ബു​ക്കു​ക​ളു​ടെ മ​റ​വി​ൽ 62 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സ്; പ്ര​തി​ക​ൾ​ക്ക് 14 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി

തൊ​ടു​പു​ഴ: ബു​ക്കു​ക​ളു​ടെ മ​റ​വി​ൽ ലോ​റി​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് 14 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. കോ​ട്ട​യം നാ​ട്ട​കം മൂ​ലേടം കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ അ​ന​ന്തു കെ. ​പ്ര​ദീ​പ് (29), വൈ​ക്കം ക​ല്ല​റ പു​തി​യ ക​ല്ലു​മേ​ട​യി​ൽ അ​തു​ൽ റെ​ജി (അ​ച്ചു-34) എ​ന്നി​വ​രെ​യാ​ണ് 62.5 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ 14 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1,00,000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ച​ത്. ഏ​റ്റു​മാ​നൂ​ർ – കോ​ട്ട​യം റൂ​ട്ടി​ൽ പാറോലിക്കൽ കൈ​ത​മ​ല മൂ​ഹി​യു​ദ്ദീ​ൻ പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്ത് വ​ച്ചാ​ണ് ലോ​റി​യി​ൽ ക​ഞ്ചാ​വ് ക​യ​റ്റി കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി​കു​മാ​ർ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ക്സൈ​സ് സി​ഐ ജി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക്രൈം​ബ്രാ​ഞ്ച് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ…

Read More

ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വിൽപന; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര മ​ന​ക്ക​ക​ട​വി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 18.5 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. തൃ​ശു​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ക​രു​മാ​ത്ര ക​രു​പ്പ​ട​ന്ന ഭാ​ഗ​ത്ത് ചീ​നി​ക്കാ​പ്പു​റ​ത്ത് വീ​ട്ടി​ൽ ഫാ​ദി​ൽ (23), പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ച​ന്ത​പ്പു​ര ല​ക്ഷം​വീ​ട്ടി​ൽ ര​തീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ക്ലീ​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ​ക്ട​ർ വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ ക​സ്റ്റ​ഡി​യി​ലാ​യ​ത്. മ​ന​ക്ക​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ഫാ​ദി​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ ര​ണ്ട് ബാ​ഗു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ബാ​ഗി​ൽ അ​ഞ്ച് പാ​യ്ക്ക​റ്റി​ലും അ​ടു​ത്ത ബാ​ഗി​ൽ നാ​ല് പാ​യ്ക്ക​റ്റി​ലും ക​ഞ്ചാ​വ് പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​തീ​ഷ് പ​റ​യു​ന്ന​യാ​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നാ​ണ് ഫാ​ദി​ൽ എ​ത്തി​യ​ത്. ഫാ​ദി​ലി​നെ പി​ടി​കു​ടി​യ​ത​റി​ഞ്ഞ് ര​തീ​ഷ് ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പാ​ല​ക്കാ​ടേ​ക്ക് തി​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​ര​ത്തു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ…

Read More

ഇനിയും പഠിക്കാത്ത മനുഷ്യർ… ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; പ​യ്യ​ന്നൂ​രി​ൽ ന​ഷ്‌​ട​മാ​യ​ത് 40 ല​ക്ഷം

പ​യ്യ​ന്നൂ​ർ: ഓ​ൺ​ലൈ​നി​ലൂ​ടെ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​യ്യ​ന്നൂ​രി​ൽനിന്നു ത​ട്ടി​യെ​ടു​ത്ത​ത് 40 ല​ക്ഷ​ത്തോ​ളം രൂ​പ. ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ പേ​രി​ൽ പ​യ്യ​ന്നൂ​ർ കൊ​ക്കാ​നി​ശേ​രി​യി​ലെ കു​ഞ്ഞ​പ്പ​ന്‍റെ 34 ല​ക്ഷ​വും രാ​മ​ന്ത​ളി കു​ന്ന​രു​വി​ലെ 32 കാ​രി​യു​ടെ 6,12,146 രൂ​പ​യും ന​ഷ്ട​മാ​യെ​ന്ന പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം ആ​റു​മു​ത​ൽ 24 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ഞ്ഞ​പ്പ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​ത്. എ​ച്ച്ഡി​എ​ഫ്സി വി​ഐ​പി എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​നു ക​ള​മൊ​രു​ക്കി​യ​ത്. ഈ ​ആ​പ്പി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേത്തു​ട​ർ​ന്ന് ആ​പ്പി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​രാ​തി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ൽനിന്ന് 11, 25,000 രൂ​പ ഫോ​ൺ ബാ​ങ്കിം​ഗ് വ​ഴി​യും ഐ​എം​പി​എ​സ് വ​ഴി​യും ത​വ​ണ​ക​ളാ​യി അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ന്‍റെ പേ​രി​ലു​ള്ള സം​വി​ധാ​ന​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ലോ​ണി​ന​ത്തി​ൽ 20,00,000 രൂ​പ​യും അ​ട​ച്ചു. വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മി​ന​ത്തി​ൽ 2,75,000 രൂ​പ​യു​മ​ട​ക്കം 34 ല​ക്ഷം രൂ​പ​യു​ടെ വ​ഞ്ച​ന​യാ​ണ് ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ…

Read More

അ​ര്‍​ജു​നെ‍ കാ​ണാ​താ​യി​ട്ട് 29 ദി​വ​സം; തെ​ര​ച്ചി​ലി​ൽ അ​നി​ശ്ചി​ത​ത്വം; ഷി​രൂ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ പു​നഃരാ​രം​ഭി​ക്കു​ന്ന​തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ങ്കി​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ര്‍​ണാ​ട​ക. അ​തേ​സ​മ​യം, തെ​ര​ച്ചി​ല്‍ പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ക​ണ്ണാ​ടി​ക്ക​ലി​ലെ അ​ര്‍​ജു​ന്‍റെ വീ​ട്ടി​ലെ​ത്തി തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നു​മാ​യി​ട്ടി​ല്ല. തെ​ര​ച്ചി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​തോ​ടെ ഷി​രൂ​രി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ര്‍​ജു​ന്‍റെ ബ​ന്ധു​ക്ക​ള്‍ തി​രി​കെ നാ​ട്ടി​ലേ​ക്ക് വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യു​ടെ ഉ​ട​മ മ​നാ​ഫ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഷി​രൂ​രി​ലു​ള്ള​ത്. തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള യാ​തൊ​രു സ​ന്നാ​ഹ​വും അ​വി​ടെ​യി​ല്ലെ​ന്ന് നാ​ട്ടി​ല്‍ തി​രി​കെ എ​ത്തി​യ അ​ര്‍​ജു​ന്‍റെ ബ​ന്ധു ജി​തി​ന്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.​ അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ലോ​റി ഉ​ട​മ മു​ഖേ​ന അ​റി​യു​ന്നു​ണ്ട്. തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ച്ചാ​ല്‍ ഷി​രൂ​രി​ലേ​ക്കു പോ​കു​മെ​ന്നും ജി​തി​ന്‍ പ​റ​ഞ്ഞു. 29 ദി​വ​സം മു​ന്‍​പ്…

Read More

ഇ​ന്ന് നാ​ലു വ​ർ​ഷം … മ​ല​യി​റ​ങ്ങാ​തെ പെ​ട്ടി​മു​ടി​യു​ടെ ദു​ര​ന്ത സ്മ​ര​ണ​ക​ളും; ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശം സം​ഭ​വി​ച്ച പ്ര​ദേ​ശം കാ​ടു​ക​യ​റി​യ നി​ല​യി​ൽ

മൂ​ന്നാ​ർ: തോ​രാ​ത്ത നോ​വി​ന് ഇ​ന്ന് നാ​ലാണ്ട്… 2020 ഓ​ഗ​സ്റ്റ് ആ​റ്, രാ​ത്രി 10.30ന് ​മ​ല​യു​ടെ ഉ​യ​ര​ങ്ങ​ളി​ൽനി​ന്നും പൊ​ട്ടി ഇ​റ​ങ്ങി​യ ഉ​രു​ൾ​പൊ​ട്ട​ൽ ഏ​ൽ​പ്പി​ച്ച ആ​ഘാ​തം നാ​ലു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും ദു​ര​ന്തസ്മ​ര​ണ​ക​ൾ മ​ല ഇ​റ​ങ്ങാ​ത്ത പെ​ട്ടി​മു​ടി. 70 പേ​രു​ടെ പ്ര​തീ​ക്ഷ​ക​ളും ജീ​വ​നും മ​ണ്ണി​ൽ അ​ടി​ഞ്ഞ​തി​ന്‍റെ ദു​ര​ന്തസ്മ​ര​ണ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ന​സിൽനി​ന്ന് ഇ​നി​യും മാ​ഞ്ഞി​ട്ടി​ല്ല. ദു​ര​ന്തം ന​ട​ന്ന സ്ഥ​ലം വ​ലി​യ ഒ​രു അ​ത്യാ​ഹി​തം ന​ട​ന്ന​തി​ന്‍റെ ഭാ​വമൊന്നു​മി​ല്ലാ​തെ കാ​ടു​ക​യ​റി പ​ച്ച​പ്പ് പി​ടി​ച്ചെ​ങ്കി​ലും ദു​ര​ന്ത സ്മ​ര​ണ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ന​സിൽ വേ​ദ​ന​യാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.മൂ​ന്ന് എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളും ഒ​രു ലേ​ബ​ർ കാ​ന്‍റീൻ കെ​ട്ടി​ട​വും ലേ​ബ​ർ ക്ല​ബ്ബ് കെ​ട്ടി​ട​വും ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ സ്ഥ​ല​ത്ത് പി​ന്നീ​ട് നി​ർ​മാ​ണ​ങ്ങ​ൾ ഒ​ന്നുംത​ന്നെ ന​ട​ന്നി​ട്ടി​ല്ല. ഇ​ന്ന് ഇ​വി​ടം കാ​ടു​പി​ടി​ച്ച് പ​ച്ച​പ്പ് പ​ട​ർ​ന്നു ക​ഴി​ഞ്ഞു. ദു​ര​ന്ത​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട ബ​ന്ധു​ക്ക​ൾ എ​ല്ലാ​വ​രും മ​റ്റ് എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് ചേ​ക്കേ​റി. ഇ​ന്നു പെ​ട്ടി​മു​ടി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ഏ​റെ​യും ഇ​ത​ര​സം​സ്ഥാ​ന…

Read More

അ​ളി​യ​നെ കു​ത്തി​ക്കീ​റി​ട്ട് മു​പ്പ​ത്ത​ഞ്ചാം വ​യ​സി​ൽ നാ​ടു​വി​ട്ടു; 20 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പ്ര​തി​യെ കു​ടു​ക്കി അ​മ്പ​ല​പ്പു​ഴ പോ​ലീ​സ്

അന്പ​ല​പ്പു​ഴ: കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് റി​മാ​ൻ​ഡി​ലാ​യി ജാ​മ്യ​ത്തി​ലിറ​ങ്ങി​യശേ​ഷം നാ​ടു​വി​ട്ട പ്ര​തി 20 വ​ർ​ഷ​ങ്ങ​ൾ​ക്കുശേഷം പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ നാ​ണു മ​ക​ൻ പ്ര​സാ​ദാ(55)​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം. പ്ര​തീ​ഷ് കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള അ​ന്വേ​ഷ​ണസം​ഘം പി​ടി​കൂ​ടി​യ​ത്. സഹോദരിയുടെ ഭ​ർ​ത്താ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് റി​മാ​ൻ​ഡി​ലാ​യി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യശേ​ഷം നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സാ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ലോം​ഗ് പെ​ന്‍റിംഗ് വാ​റ​ണ്ടുള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ ഡിവൈഎ​സ്പി ​കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പ​ക്ട​ർ ടോ​ൾ​സ​ൺ പി. ​ജോ​സ​ഫ്, ഗ്രേ​ഡ് എ​സ്ഐ ​ഹ​നീ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബി​ൻ​ദാ​സ്, സിദ്ദിക് ഉ​ൾ അ​ക്ബ​ർ, വി​ഷ്ണു ജി, ​ജോ​സ​ഫ് ജോ​യി, മാ​ത്യു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന…

Read More

യു​വ​തി​ക​ള്‍​ക്ക് അ​ഭ​യം ന​ല്‍​കി​യ വീ​ട്ട​മ്മ​യ്ക്കും മ​ക്ക​ള്‍​ക്കും മ​ര്‍​ദ​നം: കു​ട്ടി​ക​ളു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റി; യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ആ​ക്ര​മ​ണ​ത്തി​നി​ടെ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം അ​ഭ​യം തേ​ടി​യ യു​വ​തി​ക​ളെ സം​ര​ക്ഷി​ച്ച വീ​ട്ട​മ്മ​യ്ക്കും മ​ക്ക​ള്‍​ക്കും മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​നാ​ട് ളാ​ഹ മ​ഞ്ഞ​ത്തോ​ട് കോ​ള​നി​യി​ല്‍ ഭാ​ഗ്യ​രാ​ജാ​ണ് (23)പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ അ​യ​ല്‍​വാ​സി​ക​ളാ​യ മീ​നാ​ക്ഷി​യെ​യും സു​ധ​യെ​യും യു​വാ​വ് ഉ​പ​ദ്ര​വി​ച്ചു. ഇ​തി​നി​ടെ ഇ​വ​ര്‍ അ​യ​ല്‍​വാ​സി​യാ​യ മ​നോ​ജി​ന്‍റെ ഷെ​ഡി​ലേ​ക്ക് അ​ഭ​യം പ്രാ​പി​ച്ച് ഓ​ടി​ക്ക​യ​റി. പ്ര​കോ​പി​ത​നാ​യി ഷെ​ഡി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭാ​ഗ്യ​രാ​ജി​നെ മ​നോ​ജി​ന്‍റെ ഭാ​ര്യ ഓ​മ​ന ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ന് അ​സ​ഭ്യം വി​ളി​ച്ച ഇ​യാ​ള്‍ കൈ​യി​ലി​രു​ന്ന കൈ​യി​ലി​രു​ന്ന വ​ടി​കൊ​ണ്ട് ഓ​മ​ന​യെ മ​ര്‍​ദി​ച്ചു. തു​ട​ര്‍​ന്ന് വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​ട​യ്ക്കു ക​യ​റി​യ കു​ട്ടി​ക​ളു​ടെ​യും വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന്, ഷെ​ഡിനു​ള്ളി​ല്‍ ക​ട​ന്ന് ക​ട്ടി​ലു​ക​ളും അ​ല​മാ​ര​യും പാ​ത്ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും തീ​വ​ച്ച് ന​ശി​പ്പി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വീ​ട്ട​മ്മ​യ്ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ്…

Read More

അ​ഞ്ച​ലി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ടു കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച; സാ​ഹ​സി​ക​മാ​യി പ്ര​തി​ക​ളെ കീ​ഴ​ട​ക്കി പോ​ലീ​സ്; പി​ടി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ

അ​ഞ്ച​ല്‍ : ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​രി​പ്പ​യി​ലെ വീ​ട്ടി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വ​ന്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ള്‍ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് സ്വ​ദേ​ശി എ​റ​ണാ​കു​ളം ബി​ജു എ​ന്ന ബി​ജു, കൂ​ട്ടാ​ളി മ​ല​യ​ന്‍​കീ​ഴ് സ്വ​ദേ​ശി സ​തീ​ശ​ന്‍ എ​ന്നി​വ​രേ​യാ​ണ് ചി​ത​റ പോ​ലീ​സ് ഇന്നലെ രാത്രി പിടികൂടിയത്. ക​ഴി​ഞ്ഞ മാ​സം 28 നാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ചു പ​ട്ടാ​പ്പ​ക​ല്‍ പ്ര​ധാ​ന പാ​ത​യോ​ര​ത്തെ വീ​ട്ടി​ല്‍ മു​ന്‍​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ചു പ​ത്തു​പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും പ​ണ​വും രേ​ഖ​ക​ളും ക​വ​ര്‍​ച്ച ചെ​യ്ത​ത്. വീ​ട്ടു​കാ​ര്‍ തൊ​ട്ട​ടു​ത്ത് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍ സ്ഥ​ല​ത്ത് എ​ത്തി​യ ചി​ത​റ പോ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​രി​പ്പ​മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. പി​ടി​യി​ലാ​യ എ​റ​ണാ​കു​ളം ബി​ജു അ​റു​പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പ്പെ​ട്ട കൊ​ടും​കു​റ്റ​വാ​ളി​യാ​ണ്. കൂ​ട്ടാ​ളി സ​തീ​ശ​നും ക​വ​ര്‍​ച്ച അ​ട​ക്കം അ​ന​വ​ധി…

Read More

മ​ണ്ണി​ന​ടി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ; മ​ണ്ണു​മാ​ന്തിയ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് സൂ​ക്ഷി​ച്ച്; ഏ​ഴാംനാ​ളും പ​രി​ശോ​ധ​ന​യ്ക്ക് സ​ഹാ​യി​ച്ച് സൈ​ന്യം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ൽ മേ​ഖ​ല​ക​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​യി വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചെ​ത്തി​യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ.മ​ണ്ണി​ട​ന​ടി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള മ​ണ്ണു​മാ​റ്റി പ​രി​ശോ​ധ​ന വ​ള​രെ സൂ​ക്ഷി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല വീ​ടു​ക​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ നി​ന്നും ഒ​ഴു​കി വ​ന്ന 27 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച​ത്. മ​ണ്ണി​ല്‍ പു​ത​ഞ്ഞ് ഇ​നി​യും സി​ലി​ണ്ട​റു​ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ ക​രു​ത​ലോ​ടെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ല​ഭി​ച്ച സി​ലി​ണ്ട​റു​ക​ള്‍ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.  ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം വ​ച്ചു​നോ​ക്കു​മ്പോ​ള്‍ ഇ​നി​യും സി​ലി​ണ്ട​റു​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​യി​ട​ത്തും മു​ട്ടോ​ളം ചെളി​യു​ണ്ട്. ഇ​തി​ല്‍ പു​ത​ഞ്ഞി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്. ഇ​തു​കൂ​ടി മു​ന്നി​ല്‍ ക​ണ്ടു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. സൈ​ന്യ​വും ഇ​ന്ന് തെ​ര​ച്ചി​ലി​ന് സ​ഹാ​യി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​വ​രെ തെ​ര​ച്ചി​ല്‍ തു​ട​രു​മെ​ന്നാ​ണ് സൈ​ന്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി…

Read More

ട്രാ​ന്‍​സ് വു​മ​ണും യു​വാ​ക്ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ട്രാ​ന്‍​സ് വു​മ​ണും യു​വാ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റു പേ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ല്ലാ​വ​രും 18, 19 പ്രാ​യ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് വ​ള​ഞ്ഞ​മ്പ​ല​ത്തി​ന​ടു​ത്ത് സൂ​ര്യ​മു​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് യു​വാ​ക്ക​ള്‍ എ​ത്തി​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ ട്രാ​ന്‍​സ് വു​മ​ണു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കു ത​ര്‍​ക്ക​മാ​യി. തു​ട​ര്‍​ന്ന് ഇ​രു കൂ​ട്ട​രും ത​മ്മി​ല്‍ ത​ല്ലും ന​ട​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More