ദു​രി​ത​മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം; യൂ​ത്ത് ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രെ ഡി​ഐ​ജി അ​പ​മാ​നി​ച്ച​താ​യി പ​രാ​തി; അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത ബാ​ധി​ത​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന യൂ​ത്ത് ലീ​ഗി​ന്‍റെ വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രെ ഡി​ഐ​ജി അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. ഡി​ഐ​ജി തോം​സ​ണ്‍ ജോ​സി​നെ​തി​രേ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ച​താ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ ഷെ​രീ​ഫ് മ​ല​യ​മ്മ​യും നൗ​ഷാ​ദ് തെ​ക്ക​യി​ലും അ​റി​യി​ച്ചു. “നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണം കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കൊ​രു പു​ല്ലു​മി​ല്ല’ എ​ന്ന പ​ദ​പ്ര​യോ​ഗം ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് സ​ന്ന​ദ്ധ​സേ​ന പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​പ്പെ​ട്ട​ത്. അ​തി​നി​ടെ വൈ​റ്റ് ഗാ​ർ​ഡ് ഉ​ൾ​പ്പ​ടെ പ​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ന​ട​ത്തി​വ​ന്നി​രു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധ​മ​ല്ല വേ​ദ​ന​യാ​ണ് ഉ​ള്ള​തെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഡി​ഐ​ജി അ​ട​ക്കം വൈ​റ്റ് ഗാ​ർ​ഡി​നെ ആ​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ക​ണ്ടു​വ​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ…

Read More

വ​യ​നാ​ട്ടി​ലെ ബെ​യ്‌​ലി പാ​ലം നി​ർ​മാ​ണ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വും; ചെ​ളി നി​റ​ഞ്ഞ ദു​ര​ന്ത​ഭൂ​മി​യി​ല്‍ നേ​രി​ട്ട​ത് ക​ടു​ത്ത വെ​ല്ലു​ളി

ചെ​ങ്ങ​ന്നൂ​ര്‍: വ​യ​നാ​ടി​ന്‍റെ ഉ​ള്‍​പൊ​ട്ടി​യ ചൂ​ര​ൽ​മ​ല​യി​ലെ അ​തി​ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച് സൈ​ന്യ​ത്തി​ന്‍റെ ബെ​യ്‌​ലി പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി വിഷ്ണു രാ​മ​ച​ന്ദ്ര​ന്‍റെ കൈ​യൊ​പ്പും. മ​ദ്രാ​സ് നാ​ലാം എ​ന്‍​ജി​നി​യ​ര്‍ റ​ജി​മെ​ന്‍റി​ല്‍ അം​ഗ​മാ​യ സൈ​നി​ക​ന്‍ ചെ​ങ്ങ​ന്നൂ​ര്‍ കാ​ര​ക്കാ​ട് നെ​ടി​യ​ത്ത് വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ് ചെ​ങ്ങ​ന്നൂ​രി​ന് അ​ഭി​മാ​ന​മാ​യ​ത്. മു​പ്പ​ത്തി​യൊ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് പാ​ലം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഒ​രു മി​നി​റ്റു പോ​ലും വി​ശ്ര​മി​ക്കാ​തെ​യാ​ണ് പാ​ല​ത്തി​നാ​യി സൈ​നി​ക​രും മ​റ്റു​ള്ള​വ​രും അ​ധ്വാ​നി​ച്ച​ത്. ത​ന്‍റെ സ​ര്‍​വീ​സി​ലെ പ​തി​നേ​ഴ് വ​ര്‍​ഷ​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും ഇ​ത് ജീ​വി​ത​ത്തി​ലെ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്നും വി​ഷ്ണു പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ളാ​യ മ​റ്റു ര​ണ്ടു​പേ​ര്‍ കൂ​ടി ദൗ​ത്യ​ത്തി​ല്‍ വി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മേ​ജ​ര്‍ ജ​ന​റ​ല്‍ വി​നോ​ദ് മാ​ത്യു​വും ആ​ല​പ്പു​ഴ സ്വ​ദേ​ശി മേ​ജ​ര്‍ അ​നീ​ഷ് മോ​ഹ​നും. ഹ​വി​ല്‍​ദാ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള സീ​നി​യ​ര്‍ എ​ന്‍​സി​ഒ കോ​ഴ്‌​സി​നാ​യി മ​ദ്രാ​സ് എ​ന്‍​ജി​നി​യ​റിം​ഗ് ഗ്രൂ​പ്പി​ല്‍ എ​ത്തി​യ​താ​ണു വി​ഷ്ണു. കോ​ഴ്‌​സി​നി​ടെ​യാ​ണ് വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​വു​ന്ന​ത്. ഒ​ട്ടും…

Read More

ആ​ഹാ എ​ന്തൊ​ര​ത്ഭു​തം… കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ത്തി​യ​പ്പോ​ള്‍  പു​റ​ത്തു വ​ന്ന​ത് പാ​ച​ക​വാ​ത​കം; മു​ഹ​മ്മ ജ​യിം​സി​ന്‍റെ വീ​ട്ടി​ലെ അ​ത്ഭു​ത​കാ​ഴ്ച​കാ​ണാ​ൻ  നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്

മു​ഹ​മ്മ: കു​ഴ​ല്‍​ക്കി​ണ​റി​ന് കു​ഴ​ല്‍ താ​ഴ്ത്തി​യ​പ്പോ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​ത് പാ​ച​ക​വാ​ത​കം. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ര്‍​ഡ് പോ​ട്ട​ച്ചാ​ല്‍ ജ​യിം​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. 20 അ​ടി​യോ​ളം പൈ​പ്പ് താ​ഴ്ത്തി​യ​പ്പോ​ഴാ​ണ് ചെ​ളി​മ​ണ്ണി​നൊ​പ്പം ഗ്യാ​സും മു​ക​ളി​ലേ​ക്ക് വ​മി​ച്ച​ത്.പൈ​പ്പി​ലൂ​ടെ പു​റ​ത്തേ​ക്കു​വ​ന്ന ഗ്യാ​സ് പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ല്‍ നി​റ​ച്ച് ക​ത്തി​ച്ച​പ്പോ​ള്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. മ​ണ്ണി​ന​ടി​യി​ല്‍ ക​ക്കാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​ണ​ര്‍ കു​ത്തു​മ്പോ​ള്‍ ഗ്യാ​സ് പു​റ​ത്തേ​ക്ക് വ​മി​ക്കാ​റു​ണ്ടെ​ന്ന് കു​ഴ​ല്‍ കി​ണ​ര്‍ സ്ഥാ​പി​ക്കാ​നെ​ത്തി​യ വി​ഷ്ണു​വും അ​മ​ലും പ​റ​ഞ്ഞു. ചെ​ളി​യു​ള്ള ഭാ​ഗ​ത്ത് പൈ​പ്പ് എ​ത്തു​മ്പോ​ഴാ​ണ് ഗ്യാ​സ് പു​റ​ത്തേ​ക്കു വ​രി​ക. കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലേ​ക്കു പോ​യി ചെ​ളി ഭാ​ഗം മാ​റി​യാ​ല്‍ ന​ല്ല വെ​ള്ളം കി​ട്ടു​മെ​ന്നും​അ​വ​ര്‍​പ​റ​ഞ്ഞു.

Read More

ക​ണ്ണീ​രു​ണ​ങ്ങാ​തെ കു​ടും​ബം; ക​പ്പ​ലി​ൽ​നി​ന്നു കാ​ണാ​താ​യ വി​ഷ്ണു​വി​ന് ഇ​ന്ന് 25-ാം പി​റ​ന്നാ​ൾ; ക​ണ്ണീ​ർ​ദി​ന​ത്തി​ൽ അ​ഗ​തി​ക​ൾ​ക്ക് ​ഭ​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍

അ​മ്പ​ല​പ്പു​ഴ: ഉ​റ്റ​വ​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​പ്പ​ലി​ല്‍​നി​ന്ന് കാ​ണാ​താ​യ യു​വാ​വി​ന് ഇ​ന്ന് 25ാം പി​റ​ന്നാ​ള്‍. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നൊ​രു​ങ്ങി ബ​ന്ധു​ക്ക​ള്‍.ച​ര​ക്കു​ക​പ്പ​ലി​ല്‍​നി​ന്ന് കാ​ണാ​താ​യ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് വൃ​ന്ദാ​വ​നം വീ​ട്ടി​ല്‍ ബാ​ബു തി​രു​മ​ല​യു​ടെ മ​ക​ന്‍ വി​ഷ്ണു ബാ​ബു​വി​ന്‍റെ 25-ാം പി​റ​ന്നാ​ളാ​ണി​ന്ന്. വി​ഷ്ണു​നെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​തെ ബ​ന്ധു​ക്ക​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണ്. ജൂ​ലൈ 18നാ​ണ് ഒ​ഡീ​ഷ​യി​ല്‍​നി​ന്ന് ചൈ​ന​യി​ലെ പാ​ര​ദ്വീ​പി​ലേ​ക്ക് പോ​യ ക​പ്പ​ലി​ല്‍​നി​ന്ന് വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. വി​ഷ്ണു​വി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റു​മു​ഖ​ന്‍റെ ഫോ​ണി​ല്‍​നി​ന്ന് ജൂ​ലൈ 17ന് ​രാ​ത്രി വി​ഷ്ണു വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം രാ​വി​ലെ സെ​ക്ക​ന്‍ഡ് ക്യാ​പ്റ്റ​ന്‍ ക​പ്പ​ലി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത മീ​റ്റിം​ഗി​ല്‍ വി​ഷ്ണു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. യാ​ത്രാ​മ​ധ്യേ സി​ങ്ക​പ്പൂ​ര്‍ പോ​ര്‍​ട്ടി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​യി പോ​കു​മ്പോ​ഴാ​ണ് വി​ഷ്ണു​വി​നെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് സി​ങ്ക​പ്പൂ​ര്‍ പോ​ലീ​സ് ക​പ്പ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും വി​ഷ്ണു​വി​ന്‍റെ ഫോ​ണ്‍…

Read More

ഒ​ന്നു കാ​ലു​കു​ത്താ​ൻ ഇ​ടം കി​ട്ടി​യാ​ൽ മ​തി​യാ​യി​രു​ന്നു; കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ര​ക്കോ​ടു തി​ര​ക്ക്; ട്രെ​യി​നു​ക​ളി​ല്‍ ന​ര​ക​യാ​ത​ന​യെ​ന്ന് യാ​ത്ര​ക്കാ​ർ

കോ​​ട്ട​​യം: ഒ​​രു ട്രെ​​യി​​നി​​ല്‍ നി​​റ​​യെ ക​​യ​​റാ​​നു​​ള്ള യാ​​ത്ര​​ക്കാ​​രാ​​ണ് കോ​​ട്ട​​യം സ്‌​​റ്റേ​​ഷ​​നി​​ല്‍ മാ​​ത്രം വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ല്‍ കാ​​ത്തു​​നി​​ല്‍​ക്കു​​ന്ന​​ത്. ജ​​ന​​റ​​ല്‍ കോ​​ച്ചി​​ല്‍ ഇ​​രി​​പ്പി​​ടം വേ​​ണ്ട, ഒ​​ന്നു കാ​​ല്‍​കു​​ത്തി നി​​ല്‍​ക്കാ​​ന്‍ ഇ​​ടം മ​​തി​​യെ​​ന്ന ആ​​ഗ്ര​​ഹ​​മാ​​ണ് സീ​​സ​​ണ്‍ യാ​​ത്ര​​ക്കാ​​രു​​ടേ​​ത്. വ​​ണ്ടി നി​​റു​​ത്തി ആ​​ളി​​റ​​ങ്ങി​​യാ​​ലു​​ട​​ന്‍ ഇ​​ടി​​ച്ചു​​ക​​യ​​റേ​​ണ്ട ഗ​​തി​​കേ​​ട്. തെ​​ക്കോ​​ട്ടു പോ​​കാ​​ന്‍ വൈ​​കു​​ന്നേ​​രം 5.40ന് ​​കൊ​​ല്ലം പാ​​സ​​ഞ്ച​​റും 6.10ന് ​​കേ​​ര​​ള​​യും 6.40ന് ​​വേ​​ണാ​​ടു​​മു​​ണ്ട്. ഇ​​തി​​ല്‍ പാ​​സ​​ഞ്ച​​റി​​ലെ​​യും വേ​​ണാ​​ടി​​ലെ​​യും തി​​ര​​ക്ക് പ​​റ​​യാ​​നി​​ല്ല. കേ​​ര​​ള​​യി​​ല്‍ ജ​​ന​​റ​​ല്‍ കോ​​ച്ചു​​ക​​ള്‍ പേ​​രി​​നു മാ​​ത്രം. നാ​​ല​​ര മു​​ത​​ല്‍ കോ​​ട്ട​​യ​​ത്ത് കാ​​ത്തു​​നി​​ല്‍​ക്കു​​ന്ന ജ​​നം ട്രെ​​യി​​നി​​ല്‍ വീ​​ട്ടി​​ലെ​​ത്തു​​മ്പോ​​ള്‍ രാ​​വേ​​റെ​​യാ​​കും. വ​​ട​​ക്കോ​​ട്ടു​​ള്ള യാ​​ത്ര​​യും ഇ​​ങ്ങ​​നെ​​ത​​ന്നെ. നാ​​ലി​​ന് ഐ​​ല​​ൻ​​ഡും 5.20ന് ​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​റും 5.40ന് ​​ചെ​​ന്നൈ സൂ​​പ്പ​​ര്‍ ഫാ​​സ്റ്റും. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ 5.50ന് ​​ജ​​ന്‍​ശ​​താ​​ബ്ദി​​യു​​മു​​ണ്ട്. കോ​​ട്ട​​യ​​ത്തു നി​​ന്നും തൃ​​ശൂ​​രി​​ലേ​​ക്കും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ല്‍ ഓ​​രോ ട്രെ​​യി​​നു​​ക​​ള്‍ അ​​നു​​വ​​ദി​​ച്ചാ​​ല്‍ യാ​​ത്രാ​​ദു​​രി​​ത​​ത്തി​​ന് ഒ​​രു പ​​രി​​ധി​​വ​​രെ പ​​രി​​ഹാ​​ര​​മാ​​കും.

Read More

പോ​ളി​യോ​യ്ക്ക് അ​വ​ന്‍റെ മ​ന​സി​നെ ത​ള​ർ​ത്താ​നാ​യി​ല്ല; ത​ള​ര്‍​ന്ന കൈ ​കൊ​ണ്ടു നി​ർ​മി​ച്ച ശി​ല്പം മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പി​ന് ​അ​നു സ​മ്മാ​നി​ച്ചു; ആ​ശ്ലേ​ഷി​ച്ച് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: പോ​​​ളി​​​യോ ബാ​​​ധി​​​ച്ച് ത​​​ള​​​ര്‍ന്ന കൈ​​​ക​​​ള്‍കൊ​​​ണ്ടു മെ​​​ന​​​ഞ്ഞ ശി​​​ല്പം അ​​​നു കെ. ​​​മു​​​ര​​​ളി സ​​​മ്മാ​​​നി​​​ച്ച​​​പ്പോ​​​ള്‍ സ​​​ന്തോ​​​ഷ​​​പു​​​ള​​​കി​​​ത​​​നാ​​​യി മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍. സ​​​മ്മാ​​​നം ഏ​​​റ്റു​​​വാ​​​ങ്ങി ത​​​ട്ടി​​​ല്‍ പി​​​താ​​​വ് അ​​​നു കെ. ​​​മു​​​ര​​​ളി​​​യെ ആ​​​ശ്ലേ​​​ഷി​​​ച്ചു. ക്രി​​​സ്തു​​​ജ്യോ​​​തി സ്‌​​​കൂ​​​ള്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ചെ​​​ത്തി​​​പ്പു​​​ഴ മേ​​​ഴ്‌​​​സി ഹോ​​​മി​​​ന്‍റെ സു​​​വ​​​ര്‍ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യാ​​​ണ് അതിരില്ലാത്ത ആ​​​ഹ്ലാ​​​ദത്തിന്‍റെ സം​​​ഗ​​​മ​​​വേ​​​ദി​​​യാ​​​യ​​​ത്. മേ​​​ഴ്‌​​​സി ഹോ​​​മി​​​ന്‍റെ സു​​​വ​​​ര്‍ണ ജൂ​​​ബി​​​ലിയു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ശി​​​ല്പ​​​മാ​​​ണ് അ​​​നു കെ. ​​​മു​​​ര​​​ളി മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ലി​​​നു സ​​​മ്മാ​​​നി​​​ച്ച​​​ത്. വേ​​​ദി​​​യു​​​ടെ വ​​​ശ​​​ത്തു​​​നി​​​ന്നും ഊ​​​ന്നു​​​വ​​​ടി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​മ്മാ​​​ന​​​വു​​​മാ​​​യി എ​​​ത്തി​​​യ അ​​​നു​​​വി​​​നെ ത​​​ട്ടി​​​ല്‍ പിതാ​​​വ് ആ​​​ശ്ലേ​​​ഷി​​​ച്ച​​​പ്പോ​​​ള്‍ സ​​​ദ​​​സി​​​ല്‍നി​​​ന്നും ഹ​​​ര്‍ഷാ​​​ര​​​വം മു​​​ഴ​​​ങ്ങി. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന് തി​​​രു​​​ക്കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ശി​​​ല്പ​​​വും അ​​​നു കെ. ​​​മു​​​ര​​​ളി സ​​​മ്മാ​​​നി​​​ച്ചു. ഇ​​​ത്തി​​​ത്താ​​​നം കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ല്‍ മു​​​ര​​​ളി-​​​ശോ​​​ഭ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ അ​​​നു​​​വി​​​ന് മൂ​​​ന്നു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ള്‍ പോ​​​ളി​​​യോ ബാ​​​ധി​​​ച്ച് വ​​​ല​​​തു​​​കാ​​​ലും വ​​​ല​​​തു…

Read More

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​കാ​ൻ നാ​ലാം ക്ലാ​സു​കാ​ര​ൻ; സൈ​ക്കി​ൾ വാ​ങ്ങാ​ൻ കു​ടു​ക്ക​യി​ൽ സ്വ​രൂ​ക്കൂ​ട്ടി​യ പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ശ്രേ​യ​സ്

കാ​ഞ്ഞി​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ദി​നം​തോ​റും നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ൾ മു​ത​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​ർ വ​രെ​യു​ള്ള​വ​രാ​ണ് സ​ഹാ​യ ഹ​സ്ത​വു​മാ​യി വ​യ​നാ​ടി​നെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി എ​ത്തു​ക​യാ​ണ് കി​ളി​രൂ​ർ എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ്രേ​യ​സ് വി. ​എ​സ്. സ്വ​ന്ത​മാ​യി ഒ​രു സൈ​ക്കി​ൾ വേ​ണ​മെ​ന്ന് പ​ല നാ​ളാ​യി കൊ​തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ശ്രേ​യ​സ്. അ​തി​നാ​യി ത​ന്‍റെ കു​ഞ്ഞി കു​ടു​ക്ക​യി​ൽ കി​ട്ടു​ന്ന പ​ണ​മെ​ല്ലാം സൂ​ക്ഷി​ച്ച് വ​ച്ചു. അ​പ്പോ​ഴാ​ണ് നി​ന​ച്ചി​രി​ക്കാ​തെ വ​യ​നാ​ട്ടി​ൽ സ​മ​ഭ​വി​ച്ച മ​ഹാ ദു​ര​ന്തം ശ്രേ​യ​സി​നെ സ​ങ്ക​ട​ക്ക​യ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ത​ന്‍റെ പ്രാ​യ​മു​ള്ള​വ​ർ ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ കൈ​കാ​ലി​ട്ട​ടി​ച്ച നി​മി​ഷ​ങ്ങ​ളോ​ർ​ത്ത​പ്പോ​ൾ സൈ​ക്കി​ൽ മോ​ഹ​മെ​ല്ലാം ഈ ​മി​ടു​ക്ക​ൻ കാ​റ്റി​ൽ പ​റ​ത്തി. വീ​ടു ന​ഷ്ട​പ്പെ​ട്ട് ഇ​നി എ​ന്താ​ണ് ഭാ​വി എ​ന്ന​റി​യാ​തെ വി​ല​പി​ക്കു​ന്ന വ​യ​നാ​ട് ജ​ന​ത​യ്ക്കാ​യി ഈ ​മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ത​ന്‍റെ കു​ടു​ക്ക​യി​ലു​ള്ള പ​ണം ന​ൽ​കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. കു​ഞ്ഞു…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രേ പ്ര​ചാ​ര​ണം; എ​റ​ണാ​കു​ള​ത്ത് ഒ​രു കേ​സുകൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യ്‌​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ജി​ല്ല​യി​ല്‍ ഒ​രു കേ​സു കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. എ​റ​ണാ​കു​ളം റൂ​റ​ലി​ലാ​ണ് ഇ​ന്ന​ലെ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ ഒ​രു കേ​സും കൊ​ച്ചി സി​റ്റി​യി​ല്‍ ര​ണ്ടു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സു​ക​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 39 എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ 279 സാ​മൂ​ഹ്യ മാ​ധ്യമ അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ് ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രേ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ക​യും ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ

മ​ണി​മ​ല: വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു ക​ട​ന്നു​ക​ള​യു​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പൂ​വ​ര​ണി മാ​റാ​ട്ടു​ക​ള​ത്ത് ജോ​യ​ൽ ജോ​സ് ജോ​ർ​ജ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ത്രി​യി​ൽ വെ​ള്ള ഹോ​ണ്ട സി​റ്റി കാ​റി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച​ശേ​ഷം 4,000 രൂ​പ​യ്ക്കു മു​ക​ളി​ൽ പെ​ട്രോ​ൾ നി​റ​യ്ക്കു​ക​യും ശേ​ഷം ജീ​വ​ന​ക്കാ​രോ​ട് ഓ​ൺ​ലൈ​നാ​യി പ​ണം അ​ട​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​യു​ക​യും ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ക്കുമ്പോൾ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​ണു പ്ര​തി​യു​ടെ രീ​തി. പ​രാ​തി​യെ​ത്തു​ട​ർ​ന്നു മ​ണി​മ​ല പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണു ജോ​യ​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ൽ​നി​ന്നു നി​ര​വ​ധി വ്യാ​ജ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാ​പ്പ ചു​മ​ത്തി യു​വ​തി​യെ നാ​ടു​ക​ട​ത്തി; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി

ത​ല​യോ​ല​പ്പ​റ​മ്പ്: ചെ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ബ്ര​ഹ്മ​മം​ഗ​ലം മ​ണി​യ​ൻ​കു​ന്നേ​ൽ അ​ഞ്ജ​ന ആ​ർ.​പ​ണി​ക്ക​രെ (36)യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന് ഒ​ന്‍​പ​ത് മാ​സ​ത്തേ​ക്കു നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ഞ്ജ​ന​യ്ക്കു ത​ല​യോ​ല​പ്പ​റ​മ്പ്, ഏ​റ്റു​മാ​നൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ,കോ​ട​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ട​ത്വ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കീ​ഴ് വാ​യ്പൂ​ർ, ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​രി​ങ്കു​ന്നം, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Read More