സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​ണം അ​ട​യ്ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം; മു​ന്‍​കൂ​ര്‍ പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും

പ​ത്ത​നം​തി​ട്ട : വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​നി ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണം അ​ട​യ്ക്കാം. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​ണ്‍​ലൈ​നി​ലൂ​ടെ മു​ന്‍​കൂ​ര്‍ പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും. ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റി​നൊ​പ്പം നേ​രി​ട്ട് പ​ണം സ്വീ​ക​രി​ക്കു​ന്ന​ത് തു​ട​രും. ഒ​പി ടി​ക്ക​റ്റ് കൂ​ടി ഡി​ജി​റ്റ​ലാ​കു​ന്ന​തോ​ടെ ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ട് സം​വി​ധാ​നം പൂ​ര്‍​ണ​മാ​കും. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് തു​ട​രു​ന്ന​തോ​ടെ നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും ഡോ​ക്ട​റെ കാ​ണാ​ന്‍ ക​ഴി​യും. ഇ​തോ​ടെ ഒ​പി​യി​ലെ തി​ര​ക്ക് കു​റ​യും. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ​ജാേ​ര്‍​ജ് അ​റി​യി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​ണം അ​ട​യ്ക്കു​ന്ന​തി​ന് ഇ – ​പോ​സ്, ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി. ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കി​വ​രി​ക​യാ​ണ്. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൊ​ബൈ​ല്‍ ക​വ​റേ​ജ് പൂ​ര്‍​ണ തോ​തി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ക്യു​ആ​ര്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.…

Read More

‘എ​ല്ലാ ക​ള്ള​നാ​ണ​യ​ങ്ങ​ളും തു​റ​ന്നു കാ​ട്ട​പ്പെ​ടും’; സാ​ങ്ക​ൽ​പ്പി​ക ക​ഥ​ക​ൾ മെ​ന​യു​ന്ന​വ​ർ നി​രാ​ശ​പ്പെ​ടും; അ​ൻ​വ​റി​ന് പി​ന്തു​ണ​യു​മാ​യി കെ.​ടി.​ജ​ലീ​ൽ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​നാ​യ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ വീ​ണ്ടും പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചു സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യ കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. ഉ​പ്പു തി​ന്ന​വ​രെ വെ​ള്ളം കു​ടി​പ്പി​ച്ചേ അ​ട​ങ്ങു​ക​യു​ള്ളു​വെ​ന്നും എ​ല്ലാ ക​ള്ള​നാ​ണ​യ​ങ്ങ​ളും തു​റ​ന്നു കാ​ട്ട​പ്പെ​ടു​മെ​ന്നു​മു​ള്ള ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പി.​വി. അ​ൻ​വ​റി​നും കെ.​ടി. ജ​ലീ​ൽ വീ​ര​പ​രി​വേ​ഷം ന​ൽ​കി​യി​ട്ടു​മു​ണ്ട്. പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ നേ​ര​ത്തെ​യും കെ.​ടി. ജ​ലീ​ൽ അ​ൻ​വ​റി​നു പി​ന്തു​ണ ന​ൽ​കി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ൻ​വ​ർ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും നി​ല​യ്ക്കി​ല്ലെ​ന്നാ​ണ് കെ.​ടി. ജ​ലീ​ലി​ന്‍റെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ‘ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 125ല​ധി​കം പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ അ​വ​രു​ടെ കൈയിലി​രി​പ്പി​ന്‍റെ ഗു​ണം കൊ​ണ്ടു സ​ർ​വീ​സി​ൽനി​ന്ന് എ​ന്ന​ന്നേ​ക്കു​മാ​യി പി​രി​ച്ചു​വി​ട്ട മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. കു​റ്റ​വാ​ളി​ക​ൾ ആ ​ധീ​ര സ​ഖാ​വി​ൽനി​ന്നു ഒ​രു ത​രി​ന്പു പോ​ലും അ​നു​ക​ന്പ പ്ര​തീ​ക്ഷി​ക്കേ​ണ്ട. ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ലെ ഏ​താ​നും സ​മ​യ​ത്തേ​ക്കു സാ​ങ്ക​ൽ​പ്പി​ക…

Read More

പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: ഓ​ണം  സ്പെ​ഷ​ൽ ട്രെ​യി​ൻ ദീ​ർ​ഘി​പ്പി​ച്ചു; യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം മ​റ്റ് ചി​ല സ്പെ​ഷ​ൽ  ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി​യും നീട്ടി

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ​യും ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ത്തി​നു ഫ​ലം ക​ണ്ടു. ഓ​ണ​ക്കാ​ല സ്പെ​ഷ​ൽ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.ബം​ഗ​ളു​രു​വി​ന് സ​മീ​പ​ത്തെ യ​ല​ഹ​ങ്ക സ്റ്റേ​ഷ​നി​ൽനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ത്രൈ​വാ​ര ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് സ്പെ​ഷ​ലാ​ണ് 19 വ​രെ ദീ​ർ​ഘി​പ്പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഈ ​ട്രെ​യി​നി​ൽ ഏ​സി ത്രീ ​ട​യ​ർ, ഏ​സി ചെ​യ​ർ​കാ​ർ കോ​ച്ചു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​ത് ഈ ​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്രി​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.എ​റ​ണാ​കു​ളം – യ​ല​ഹ​ങ്ക സ്പെ​ഷ​ൽ ( 06101) എ​ട്ടി​നും 18 – നും ​മ​ധ്യേ ഞാ​യ​ർ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ക്കു​ക. ഏ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​യ്ക്ക് 12.40 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി അ​ന്ന് രാ​ത്രി 11 – ന് ​യ​ല​ഹ​ങ്ക​യി​ൽ എ​ത്തും. 06102 എ​ല​ഹ​ങ്ക -എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ഒ​മ്പ​തി​നും 19-നും ​മ​ധ്യേ തി​ങ്ക​ൾ,…

Read More

നെ​ട്ടൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ലോ​റി​ക്കു​പി​ന്നി​ൽ ഇ​ടി​ച്ച് എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് ബ​സ്

മ​ര​ട്: കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ്, ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നെ​ട്ടൂ​രി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 3.45 ഓ​ടെ പ​ള്ളി​സ്റ്റോ​പ്പ് പ​രു​ത്തി​ച്ചു​വ​ട് പാ​ലം ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ എ​ട്ടു പേ​രും നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​യ​നാ​ടു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഷ​ഹാ​നു (23), സു​ബെ​ർ (64), എം.​എ​സ്. ഷാ​ഫി (20), ര​തീ​ഷ് കു​മാ​ർ (42), ഗീ​ത (50), ഓ​മ​ന (62), അ​തു​ല്യ ബി​ജു (27), ഷ​ക്കീ​ല ബീ​വി (59) എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Read More

സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി; കാ​ന്‍റീനി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി കാ​ന്‍റീ​നി​ല്‍ വെ​ച്ച് യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ച​വ​ല​പ്പാ​റ സ്വ​ദേ​ശി അ​ബി​ന്‍ വി​നു (27) ആ​ണ് മ​രി​ച്ച​ത്. കൂ​ട​ര​ഞ്ഞി ക​രി​ങ്കു​റ്റി സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. രോ​ഗി​യാ​യ സു​ഹൃ​ത്തി​നെ കാ​ണാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ബി​ന്‍. തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read More

തൃ​ശൂ​ർ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു

തൃ​ശൂ​ര്‍: പ്ര​ശ​സ്ത​മാ​യ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ഗു​രു​തി ത​റ​യ്ക്ക് മു​ൻ​പി​ലു​ള്ള ഭ​ണ്ഡാ​രം ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 5000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. നാ​ഗ​ത്ത​റ​യി​ലെ​യും ആ​ൽ​ത്ത​റ​യി​ലെ​യും ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ​ക്ക് പ​ണ​മെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ​മീ​പ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍  നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്തു: ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് ആ​രോ​ഗ്യ​പ്രശ്ന ങ്ങൾ; ​ഏ​ഴു ല​ക്ഷം പി​ഴ

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്ത​യാ​ള്‍​ക്ക് ഏ​ഴു ല​ക്ഷം രൂ​പ പി​ഴ. ഇ​ടു​ക്കി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ മ​ഴ​ക്കാ​ല ഭ​ക്ഷ്യ​സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് വി​ത​ര​ണം ചെ​യ്ത 13 ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ​ക്കി​റ്റി​ല്‍ ന​ല്‍​കി​യ വെ​ളി​ച്ചെ​ണ്ണ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യിരുന്നു. ഇ​വ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ചെ​റു​തോ​ണി പേ​ട്ട​യി​ല്‍ പി.​എ.​ഷി​യാ​സി​നാ​ണ് പി​ഴ​യ​ട​യ്ക്കാ​ന്‍ സ​ബ് ക​ള​ക്ട​ര്‍ ഡോ.​അ​രു​ണ്‍ എ​സ്. നാ​യ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. കേ​ര​ശ​ക്തി എ​ന്ന പേ​രി​ല്‍ വി​ത​ര​ണം ചെ​യ്ത വെ​ളി​ച്ചെ​ണ്ണ നി​ല​വാ​ര​മി​ല്ലാ​ത്ത​തും ഇ​ത് വി​ത​ര​ണം ചെ​യ്യാ​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക്കി​യ​ത് വ്യാ​ജ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്റെ മ​റ​വി​ലാ​ണ് ഇ​വ​ര്‍ വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. ഈ ​വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് ഒ​ട്ടേ​റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​യി.

Read More

പീ​രു​മേ​ട്ടി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍  സ​ഹോ​ദ​ര​നും അ​മ്മ​യും പി​ടി​യി​ല്‍; മ​ര​ണ​കാ​ര​ണം ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്ക്

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ ത​ല​യ്ക്ക​ടി​യേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ അ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. പീ​രു​മേ​ട് പ്ലാ​ക്ക​ത്ത​ടം പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ഖി​ല്‍ ബാ​ബു​വി​നെ (31) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ലാ​ണ് സ​ഹോ​ദ​ര​ന്‍ അ​ജി​ത്തി​നെ​യും ഇ​വ​രു​ടെ മാ​താ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഖി​ല്‍ ബാ​ബു​വി​നെ ക​മു​കി​ല്‍ കെ​ട്ടി​യി​ട്ട ശേ​ഷം മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​യ​ത്. ത​ല​യ്‌​ക്കേ​റ്റ അ​ടി​യി​ല്‍ ഉ​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​മു​കി​ല്‍ ഹോ​സ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ അ​യ​ല്‍​വാ​സി​ക​ളാ​ണ് അ​ഖി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ മ​രി​ച്ചി​രു​ന്നു. അ​ജി​ത്തും അ​ഖി​ലും സ്ഥി​ര​മാ​യി ഇ​വ​രു​ടെ വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ബ​ഹ​ളം കേ​ട്ടാ​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്കാ​റി​ല്ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യും ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​നാ​യ അ​ഖി​ലി​നെ ക​മു​കി​ല്‍ കെ​ട്ടി​യി​ട്ട്…

Read More

പി.​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം ര​ഹ​സ്യ​മാ​യി; നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം:  ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ​തി​രേ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ   പി.​വി. അ​ൻ​വ​ർ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ  ആ​ദ്യ​ഘ​ട്ട​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ഡി​ജി​പി ഷേ​ഖ് ദ​ർ​ബേ​ഷ് സാ​ഹി​ബ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നുശേ​ഷം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യി​ൽനി​ന്നു വി​ശ​ദ​മാ​യി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.  എ​ഡി​ജി​പി. എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​ൽ നി​ന്നു​ള്ള മൊ​ഴി പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ഡി​ജി​പി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ഡി​ജി​പി​ക്ക് ആ​യ​തി​നാ​ൽ പി​ന്നീ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ വ​രാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണ​മെ​ന്നും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.  അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ല പോ​കു​ന്ന​തെ​ങ്കി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ട് ഉ​ത്ത​രം പ​റ​യി​പ്പി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഇ​ന്ന​ലെ പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ഡി​ജി​പി​ക്കെ​തി​രെ കൈ​ക്കൂ​ലി…

Read More

ഇടത് ചർച്ചകളിൽ അൻവർ; സിപിഎം സെക്രട്ടേറിയറ്റ് നാളെ; ​പര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തെ എം​എ​ൽ​എ​യാ​യ പി.​വി. അ​ൻ​വ​ർ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളും ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​കും. നാ​ളെ ന​ട​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ഇ​ന്ന് ചേ​രു​ന്ന സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലും അ​ൻ​വ​ർ വി​ഷ​യം പ​രി​ഗ​ണി​ക്ക​പ്പെ​ടും.  ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ വി​ഷ​യ​മാ​യ​തി​നാ​ൽ ക​രു​ത​ലോ​ടെ കൈ​കാ​ര്യം ചെ​യ്യാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ തീ​രു​മാ​നം.  ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കും. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ശേ​ഷം പി​ൻ​വ​ലി​യു​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച അ​ൻ​വ​ർ ഇ​ന്ന​ലെ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ ക​ണ്ട​ശേ​ഷം നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ളി​ലും സി​പി​എം ച​ർ​ച്ച ന​ട​ത്തും.  പി.​ശ​ശി അ​ധി​കാ​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും സ്വേ​ച്ഛാ​ധി​പ​തി​യാ​ണെ​ന്നു​മു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യാ​ത്ത വ​ൻ ശ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് പി. ​ശ​ശി​യു​ടെ നി​ല​പാ​ട്.  അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ…

Read More