ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​യി പാ​ച​ക​വാ​ത​ക അ​ദാ​ല​ത്ത് 29ന്

കോ​ട്ട​യം: ജി​ല്ല​യി​ലെ ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​യി 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ള​ക്ട​റേ​റ്റ് തൂ​ലി​ക കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് ബീ​ന പി. ​ആ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പാ​ച​ക​വാ​ത​ക അ​ദാ​ല​ത്ത് ന​ട​ക്കും. പാ​ച​ക​വാ​ത​ക ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഉ​പ​ഭോ​ക്തൃ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​രാ​തി​ക​ള്‍ 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​ത​തു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലോ അ​ദാ​ല​ത്തി​ല്‍ നേ​രി​ട്ടോ ന​ല്‍​കാം.

Read More

പാ​റ​മ​ട​ എന്ന ‘ജ​ല​ബോം​ബ്’; ദു​ര​ന്ത​ഭീ​തി​യി​ൽ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ൾ

മു​ണ്ട​ക്ക​യം: നി​റ​ഞ്ഞു​ക​വി​ഞ്ഞ അ​ണ​ക്കെ​ട്ട് പോ​ലെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന പാ​റ​മ​ട​ക​ള്‍ മൂ​ടി​ക്ക​ള​യാ​നു​ള്ള ന​ട​പ​ടി ഇ​ഴ​യു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ല്‍ ജ​ല​ബോം​ബു​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന പാ​റ​മ​ട​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി സം​ബ​ന്ധി​ച്ച രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി​യോ​ള​ജി വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഓ​ഫീ​സി​ലെ മ​റ്റു തി​ര​ക്കു​ക​ള്‍ മൂ​ലം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​യോ​ള​ജി വ​കു​പ്പി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പാ​റ​പൊ​ട്ടി​ച്ചു മാ​റ്റി​യ ഇ​രു​നൂ​റോ​ളം മ​ട​ക​ളാ​ണ് നി​റ​ഞ്ഞൊ​ഴു​കി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടി​ക്ക​ൽ ഉ​രു​ള്‍​പൊ​ട്ട​ലും വ​ന്‍​പ്ര​ള​യ​വും കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത​വും അ​ശാ​സ്ത്രീ​യ​വു​മാ​യ പാ​റ​പൊ​ട്ടി​ക്ക​ലി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​ണെ​ന്നു വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. ഉ​രു​ള്‍​പൊ​ട്ട​ലി​നൊ​പ്പം പാ​റ​മ​ട​ക​ളോ​ടു ചേ​ര്‍​ന്ന ദു​ര്‍​ബ​ല പ്ര​ദേ​ശം ഒ​ലി​ച്ചു​പോ​യാ​ല്‍ മ​ട​യി​ലെ വെ​ള്ളം കു​തി​ച്ചൊ​ഴു​കി വ​ന്‍​നാ​ശം വി​ത​യ്ക്കും. യാ​തൊ​രു നി​യ​മ​പ​രി​ര​ക്ഷ​യു​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ട​ക​ള്‍ പ​രാ​തി​ക​ളെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളെ​യും തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം നി​ർ​ത്തി​യാ​ല്‍ ഉ​ട​മ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു…

Read More

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി; അ​ഭി​ന​ന്ദി​ച്ച് നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും

പേ​രാ​മം​ഗ​ലം: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. പേ​രാ​മം​ഗ​ലം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന ശ്രീ​ക്കു​ട്ടി ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ സ​ന്തോ​ഷി​നാ​ണ് ഇ​ന്ന് രാ​വി​ലെ പേ​രാ​മം​ഗ​ലം സ്കൂ​ൾ റോ​ഡി​ൽ വ​ച്ച് മു​ക്കാ​ൽ പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കൈ​ചെ​യി​ൻ ക​ള​ഞ്ഞു കി​ട്ടി​യ​ത്. ഈ ​വി​വ​രം വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്യു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഉ​ട​മ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ വ​ന്നു സ്വ​ർ​ണ്ണ ചെ​യി​ൻ ഉ​ട​മ കൈ​പ​റ്റി. സ​ന്തോ​ഷി​ന്‍റെ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി സു​ഹൃ​ത്തു​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു.

Read More

അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് പാ​ന്പി​നെ പി​ടി​കൂ​ടി; കു​ട്ടി​ക​ൾ എ​ത്തു​ന്ന​തി​ന് മു​മ്പാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി; പ​രി​സ​രം വൃ​ത്തി​യാ​ക്കി ടീ​ച്ച​ർമാർ

തൃ​ശൂ​ർ: അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് വി​ഷ​പ്പാ​ന്പി​നെ പി​ടി​കൂ​ടി. പ​തി​നാ​റാം ഡി​വി​ഷ​ൻ നെ​ട്ടി​ശേ​രി​യി​ലെ 44-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ അ​ല​മാ​ര​യ്ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ന്നു​രാ​വി​ലെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് കു​ട്ടി​ക​ൾ എ​ത്തി​ത്തു​ട​ങ്ങു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​ങ്ക​ണ​വാ​ടി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പി​ക പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രെ​ത്തി ഈ ​അ​ങ്ക​ണ​വാ​ടി​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. അ​ങ്ക​ണ​വാ​ടി പ​രി​സ​രം വൃ​ത്തി​ര​ഹി​ത​മാ​ണെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു .

Read More

വ​യ​നാ​ട് ദു​ര​ന്തം; മാ​യ​യു​ടെ​യും മ​ര്‍​ഫി​യു​ടെ​യും മ​ട​ക്കം 24 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തിയശേഷം

കൊ​ച്ചി: “ആ ​കാ​ണു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു എ​ന്‍റെ വീ​ട്. ഉ​രു​ള്‍​പ്പൊ​ട്ട​ലി​നു ശേ​ഷം എ​ന്‍റെ ഭാ​ര്യ​യെ​യും ര​ണ്ടു​മ​ക്ക​ളെ​യും അ​മ്മ​യേ​യും കാ​ണാ​നി​ല്ല. ആ ​കെ​ട്ടി​ട​ത്തി​ന​ടി​യി​ല്‍ ഒ​ന്നു നോ​ക്കാ​മോ’- ക​ഴി​ഞ്ഞ 31 ന് ​വ​യ​നാ​ട് ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് തെ​ര​ച്ചി​ലി​നെ​ത്തി​യ കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​ലെ നാ​യ്ക്ക​ളാ​യ മാ​യ​യു​ടെ​യും മ​ര്‍​ഫി​യു​ടെ​യും ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രോ​ട് മു​ണ്ട​ക്കൈ സ്വ​ദേ​ശി​യാ​യ സു​ജി​ത്തി​ന്‍റെ ദ​യ​നീ​യ​മാ​യ അ​പേ​ക്ഷ​യാ​യി​രു​ന്നു ഇ​ത്. ഒ​രു സ്റ്റെ​യ​ര്‍ കേ​സ് മാ​ത്ര​മാ​യി​രു​ന്നു അ​വി​ടെ ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രാ​യ പി.​ പ്ര​ഭാ​തും മാ​നേ​ഷും മാ​യ എ​ന്ന പോ​ലീ​സ് നാ​യ​യെ ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തെ​ത്തി​ച്ചു. അല്പ​നേ​രം സ്ഥ​ല​ത്ത് മ​ണം പി​ടി​ച്ച ശേ​ഷം മ​ണ്ണി​ലേ​ക്ക് നോ​ക്കി നി​ര്‍​ത്താ​തെ കു​ര​ച്ച് മാ​യ ശ​രീ​രം വി​റ​പ്പി​ച്ചു. ആ ​ഭാ​ഗ​ത്ത് കു​ഴി​ച്ചു നോ​ക്കാ​നാ​യി പ്ര​ഭാ​ത് അ​വി​ടെ​യു​ള്ള​വ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് മൂ​ന്ന​ര വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​ണ് അ​വി​ടെനി​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​യ​യും മ​ര്‍​ഫി​യും…

Read More

രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഏ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ് ; വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍; പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​മാത്രം

കൊ​ച്ചി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് അ​ടു​ത്ത​മാ​സം തു​ട​ക്ക​മാ​കും. അ​ടു​ത്ത​മാ​സം ആ​ദ്യം കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​യെ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കും. എ​ന്‍​ഐ​എ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ ഷാ​രൂ​ഖ് സെ​യ്ഫി മാ​ത്ര​മാ​ണ് പ്ര​തി. ത​ന്നെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് ഷാ​റൂ​ഖ് സെ​യ്ഫ് ആ​ക്ര​മ​ണ​ത്തി​ന് കേ​ര​ളം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി​യു​ണ്ടാ​ക്കി​യ ശേ​ഷം തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. എ​ല​ത്തൂ​രി​ല്‍ ന​ട​ന്ന​ത് തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സെ​യ്ഫി ഇ​തി​ല്‍ ആ​കൃ​ഷ്ട​നാ​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കേ​സി​ല്‍ യു​എ​പി​എ​ക്ക് പു​റ​മെ റെ​യി​ല്‍​വേ ആ​ക്ടും, പൊ​തു മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നു​ള​ള വ​കു​പ്പു​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള​ള​ത്. 2023 ഏ​പ്രി​ല്‍ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ലെ ഡി ​വ​ണ്‍ കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ ഷാ​രൂ​ഖ് സെ​യ്ഫി പെ​ട്രോ​ള്‍ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രു കു​ട്ടി അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് ജീ​വ​ന്‍…

Read More

ഇ​വി​ടു​ത്തെ കാ​റ്റാ​ണ് കാ​റ്റ്…. ഓ​ണം ല​ക്ഷ്യ​മാ​ക്കി വ​ട്ട​പ്പാ​റ​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റ്; 175 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

രാ​ജാ​ക്കാ​ട്:​ അ​ടി​മാ​ലി നാർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ചാ​രാ​യ​വേ​ട്ട. ഒ​രാ​ൾ പി​ടി​യി​ൽ.​ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അ​സി​സ്റ്റ​ൻ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. കെ. ​ദി​ലീ​പി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാറാ​ക്കി​യ ചാ​രാ​യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത്‌ നി​ന്നും 175 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വു​മാ​യി വ​ട്ട​പ്പാ​റ പാ​റ​ക്ക​ൽ വീ​ട്ടി​ൽ അ​രു​ൺ (28)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലെ ഉ​ൾ വ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. അ​രു​ണി​നെ കൂ​ടാ​തെ മറ്റു ചി​ല​ പ്ര​തി​ക​ൾ​കൂ​ടി ഉ​ണ്ടെന്നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സു​രേ​ഷ്,അ​ബ്ദു​ൾ ല​ത്തീ​ഫ്,യ​ദു​വം​ശ​രാ​ജ്,ധ​നി​ഷ് പു​ഷ്പ​ച​ന്ദ്ര​ൻ,വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ സി​മി ഗോ​പി,എ​ക്‌​സൈ​സ് ഡ്രൈ​വ​ർ നി​തി​ൻ ജോ​ണി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Read More

ഷി​ബി​ലി​ വധം; ര​ണ്ടാം പ്ര​തി ക​ട​ല്‍ മാ​ര്‍​ഗം ര​ക്ഷ​പ്പെ​ട്ട​താ​യി സൂ​ച​ന

പൂ​ന്തു​റ: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സി​ലെ പ്ര​തി​യും റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പ​ട്ട​തു​മാ​യ ബീ​മാ​പ​ള​ളി മു​ട്ട​ത്ത​റ സ്വ​ദേ​ശി ഷി​ബി​ലി​യെ ബീ​മാ​പ​ള​ളി ക​ട​പ്പു​റ​ത്തി​നു സ​മീ​പം മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി ഇ​നാ​ദ് ക​ട​ല്‍ മാ​ര്‍​ഗം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി സൂ​ച​ന. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ ഇ​നാ​സി​നെ സം​ഭ​വം ന​ട​ന്ന് അ​ടു​ത്ത ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ കൂ​ടം​കു​ള​ത്തി​നു സ​മീ​പം ഉ​റ​വി​യി​ല്‍ നി​ന്നും പൂ​ന്തു​റ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വശേ​ഷം രാ​ത്രി ബൈ​ക്കി​ല്‍ പെ​രു​മാ​തു​റ​യി​ലേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട ഇ​നാ​ദും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി സ​ഫീ​റും ര​ണ്ട് ദി​വ​സം പെ​രു​മാ​തു​റ​യി​ലു​ള​ള ഇ​നാ​ദി​ന്‍റെ സു​ഹൃ​ത്തുക്കളുടെ വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ ഉ​ള്‍​ക്ക​ട​ലി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യി​ട്ടാ​ണ് സൂ​ച​ന​ക​ള്‍ ല​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ 15 ന് ​രാ​ത്രി 10.45 ഓ​ടു​കൂ​ടി​യാ​ണ് ഷി​ബി​ലി മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. 16 വെ​ള​ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 ഓ​ടു​കൂ​ടി ഇ​നാ​ദി​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പെ​രു​മാ​തു​റ​യി​ലാ​ണെ​ന്ന് സൈ​ബ​ര്‍…

Read More

വേ​ളാ​ങ്ക​ണ്ണി പ​ള്ളി തി​രു​നാൾ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം-വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: വേ​ളാ​ങ്ക​ണ്ണി പ​ള്ളി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​വേ​ളാ​ങ്ക​ണ്ണി ട്രെ​യി​ൻ (06115) 21, 28, സെ്റ്റം​ബ​ർ നാ​ല് തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.25 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 3.55 ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് ( 06116) വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് 22, 29, സെ​പ്റ്റം​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​ത്രി 710 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​വി​ലെ 6.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. ര​ണ്ട് ഏ​സി ടൂ​ട​യ​ർ, ഏ​ഴ് ഏ​സി ത്രീ ​ട​യ​ർ എ​ക്ക​ണോ​മി, ആ​റ് സ്ലീ​പ്പ​ർ, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ്, ഒ​രു അം​ഗ​പ​രി​മി​ത എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. നെ​യ്യാ​റ്റി​ൻ​ക​ര, കു​ഴി​ഞ്ഞു​റ, ഇ​ര​ണി​യ​ൽ, നാ​ഗ​ർ​കോ​വി​ൽ ടൗ​ൺ, വ​ള്ളി​യൂ​ർ, തി​രു​നെ​ൽ​വേ​ലി, കോ​വി​ൽ​പ്പ​ട്ടി, സാ​റ്റൂ​ർ, വി​രു​ദ്ന​ഗ​ർ, മ​ധു​ര, ദി​ണ്ടു​ക്ക​ൽ, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ർ, തി​രു​വ​രൂ​ർ, നാ​ഗ​പ​ട്ട​ണം…

Read More

ക​ല്യാ​ണ​ത്ത​ണ്ടി​ലെ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യാ​ൽ ത​ട​യും; സ​ർ​ക്കാ​ർ ഭൂ​മി​യെ​ന്നെ​ഴു​തി​യ ബോ​ർ​ഡ് വ​ലി​ച്ചെ​റി​ഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

ക​ട്ട​പ്പ​ന: ക​ല്യാ​ണ​ത്ത​ണ്ട് റ​വ​ന്യു ഭൂ​മി​യി​ലെ കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​മെ​ന്ന് കോ​ൺ​ഗ്ര​സ്. ക​ട്ട​പ്പ​ന വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് 60ൽ ​സ​ർ​വ്വേ ന​മ്പ​ർ -19ൽ ​താ​മ​സി​ക്കു​ന്ന 43 കു​ടും​ബ​ങ്ങ​ളെ ഇ​റ​ക്കി​വി​ട്ട് റി​സ​ർ​വ് വ​ന​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ആ​റ​രപതി​റ്റാ​ണ്ടാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു പ​ക​രം അ​വ​രെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ക​ല്യാ​ണ​ത​ണ്ടി​ൽ റ​വ​ന്യൂ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യൂ വ​കു​പ്പ് സ​ർ​ക്കാ​ർ പു​ൽ​മേ​ട് എ​ന്ന് ബോ​ർ​ഡ സ്ഥാ​പി​ച്ചി​രു​ന്നു. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​വി​ടെ നി​ന്ന് ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ ബീ​ന ടോ​മി, കെ ​പി സി ​സി സെ​ക്ര​ട്ട​റി തോ​മ​സ രാ​ജ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു ച​ക്കും​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്യാ​ണ​ത്ത​ണ്ട് സ​ന്ദ​ർ​ശി​ച്ച് ബോ​ർ​ഡ് പി​ഴു​തെ​റി​യു​ക​യും പാ​ർ​ട്ടി​യു​ടെ കൊ​ടി കു​ത്തു​ക​യു ചെ​യ്തു.

Read More