വ​ര്യ ഡോ​ങ്റേ​യ്ക്കാ​ണ് ര​ണ്ടു കേ​സി​ന്‍റെ​യും അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ല​ന്‍​സി​യ​റി​നെ​തി​രേ​യും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് കേ​സ്ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് എ​റ​ണാ​കു​ളം ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ഐ​പി​സി 354 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. 2017ല്‍ ​ബം​ഗ​ളൂ​രു​വി​ലെ സി​നി​മ സെ​റ്റി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

Read More

തൃ​ശൂ​ർ ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ൽ വ​ൻ അ​ഗ്നി​ബാ​ധ: കോ​ടി​ക​ളു​ടെ ന​ഷ്ടം; ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​തി​നാ​ൽ സ​മീ​പ ​പ്ര​ദേ​ശ​ത്തേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല

ഒ​ല്ലൂ​ർ: മ​ര​ത്താ​ക്ക​ര കു​ഞ്ഞനംപാ​റ​യി​ൽ ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ; കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടായത്. ഡി ​റ്റൈ​യി​ൽ സ്ഥാ​പ​ന​ത്തി​ലാ​ണ് അ​ഗ്നി​ബാ​ധയുണ്ടാ​യ​ത്. തീ ​പ​ട​രു​ന്ന​തുക​ണ്ട് സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. ഷോ​റൂം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​റു​മി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ർ​ണീ​ച്ച​ർ നി​ർ​മാ​ണ ശാ​ല​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഷോ​റുമും നി​ർമാ​ണ ശാ​ല​യും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ടി​ന്ന​ർ​ സൂ​ക്ഷി​ച്ചി​രി​ന്ന ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​രും മു​ൻ​പ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. മ​ണി​ക്കു​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. തൃശൂ​ർ, പു​തു​ക്കാ​ട്, ചാ​ല​ക്കു​ടി, വ​ട​ക്കാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ആ​റ് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. സം​ഭ​വ സ​മ​യ​ത്തു ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​തി​നാ​ൽ തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ചി​ല്ല.

Read More

ചി​ന്ന​ക്ക​നാ​ലി​ല്‍ ച​ക്ക​ക്കൊ​മ്പ​ന്‍ വീ​ട് ത​ക​ര്‍​ത്തു; വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ല്‍ വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന 301 കോ​ള​നി​യി​ലെ വീ​ടി​നു നേ​രെ​യാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ എ​ത്തി​യ കാ​ട്ടാ​ന വീ​ട് ഇ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. 301 കോ​ള​നി സ്വ​ദേ​ശി​യാ​യ സോ​മി സെ​ബാ​സ്റ്റ്യ​ന്റെ വീ​ടാ​ണ് ത​ക​ര്‍​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ എ​ത്തി​യ ച​ക്ക​ക്കൊ​മ്പ​ന്‍ 301 സ​മീ​പം കോ​ള​നി​ക്കു സ​മീ​പം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് പു​ല​ര്‍​ച്ചെ വീ​ട് ഇ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഭി​ത്തി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​വ​ര്‍ പോ​യി​രു​ന്ന​തി​നാ​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെടാ​നാ​യ​ത്. ച​ക്ക​ക്കൊ​മ്പ​ന് പു​റ​മെ മ​റ്റൊ​രു കാ​ട്ടാ​ന​ക്കൂ​ട്ട​വും പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ച​ക്ക​ക്കൊ​മ്പ​നു​മാ​യി ഏ​റ്റ​മു​ട്ടി​യ മു​റി​വാ​ല​ന്‍ കൊ​മ്പ​ന്‍ ച​രി​ഞ്ഞി​രു​ന്നു. പ്ര​ദേ​ശ വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പൊഴും 301 മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.

Read More

ത​ടി​യ​ന്‍റ​വി​ട ന​സീ​ർ പ​രോ​ളി​ൽ; അ​ച്ഛ​ന്‍റെ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഏ​ഴു​ദി​വ​സ​ത്തെ പ​രോ​ളി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്

ക​ണ്ണൂ​ർ: ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലിൽ ശി​ക്ഷയനുഭവിക്കുന്ന കണ്ണൂ​ർ മ​ര​ക്കാ​ർ​ക​ണ്ടി​യി​ലെ ബൈ​ത്തു​ൽ ഹി​ലാ​ലി​ൽ ത​ടി​യ​ന്‍റ​വി​ട ന​സീ​റി​ന് ബം​ഗ​ളൂ​രു കേ​ട​തി ഒ​രാ​ഴ​ച​ത്തേ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചു. ന​സീ​റി​ന്‍റെ പി​താ​വ് മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ലെ അ​ബ്ദു​ൾ മ​ജീ​ദ്(72) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഏ​ഴു​ദി​വ​സ​ത്തെ പ​രോ​ൾ കോ​ട​തി അ​നു​വ​ദി​ച്ച​ത്. മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ലെ വീ​ട്ടു​പ​രി​സ​ര​ത്ത് വ​ൻ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യ​ത്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി. കാഷ്മീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സ്, 2008 ലെ ​ബം​ഗ​ളൂ​രു സ്ഫോ​ട​ന പ​ര​മ്പ​ര, മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ വ​ധ​ശ്ര​മം, കാ​ച്ച​പ്പ​ള്ളി ജ്വ​ല്ല​റി ക​വ​ർ​ച്ച, കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സ്, ക​ള​മ​ശേ​രി​യി​ൽ ബ​സ് ക​ത്തി​ച്ച സം​ഭ​വം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ന​സീ​ർ പ്ര​തി​യാ​ണ്.

Read More

വാ‌​ട​ക​യ്ക്ക് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ ഉ​ട​മ വി​റ്റ​തി​ൽ മാ​ന​സി​ക സം​ഘ​ർ​ഷം; ഒറ്റപ്പാലത്ത് യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം എ​സ്ആ​ർ​കെ ന​ഗ​ർ താ​ണി​ക്ക​പ്പ​ടി വീ​ട്ടി​ൽ നി​ഷാ​ദാ​ണ് (41) മ​രി​ച്ച​ത്. വാ​ട​ക​യ്ക്ക് ഓ​ടി​ച്ചു ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഉ​ട​മ വി​റ്റ​തോ​ടെ നി​ഷാ​ദ് മാ​ന​സി​ക സം​ഘ​ർ​ത്തി​ലാ‌​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ഷാ​ദി​ന് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​റ്റ​പ്പാ​ലം മീ​റ്റ്ന​യി​ൽ വ​ച്ച് നി​ഷാ​ദി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Read More