ഇ​ന്ന് ല​ഹ​രി​വി​രു​ദ്ധ ദി​നം ;  സം​സ്ഥാ​ന​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പ്പി​ക്കാ​ന്‍ വേ​ണ്ട​ത്ര എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി​മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​കു​മ്പോ​ഴും ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ വേ​ണ്ട​ത്ര എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല. സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ പ​ല ത​സ്തി​ക​ക​ളി​ലും നി​യ​മ​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പോ​സ്റ്റി​ല്‍ ഒ​മ്പ​തും അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പോ​സ്റ്റി​ല്‍ 12 ഉം ​സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പോ​സ്റ്റി​ല്‍ 13 ഉം ​ഒ​ഴി​വു​ക​ളാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് ഉ​ള്ള​ത്. മാ​സ​ങ്ങ​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന ഈ ​ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ത്ത​ത് വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.താ​ലൂ​ക്ക് ത​ലം മു​ത​ല്‍ ജി​ല്ലാ ത​ലം വ​രെ​യു​ള്ള ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ വേ​ണ്ട​ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ല​വി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ലി​ല്ല. എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, വി​മു​ക്തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​വ​രു​ടെ ത​സ്തി​ക​ക​ളാ​ണ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ജി​ല്ലാ ത​ല​വ​ന്മാ​രു​ടെ ഒ​ഴി​വു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കി​ട​യി​ലെ സീ​നി​യോ​റി​റ്റി ത​ര്‍​ക്ക​ങ്ങ​ളും കേ​സു​ക​ളു​മാ​ണ് നി​യ​മ​നം നി​ല​യ്ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. എ​ക്‌​സൈ​സ് വ​കു​പ്പി​ലെ ചി​ല​ര്‍ ഭ​ര​ണ സ്വാ​ധീ​നം…

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ മാറ്റം; ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി 22 വ​ര്‍​ഷ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ‍ സി​ഐ​ടി​യു​വി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ൽ മാ​റ്റം. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി 22 വ​ര്‍​ഷ​മാ​യി പു​തു​ക്കി. നേ​ര​ത്തെ കാ​ലാ​വ​ധി 18 വ​ര്‍​ഷം എ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. ഡ്രൈ​വിം​ഗ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല എ​ന്നും പു​തി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ല്‍ അ​വി​ടെ ഇ​ന്‍​സ്ട്ര​ക്ട​റു​മാ​രു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ല്‍ ടെ​സ്റ്റ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. 3000 അ​പേ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ട​ത്ത് 40 ടെ​സ്റ്റു​ക​ൾ അ​ധി​ക​മാ​യി ന​ട​ത്തും. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​പ് ര​ണ്ടു​ത​വ​ണ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​തു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റ് സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടു​പോ​യി​രു​ന്നെ​ങ്കി​ലും സി​ഐ​ടി​യു സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി സി​ഐ​ടി​യു സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​ഐ​ടി​യു നേ​താ​ക്ക​ള്‍ ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ്…

Read More

അ​രും​കൊ​ല​യി​ൽ ഞെ​ട്ട​ൽ മാ​റാ​തെ മ​ല​യി​ൻ​കീ​ഴ്; ദീ​പുവിന്‍റെ സംസ്കാരം നടത്തി

കാ​ട്ടാ​ക്ക​ട: മൂ​ക്കു​ന്നി​മ​ല​യി​ലെ ക്രെ​ഷ​ർ ഉ​ട​മ ദീ​പു സോ​മ​ന്‍റെ അ​രും​കൊ​ല​യി​ൽ ഞെ​ട്ട​ൽ മാ​റാ​തെ മ​ല​യി​ൻ​കീ​ഴ്. ദു:​ഖം ത​ളം കെ​ട്ടി നി​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ദീ​പു​വി​ന്‍റെ സം​സ്‌​ക്കാ​രം മ​ല​യി​ൻ​കീ​ഴി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ഇ​ന്ന് രാ​വി​ലെ ന​ട​ന്നു മ​ക​ൻ മാ​ന​സ് ദീ​പു അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. നാ​ടാ​കെ ഇ​വി​ടെ ഒ​ന്നി​ച്ചെ​ത്തി ദീ​പു​വി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കേ​ര​ള- ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി​യാ​യ ക​ളി​യി​ക്കാ​വി​ള​യി​ലാ​ണ് ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ ദീ​പു​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ദീ​പു സോ​മ​ന്‍റെ പ​ണം പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് ചി​ല വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും ചി​ല ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ദീ​പു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യൂം 50 ല​ക്ഷ​ത്തോ​ളം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഭാ​ര്യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ദീ​പു സോ​മ​ൻ ജെ​സി​ബി വാ​ങ്ങു​ന്ന​ത്തി​നും അ​ടു​ത്ത ആ​ഴ്ച തു​റ​ക്കാ​ൻ ഇ​രി​ക്കു​ന്ന ക്ര​ഷ​റി​ലേ​ക്കും ലെ​യി​ത്‌​ലേ​ക്കും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും വേ​ണ്ടി കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞു ഇ​റ​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് കൈ​മ​നം വി​വേ​ക് ന​ഗ​റി​ൽ ദി​ലീ​പ്…

Read More

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി  അം​ഗ​ത്തെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി; പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഇ​ത്ത​വ​ണ പു​റ​ത്തേ​ക്ക്

കാ​യം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടുക​ട​ത്തി. സി​പിഎം ​കാ​യം​കു​ളം പു​തു​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പു​തു​പ്പ​ള്ളി പ്ര​യാ​ർ വ​ട​ക്ക് കു​ന്നേ​ൽക​ട​വ് സി​ബി ശി​വ​രാ​ജ​നെ(37)യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. കാ​യം​കു​ളം, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം, മ​ണ​ൽ ക​ട​ത്ത് തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​യാ​ളെ ഇ​തു​വ​രെ പാ​ർ​ട്ടിനേ​തൃ​ത്വം സം​ര​ക്ഷി​ച്ച​താ​യി ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്. കാ​യം​കു​ള​ത്തെ മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ന്മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധമുള്ള ആ​ളാ​ണ് സി​ബി. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഒ​ൻ​പ​തുമാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞുകൊ​ണ്ട് എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി ​കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​ട്ട​ത്. വ​ൻതോ​തി​ൽ മ​ണ​ൽ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് റ​വ​ന്യുവ​കു​പ്പും മ​ണ​ൽ​ക്ക​ട​ത്തി​ന് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.  

Read More

ട്രെ​യി​നി​ൽ ജ​ര്‍​മ​ന്‍ സ്വ​ദേ​ശി​നി​യെ ക​യ​റി​പ്പി​ടി​ച്ച്  പാ​ന്‍​ട്രി​ജീ​വ​ന​ക്കാ​ര​ൻ; സ​ഹ​യാ​ത്ര​ക്കാ​ർ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു

കോ​​ട്ട​​യം: ട്രെ​​യി​​ന്‍ യാ​​ത്ര​​യ്ക്കി​​ട​​യി​​ല്‍ ജ​​ര്‍​മ​​ന്‍ സ്വ​​ദേ​​ശി​​നി​​യെ ക​​ട​​ന്നു​​പി​​ടി​​ച്ച പാ​​ന്‍​ട്രി ജീ​​വ​​ന​​ക്കാ​​ര​​നെ കോ​​ട്ട​​യം റെ​​യി​​ല്‍​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. മ​​ധ്യ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി ഇ​​ന്ദ്ര​​പാ​​ല്‍ സിം​​ഗി​​നെ (40) യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​യോ​​ടെ ക​​ന്യാ​​കു​​മാ​​രി-​​പൂ​​നെ എ​​ക്‌​​സ്പ്ര​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ട്രെ​​യി​​നി​​ലെ എ​​സി ക​​മ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റി​​ല്‍ യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ജ​​ര്‍​മ​​ന്‍ യു​​വ​​തി. ട്രെ​​യി​​ന്‍ തി​​രു​​വ​​ല്ല സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​യ സ​​മ​​യം എ​​സി ക​​മ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റി​​ല്‍ എ​​ത്തി​​യ ഇ​​യാ​​ൾ യു​​വ​​തി​​യെ ക​​ട​​ന്നു പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യു​​വ​​തി ബ​​ഹ​​ളം വ​​ച്ച​​തോ​​ടെ പ്ര​​തി​​യെ ട്രെ​​യി​​നി​​ലെ മ​​റ്റു യാ​​ത്ര​​ക്കാ​​ര്‍ ചേ​​ര്‍​ന്ന് ത​​ട​​ഞ്ഞു​​വ​​ച്ചു. ട്രെ​​യി​​ന്‍ കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ റെ​​യി​​ല്‍​വേ എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​സ്‌​​ഐ സ​​ന്തോ​​ഷ്, സീ​​നി​​യ​​ര്‍ സി​​പി​​ഒ മ​​ധു എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടി​​ടി​​ഇ​​യു​​ടെ റി​​പ്പോ​​ര്‍​ട്ടും യു​​വ​​തി​​യു​​ടെ പ​​രാ​​തി​​യും വാ​​ങ്ങി​​യ​​ശേ​​ഷം ഇ​​യാ​​ള്‍​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു.

Read More

നാ​ളെ ലോ​ക മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നം; മോ​ണോ​ആ​ക്ട് ര​തീ​ഷ് വ​ര​വൂ​രി​ന് വെ​റും ക​ല​യ​ല്ല ആ​യു​ധ​മാ​ണ്; മ​യ​ക്കു​രു​ന്നി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ലെ വ​ജ്രാ​യു​ധം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ : ര​തീ​ഷ് വ​ര​വൂ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന് മോ​ണോ​ആ​ക്ട് ശ​ബ്ദം കൊ​ണ്ടു​ള്ള വെ​റും ക​ല മാ​ത്ര​മ​ല്ല അ​തൊ​രു ആ​യു​ധം കൂ​ടി​യാ​ണ് – ലോ​ക​ത്തെ മു​ഴു​വ​ൻ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള മ​ഹാ​യു​ദ്ധ​ത്തി​നു​ള്ള വ​ജ്രാ​യു​ധം. എ​ല്ലാ​വ​ർ​ക്കും മോ​ണോ ആ​ക്ട് ക​ല​യാ​ണ്, ര​സി​ച്ചു ക​ണ്ടി​രി​ക്കാ​നു​ള്ള ഒ​രു ക​ലാ​പ്ര​ക​ട​ന​മാ​ണ്. എ​ന്നാ​ൽ അ​തു​ക്കും മേ​ലെ​യാ​ണ് ര​തീ​ഷ് വ​ര​വൂ​ർ എ​ന്ന ഈ ​തൃ​ശൂ​ർ ജി​ല്ല​ക്കാ​ര​ന്‍റെ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് മോ​ണോ ആ​ക്ട്. ഏ​കാം​ഗാ​ഭി​ന​യ​ത്തി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന് നെ​റ്റ്‌​വ​ർ​ക്കി​നെ​തി​രെ അ​ങ്കം വെ​ട്ടു​ക​യാ​ണ് ര​തീ​ഷ് വ​ര​വൂ​ർ. യു​വ​ത​ല​മു​റ​യെ അ​ട​ക്കം കാ​ർ​ന്നു​തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് എ​ന്ന മ​ഹാ​വി​പ​ത്തി​നെ​തി​രെ മോ​ണോ​ആ​ക്ട്മാ​യി 500 ലേ​റെ വേ​ദി​ക​ൾ പി​ന്നി​ട്ട് ലോ​ക റി​ക്കാ​ർ​ഡി​ൽ സ്ഥാ​നം പി​ടി​ച്ചു ക​ഴി​യു​മ്പോ​ഴും ത​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ എ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യ ല​ഹ​രി വി​രു​ദ്ധ മോ​ണോ​ആ​ക്ട് ഇ​പ്പോ​ൾ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. 2021 ൽ…

Read More

പോ​ലീ​സി​ലെ ഒ​ഴി​വു​ക​ള്‍ പൂ​ഴ്ത്തി​വ​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് അ​ധി​കൃ​ത​ര്‍

കൊ​ച്ചി: സം​സ്ഥാ​ന പോ​ലീ​സി​ല്‍ 1401 ഒ​ഴി​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പൂ​ഴ്ത്തി​വ​ച്ചു എ​ന്ന പ​ത്ര​വാ​ര്‍​ത്ത വ​സ്തു​ത​ക​ള്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് പോ​ലീ​സ് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31 ന് ​വി​ര​മി​ക്ക​ല്‍ മൂ​ല​വും അ​തി​നെ തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന ത​സ്തി​ക​യി​ലേ​യ്ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ട​ന്ന​തു​മൂ​ല​വും ഉ​ണ്ടാ​യ​ത് ഉ​ള്‍​പ്പെ​ടെ നി​ല​വി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​ക​ളി​ല്‍ 1401 ഒ​ഴി​വു​ക​ള്‍ ഉ​ണ്ട്. എ​ന്നാ​ല്‍ അ​തി​ലേ​ക്ക് ബ​റ്റാ​ലി​യ​നു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രെ ബൈ ​ട്രാ​ന്‍​സ്ഫ​ര്‍ മു​ഖേ​ന നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​പ്പോ​ള്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന ഒ​ഴി​വു​ക​ള്‍ മു​ന്‍​കൂ​ട്ടി ക​ണ​ക്കാ​ക്കി നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​ഴി​വു​ക​ളോ​ടൊ​പ്പം നേ​ര​ത്തെ ത​ന്നെ പി​എ​സ്!​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. 530/2019 എ​ന്ന വി​ജ്ഞാ​പ​ന​പ്ര​കാ​രം 2023 ഏ​പ്രി​ല്‍ 13 നു ​നി​ല​വി​ല്‍ വ​ന്ന പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ല്‍ നി​ന്ന് നി​യ​മി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഒ​ഴി​വു​ക​ള്‍ പി​എ​സ്‌​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ നി​യ​മ​നം…

Read More

വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് വ്യാ​ജ സ​ന്ദേ​ശം; ല​ണ്ട​നി​ലേ​ക്കു പോ​കാ​ൻ നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും പി​ടി​കൂ​ടി

നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷു​ഹൈ​ബി​നെ​യാ​ണ് സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ എ​യ​ർ ഇ​ന്ത്യ​യു​ടെ ക​സ്റ്റ​മ​ർ​കെ​യ​റി​ലേ​ക്കാ​ണ് ഷു​ഹൈ​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ മ​ക​ൾ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ ഏ​റ്റെ​ന്നും. അ​തി​നാ​ൽ ഇ​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​ന്ന് ല​ണ്ട​നി​ലേ​ക്ക് കു​ടും​ബ സ​മേ​തം യാ​ത്ര ചെ​യ്യാ​നി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​ല്ലെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. ഉ​ട​ൻ ത​ന്നെ ക​സ്റ്റ​മ​ർ​കെ​യ​ർ വി​വ​രം വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. രാ​വി​ലെ 11.50 ന് ​കൊ​ച്ചി​യി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ 149 വി​മാ​ന​ത്തി​ലാ​ണ് ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും…

Read More

മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലെ വാ​ഹ​ന ഉ​പ​യോ​ഗം തോ​ന്നും​പ​ടി; മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കിസാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ള്‍ യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ജി .കെ ​മ​ധു മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്കി. പ​ല മ​ന്ത്രി​മാ​രു​ടേ​യും ഓ​ഫീ​സു​ക​ളി​ല്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റുമാ​ര്‍ വ​രെ ഇ​ത്ത​ര​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യം മാ​ധ്യ​മ​ങ്ങ​ള്‍ നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ വാ​ഹ​ന ഉ​പ​യോ​ഗം സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന് വ​ന്‍ തോ​തി​ലു​ള്ള ന​ഷ്ട​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. അ​തും നി​ശ്ചി​ത കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ കൃ​ത്യ​മാ​യി ലോ​ഗ് ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. എ​ന്നാ​ല്‍ ഇ​തൊ​ക്കെ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് ഇ​പ്പോ​ള്‍ തോ​ന്നും​പ​ടി​യു​ള്ള ഉ​പ​യോ​ഗം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. സ​ര്‍​ക്കാ​ര്‍ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ന​ട്ടം പി​രി​യു​മ്പോ​ള്‍ ആ​വ​ശ്യ​മി​ല്ലാ​തെ തോ​ന്നും​പ​ടി​യു​ള്ള…

Read More

പു​റ്റിം​ഗ​ൽ വെ​ടി​ക്കെട്ട്​ അപ​ക​ട കേ​സ്: പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കും

കൊ​ല്ലം: പ​ര​വൂ​ർ പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ക്കേ​സി​ൽ സ​ർ​ക്കാ​ർ പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കും. നി​ല​വി​ലെ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ പാ​രി​പ്പ​ള്ളി ര​വീ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കേ​സ് ഇ​ന്ന​ലെ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​പ്പോ​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​ഭാ​വ​ത്താ​ൽ ഓ​ഗ​സ്റ്റ് 24 – ലേ​യ്ക്ക് മാ​റ്റി. അ​ടു​ത്ത അ​വ​ധി​ക്ക് മു​മ്പ് ത​ന്നെ സ​ർ​ക്കാ​ർ പു​തി​യ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​മെ​ന്നാ​ണ് വി​വ​രം. പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ച്ച​തി​നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ്ര​തി​ക​ളും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​രും ഹാ​ജ​രാ​യി​രു​ന്നു. അ​തേ സ​മ​യം പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചാ​ലും അ​ദ്ദേ​ഹം കേ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ഏ​റെ സ​മ​യം എ​ടു​ക്കും. ഇ​ത​നു​സ​രി​ച്ച് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വൈ​കാ​നും സാ​ധ്യ​ത​യു​ണ്ട്. 110 പേ​ർ മ​രി​ച്ച കേ​സി​ൽ 1417 സാ​ക്ഷി​ക​ളും 1 611 രേ​ഖ​ക​ളും 376 കൊ​ണ്ടി​മു​ത​ലു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​തി​നാ​യി​ര​ത്തി​ധി​കം പേ​ജു​ക​ൾ ഉ​ള്ള…

Read More